കാണ്‍പൂരില്‍ ആയുധധാരികള്‍ ട്രെയിന്‍ കൊള്ളയടിച്ചു

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ തോക്കുധാരികളായ കൊള്ളസംഘം മൂന്ന് ട്രെയിനിലെ യാത്രക്കാരെ കൊള്ളയടിച്ചു. റെയില്‍വെ സ്‌റ്റേഷനിനകത്തേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വേഗത കുറച്ച ട്രെയിനുകളിലാണ്...

പുതുക്കിയ ട്രെയിന്‍ സമയം നാളെ പ്രാബല്യത്തില്‍, ട്രെയിനുകളുടെ സമയത്തില്‍ അഞ്ച് മിനിറ്റ് മുതല്‍ 20 മിനിറ്റ് വരെ മാറ്റം

തിരുവനന്തപുരം : ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നാളെ മുതല്‍ പ്രാബല്യത്തില്‍. പുതിയ സമക്രമം അനുസരിച്ച് കേരളത്തിലൂടെയുള്ള ട്രെയിനുകളുടെ സമയത്തില്‍ അഞ്ച്...

ട്രെയിന്റെ അടിയില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്തിയ കോണ്‍സ്റ്റബിളിന് അക്ഷയ് കുമാറിന്റെ സല്യൂട്ട്

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ബോളിവുഡിന്റെ കില്ലാഡി കുമാറായ അക്ഷയ് കുമാര്‍. ട്രെയിനിന്റെ അടിയില്‍ കുരുങ്ങിപ്പോയ യുവതിയെ അവസരോചിതമായി ഇടപെട്ട്...

റെയില്‍വേ സ്‌റ്റേഷനില്‍ അത്യാവശ്യഘട്ടങ്ങളില്‍ വിളിച്ചാല്‍ ഫോണെടുക്കാന്‍ ആരുമില്ല; പരാതിയുമായി യാത്രക്കാര്‍

റെയില്‍വേ പാളങ്ങളില്‍ വിള്ളലുണ്ടായാല്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒരപകടമുണ്ടായാല്‍ നമ്മള്‍ ആദ്യം വിവരമറിയിക്കുക അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലായിരിക്കും. എന്നാല്‍ എത്ര വലിയ...

ദില്ലി-മുംബൈ റെയില്‍ ഗതാഗതം 12 മണിക്കൂറായി വെട്ടിച്ചുരുക്കാന്‍ ടാല്‍ഗോ ട്രെയിന്‍

ദില്ലി-മുംബൈ യാത്രയെ 12 മണിക്കൂറായി വെട്ടിചുരുക്കാനുള്ള അവാസന ശ്രമവുമായി സ്പാനിഷ് നിര്‍മ്മിത ട്രെയിന്‍ ടാല്‍ഗോ. ...

കളമശ്ശേരിയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുന്നു

കളമശ്ശേരിയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍. വടക്കോട്ടുള്ള റെയില്‍പാതയിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ പരിഹരിക്കാനായി അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്...

അങ്കമാലി അപകടം: ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയില്‍ ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ നിര്‍ദേശം

കൊച്ചി: തിരുവനന്തപുരം-മംഗാലപുരം ട്രെയിന്‍ കറുകുറ്റിയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ ചീഫ് സേഫ്റ്റി ഓഫീസര്‍ വിവിധ സ്റ്റേഷന്‍...

വടക്കന്‍ കേരളത്തില്‍ റെയില്‍വേ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന് പരാതി; തീവണ്ടി അട്ടിമറി ശ്രമം നടന്നിട്ടും നടപടിയില്ല

വടക്കന്‍ കേരളത്തില്‍ റെയില്‍വെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന് പരാതി. നിരവധി തവണ തീവണ്ടി അട്ടിമറിക്കാന്‍ നീക്കം നടന്നിട്ടും വേണ്ടത്ര ജാഗ്രത...

അങ്കമാലി അപകടം: ട്രെയിന്‍ ഗതാഗതം ഉച്ചയോടെ പൂര്‍ണമായി പുന:സ്ഥാപിക്കും

കറുകുറ്റി അപകടത്തെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം ഉച്ചയോടെ പൂര്‍ണ തോതില്‍ പുന:സ്ഥാപിക്കും. ...

അങ്കമാലി ട്രെയിന്‍ അപകടം; 27 ട്രെയിനുകള്‍ റദ്ദാക്കി

അങ്കമാലിക്ക് സമീപം തിരുവനന്തപുരം-മംദൃഗലാപുരം എക്‌സ്പ്രസ് പാളം തെറ്റിയതോടെ സംസ്ഥാനത്തെ റെയില്‍ ഗതാഗതം നിശ്ചലമായി. അപകടത്തെ തുടര്‍ന്ന് 27 ട്രെയിനുകള്‍ റെയില്‍വെ...

തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി; ഒഴിവായത് വന്‍ ദുരന്തം

തിരുവന്തപുരം-മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്ക് സമീപം പാളം തെറ്റി. ആളപായമില്ല. അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ വെച്ചാണ് ട്രെയിന്‍ പാളംതെറ്റിയത്. സംഭവത്തെ തുടര്‍ന്ന്...

ട്രെയിന്‍ യാത്രയ്ക്കിടെ മരിച്ചയാളുടെ ബാഗില്‍ നിന്നും 99 ലക്ഷം രൂപയും സ്വര്‍ണ ബിസ്‌ക്കറ്റുകളും കണ്ടെടുത്തു

ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചയീളുടെ ബാഗില്‍ നിന്നും ഒരു കോടിയോളം രൂപയും സ്വര്‍ണ ബിസ്‌ക്കറ്റുകളും കണ്ടെടുത്തു. റായ്പൂരില്‍ നിന്നും...

സേലം- ചെന്നൈ ട്രെയിനില്‍ വന്‍ കൊള്ള; കോടിക്കണക്കിന് രൂപ മോഷണം പോയതായി റിപ്പോര്‍ട്ടുകള്‍

സേലത്തു നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം കൊണ്ടുപോയ കോടിക്കണക്കിന് രൂപ മോഷണം പോയതായി റിപ്പോര്‍ട്ടുകള്‍. ട്രെയിനിന്റെ ബോഗിക്ക് മുകളില്‍ ദ്വാരമിട്ടാണ് പണം...

വേഗത മണിക്കൂറില്‍ 380 കിലോമീറ്റര്‍; ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ വരുന്നു

ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ചൈനയില്‍ വരുന്നു. മണിക്കൂറില്‍ 380 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. ഷെങ്‌സോയില്‍ നിന്ന് കുസ്‌ഹോയിലേക്കാണ് ട്രെയിന്‍....

പാഞ്ഞടുക്കുന്ന ട്രെയിന് മുന്നിലേക്ക് മദ്യപിച്ച് ലക്കുകെട്ട് നടന്നു നീങ്ങുന്ന യുവതി; വീഡിയോ

തനിക്ക് മുന്നിലൂടെ ട്രെയിന്‍ പാഞ്ഞുവരുന്നുണ്ടെന്നറിയാതെ ട്രാക്കിലൂടെ നടന്നു നീങ്ങുന്ന യുവതി. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ സംഭവിച്ചതാണിത്....

സ്കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു. ആറ് കുട്ടികള്‍ക്ക് പരുക്കേറ്റു. ടെന്‍ഡര്‍ ഹാര്‍ട്ട്‌സ് ഇംഗ്ലീഷ്...

അമിതവേഗത്തിലെത്തിയ ട്രെയിന് മുന്നിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു; ദൃശ്യങ്ങള്‍ വൈറല്‍

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ യുവതി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. നിസാമാബാദ് സ്വദേശിനിയായ...

ട്രെയിനില്‍ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി; പീഡനത്തിനിരയായതായി സൂചന

ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ പാഞ്ഞാള്‍ സ്വദേശി അജിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അജിത മാനഭംഗത്തിന് ഇരയായതായാണ്...

കേന്ദ്രത്തിന്റെ ജലതീവണ്ടി നിരസിച്ച് ഉത്തര്‍പ്രദേശ്

ട്രെയിനുകളില്‍ വെള്ളമെത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി സംസ്ഥാനത്തിന് ആവശ്യമില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ വരള്‍ച്ചാ ബാധിത പ്രദേശമായ ബുന്ദല്‍ഖണ്ഡിലാണ് ജല...

ട്രെയിന്‍ യാത്രക്കിടെ കവര്‍ച്ച; ആര്‍പിഎഫ് ഐജിയുടെ ഭാര്യയില്‍ നിന്നും ഒന്നരലക്ഷം ലക്ഷം രൂപ മോഷണംപോയി

ആര്‍പിഎഫ് ഐജിയായ ഭര്‍ത്താവിനൊപ്പം ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന ഭാര്യയില്‍ നിന്നും 1.5 ലക്ഷം രൂപ മോഷണം പോയി. ന്യൂഡല്‍ഹി ലക്‌നൗ എക്‌സ്പ്രസിലെ...

DONT MISS