‘ആ ചിട്ടിയും പൊട്ടി’; കെ സുരേന്ദ്രന് ഫെയ്സ്ബുക്കിൽ വീണ്ടും ട്രോൾമഴ

ഹിന്ദു എെക്യ വേദി സംസ്ഥാന സെക്രട്ടറിയായിരുന്ന പി പത്മകുമാറിന്റെ ആര്‍എസ്എസിലേക്കുള്ള തിരിച്ച് വരവിനെ ആഘോഷിക്കുകയാണ് ട്രോളന്മാര്‍. പത്മകുമാറിനൊപ്പം തന്നെ വിഷയത്തില്‍...

‘ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലെ’; അണികളെ ‘ചാണകസംഘികള്‍’ എന്ന് വിളിച്ച കെ സുരേന്ദ്രനെ ആഘോഷമാക്കി നവമാധ്യമങ്ങള്‍

സംഘപരിവാര്‍ പ്രവര്‍ത്തകരെ രാഷ്ട്രീയ എതിരാളികള്‍ പരിഹാസത്തോടെ വിളിക്കുന്ന ' ചാണകസംഘികള്‍' എന്ന പ്രയോഗം ഏറ്റെടുത്ത് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയ ബിജെപി നേതാവ്...

‘ഇയാള് തള്ളി സുനാമി ഉണ്ടാക്കും’; വിശ്വാസികളുടെ ചലനങ്ങളെ വിരല്‍തുമ്പു കൊണ്ട് നിയന്ത്രിക്കുന്ന പ്രഭാഷകന് നവമാധ്യമങ്ങളില്‍ ‘വന്‍സ്വീകരണം’

'ഇയാള് തള്ളി സുനാമി ഉണ്ടാക്കും'; വിശ്വാസികളുടെ ചലനങ്ങളെ വിരല്‍തുമ്പു കൊണ്ട് നിയന്ത്രിക്കുന്ന പ്രഭാഷകന് നവമാധ്യമങ്ങളില്‍ വന്‍സ്വീകരണം...

മോദിക്ക് ഐസക്കിനെ പേടിയെന്ന് ട്രോളന്മാര്‍; സര്‍വകക്ഷി സംഘത്തിന് സന്ദര്‍ശനാനുവാദം കൊടുക്കാത്തതും ട്രോള്‍ഹിറ്റ്

നോട്ട് അസാധുവാക്കിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിസമ്മതിച്ചതിനെ നവമാധ്യമങ്ങളിലെ ട്രോളന്മാര്‍ ഏറ്റുപിടിച്ചിരിക്കുകയാണ്....

‘നമോ ആപ്പിൽ നോട്ട് പിന്‍വലിക്കലിനെ അനുകൂലിക്കാൻ മാത്രം ഒരു ഓപ്ഷൻ?’; മോദിയെ വലിച്ചുകീറി ഒട്ടിച്ച് ട്രോളന്മാർ

500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ അവസരം ഒരുക്കിയ നരേന്ദ്രമോദി ആപ്പാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍...

“ഇനി മഷി പുരട്ടേണ്ട, കാലുതല്ലിയൊടിക്കാം; അപ്പോള്‍ ഈ വഴിക്ക് വരില്ല”: എടിഎം കാലിയാകുന്നതിന്റെ കാരണം കണ്ടെത്തിയ ടിജി മോഹന്‍ ദാസിന് ട്രോള്‍പൂരം

രാജ്യത്തെ എടിഎമ്മുകള്‍ കാലിയാക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്ന് കണ്ടെത്തിയ ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ ദാസിനെ ട്രോളി കൊലവിളിച്ച് സോഷ്യല്‍ മീഡിയ. കഴിഞ്ഞ...

നോട്ടുകള്‍ പിന്‍വലിച്ചതിനെ ന്യായീകരിച്ച സെവാഗിനെ ട്രോള്‍ ചെയ്ത് സോഷ്യല്‍ മീഡിയ

അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ...

പുതിയ നോട്ടില്‍ തുപ്പല്‍തൊട്ട് എണ്ണിയാല്‍ ഷോക്കടിക്കുമോ?; 2000 ത്തിന്റെ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണത്തിനെതിരെ ട്രോള്‍ വര്‍ഷം

രാജ്യത്ത് നിലവിലുള്ള ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിച്ച് പകരം ഇറങ്ങിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ക്കൊപ്പം ധാരാളം കെട്ടുകഥകളും പ്രചരിക്കാന്‍ തുടങ്ങിയിരിന്നു. 2000...

കബാലിയില്‍ രജനിക്ക് പകരം അപ്പുക്കുട്ടനും സര്‍ദാര്‍ കേണല്‍ കുറുപ്പും ആയിരുന്നെങ്കിലോ? സൂപ്പര്‍ എഡിറ്റിങ്ങുമായി ട്രോള്‍ വീഡിയോകള്‍

രജനികാന്തിന്റെ ഹിറ്റ് ചിത്രം കബാലിയില്‍ ഇന്‍ ഹര്‍ നഗറിലെ ജഗദീഷ് കഥാപാത്രം അപ്പുക്കുട്ടനും മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന...

കബാലിയെ മലയാളീകരിച്ച് കൊന്നു; മൊഴിമാറിയെത്തിയ കബാലിയെ കൊലവിളിച്ച് സോഷ്യല്‍ മീഡിയ

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു കബാലി. തിയേറ്ററുകളില്‍ വന്‍തരംഗം തീര്‍ത്ത ചിത്രത്തിലെ രജനീകാന്തിന്റെ സ്റ്റൈലും ഡയലോഗ് പ്രസന്റേഷനും ഏറെ...

തെറിവിളിയില്‍ പിസിയേയും തോല്‍പ്പിച്ച ആദര്‍ശധീരന്‍: സുധീരന്റെ അസഭ്യവര്‍ഷത്തിന് ട്രോളന്മാരുടെ ട്രോള്‍ വര്‍ഷം

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അസഭ്യം പറഞ്ഞെന്ന തരത്തിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കവെ സുധിരെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. കല്ല്യാശേരിയില്‍...

വിക്കറ്റ് ഇവിടെയും വീണു, വിടി ബല്‍റാമിന്റെ വിക്കറ്റ് പ്രയോഗം തിരിഞ്ഞ് കുത്തുന്നു; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

"ഫസ്റ്റ് വിക്കറ്റ് വീണോ"? അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത ഒരു ചോദ്യമായിരുന്നു ഇത്. ചോദ്യം കോണ്‍ഗ്രസ് യുവ എംഎല്‍എ...

ട്രോളന്മാര്‍ മുത്താണ്, പുതിയ ചളികളടിക്കാന്‍ ഇന്ദുചൂഢന്‍ മടങ്ങിയെത്തുമെന്ന് രമേശ് പിഷാരടി

ബഡായി ബംഗ്ലാവില്‍ നിന്നും 'മിസ്' ആയ രമേശ് പിഷാരടിയെ തിരയുകയാണ് സോഷ്യല്‍ മീഡിയയും ട്രോളന്മാരും. പരിപാടിയുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന...

‘കറുത്ത നിറവും കട്ടി മീശയും തടിച്ചുരുണ്ട ശരീരവുമുള്ള ഒരു വില്ലനെ പരിഹസിച്ചും അവഹേളിച്ചും ട്രോളിയും കഴിഞ്ഞെങ്കില്‍, എനിക്കും ചിലത് പറയാനുണ്ട്’: ഒരു ഫെയ്സ്ബുക്ക് പോസ്റ്റ്

ബന്ധുനിയമന വിവാദത്തില്‍ രാജി വെയ്‌ക്കേണ്ടി വന്ന ഇ പി ജയരാജനെ പിന്തുണച്ചും പരിഹസിച്ചും ഒട്ടനവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ്...

‘ഇനിയും വരില്ലെ ഇതുവഴി മരുമക്കളേയും തെളിച്ചുകൊണ്ട്’, ഇ പി ജയരാജന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പൊങ്കാല, പിന്നെ ട്രോള്‍മഴയും

ബന്ധുക്കളേയും സ്വന്തക്കാരെയും സ്വന്തം വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമിച്ച വ്യവസായ മന്ത്രി ഇ പി ജയരാജന് പരിഹാസവും വിമര്‍ശനവുമായി നവമാധ്യമങ്ങള്‍....

‘സമരത്തോട് എതിര്‍പ്പുണ്ട്, പക്ഷെ വിമര്‍ശിക്കേണ്ടതിങ്ങനെയല്ല’; നിരാഹാരസമരത്തെ ട്രോളുന്ന അണികളെ തിരുത്തി അഡ്വ. മുഹമ്മദ് റിയാസ് രംഗത്ത്

അതിര് വിടുന്ന ട്രോളുകള്‍ക്കെതിരെ ശക്തമായ നിലപാടുമായി ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. പി എ മുഹമ്മദ് റിയാസ്. പരിഹാസത്തിനും അതിരുകളുണ്ടെന്നത്...

‘എന്താ ഇന്ദുചൂഡന്റെ ഫ്യൂച്ചര്‍ പ്ലാന്‍? എയര്‍പോര്‍ട്ടിനടുത്ത് മുട്ടക്കച്ചവടം തുടങ്ങിയാലോന്നാ’; പഫ്സിന്റെ വിലയെ ട്രോളി സോഷ്യല്‍ മീഡിയ

സാധാരണക്കാരുടെ ഇഷ്ടപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നായ പഫ്‌സാണ് ഇപ്പോള്‍ നാട്ടിലെവിടെയും സംസാര വിഷയം. ഒറ്റ ദിവസം കൊണ്ടാണ് പഫ്‌സ് മലയാളികളുടെ...

യുദ്ധത്തിനിടെ ഗ്രനേഡ് തീര്‍ന്നപ്പോള്‍ സാംസങ് ഗാലക്‌സി നോട്ട് 7 എറിയുന്ന സൈനികര്‍; സാംസങിനെ ട്രോളി ട്രോളന്മാര്‍

സാംസങ് ഗാലക്‌സി നോട്ട് 7 ഫോണിനേയും ട്രോളി നവമാധ്യമങ്ങള്‍. സാംസങ്ങ് നോട്ട് 7 പൊട്ടിത്തെറിച്ച് അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഫോണിനെതിരെ...

വീണ്ടും പ്ലിംഗിതനായി കെ സുരേന്ദ്രന്‍, ഇക്കുറിയും കുടുക്കിയത് തര്‍ജിമ തന്നെ

കെ സുരേന്ദ്രന് നവമാധ്യമങ്ങളില്‍ നിരവധി പേരുകളുണ്ട്. തര്‍ജിമ സുരയെന്ന പേര് കിട്ടിയത് , മോദിയുടെ പ്രസംഗം തര്‍ജിമ ചെയ്യാന്‍ പോയപ്പോളാണ്....

ഓണം വാമനജയന്തിയാക്കിയ ശശികലയെ ട്രോളി സോഷ്യല്‍ മീഡിയ

ഓണം എന്നത് വാമനജയന്തിയാക്കിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ പരഹസിച്ച് സോഷ്യല്‍ മീഡിയ. ചില മലയാളികള്‍...

DONT MISS