April 9, 2018

കടുത്ത വേനലില്‍ വഴിയാത്രക്കാര്‍ക്ക് കുടിവെള്ളം പകര്‍ന്ന് യുവാവ്

കടുത്ത വേനലില്‍ വഴിയാത്രക്കാര്‍ക്ക് ആശ്വാസം പകരുകയാണ് കല്ലറ സ്വദേശി രാഹുല്‍. സൗജന്യമായി കുടിവെള്ളവും  തണ്ണിമത്തനും രാഹുല്‍ യാത്രക്കാര്‍ക്ക് നല്‍കുന്നു...

വെള്ളമൂറ്റുന്ന കമ്പനികള്‍ക്കെതിരെ തമിഴകം ഒറ്റക്കെട്ട്; തമിഴ്നാട്ടില്‍ ഇന്നുമുതല്‍ പെപ്‌സി, കൊക്കൊകോള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഇല്ല

ഇന്ന് മുതല്‍ തമിഴ്‌നാട്ടിലെ കടകളില്‍ പെപ്‌സി, കോള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ല. വ്യാപാരി വ്യവസായി സംഘടനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വില്‍പ്പന നിര്‍ത്തുന്നത്....

ഹബിള്‍ തെളിവ് നല്‍കി; യൂറോപ്പയിലെ ജലസാന്നിധ്യം നാസ സ്ഥിരീകരിച്ചു

ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരുന്ന വിവരങ്ങള്‍ നാസ പുറത്തുവിട്ടു. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ജലസാന്ദ്രമായ മേഘങ്ങള്‍ ഉണ്ട് എന്നതിന്റെ വ്യക്തമായ തെളിവുകള്‍...

വെള്ളം ശേഖരിക്കാന്‍ സ്ത്രീകളും പെണ്‍കുട്ടികളും ചെലവഴിക്കുന്നത് 20 കോടി മണിക്കൂര്‍

ലോകത്തുടനീളമുള്ള സ്ത്രീകളും പെണ്‍കുട്ടികളും പ്രതിദിനം 20 കോടി മണിക്കൂര്‍ വെള്ളം ശേഖരിക്കാന്‍ ചെലവഴിക്കുന്നുവെന്ന് യുനിസെഫ്. ഇവരുടെ ജീവിതത്തിലെ വലിയൊരു ശതമാനം...

കടല്‍വെള്ളത്തില്‍ നിന്നും ശുദ്ധജലം; വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസവുമായി ശാസ്ത്രജ്ഞന്മാര്‍

രാജ്യത്തെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ രംഗത്ത്. കടല്‍വെള്ളം കുടിവെള്ളമാക്കി മാറ്റുന്ന രീതിയിലൂടെ രാജ്യത്തെ 13...

വെള്ളത്തില്‍ വിഷം കലക്കി; പാലക്കാട് അമ്പതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി

ആനക്കരയിലെ പന്നിയൂര്‍ തുറയില്‍ മീന്‍പിടിയ്ക്കുന്നതിനായി വെള്ളത്തില്‍ വിഷം കലക്കിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി. അമ്പതോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന വെള്ളമാണ് സാമൂഹ്യദ്രോഹികളുടെ പ്രവര്‍ത്തനത്തെ...

ജലസ്ത്രോതസുകള്‍ ആസിഡ് മാലിന്യം കലര്‍ന്ന് ഉപയോഗശൂന്യമാകുന്നു; ഉത്തരവാദികള്‍ക്കെതിരെ നടപടിയില്ല

തൃശ്ശൂര്‍ ചെറുവത്തേരിയില്‍ ജലസ്‌ത്രോതസ് ആസിഡ് മാലിന്യം കലര്‍ന്ന് ഉപയോഗശൂന്യമായി എന്ന് കണ്ടെത്തിയിട്ടും ഉത്തരവാദികളായ ആഭരണനിര്‍മ്മാണശാലക്കെതിരെ നടപടി സ്വീകരിക്കാതെ അധികൃതരുടെ ഒളിച്ചുകളി....

ഇപ്പോള്‍ എണ്ണയേക്കാള്‍ വില ഒരു കുപ്പി വെള്ളത്തിന്!!!

രാജ്യാന്തര എണ്ണവില 45 ഡോളറിലേക്കു താഴ്ന്നതോടെ വെള്ളത്തിനാണോ എണ്ണയ്ക്കാണോ വിലക്കൂടുതല്‍ എന്ന ചോദ്യം ഇന്ത്യയില്‍ ഉയര്‍ന്നു തുടങ്ങി. രാജ്യാന്തരവില കണക്കാക്കിയാല്‍...

സൈലന്റ് വാലി കുപ്പിവെള്ള കമ്പനിക്ക് എതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാതെ ഒത്തുകളിക്കുന്നു

പാലക്കാട്: അട്ടപ്പാടിയിലെ സൈലന്റ് വാലി കുപ്പിവെള്ള കമ്പനിക്ക് എതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാതെ സർക്കാർ ഒത്തുകളിക്കുന്നു. കമ്പനിക്ക് അനുകൂലമായി ഹൈക്കോടതി...

വെള്ളക്കരം 50 ശതമാനം വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ദ്ധിപ്പിച്ചു. 50 ശതമാനമാണ് വെള്ളക്കരം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം 10,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ദ്ധനവില്ല. സംസ്ഥാനത്ത്...

തിരുവനന്തപുരത്ത് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത് മലിനജലം

തിരുവനന്തപുരം: നഗരത്തിലെ ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത് മലിനജലമെന്ന് പരാതി. കുടിവെള്ള വിതരണത്തിനായി കോടികളാണ് സര്‍ക്കാര്‍ ചെലവഴിച്ചത്....

മഴയില്ലാത്ത മാസങ്ങളില്‍ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തലാക്കണം

കോഴിക്കോട്: മഴ കുറയുന്ന മാസങ്ങളില്‍ വാട്ടര്‍ തീം പാര്‍ക്കുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കാനുള്ള നിയമ നിര്‍മ്മാണം നടത്തണമെന്ന് ശാസ്ത്ര സാഹിത്യ...

അഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തിലെ ജലസംഭരണികളില്‍ ഏറ്റവും കുറഞ്ഞ ജലനിരപ്പ്

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ സംസ്ഥാനത്തെ ജലസംഭരണികളില്‍ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് അനുഭവപ്പെടുന്നതെന്ന് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകള്‍. കേരളത്തിലെ വൈദ്യുതി...

ഇടുക്കിയില്‍ പൈപ്പ് പൊട്ടല്‍; ജല പദ്ധതിയുടെ കമ്മീഷനിങ് അനിശ്ചിതത്വത്തില്‍

തൊടുപുഴ: തിരുവനന്തപുരത്ത് പൈപ്പ് പൊട്ടിയതിനു പിന്നാലെ ജല അതോറിട്ടി ഇടുക്കിയില്‍ സ്ഥാപിച്ച പദ്ധതികളിലും പൈപ്പുപൊട്ടല്‍. 44 കോടി രൂപ മുതല്‍...

ഹോട്ടല്‍ മാലിന്യം തോട്ടിലേക്ക്; ജനങ്ങള്‍ ദുരിതത്തില്

കോട്ടയം: സ്വകാര്യ ഹോട്ടലിലെ മാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നത് മൂലം കോട്ടയം അതിരന്‍പുഴ പഞ്ചായത്തിലെ ഇരുവേലിക്കരമേഖലയിലെ ജനങ്ങള്‍ ദുരിതത്തില്‍. ആയിരക്കണക്കിന് കുടുംബങ്ങളെയാണ്...

DONT MISS