February 26, 2019

വാട്‌സ്ആപ്പിലൂടെ ശല്യം ചെയ്യുന്നവര്‍ക്കെതിരെ ടെലികോം മന്ത്രാലയത്തിന് നേരിട്ട് പരാതി നല്‍കാം

വ്യാജവാര്‍ത്തകള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വാട്‌സ്ആപ്പ് അധികൃതരോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു...

വ്യാജ സന്ദേശ കൈമാറ്റം: ഓരോ മാസവും 20 ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതായി വാട്‌സ്ആപ്പ്

നിലവില്‍ 200 മില്ല്യണ്‍ ആളുകളാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ 1.5 ശതകോടി ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്...

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആപ്ലിക്കേഷന്‍ ദുരുപയോഗം ചെയ്യുന്നതായി വാട്‌സ്ആപ്പ് മേധാവി; അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കും

വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ തങ്ങള്‍ സജീവമാണെന്ന് കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനിടെ റോയിട്ടേസിന്റെ റിപ്പോര്‍ട്ടറോട്...

വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയെ സംയോജിപ്പിക്കുന്നു

അപ്ലിക്കേഷനുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നത് പ്രാവര്‍ത്തികമാക്കുന്നതോടു കൂടി പുതിയ ഫീച്ചറുകള്‍ ഇറക്കി പരസ്പരം മത്സരിക്കുന്നത് ഇല്ലാതാകും...

ട്രെയിന്‍ വിവരങ്ങള്‍ ഇനി വാട്‌സ്ആപ്പില്‍ അറിയാം; പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ

ഇതോടെ ട്രെയിന്‍ വിവരങ്ങള്‍ അറിയുന്നതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ സാധിക്കും...

വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് മുന്‍കരുതലുമായി വാട്‌സ്ആപ്പും; അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഒരേസമയം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല

സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതിലാണ് വാട്‌സ്ആപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്...

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ക്കെതിരെ നടപടി എടുത്തില്ല; ഗൂഗിളിനും ഫെയ്‌സ് ബുക്കിനും ഒരു ലക്ഷം രൂപ പിഴ

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി ഏപ്രില്‍ 16 ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുമായി...

ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം പരിഷ്‌കരിക്കാനൊരുങ്ങി വാട്‌സ്ആപ്പ്‌

യുപിഐ സേവനം ആസ്പദമാക്കിയുള്ള പേമെന്റ് സംവിധാനത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ വാട്‌സ്ആപ്പ് തയ്യാറായിരിക്കുന്നത്. യുപിഐ സേവനത്തിന് പുറമെ ക്യൂആര്‍കോഡ് സംവിധാനം...

സന്ദേശങ്ങള്‍ 68 മിനിറ്റ് 16 സെക്കന്റ് വരെ നീക്കം ചെയ്യാം; പുതിയ പരിഷ്‌കരണവുമായി വാട്സ്ആപ്പ്

വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് ഈ സൗകര്യം ഉപഭോക്താക്കള്‍ ലഭ്യമാക്കിയതായും റിപ്പോര്‍ട്ട് ഉണ്ട്...

ഗ്രൂപ്പ് വീഡിയോ കോളുമായി എത്തുന്നു വാട്‌സാപ്പ് പുതുവെര്‍ഷന്‍

ഗ്രൂപ്പിനേക്കുറിച്ചുള്ള കുറിപ്പുകള്‍ ചേര്‍ക്കാനും അവ ഗ്രൂപ്പ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും കാണുവാനുള്ള ഒപ്ഷനും കൂട്ടിച്ചേര്‍ക്കും. വാട്‌സാപ്പ് പേ സപ്പോര്‍ട്ട്, സ്റ്റിക്കേഴ്‌സ് എന്നിവയും...

നിമിഷനേരത്തേക്ക് വാട്സാപ്പ് പണിമുടക്കി; സേവനം പുന:സ്ഥാപിച്ചു

ആദ്യം ചാറ്റും കോണ്ടാക്റ്റും ലോഡ് ആകാത്തതായിരുന്നു പ്രശ്‌നം. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അത് പരിഹരിച്ചു. പിന്നീട് ചാറ്റുകള്‍ തുറക്കാന്‍ സാധിച്ചുവെ...

പുത്തന്‍ നവീകരണങ്ങള്‍ വരുത്തി വാട്‌സ് ആപ്പ്; ഇനി ഉപയോക്താവിന്റെ ലൊക്കേഷനും പങ്കുവെയ്ക്കാം

യാത്രകളില്‍ ഉപയോക്താവിന്റെ സുരക്ഷ കൂടി ഉറപ്പു വരുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള മാറ്റമാണ് ഇപ്പോള്‍ ഇതില്‍ ഒരുക്കിയിരിക്കുന്നത്. യാത്ര ചെയ്യുമ്പോള്‍ ലൊക്കേഷനുകള്‍...

ചൈനയില്‍ വാട്ട്‌സ് ആപ്പിന് നിയന്ത്രണം; നടപടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍

ചൈനയില്‍ വാട്ട്‌സ് ആപ്പിന് നിയന്ത്രണമേര്‍പ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19 ആം ദേശീയ സമ്മേളനം നടക്കാന്‍ പോകുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.  ഫേസ്ബുക്കിനും,...

വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ ആധികാരികത ബോധ്യമാകാതെ പ്രചരിപ്പിക്കരുതെന്ന് രാജ്‌നാഥ് സിങ്

വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ ആധികാരികത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാതെ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. വാസ്തവ വിരുദ്ധമായ സന്ദേശങ്ങളും സാമൂഹ്യ വിരുദ്ധ...

യുഎഇയില്‍ അപ്രതീക്ഷിതമായി വോയ്‌സ് കോള്‍,വീഡിയോ കോളിംഗ് സൗകര്യം നല്‍കി വാട്‌സ് ആപ്പ്

യുഎഇയില്‍ അപ്രതീക്ഷിതമായി വോയ്‌സ് കോള്‍,വീഡിയോ കോളിംഗ് സൗകര്യം നല്‍കി പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ് ആപ്പ്. നിലവില്‍ രാജ്യത്ത്...

യുഎഇയിലെ പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത; വാട്ട്‌സാപ്പ് വീഡിയോ-ഓഡിയോ കോളുകള്‍ ഇപ്പോള്‍ യുഎഇയിലും ലഭ്യം

മലയാളികളുള്‍പ്പെടെയുള്ള യുഎഇ പ്രവാസികള്‍ക്കിത് സന്തോഷത്തിന്റെ ദിവസമാണ്. നാട്ടിലെപ്പോലെ തന്നെ വാട്ട്‌സപ്പ് കോളിംഗ് സംവിധാനം ഇന്നാണ് യുഎഇയില്‍ പ്രാവര്‍ത്തികമായത്. ഇത്രയും കാലം...

യാത്രയ്ക്കിടയിലെ വാട്ട്‌സാപ്പ് ചാറ്റിനിടെ ബോംബെ ‘ബോംബ്’ ആയി; സംശയത്തിന്റെ പേരില്‍ മലയാളി വിദ്യാര്‍ത്ഥി സംഘം പൊലീസ് കസ്റ്റഡിയിലായത് 24 മണിക്കൂറോളം

മുംബൈ ചുറ്റാനിറങ്ങിയ ഈ വിദ്യാര്‍ത്ഥി സംഘം ഒരിക്കലും കരുതിക്കാണില്ല ബോംബെയെന്നു പറയുന്നത് ഇത്രയും പൊല്ലാപ്പായി തീരുമെന്ന്. വാട്ട്‌സാപ്പ് ചാറ്റിനിംഗിനിടെയുള്ള ബോബെ...

തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് ഫെയ്‌സ്ബുക്കിന് 800 കോടി രൂപയോളം പിഴ ചുമത്തി യുറോപ്യന്‍ യൂണിയന്‍: ഫെയ്‌സ്ബുക്ക് ഇത്രയും ഭീമമായ തുക പിഴയായി നല്‍കേണ്ടിവരുന്നത് ആദ്യം

തെറ്റായ വിവരം കൊടുത്തുവെന്നാരോപിച്ച് ഫെയ്‌സ്ബുക്കിന് പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. 122 മില്ല്യണ്‍ ഡോളര്‍ തുക( ഏകദേശം 800...

അര്‍ദ്ധരാത്രിയില്‍ പണിമുടക്കി വാട്ട്‌സാപ്പ്; വലഞ്ഞ് ഉപഭോക്താക്കള്‍

കുറച്ച് പേര്‍ക്ക് വാട്ട്‌സാപ്പിന്റെ പണിമുടക്ക് പണിയായി. ഇവര്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍മീഡിയകള്‍ വഴി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി....

പോസ്റ്റല്‍ കാര്‍ഡിലൂടെയും, വാട്‌സാപ്പിലൂടെയും ഭാര്യയെ തലാഖ് ചൊല്ലി; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

മുത്തലാഖിനെ ചൊല്ലി രാജ്യത്തൊട്ടാകെ ചര്‍ച്ചകള്‍ നടക്കുന്ന അവസരത്തില്‍ ഹൈദരാബാദ് നിന്നുമുള്ള വാര്‍ത്ത ആശ്ചര്യപ്പെടുത്തുന്നതാണ്. കല്യാണം കഴിച്ച് എട്ട് ദിവസങ്ങള്‍ക്ക്...

DONT MISS