November 6, 2018

‘സര്‍ക്കാറിന്റെ’ മികച്ച പ്രിന്റ് തമിഴ് റോക്കേഴ്‌സ് പുറത്തുവിട്ടു; അണിയറ പ്രവര്‍ത്തകര്‍ പരിഭ്രാന്തിയില്‍

ഡൊമൈന്‍ ഹാക്ക് ചെയ്തിട്ടും ബ്ലോക്ക് ചെയ്തിട്ടും പുതിയ രൂപത്തിലും ഭാവത്തിലും തമിഴ് റോക്കേഴ്‌സ് വീണ്ടുമെത്തുന്നു....

തൂത്തുക്കുടിയിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം; വിജയ് ഇത്തവണ പിറന്നാള്‍ ആഘോഷിക്കില്ല

ജൂണ്‍ 22 നാണ് വിജയിയുടെ 44 ആം പിറന്നാള്‍. തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് ആരാധകരോടും വിജയ് പറഞ്ഞിട്ടുണ്ട്...

വിജയ് ചിത്രം ‘മെര്‍സലി’ലെ വിവാദരംഗം വെട്ടിമാറ്റി സെന്‍സര്‍ ബോര്‍ഡ്

സിനിമയുടെ തെലുങ്ക് പതിപ്പിലാണ് കത്രികവീണത്. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യു​ടെ സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്നാ​ണു രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തെ​​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു....

ഇളയദളപതിക്ക് പിന്തുണയുമായി സാക്ഷാല്‍ ദളപതി; മെര്‍സലിനെയും മെര്‍സല്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തേയും പുകഴ്ത്തി രജനികാന്ത്; വെട്ടിലായി ബിജെപി

ഇളയ ദളപതിക്ക് പിന്തുണയുമായെത്തിയ സാക്ഷാല്‍ ദളപതിയുടെ വാക്കുകളെ ആവേശത്തോടെയാണ് താരാരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമ കൈകാര്യം ചെയ്തിരിക്കുന്നത് കാലിക പ്രശ്‌നങ്ങളെയാണെന്നും അത്...

ക്രിസ്ത്യാനിയാണെന്ന് തെളിയിക്കാന്‍ വിജയ്‌യുടെ തിരിച്ചറിയല്‍ കാര്‍ഡ് പങ്കുവച്ച് എച്ച് രാജ; കൂടുതല്‍ പ്രകോപിതരായി വിജയ് ആരാധകര്‍

എന്തിനാണ് ഇങ്ങനെയൊരു തിരിച്ചറിയല്‍ രേഖ എന്നതിന് രാജയ്ക്ക് മറുപടിയില്ല. എന്നാല്‍ കയ്‌പ്പേറിയ സത്യം എന്നുപറഞ്ഞാണ് രേഖ പങ്കുവച്ചിരിക്കുന്നതും. എന്താണിതിലെ കയ്‌പ്പേറിയ...

മൗനം വെടിഞ്ഞു; അനുശോചനവുമായി നടന്‍ വിജയ് അനിതയുടെ കുടുംബത്തില്‍

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ അനിതയുടെ കുടുംബത്തിലെത്തിയ നടന്‍ വിജയ് അനുശോചനമറിയിച്ചു. അനിതയുടെ അച്ഛനുമായി സംസാരിച്ച വിജയ് അദ്ദേഹത്തെ...

“എന്റെ കക്ഷി നിരുപാധികം മാപ്പ് പറയുന്നു”, വ്യത്യസ്തമായി ക്ഷമ പറഞ്ഞ് ഞെട്ടിച്ച് അജിത്

ആരാധകര്‍ മാധ്യമ പ്രവര്‍ത്തകയെ സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമിച്ചതിനുപിന്നാലെ വിജയ് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു. ...

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ ആരാധകരെ തളളിപ്പറഞ്ഞ് വിജയ്; എന്ത് സംഭവമുണ്ടെങ്കിലും ഒരു സ്ത്രീയോടും ഇങ്ങനെ പെരുമാറരുതെന്നും താരം

സിനിമ ഇഷ്ടമായില്ലെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച ആരാധകരെ ശാസിച്ച് വിജയ്. ...

തിയേറ്ററുടമകള്‍ക്ക് ശക്തമായ മറുപടിയുമായി സ്റ്റൈല്‍മന്നന്‍; പത്തുകിട്ടിയാല്‍ നൂറ് കിട്ടി എന്ന് അവകാശപ്പെടുന്ന താരങ്ങളും നിര്‍മാതാക്കളും ഇത് കേള്‍ക്കണം

തീയേറ്റര്‍ റിപ്പോര്‍ട്ടുകളെ അംഗീകരിക്കാതെ ഞാന്‍ റെക്കോര്‍ഡ് പൊട്ടിച്ചേ എന്ന് വീമ്പിളക്കുന്ന താരങ്ങളും തള്ളിന് കൂട്ടുനില്‍ക്കുന്ന നിര്‍മാതാക്കളുമെല്ലാം മാതൃകയാക്കേണ്ട വ്യക്തിയാണ് സൂപ്പര്‍...

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വിജയ് ഫാന്‍സ് അസോസിയേഷന്‍

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ റാലി നടത്തിയാണ് ഇളയദളപതി വിജയ് ഫാന്‍സ് കൊട്ടാരക്കര യൂണിറ്റ് പരമ്പരാഗതമായ ഫാന്‍സ്...

‘ഇത് സാമൂഹ്യ പ്രശ്നം, നീതി ലഭിക്കണം’; സ്വകാര്യ കോളേജുകളിലെ വിദ്യാർത്ഥി ചൂഷണത്തിനെതിരെ വിജയ്

സ്വകാര്യ കോളേജുകളിലെ ഇടിമുറികളും ജിഷ്ണുവെന്ന‌ വിദ്യാർത്ഥിയുടെ ആത്മഹത്യയുമെല്ലാം കേരളത്തിൽസജീവ വിഷയമായ സമയത്താണ് വിജയ് ചിത്രം ഭൈരവ തീയറ്ററുകളിൽ എത്തിയത്. സിനിമ...

14 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് വിരാമമിട്ട് വിജയും ജ്യോതികയും ഒന്നിക്കുന്നു

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് വിരാമമിട്ട് വിജയും ജ്യോതികയും ഒന്നിക്കുന്നു. വിജയെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന വിജയ് 61 എന്ന ചിത്രത്തിലാണ്...

‘ഗെറ്റ് റെഡി’; വിജയ് ചിത്രം ‘ഭൈരവ’യുടെ ട്രെയിലര്‍ പുറത്തിറങ്ങാന്‍ മിനുറ്റുകള്‍ മാത്രം

ഇളയ ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം 'ഭൈരവ'യുടെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും. വിജയുടെ അഭിനയ ജീവിതത്തിലെ 60-ആം ചിത്രമാണ്...

തമിഴകം ഇളക്കിമറിക്കാന്‍ വിജയ് എത്തുന്നു; ഇളയദളപതിയുടെ 60-ആമത് ചിത്രം ഭൈരവ ടീസര്‍

ആരാധകരെ ഇളക്കിമറിക്കാന്‍ തമിഴകത്തിന്റെ സ്വന്തം ഇളയദളപതി വിജയ് എത്തുന്നു. വിജയ്‌യുടെ അറുപതാമത് ചിത്രമായ ഭൈരവയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവര്‍ക്കായി ചിത്രത്തിന്റെ ടീസര്‍...

ഇളയ ദളപതി ചിത്രം തെറിയുടെ മേക്കിംഗ് വീഡിയോ കാണാം

തമിഴകത്തിന്റെ ഇളയ ദളപതി വിജയ് നായകനാകുന്ന തെറിയുടെ മേക്കിംഗ് വീഡിയോ പുറത്തുവന്നു. വിജയ് മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു...

സൂപ്പര്‍ ഗെറ്റപ്പില്‍ വിജയ്; തെറിയുടെ കിടിലന്‍ ട്രെയിലര്‍

വിജയ് നായകനാകുന്ന തെറിയുടെ ട്രെയിലര്‍ പുറത്തു വന്നു. തമിഴകത്തിന്റെ ഇളയദളപതിയുടെ 59-ആം ചിത്രമാണിത്. വിജയ് മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തുന്നു എന്നതാണ്...

അഭ്യൂഹങ്ങള്‍ക്ക് വിട;വിജയ് ചിത്രം തെറിയുടെ തീയതി പ്രഖ്യാപിച്ചു

ഇളയദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രം തെറിയുടെ റിലീസ് ഡേറ്റ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് നിര്‍മ്മാതാവ് കലൈപുലി തനു...

വിജയ് 60യില്‍ കീര്‍ത്തി സുരേഷ് നായിക

പുറത്തിറങ്ങാനിരിക്കുന്ന ആറ്റ്‌ലി ചിത്രം തെറിക്കു ശേഷം വിജയ് നായകനാകുന്ന ചിത്രത്തില്‍ മലയാളി താരം കീര്‍ത്തി സുരേഷ് നായികയാകുന്നു. വിജയുടെ അറുപതാമത്...

വിജയ് ആരാധകര്‍ക്ക് നിരാശ; തെറിയുടെ ടീസര്‍ തടഞ്ഞു

വിജയ് ആരാധരെ നിരാശയിലാഴ്ത്തി തെറിയുടെ ടീസര്‍ യൂട്യൂബ് തടഞ്ഞുവെച്ചു. തമിഴിലെ ഒരു ഓണ്‍ലൈന്‍ യുട്യൂബ് ചാനലിന്റെ പരാതിയെ തുടര്‍ന്നാണ്...

വിജയ് നായകനായ തെറിയുടെ തകര്‍പ്പന്‍ ടീസര്‍

തമിഴകത്തിന്റെ ഇളയദളപതി വിജയുടെ 59-ആം ചിത്രം തെറിയുടെ ആദ്യ ടീസര്‍ പുറത്തു വന്നു. വിജയ് മൂന്ന് വേഷങ്ങളിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ...

DONT MISS