January 24, 2019

യുപിയില്‍ എസ്പി-ബിഎസ്പി-കോണ്‍ഗ്രസ് സഖ്യമുണ്ടായാല്‍ ബിജെപി വെറും അഞ്ച് സീറ്റിലേക്കൊതുങ്ങും: ഇന്ത്യാടുഡേ സര്‍വേ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-അപ്‌നാദള്‍ സഖ്യം നേടിയെടുത്തത് 73 സീറ്റാണ്. എന്നാല്‍ ഇത്തവണ ഇതില്‍നിന്ന് 55 സീറ്റുകള്‍ നഷ്ടമായേക്കും....

ഉത്തര്‍പ്രദേശിലും ബിജെപിക്ക് തലവേദന; യോഗി ആദിത്യനാഥിന്റെ ജനപ്രീതി കുറഞ്ഞതായി സര്‍വേഫലം

സെപ്തംബറില്‍ നടത്തിയ സര്‍വേയില്‍ യോഗി ആദിത്യനാഥിന് 43 ശതമാനം ജനപ്രീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 38 ശതമാനം ജനപ്രീതി മാത്രമാണ്...

‘അത് അപകടമരണം’; ആള്‍ക്കൂട്ട കൊലപാതകത്തെ നിസാരവല്‍ക്കരിച്ച് യോഗി

ബുലന്ദ്ശഹറില്‍ നടന്നത് ആള്‍ക്കൂട്ടകൊലപാതകം അല്ലെന്നും അപകടമായിരുന്നു എന്നുമാണ് യോഗി ആദ്യത്യനാഥ് പറഞ്ഞത്...

പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ മൗനം പാലിച്ച് യോഗി ആദിത്യനാഥ്; ഗോവധത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

ബുലന്ദ്ശഹറിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തില്‍ ഗോവധത്തിന് എതിരെ കര്‍ശന നടപടി സ്വീകരിക്കണം...

യോഗി ആദിത്യനാഥില്‍ നിന്ന് അനുഗ്രഹം വാങ്ങി പൊലീസ് ഉദ്യോഗസ്ഥന്‍; യൂണിഫോം ധരിച്ച് മതചടങ്ങില്‍ പങ്കെടുത്തതില്‍ പ്രതിഷേധം

യൂണിഫോം ധരിച്ച് മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാമോ എന്ന് ചോദിച്ച് അനേകം പേരാണ് ഉദ്യോഗസ്ഥന്റെ നടപടിയെ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്....

കബീര്‍ ദാസിന്റെ ശവകുടീരത്തില്‍ തൊപ്പിധരിക്കാന്‍ തയ്യാറായില്ല; യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനം

ശവകുടീരത്തില്‍ എത്തിയ ആദിത്യനാഥിനെ അവിടെയുള്ള ജീവനക്കാര്‍ തലയില്‍ ധരിക്കാനായി തൊപ്പി നല്‍കിയിരുന്നു. എന്നാല്‍ തൊപ്പി ധരിക്കാന്‍ ആദിത്യനാഥ് തയ്യാറായില്ല. ...

”രാമന്‍ അനുഗ്രഹം ചൊരിഞ്ഞാല്‍ തീര്‍ച്ചയായും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും”; നിലപാടിലുറച്ച് ആദിത്യനാഥ്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന നിലപാടില്‍ ഉറച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭഗവാന്‍ രാമന്‍ അനുഗ്രഹിച്ചാല്‍ രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ...

മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ മഹാനല്ല; മഹാറാണ പ്രതാപാണ് മഹാനെന്ന് യോഗി ആദിത്യനാഥ്

അക്ബറിനെ ഒരു ചക്രവര്‍ത്തിയായി താന്‍ അംഗീകരിക്കുന്നില്ല. അക്ബര്‍ തുര്‍ക്കിയായതിനാല്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു....

പാര്‍ട്ടിയില്‍ അഴിമതിക്കാരല്ലാത്തതായി മോദിയും യോഗിയും മാത്രമാണെന്ന് ബിജെപി എംപി

മോദിയെക്കുറിച്ചും യോഗി ആദിത്യനാഥിനെക്കുറിച്ചും മാത്രമേ എനിക്ക് ഇത്തരത്തില്‍ പറയാന്‍ സാധിക്കൂ. പാര്‍ട്ടിയിലുള്ള മറ്റ് നേതാക്കളെക്കുറിച്ച് തനിക്ക് ഇത്തരത്തില്‍ പറയാന്‍ സാധിക്കില്ലെന്നും...

യോഗി ഭോഗിയെന്നും ചെരുപ്പ് കൊണ്ടടിക്കണമെന്നും ഉദ്ധവ് താക്കറെ; തന്നെ ആരും സംസ്‌കാരം പഠിപ്പിക്കേണ്ടെന്ന് ആദിത്യ നാഥിന്റെ മറുപടിയും

ബിജെപിയും ശിവസേനയും തമ്മിലുള്ള പോര് മുറുകുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമാണ് പുതിയ പോര്‍മുഖം...

‘യോഗിയുടെ വില്ലന്‍, പിണറായിയുടെ ഹീറോ’; ദേശീയതലത്തില്‍ പുതിയ വിവാദങ്ങള്‍ തലപൊക്കുന്നു, വിശദീകരണവുമായി കഫീല്‍ ഖാന്‍

നിപ വൈറസ് കേരളത്തില്‍ ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് സേവനം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഉത്തര്‍പ്രദേശിലെ ഡോ കഫീല്‍ ഖാനെ ചൊല്ലി പുതിയ...

ജിന്ന പ്രശംസിക്കപ്പെടരുത്; അലിഗഢ് വിഷയത്തില്‍ പ്രതികരണവുമായി യോഗി ആദിത്യനാഥ്

1947 ല്‍ ഇന്ത്യാ പാക് വിഭജനത്തിന് കാരണക്കാരനായ മുഹമ്മദലി ജിന്ന ആദരിക്കപ്പെടേണ്ട കാര്യം ഇല്ലെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. ...

ഉപതെരഞ്ഞെടുപ്പ് തോല്‍വി മറികടക്കാന്‍ യോഗി സര്‍ക്കാര്‍; ജനകീയ മുഖ്യമന്ത്രിയാകാന്‍ ഗൊരഖ്പൂരില്‍ ഒാഫീസ് തുറക്കുന്നു

ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മുഖം മിനുക്കാനൊരുങ്ങി യോഗി ആദിത്യ നാഥ് സര്‍ക്കാര്‍. ജനങ്ങളുമായി കൂടുതല്‍ ആശയവിനിമയം...

ഞാന്‍ ചെയ്ത തെറ്റെന്താണ്, ഭാര്യയേയും മകനെയും ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് ഗൊരഖ്പൂരിന്റെ ഹീറോ; കരളലിയിപ്പിക്കും ഈ കാഴ്ച

താന്‍ ചെയ്ത തെറ്റെന്താണെന്ന് അറിയാതെ പൊട്ടിക്കരഞ്ഞുകൊണ്ട് ഭാര്യയെയും മകനെയും ചേര്‍ത്ത് പിടിച്ചുകൊണ്ട് ഉത്തര്‍പ്രദേശിന്റെ ഡോക്ടര്‍ ഹീറോ നിന്നപ്പോള്‍ ഉള്ളുപിടഞ്ഞത് നമ്മള്‍...

യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്ന കേസുകളില്‍ മുസാഫര്‍ നഗര്‍ കലാപത്തിന് തിരികൊളുത്തിയ സ്വാധി പ്രാചിയുടെ വിദ്വേഷ പ്രസംഗവും

മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്ന കേസുകളില്‍ തീവ്ര ഹിന്ദുത്വ നേതാവ് സ്വാധി പ്രാചിയ്ക്കും മറ്റ്...

യോഗി സര്‍ക്കാര്‍ 131 കേസുകള്‍ പിന്‍വലിക്കുന്നു; മുസഫര്‍നഗര്‍, ഷംലി കലാപങ്ങള്‍ ഉള്‍പ്പെടും

13 കൊലപാതക കേസുകളും 11 കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസുകളും പിന്‍വലിക്കുന്നതില്‍ ഉള്‍പ്പെടും...

യോഗി സര്‍ക്കാരിലെ മന്ത്രിയുടെ മരുമകന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍; ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി

സ്വാമി പ്രസാദ് മൗര്യയുടെ മരുകനായ നവാല്‍ കിഷോറാണ് ബിജെപി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്....

കര്‍ണാടകയെ ഉപദേശിക്കാന്‍ കൂടുതല്‍ സമയം കളയേണ്ട: യോഗിയോട് സിദ്ധരാമയ്യ

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കര്‍ണാടയില്‍ ബിജെപിയുടെ സ്റ്റാര്‍ കാംപെയിനറാണ് യോഗി. ഇതിനോടകം രണ്ട് തവണ സംസ്ഥാനത്ത് ...

ഗൊരഖ്പൂരും ഫുല്‍ഫൂരും മുന്നറിയിപ്പുകള്‍, അപ്രതീക്ഷിത തോല്‍വിയില്‍ അടിപതറി ബിജെപി

ബിജെപിയെ സംബന്ധിച്ച് ഏറെ അപ്രതീക്ഷിതമായിരുന്നു ഇന്ന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളെന്ന് വിശേഷിപ്പിച്ചിരുന്ന ഗൊരഖ്പൂരും ഫുല്‍പൂരും പാര്‍ട്ടിയ്ക്ക്...

യോഗിയുടെ ഗൊരഖ്പൂരും താമരയെ കൈവിട്ടു; മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നാണം കെട്ട് ബിജെപി

സമാജ്‌വാദി പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ലയെ ആണ് തറപറ്റിച്ചിരിക്കുന്നത്. മണ്ഡത്തിലെ 29 വര്‍ഷം നീണ്ട...

DONT MISS