February 3, 2019

ഊബര്‍ ബോട്ടുകളുമെത്തുന്നു; ഇനി ജലയാത്രയും ആയാസരഹിതമാകും

വെറും 20 മിനുട്ടുകള്‍ മാത്രമാണ് ലക്ഷ്യ സ്ഥാനത്ത് എത്താന്‍വേണ്ടി എടുക്കുക. ലാഭമെന്നുകണ്ടാല്‍ കൂടുതല്‍ സര്‍വീസുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ആരംഭിക്കാനാണ് ഊബറിന്റെ പദ്ധതി....

ഒല-യൂബര്‍ സമരം പിന്‍വലിച്ചു

ലേബര്‍ കമ്മിഷണര്‍ എ അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം....

യൂബര്‍, ഒല ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ പൂര്‍ണമായി ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ നിലയ്ക്കുമെന്നും തൊഴിലാളികള്‍ പറയുന്നു....

സ്വയം നിയന്ത്രിയ ഊബര്‍ കാറിന്റെ അപകട ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

കാറിന്റെ അകത്തുനിന്നും പുറത്തുനിന്നും ചിത്രീകരിച്ച രണ്ട് വീഡിയോകളാണ് പുറന്നുവിട്ടിട്ടുള്ളത്....

ഒല, യൂബര്‍ ഡ്രൈവര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

മഹാരാഷ്ര നവനിര്‍മാണ്‍ സേനയുടെ വാഹതുക് സേന ആഹ്വാനം ചെയ്ത ഒല, യൂബര്‍ ഡ്രൈവര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇന്നലെ അര്‍ദ്ധ...

യൂബര്‍, ഒല സേവനങ്ങള്‍ ഉപയോഗിക്കരുത്: രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

രാജ്യത്തിനു നേരെയുണ്ടാകാനിടയുള്ള അട്ടിമറികള്‍ ചെറുക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ...

സെപ്റ്റംബര്‍ 30 മുതല്‍ നിരത്തിലിറക്കരുത്; ഊബറിന്റെ ലൈസന്‍സ് റദ്ദാക്കി ലണ്ടന്‍

സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സുരക്ഷയും ഗുണനിലവാരവും നല്‍കി വേണം എല്ലാ കമ്പനികളും പ്രവര്‍ത്തിക്കാന്‍ എന്ന് മേയര്‍ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി. ...

ദില്ലിയില്‍ ഷെയര്‍ ടാക്‌സി സര്‍വീസുകള്‍ക്ക് നിരോധനം

ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കിയിരുന്ന ഷെയര്‍ ടാക്‌സി സര്‍വീസുകള്‍ നിരോധിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. തീരുമാനം ഉടന്‍ പ്രാബല്യത്തിലാകുമെന്ന് സര്‍ക്കാര്‍...

യൂബര്‍ സഹസ്ഥാപകന്‍ ട്രാവിസ് കലാനിക് ചീഫ് എക്‌സിക്യൂട്ടിവ് സ്ഥാനം രാജിവെച്ചു; രാജി നിക്ഷേപകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്

ട്രാവിസ് ചീഫ് എക്‌സിക്യൂട്ടിവ് സ്ഥാനം രാജിവെച്ചെങ്കിലും  കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ തുടരും. 2009ലാണ് കമ്പനി സ്ഥാപിച്ചത്. ...

അപകടത്തെത്തുടര്‍ന്ന് യൂബര്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണം നിറുത്തിവെച്ചു

ലോകത്തിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവകരായ യൂബര്‍ ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണം അപകടമുണ്ടായതിനെ തുടര്‍ന്ന് നിറുത്തിവെച്ചു. യുബറിന്റെ എസ്‌യുവി...

യാത്രികരുമായി അടുത്തിടപഴകേണ്ട, ഡ്രൈവറുമായി പിന്നെ ബന്ധം വേണ്ട; ഇന്ത്യയില്‍ യൂബറിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഇന്ത്യയിലെ യൂബര്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമായി യൂബറിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. ഇന്ത്യയിലെ യൂബര്‍ ഉപയോക്താക്കളില്‍നിന്നും ഡ്രൈവര്‍മാരില്‍നിന്നും ലഭിക്കുന്ന പരാതിയുടെ...

യൂബര്‍, കരിം ടാക്‌സികള്‍ വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നത് നിയമവിരുദ്ധമെന്ന് സൗദി ട്രാഫിക് വകുപ്പ്

വിമാനത്താവളങ്ങളില്‍ ടാക്‌സി സേവനം നടത്തുന്ന കാറുകള്‍ സിവില്‍ ഏവിയേഷന്റെ അനുമതിയുള്ളവരാണ്. അത്തരം കാറുകളുടെ പരിധിയില്‍പെടാത്തതാണ് യൂബര്‍, കരീം തുടങ്ങിയ നവ...

ദില്ലിയില്‍ നിന്ന് 21-കാരനെ ഊബര്‍ റാഞ്ചിയത് 1.25 കോടി രൂപ ശമ്പളം വാഗ്ദാനം ചെയ്ത്

ദില്ലി സാങ്കേതിക സര്‍വ്വകലാശാലയിലെ 21-കാരനായ വിദ്യാര്‍ത്ഥിയ്ക്ക് പ്രമുഖ അമേരിക്കന്‍ ടാക്‌സി സേവന കമ്പനിയായ ഊബര്‍ വാഗ്ദാനം ചെയ്തത് 1.25 കോടി...

ട്രംപിന്റെ ഉപദേശക സമിതിയില്‍ നിന്നും യൂബര്‍ സിഇഒ പിന്‍വാങ്ങുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊമാള്‍ഡ് ട്രംപന്റെ ഉപദേശക സമിതിയില്‍ നിന്നും യൂബര്‍ സിഇഒ ട്രവിസ് കലാനിക് പിന്‍വാങ്ങുന്നു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ...

അമിത വേഗത്തില്‍ വന്ന ബിഎംഡബ്ലു കാര്‍ ഇടിച്ച് ഊബര്‍ ഡ്രൈവര്‍ ജോലിയുടെ ആദ്യ ദിനത്തില്‍ കൊല്ലപ്പെട്ടു; ബിഎംഡബ്ലു വന്നത് 120 കിലോമീറ്റര്‍ വേഗത്തില്‍

അമിത വേഗതയില്‍ വന്ന ബിഎംഡബ്ലു കാര്‍ ഇടിച്ച് ഊബര്‍ ടാക്‌സിയുടെ ഡ്രൈവര്‍ കൊല്ലപ്പെട്ടു. ദില്ലി സ്വദേശിയായ നസറുല്‍ ഇസ്‌ലാം (30)...

2,000 രൂപ നോട്ടിന് ‘വ്യത്യസ്തമായ ഉപയോഗം’ കണ്ടെത്തി ഊബര്‍ ടാക്‌സിയുടെ ഡ്രൈവര്‍

നോട്ട് അസാധുവാക്കലിനൊപ്പം പുറത്തു വന്ന പുതിയ 2,000-ത്തിന്റെ നോട്ട് ഉപകാരമില്ലാത്ത ഒന്നാണെന്നണ് പൊതുവെ ഉയര്‍ന്ന അഭിപ്രായം. വിനിമയം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടാണ്...

ഇന്ത്യയിലെ വാഹന ഗതാഗതം യൂബറിന്റെ മൂവ്‌മെന്റില്‍

ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ യൂബറിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിച്ചു വരികയാണ്. പല സമയങ്ങളിലും നഗരങ്ങളിലെ വാഹനപ്പെരുപ്പം മൂലം ഗതാഗത തടസ്സങ്ങള്‍...

പെണ്‍കുട്ടിക്ക് ഊബര്‍ ഡ്രൈവറോട് തോന്നിയ പ്രണയം ഒടുവില്‍ തുറന്ന് പറഞ്ഞു; പിന്നീട് സംഭവിച്ചത്

പ്രണയം വിചിത്രമായൊരു വികാരമാണ്. ആരോട് എപ്പോള്‍ തോന്നുമെന്നൊന്നും പറയാന്‍ കഴിയില്ല. അതി വിചിത്രമായ കാര്യങ്ങളാണ് പ്രണയികള്‍ ചെയ്ത് കൂട്ടുക; ഈ...

സാന്‍ഫ്രാന്‍സിസ്‌കോയുടെ തെരുവുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അവതരിപ്പിച്ച് ഊബര്‍

ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഊബര്‍ ഡ്രൈവറില്ലാ കാറുകള്‍ അവതരിപ്പിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് ആളില്ലാ കാറുകള്‍ അവതരിക്കപ്പെട്ടത്. പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍...

കൊച്ചിയില്‍ ഊബര്‍ യാത്രക്കാരിയെ ഓട്ടോ ഡ്രൈവര്‍മാര്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി; റെയില്‍വെയില്‍ നിന്ന് ഊബറില്‍ യാത്ര ചെയ്താല്‍ കൈകാര്യം ചെയ്യുമെന്ന് ഭീഷണി

എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഊബര്‍ ബുക്ക് ചെയ്ത യുവതിയെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ ഓട്ടോ ഡ്രൈവര്‍മാര്‍. റെയില്‍വെ...

DONT MISS