2 days ago

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും

ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി 10.30ന് മാനന്തവാടിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് 12.15ന് പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ...

‘ഇനി ജീവിതാവസാനം വരെ ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും’; വയനാടിനെ ആവേശത്തിലാഴ്ത്തി രാഹുലിന്റെ പ്രസംഗം

വയനാടിന് എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ അത് പരിഹരിക്കും. മോദിയെ പോലെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കില്ല. തന്റെ നയങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ്...

രാഹുല്‍ ഗാന്ധി വയനാട്ടില്‍; കനത്ത സുരക്ഷയൊരുക്കി പൊലീസ്

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം ആദ്യമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ സ്വന്തം മണ്ഡലത്തില്‍ വോട്ട് തേടി എത്തുന്നത്...

ഐഎഎസ് സ്വപ്‌നം സഫലമാക്കിയ വയനാടുകാരി ശ്രീധന്യയെ നേരിട്ടെത്തി അഭിനന്ദിച്ച് ഗവര്‍ണര്‍ പി സദാശിവം

വയനാട് ഗസ്റ്റ് ഹൗസില്‍ അച്ഛന്‍ സുരേഷ്, അമ്മ കമല, സഹോദരന്‍ ശ്രീരാഗ് എന്നിവരോടൊപ്പമാണ് ശ്രീധന്യ ഗവര്‍ണറെ കാണാനെത്തിയത്. ...

രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളിയായി വയനാട്ടില്‍ മൂന്ന് അപരന്മാര്‍

അപരന്മാരുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയില്ലെങ്കില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം ലക്ഷ്യമിടുന്ന രാഹുല്‍ ഗാന്ധിക്ക് ഇവര്‍ വെല്ലുവിളിയായേക്കും...

രാഹുല്‍ ഗാന്ധിക്ക് കോഴിക്കോട് വന്‍ സ്വീകരണം; പ്രചാരണത്തിനായി ഈ മാസം 11 ന് വീണ്ടും വയനാട്ടിലെത്തും

ഇന്ന് പതിനൊന്നര മണിയ്ക്ക് വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ പത്രിക സമര്‍പ്പിക്കും...

രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിലെത്തി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും; പാര്‍ട്ടി അധ്യക്ഷന്റെ ജില്ലാ സന്ദര്‍ശനം ഉത്സവമാക്കി കോണ്‍ഗ്രസ്

രാഹുല്‍ വന്നിറങ്ങുന്ന എസ്‌കെഎംജെ സ്‌കൂള്‍ പരിസരം പൂര്‍ണ്ണമായും എസ്പിജിയുടെ നിയന്ത്രണത്തിലാണ്. ഉച്ചയോടെ രാഹുല്‍ ദില്ലിയിലേക്ക് മടങ്ങും....

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് തന്നെ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു...

ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉടന്‍ മറുപടി നല്‍കും: രാഹുല്‍ ഗാന്ധി

ഇന്നും രാഹുല്‍ മത്സരിക്കുന്ന രണ്ടാം മണ്ഡലം ഏതെന്ന് വ്യക്തമായിട്ടില്ല. രാഹുല്‍ വയനാടുനിന്ന് മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മത്സരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ്...

വയനാട്ടില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ അത്യപ്തിയുമായി യുഡിഎഫിലെ ഘടകകക്ഷികള്‍; ആശങ്കയറിച്ച് മുസ്‌ലിം ലീഗും രംഗത്ത്

രാഹുല്‍ പിന്‍മാറിയാല്‍ താല്‍ക്കാലികമായി ശമിച്ച ഗ്രൂപ്പ് പോര് മുറുകുമെന്നും നേത്യത്വം കരുതുന്നു. ...

‘രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല, മത്സരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത’; വാക്കുമാറ്റി ഉമ്മന്‍ചാണ്ടി

മത്സരിക്കുമെന്ന സൂചന ഒരു ഘട്ടത്തിലും അദ്ദേഹം നല്‍കിയിരുന്നില്ല. എന്നാല്‍ കേരളത്തില്‍ നിന്നും മത്സരിക്കും എന്നു തന്നെയാണ് പ്രതീക്ഷ'. ഉമ്മന്‍ ചാണ്ടി...

ഏറ്റുമുട്ടലിനു പ്രതികാരം ചെയ്യുമെന്ന് ലഘുലേഖകള്‍; വയനാട്ടില്‍ പൊലീസിനെ ആശങ്കയിലാക്കി വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

ലക്കിടിയിലെ പൊലീസ് ഏറ്റുമുട്ടലിനു ശേഷം പരിശോധകള്‍ കര്‍ശനമായി തുടരുമ്പോഴാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘം തലപ്പുഴ-മക്കിമലയിലെത്തിയത്. ...

വയനാട് വൈത്തിരിയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

വയനാട്: വയനാട് വൈത്തിരിയില്‍ വാഹനാപകടം മൂന്ന് പേര്‍ മരിച്ചു. ടിപ്പര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. തിരൂര്‍ സ്വദേശികളാണ്...

അമേഠിയില്‍ പരാജയപ്പെടുമെന്ന് രാഹുലിന് ഭയമില്ലെന്ന് കോണ്‍ഗ്രസ്; മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും രാഹുലിന്റെ സ്ഥാനാര്‍ഥിത്വമെന്നും സൂചന

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് കേരള നേതാക്കള്‍ പ്രതീക്ഷ പങ്കുവയ്ക്കാന്‍ തുടങ്ങിയിട്ട് മൂന്നാം ദിവസം....

രാഹുല്‍ ഗാന്ധി മല്‍സരിക്കണമെന്നാണ് ലീഗിന്റെ ആഗ്രഹം; സര്‍വ്വവിധ പിന്തുണയും നല്‍കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

യുഡിഎഫിന് വീണുകിട്ടിയ നിധിയാണ് ഈ അവസരമെന്നും കെപിസിസി നേതൃത്വം ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു. ...

വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരു മരണം; 2015 നു ശേഷം സംസ്ഥാനത്ത് കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യം

തിരുനെല്ലിയില്‍ മറ്റ് രണ്ട് പേര്‍ക്കും കുരങ്ങു പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ പനി ബാധിച്ചവരുടെ എണ്ണം അഞ്ചായി....

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം നാളെ ചര്‍ച്ചചെയ്യും; അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തില്‍ അവ്യക്തത ഉണ്ട് എന്നാണ് സൂചന...

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: ദേശീയ തലത്തില്‍ ചര്‍ച്ചാ വിഷയമായി വയനാട് ലോക്‌സഭാ മണ്ഡലം

രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണനും വ്യക്തമാക്കി....

രാഹുല്‍ ഗാന്ധിയുടെ കര്‍മ മണ്ഡലം അമേഠി തന്നെ; വയനാട് സ്ഥാനാര്‍ത്ഥിത്വ സാധ്യത തള്ളാതെ എഐസിസി നേതൃത്വം

ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് തീരുമാനം എടുക്കേണ്ടത്. അന്തിമ തീരുമാനം ആയിട്ടില്ലെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് പറഞ്ഞു. ...

‘മോദി ഭരണത്തെ താഴെയിറക്കാന്‍ കേരളത്തില്‍ നിന്ന് പ്രധാനമന്ത്രി വരും’; രാഹുല്‍ ഗാന്ധിക്ക് വേണ്ടി പിന്മാറാന്‍ സന്തോഷമെന്ന് ടി സിദ്ദിഖ്

ഇതൊരു ഭാഗ്യമായി കരുതുന്നുവെന്നും രാഹുലിന് വേണ്ടി വയനാട് മണ്ഡലം സജ്ജമാണെന്നും സിദ്ദിഖ് പറഞ്ഞു...

DONT MISS