February 11, 2019

വിഷ മദ്യദുരന്തം: യുപിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുക്കള്‍

ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍, ഖുഷിനഗര്‍,  മീററ്റ്, റൂര്‍ഖി എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്...

ഗൊരഖ്പൂര്‍ വിഷയം: ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി, പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കാനാവില്ലെന്നും കോടതി

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച സംഭവത്തില്‍ സ്വമേധയ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. ഹര്‍ജിക്കാരനോട് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി...

അറിയണം ഇദ്ദേഹത്തെ, ഉത്തര്‍പ്രദേശില്‍ കുരുന്നുകളുടെ ജീവന്‍ പോകുന്നത് തടയാന്‍ ഗവണ്‍മെന്റിന്റെ അനാസ്ഥയ്ക്കിടയിലും അവസാന നിമിഷം വരെ പൊരുതിയ മനുഷത്വത്തിന്റെ പ്രതീകത്തെ

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബാബാ രാഘവ് ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികള്‍ക്ക് കൂട്ടമരണം സംഭവിക്കാനിടയായപ്പോള്‍ ഗവണ്‍മെന്റ് പോലും...

സഹാരന്‍പൂരില്‍ 144, ഇന്റര്‍നെറ്റ് നിരോധിച്ചു, വാട്‌സാപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം

ജാതി കലാപം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ 144 പ്രഖ്യാപിച്ച സഹരന്‍പൂരില്‍ ഇന്റര്‍നെറ്റ് നിരോധിച്ച് ഉത്തര്‍പ്രദേശ് ഗവണ്മെന്റ്. ജാതികലാപങ്ങള്‍ക്ക് വീണ്ടും തീകൊടുക്കാന്‍ സാധ്യതയുള്ള...

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബയോമെട്രിക് ഹാജര്‍ സംവിധാനം നടപ്പിലാക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബയോമെട്രിക് ഹാജര്‍ സംവിധാനം നടപ്പിലാക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉത്തരവിട്ടു. കഴിഞ്ഞ...

കോളേജുകളില്‍ ഇനി ജീന്‍സ് വേണ്ട; അറവുശാലകള്‍ക്കും, പാന്‍മസാലകള്‍ക്കും പുറമെ ജീന്‍സിനും നിരോധനം ഏര്‍പ്പെടുത്തി യോഗി ആദിത്യ നാഥ് സര്‍ക്കാര്‍

അറവുശാലകള്‍ക്കും, പാന്‍മസാലകള്‍ക്കും പുറമെ സംസ്ഥാനത്തെ കോളേജുകളില്‍ ജീന്‍സിന് നിരോധനം ഏര്‍പ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം...

അറവുശാല അടച്ചുപൂട്ടിയതിനെതിരെ ഉത്തര്‍പ്രദേശില്‍ ഇറച്ചി വ്യാപാരികള്‍ നടത്തിയ സമരം അവസാനിപ്പിച്ചു

ഉത്തര്‍പ്രദേശില്‍ അറവുശാല അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ച് ഇറച്ചി വ്യാപാരികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. അറവുശാലകളുടെ ലൈസന്‍സ് പുതുക്കി നല്‍കാമെന്നും, മറ്റ് അറവുശാലകള്‍...

മുസഫര്‍നഗറിലെ സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി ആര്‍ത്തവ പരിശോധന; വാര്‍ഡനെതിരെ വ്യാപക പ്രതിഷേധം

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ സ്‌കൂളുകളില്‍ ആര്‍ത്തവം ഉണ്ടോയെന്ന് പരിശോധിക്കുന്നതിനുവേണ്ടി പെണ്‍കുട്ടികളെ സ്‌കൂള്‍ വാര്‍ഡന്‍ നഗ്നരാക്കിയെന്ന് ആരോപണം. മുസഫര്‍ നഗറിലെ കസ്തൂര്‍ബ ഗാന്ധി...

ജില്ലയ്ക്ക് പുറത്ത് ആംബുലന്‍സ് ഓടിക്കില്ലെന്ന് ഡ്രൈവര്‍; മകളുടെ മൃതദേഹവുമായി അമ്മ ഒരു രാത്രി മുഴുവന്‍ ആശുപത്രി ക്ക് പുറത്തിരുന്നു

കാണ്‍പൂരില്‍ അച്ഛന്റെ തോളില്‍ കിടന്ന് 12 വയസ്സുകാരന്‍ മരിച്ചതിന്റെ നടുക്കം വിട്ടു മാറുന്നതിന് മുന്‍പ് ഹൃദയഭേദകമായ മറ്റൊരു സംഭവം കൂടി....

മായാവതിയെ അധിക്ഷേപിച്ച നേതാവിനെ ബിജെപി പാര്‍ട്ടി പദവികളില്‍ നിന്നും പുറത്താക്കി

ബിഎസ്പി നേതാവ് മായാവതിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് ബിജെപി വൈസ് പ്രസിഡന്റ് ദയാശങ്കര്‍ സിംഗിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചു....

ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുമായോ എസ്പിയുമായോ ഒരു തരത്തിലുള്ള സഹകരണത്തിനുമില്ല: കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുമായോ എസ്പിയുമായോ ഒരു തരത്തിലുമുള്ള സഹകരണത്തിനും കോണ്‍ഗ്രസില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി മധുസൂധന്‍ മിസ്ത്രി. ഉത്തര്‍പ്രദേശില്‍ മായാവതിയുടെ പാര്‍ട്ടിയായ...

വനിതാ എംഎല്‍എ പോലീസിനോട് തട്ടിക്കയറുന്ന വീഡിയോ വൈറലാകുന്നു

രാഷ്ട്രീയക്കാര്‍ പോലീസുകാരെ ചീത്ത വിളിക്കാമോ? പാടില്ലെന്ന് തന്നെയാണ് നിയമം. നവമാധ്യമങ്ങളില്‍ ഇപ്പോള്‍ സജീവമാകുന്നത് സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ പോലീസുകാരെ ശാസിക്കുന്ന...

ഉത്തര്‍പ്രദേശില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശിലെ അലിഗഢില്‍ 9 ആം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സൈക്കിളില്‍ ട്യൂഷന് പോകുന്ന...

ശവക്കല്ലറയില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തതായി സംശയം

ഉത്തര്‍പ്രദേഷില്‍ രണ്ടു ദിവസം മുമ്പ് കുഴിച്ചിട്ട യുവതിയുടെ മൃതദേഹം പുറത്തെടുത്ത് ബലാല്‍സംഗം ചെയ്തു. ഗാസിയാബാദിലെ തല്‍ഹെറ്റയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്....

ഉത്തർപ്രദേശില്‍ ഹോട്ടലില്‍ തീപിടുത്തം:10 പേര്‍ മരിച്ചു

ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ ഹോട്ടലിൽ വൻതീപിടുത്തം. 10 പേർ മരിച്ചു. നിരവധി പേർക്ക് തീപിടുത്തത്തില്‍ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ 12 പേരുടെ നില...

അതിശൈത്യം: ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനിടെ എട്ട് മരണം

ദില്ലി: കൊടും തണുപ്പുമൂലം ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനിടെ എട്ട് പേര്‍ മരിച്ചു. കിഴക്കന്‍ യു.പിയിലെ ഖാസിപുര്‍, വാരണാസി, അസംഗഡ്, ബല്ലില,...

DONT MISS