March 25, 2018

‘മാര്‍ച്ച് ഫോര്‍ ഔര്‍ ലൈവ്‌സ്; തോക്ക് നിയമങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടത്തെ വിറപ്പിച്ച് യുവാക്കളുടെ പ്രതിഷേധം

അമേരിക്കയിലെ തോക്കുനിയമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെയും ചെറുപ്പക്കാരുടെയും നേതൃത്വത്തിലുള്ള സംഘം തെരുവില്‍....

കന്നിയോട്ടത്തില്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ടു; യുഎസില്‍ മൂന്ന് മരണം

ഉദ്ഘാടനയാത്രയ്ക്കിടെ ട്രെയിന്‍ പാളം തെറ്റി മൂന്ന് പേര്‍ മരിച്ചു. അമേരിക്കയിലെ വാഷിങ്ടണിലെ പിയേഴ്‌സ് കൗണ്ടിയിലാണ് അപകടമുണ്ടായത്....

മകന്റെ കല്ലറയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത് 42 വര്‍ഷം; കല്ലറ തുറന്ന് പരിശോധിച്ചപ്പോള്‍ മകന്റെ മൃതദേഹം അതില്‍ അടക്കം ചെയ്തിട്ടില്ല

കല്ലറ തുറന്ന് പരിശോധിച്ച ഫോറന്‍സിക് വിദഗ്ദര്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു ഇവരോട് പറഞ്ഞത്. കുട്ടിയുടെ വസ്ത്രങ്ങളുടെയും ശവപ്പെട്ടിയുടെയും, കുരിശിന്റെയും അവശിഷ്ടങ്ങള്‍ അതില്‍...

വാഹനങ്ങള്‍ കാത്തുനിന്നത് പച്ച സിഗ്നല്‍; കണ്‍മുന്നില്‍ കണ്ടതാകട്ടെ അഗ്നിഗോളമായി കത്തി വീഴുന്ന വിമാനം

നടുറോഡിലെ സിഗ്നല്‍ പോയിന്റില്‍ പച്ച ലൈറ്റ് തെളിയുന്നതും കാത്തു നിന്ന വാഹനയാത്രക്കാര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ചയ്ക്കാണ് സാക്ഷിയായത്. ആകാശത്തുനിന്നും പാഞ്ഞിറങ്ങി...

ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഉപദേഷ്ടാവായി ഇവാന്‍ക ട്രംപ് ചുമതലയേറ്റു

ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഉപദേഷ്ടാവായി മകള്‍ ഇവാന്‍ക ട്രംപ് ചുമതലയേല്‍ക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഡോണള്‍ഡ് ട്രംപിന്റെ ബിസിനസ്സ്...

പല്ലു തേയ്ക്കാത്തതിന് നാല് വയസുകാരിക്ക് അമ്മയുടെ ക്രൂരമര്‍ദ്ദനം; ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ കുട്ടി മരണത്തിന് കീഴടങ്ങി

അലബാമ: പല്ലു തേയ്ക്കാത്തതിന് നാല് വയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം. അമേരിക്കയിലെ മോണ്ട്‌ഗോമെറിയിലാണ് സംഭവം. ജനുവരി ഇരുപത്തിയാറിനാണ് നാല് വയസുകാരി...

തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് അവസാനിപ്പിക്കണം; പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക

തീവ്രാവാദികളെ സംരക്ഷിക്കുന്ന പാകിസ്താന് കനത്ത മുന്നറിയിപ്പുമായി അമേരിക്ക. തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണം. ഇന്ത്യയില്‍ ആക്രമണം അഴിച്ച് വിടുന്നതും,...

മുസ്‌ലിമായതിന്റെ പേരില്‍ പാക് ബാലന് അമേരിക്കയില്‍ ക്രൂരമര്‍ദ്ദനം

പാകിസ്താന്‍ വംശജനായ ഏഴു വയസ്സുകാരന് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം. അമേരിക്കയിലെ സ്കൂളില്‍ വെച്ചായിരുന്നു സംഭവം. മുസ്‌ലിമാണെന്ന കാരണം പറഞ്ഞായിരുന്നു അഞ്ചോളം പേര്‍...

കുട്ടി മാമാ, ഞാന്‍ ഞെട്ടി മാമാ; ഭര്‍ത്താവ് സ്വന്തം മുത്തച്ഛനാണെന്ന് യുവതി തിരിച്ചറിഞ്ഞത് മൂന്ന് മാസത്തിന് ശേഷം

സ്വന്തം മുത്തച്ഛന്‍ തന്നെയാണ് തന്റെ ഭര്‍ത്താവ് എന്ന് കണ്ടെത്തിയതിന്റെ ഷോക്കിലാണ് ഈ അമേരിക്കന്‍ യുവതി. 68 കാരനായ ഭര്‍ത്താവ് തന്നെയാണ്...

വാഷിംഗ്ടണില്‍ ഷോപ്പിംഗ് മാളില്‍ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

ഷോപ്പിംഗ് മാളില്‍ ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പിലല്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വെടിവെച്ചയാളെ പൊലീസ് തിരയുകയാണ്. ഇയാള്‍ സ്പാനിഷുകാരനാണെന്ന്...

സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസ് നേതാവ് കൊല്ലപ്പെട്ടു

സിറിയയില് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രാചാരണ വിഭാഗം മേധാവി ആദില്‍ ഹസ്സന്‍ സല്‍മാന്‍ അല്‍ ഫയാദ്...

തോക്ക് കൊണ്ട് കുട്ടിക്കളി; രണ്ടര വയസുകാരന്റെ വെടിയേറ്റ് കാറോടിക്കുകയായിരുന്ന അമ്മ മരിച്ചു

കാറോടിച്ച് പോകവെ യുവതിയായ അമ്മ രണ്ടര വയസുള്ള മകന്റെ അബദ്ധത്തിലുള്ള വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ മില്‍വാക്കിയില്‍ ഇന്നലെയായിരുന്നു സംഭവം. പാട്രീസ്...

വാഷിംഗ്ടണില്‍ മെട്രോസ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടുത്തവും

യുഎസ് തലസ്ഥാനമായ വാഷിംഗ്ടണിലെ മോട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടുത്തവും. ടെന്‍ലി ടൗണ്‍ മെട്രോ സ്‌റ്റേഷനിലാണ് സ്‌ഫോടനവും തീപിടുത്തവും ഉണ്ടായത്. സംഭവത്തില്‍...

ഗദ്ദാഫിയുടെ വീഴ്ചയ്ക്ക് ശേഷം ലിബിയയില്‍ സുസ്ഥിര സര്‍ക്കാര്‍ സ്ഥാപിക്കാന്‍ കഴിയാത്തത് ഭരണകാലത്തെ വീഴ്ച; ഒബാമയുടെ കുറ്റസമ്മതം

ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ മറിച്ചിട്ടത് എട്ടുവര്‍ഷത്തെ ഭരണത്തിനിടയിലെ തന്റെ ഏറ്റവും വലിയ തെറ്റെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ....

വളര്‍ത്തു നായയെ ലൈംഗീക പീഡനത്തിനിരയാക്കി കൊന്നുകെട്ടിത്തൂക്കി

നായയെ ലൈംഗീക പീഡനത്തിനിരയാക്കി കൊന്നുകെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. സംഭവം നടന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക് അമേരിക്കന്‍ ...

അടുത്ത ആക്രമണം വാഷിംഗ്ടണ്ണിലെന്ന് മുന്നറിയിപ്പ്: ഐഎസ് വീഡിയോ പുറത്തുവിട്ടു

സിറിയയില്‍ ഐഎസിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഫ്രാന്‍സ് നടത്തുന്ന വ്യോമാക്രമണത്തില്‍ പങ്കുചേരുന്നവര്‍ക്കും ഉണ്ടാകാന്‍ പോകുന്നത് ഫ്രാന്‍സിന്റെ അനുഭവമായിരിക്കുമെന്ന് ഐഎസ് മുന്നറിയിപ്പ്. ഐഎസിന്റേത്...

DONT MISS