April 4, 2019

യുഎഇയുടെ പരമോന്നത പുരസ്‌കാരം ‘സായിദ് മെഡല്‍’ നരേന്ദ്ര മോദിക്ക്

മറ്റ് രാഷ്ട്രത്തലവന്മാര്‍ക്ക് യുഎഇ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലുള്ള മെഡല്‍...

ലോക കേരളസഭാ സമ്മേളനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍

ലോക കേരളസഭയുടെ ഉപസമിതികള്‍ തയ്യാറാക്കിയ ശുപാര്‍ശകളില്‍ ചര്‍ച്ച നടത്തുമെന്നും പ്രവാസികളുടെ പ്രശ്‌നങ്ങളും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയായിരിക്കും ഉണ്ടാവുക എന്നും മുഖ്യമന്ത്രി...

മാര്‍പാപ്പയ്ക്ക് യുഎഇയില്‍ രാജകീയ വരവേല്‍പ്പ്; മാനവ സാഹോദര്യ ആഗോള സമ്മേളനത്തിന് തുടക്കമായി

യുഎഇയില്‍ എത്തിയ മാര്‍പാപ്പയ്ക്ക് രാജകീയ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. ഇത് ആദ്യമായാണ് ഒരു മാര്‍പാപ്പ യുഎഇ സന്ദര്‍ശിക്കുന്നത്...

സാമൂഹിക പ്രവര്‍ത്തകനായ പ്രവാസി മലയാളി യുഎഇയില്‍ ജീവനൊടുക്കി

സാമൂഹിക പ്രവര്‍ത്തകനായ പ്രവാസി യുഎഇയില്‍ ജീവനൊടുക്കി...

നാഷണല്‍ ഡേ കോള്‍ എത്തിയില്ല; പരിഭവമറിയിച്ച പെണ്‍കുട്ടിയുടെ അടുത്ത് നേരിട്ടെത്തി ദുബായ് ഭരണാധികാരി

എന്നാല്‍ അല്‍ അയ്‌നില്‍ താമസിക്കുന്ന സല്‍മ അല്‍ കഹ്ടാനിയാണ് തനിക്ക് കോള്‍ വരാത്തതില്‍ പരിഭവിച്ച് സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവച്ചത്....

കടലിനടിയിലൂടെ ഇനി ട്രെയിനും പറക്കും; യുഎഇ-മുംബൈ റെയില്‍പാത ആലോചനയില്‍, ഇന്ത്യയും കൈകോര്‍ക്കും

ഫുജൈറയില്‍ നിന്നും മുംബൈയിലേക്ക് കടലിനടിയിലൂടെയുള്ള റെയില്‍പാത ഭാവിയില്‍ സാധ്യമായേക്കും എന്നുതന്നെയാണ് കരുതുന്നത്...

യുഎഇ പൊതുമാപ്പ്: എക്‌സിറ്റ് ലഭിച്ചാല്‍ പത്തു ദിവസത്തിനകം രാജ്യം വിടണം എന്ന് മുന്നറിയിപ്പ്

യുഎഇയില്‍ പൊതുമാപ്പ് നിലവില്‍ വന്ന് ഒരു മാസം പിന്നിടുമ്പോള്‍ ആയിരക്കണക്കിന് വിദേശികള്‍ ഉപയോഗപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു...

കേന്ദ്രം നയം മാറ്റില്ല; യുഎഇയുടെ 700 കോടി ധന സഹായം കേരളത്തിന് നഷ്ടമായേക്കും

പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വിദേശരാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടെന്ന നയം ഇന്ത്യ സ്വീകരിച്ചത്...

യുഎയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; ആനുകൂല്യം മൂന്ന് മാസത്തേക്ക്‌

യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മൂന്നുമാസത്തേക്കാണ് പൊതുമാപ്പിന്റെ കാലാവധി. ഈ സമയപരിധിക്കുള്ളില്‍ അനധികൃത താമസക്കാര്‍ക്ക് രേഖകള്‍ ശരിയാക്കാനും ശിക്ഷാനടപടികള്‍ കൂടാതെ രാജ്യം...

ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതിയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍; വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് തൂക്കിയ ശേഷം ഭര്‍ത്താവ് കുട്ടികളുമായി നാട്ടിലേക്ക് കടന്നു

ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതിയെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയല്‍ കണ്ടെത്തി. ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയായ മൈസലൂണിലാണ് സംഭവം. ഇന്ത്യന്‍ വംശജയായ മുപ്പത്തിയാറുകാരിയുടെ...

2019 ഐപിഎല്‍: മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ സാധ്യത

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം പതിപ്പ് മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് മാറ്റാന്‍ സാധ്യത. 2019 ലെ പൊതുതെരഞ്ഞെടുപ്പ് പരിഗണിച്ചാണിത്. അടുത്ത...

മോദിയുമായി ഹാമിദ്​ ബിൻ സായിദ്​ കൂടിക്കാഴ്​ച നടത്തി

അബുദാബി കിരീടാവകാശിയുടെ കാര്യാലയ മേധാവി ഷെയ്ഖ്  ഹാമിദ്​ ബിൻ സായിദ്​ ആൽ നഹ്യാന്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്​ച നടത്തി. ഇന്ത്യയും...

പ്രവാസി വീട്ടുജോലിക്കാരുടെ പരാതി പരിഹാരത്തിന് അബുദാബിയില്‍ ട്രിബ്യൂണല്‍ തുടങ്ങി

ജോലിക്കാരുടെ പരാതി പരിഹരിക്കാന്‍ വേണ്ടി മാത്രമാണ് ട്രിബ്യൂണല്‍ ആരംഭിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്....

യു​എ​ഇ ഉപസർവസൈന്യാധിപന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിച്ച സംഭവം; ഇന്ത്യന്‍ മാധ്യമങ്ങളെ കുറ്റപ്പെടത്തി പിണറായി

അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​യും യു​എ​ഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ ന​ഹ്യാ​ന്‍റെ പേ​രി​ല്‍ ഇ​ന്ത്യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ വ്യാ​ജ വീ​ഡി​യോ...

പലസ്തീനിലെ ചരിത്ര സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍

ചരിത്രം കുറിച്ച പലസ്തീൻ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ്...

നരേന്ദ്രമോദിയുടെ വരവ് കാത്ത് യുഎഇ; ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുകയാണ് യുഎഇ. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബുര്‍ജ് ഖലീഫ, ദുബായ് ഫ്രെയിം,...

പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരിയില്‍ പലസ്തീന്‍ സന്ദര്‍ശിക്കും

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ മാസം ഇന്ത്യ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് നരേന്ദ്രമോദി പലസ്തീന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. ...

ഖത്തര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തത് യുഎഇ ആണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്; റിപ്പോര്‍ട്ട് തള്ളി യുഎഇ

ഖത്തര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്‌പ്പെട്ടതിന് പിന്നില്‍ യുഎഇ ആണെന്ന റിപ്പോര്‍ട്ട് തള്ളി യുഎഇ വിദേശകാര്യമന്ത്രാലയം. ...

യുഎഇയിലെ പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത; വാട്ട്‌സാപ്പ് വീഡിയോ-ഓഡിയോ കോളുകള്‍ ഇപ്പോള്‍ യുഎഇയിലും ലഭ്യം

മലയാളികളുള്‍പ്പെടെയുള്ള യുഎഇ പ്രവാസികള്‍ക്കിത് സന്തോഷത്തിന്റെ ദിവസമാണ്. നാട്ടിലെപ്പോലെ തന്നെ വാട്ട്‌സപ്പ് കോളിംഗ് സംവിധാനം ഇന്നാണ് യുഎഇയില്‍ പ്രാവര്‍ത്തികമായത്. ഇത്രയും കാലം...

യുഎഇയില്‍ കരിമരുന്നു വില്‍പ്പന നടത്തിയാല്‍ ആറ് മാസം വരെ തടവും പതിനായിരം ദിര്‍ഹം പിഴയും

യുഎഇയില്‍ കരിമരുന്നു വില്‍പ്പന നടത്തുന്നവര്‍ക്ക് ആറ് മാസം വരെ തടവും പതിനായിരം ദിര്‍ഹം പിഴയും ശിക്ഷയെന്ന് ആഭ്യന്തരമന്ത്രാലയം. ...

DONT MISS