February 10, 2019

രാജാവിന് എതിര്‍പ്പ്: ഉബോല്‍രത്‌ന രാജകുമാരിയുടെ പ്രധാനമന്ത്രി മോഹം അസ്തമിച്ചു

സഹോദരി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് അനുചിതമാണ് എന്നാണ് സഹോദരന്‍ വാജിരലോംഗ്‌കോണ്‍ പറഞ്ഞത്. സഹോദരി മത്സരിക്കുന്നത് ആചാരത്തിനും രാജ്യത്തിന്റെ സംസ്‌കാരത്തിനും എതിരാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി...

തായ്‌ലന്‍ഡിലെ ക്ഷേത്രത്തില്‍ വെടിവെയ്പ്പ്; രണ്ട് ബുദ്ധസന്യാസിമാര്‍ കൊല്ലപ്പെട്ടു

വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മലേഷ്യന്‍ അതിര്‍ത്തിയിലെ നരത്വിവത് മേഖലയിലെ രത്തനൗപാപ് ക്ഷേത്രത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം...

തായ്‌ലന്‍ഡില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങി 33 മരണം

തായ്‌ലന്‍ഡില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങി 33 പേര്‍ മരിച്ചു. തായ്‌ലന്‍ഡിലെ ഫുക്കെറ്റ് ദ്വീപില്‍ ചൈനീസ് വിനോദസഞ്ചാരികള്‍ യാത്രചെയ്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്....

ഏഷ്യാകപ്പ് വനിതാ ട്വന്റി20: തായ്‌ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

വനിതാ ഏഷ്യാകപ്പ് ട്വന്റി20 മത്സരത്തില്‍ തായ്‌ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ...

എഎഫ്‌സി ഏഷ്യാകപ്പ്: ഇന്ത്യയുടെ ആദ്യ പോരാട്ടം തായ്‌ലാന്‍ഡിനെതിരെ

2019 എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം തായ്‌ലാന്‍ഡിനെതിരെ നടക്കും. ആതിഥേയരായ യുഎഇ, ബഹ്‌റൈന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ്...

‘സുനാമി’ ദുരന്തം വിതച്ചിട്ട് 12 വര്‍ഷം; തായ്‌ലന്റില്‍ ഇനിയും തിരിച്ചറിയപ്പെടാതെ 400 മൃതദേഹങ്ങള്‍

സുനാമി ദുരന്തം വിതച്ച് പന്ത്രണ്ട് വര്‍ഷം പിന്നിടുമ്പോഴും തായ്‌ലന്റില്‍ ഇനിയും തിരിച്ചറിയപ്പെടാതെ 400 മൃതദേഹങ്ങള്‍. 5,395 ഓളം ആളുകളാണ് തായ്‌ലന്റില്‍...

മഹാ വജ്രലോംഗ്‌കോണ്‍ രാജകുമാരനെ തായ്‌ലന്‍ഡ് രാജാവായി വാഴിച്ചു

മഹാ വജ്രലോംഗ്‌കോണ്‍ രാജകുമാരന്‍ തായ്‌ലന്‍ഡിന്റെ പുതിയ രാജാവാകും. പുതിയ രാജാവായി സ്ഥാനമേല്‍ക്കുന്നതിനുള്ള പാര്‍ലമെന്റിന്റെ ഔദ്യോഗിക ക്ഷണം മഹാ വജ്രലോംഗ്‌കോണ്‍ സ്വീകരിച്ചു....

കബഡി ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് തായ്‌ലന്‍ഡിനെ നേരിടും

കബഡി ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് തായ്‌ലന്‍ഡിനെ നേരിടും. പൂള്‍ എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയില്‍...

‘മുങ്ങിത്താഴുന്ന’ പരിശീലകനെ രക്ഷപ്പെടുത്തുന്ന ആനക്കുട്ടി;വീഡിയോ

ആനയും പാപ്പാനും തമ്മിലുള്ള സ്‌നേഹത്തിന്റെ പലതരത്തിലുള്ള കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. കേട്ട് മറന്ന കഥകളേക്കാള്‍ രസകരമായൊരു കാഴ്ച്ചയിതാ. തന്റെ പരിശീലകന്‍...

ഭൂമിബോല്‍ രാജാവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

തായ്‌ലന്‍ഡ് രാജാവ് ഭൂമിബോലിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കഴിവുറ്റ നേതാവായ ഭൂമിബോലിന്റെ വേര്‍പാടില്‍ ഇന്ത്യയിലെ ജനങ്ങളും താനും...

തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് അന്തരിച്ചു

തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് അന്തരിച്ചു. 88 വയസ്സായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവാണ് അദ്ദേഹം. ഏഴു...

കപ്പ് തിരിച്ചു പിടിക്കാന്‍ മുയല്‍, വിട്ടു കൊടുക്കില്ലെന്ന് ആമ; ഒടുവില്‍ സംഭവിച്ചത്

കാട്ടുതീ പോലെയാണ് ആ വാര്‍ത്ത പരന്നത്. വീണ്ടും അത് നടക്കാന്‍ പോകുന്നു. കേട്ടവരൊക്കെ പറഞ്ഞു. 'ഈ ആമക്ക് ഇത് എന്തിന്റെ...

മാതാവ് 14 തവണ കുത്തി കുഴിച്ചു മൂടിയ പിഞ്ചുകുഞ്ഞിന് അത്ഭുതകരമായ അതിജീവനം

14 തവണ കുത്തിയശേഷം ജീവനോടെ കുഴിച്ചിട്ട കുഞ്ഞിന് ജീവിതത്തിലേക്ക് അത്ഭുതകരമായ തിരിച്ചുവരവ്. തായ്‌ലാന്റിലാണ് സംഭവം. മരണത്തില്‍ നിന്നും രക്ഷപ്പെട്ട കുഞ്ഞിനെ...

റോഡ് മുറിച്ച് കടക്കുകയായിരുന്ന ആനയ്ക്ക് ബസിടിച്ച് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ആന ഡബിള്‍ ഡക്കര്‍ ബസിടിച്ച് ചരിഞ്ഞു. തായലാന്റിലെ ഹാങ് ചാറ്റ് പ്രവിശ്യയിലാണ് ആന ദാരുണമായി ചരിഞ്ഞത്....

പോണ്‍ ഫിലിമിന് വേണ്ടി കുട്ടികളെ വിദേശത്തേക്ക് കയറ്റി അയച്ച ബുദ്ധ സന്യാസിക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ

പോണ്‍ സിനിമയക്ക് വേണ്ടി കുട്ടികളെ വിദേശത്തേക്ക് കയറ്റി അയച്ച ബ്രിട്ടീഷ് അധ്യാപികനും ബുദ്ധ സന്യാസിയുമായ 64 കാരന് നാല് വര്‍ഷം...

തായ്‌ലാന്റ് സ്ഫോടനം വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട്; പിന്നില്‍ മനുഷ്യക്കടത്ത് സംഘം

തായ്‌ലാന്റില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം എട്ടിടത്തുണ്ടായ സ്‌ഫോടന പരമ്പരയില്‍ നാല് പേര്‍ മരിച്ചു. 41 പേര്‍ക്ക് പരുക്ക്. വിനോദ സഞ്ചാര നഗരമായ...

തായ്‌ലന്‍ഡ് ബുദ്ധ ക്ഷേത്രത്തിലെ റെയ്ഡില്‍ 40 ഓളം കടുവ കുഞ്ഞുങ്ങളുടെ ജഡം കണ്ടെത്തി

തായ്‌ലന്‍ഡിലെ പ്രശസ്തമായ ബുദ്ധ ക്ഷേത്രത്തില്‍ നടന്ന റെയ്ഡില്‍ 40 ഓളം കടുവാ കുഞ്ഞുങ്ങളുടെ ജഡം കണ്ടെത്തി. ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന നിലയില്‍...

ടോയ്‌ലറ്റില്‍ പോയ യുവാവിനെ പെരുമ്പാമ്പ് ആക്രമിച്ചു; വീഡിയോ

ടോയ്‌ലറ്റില്‍ കടന്നു കൂടിയ പെരുമ്പാമ്പ് യുവാവിനെ ആക്രമിച്ചു. തായ്‌ലന്റിലെ ചക്കോയെങ്‌സാവോയിലാണ് സംഭവം. ടോയിലറ്റില്‍ പോയ യുവാവിനെ ക്ലോസെറ്റില്‍ കയറിയ പെരുമ്പാമ്പ്...

തായ്‌ലന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന് തീപിടിച്ച് 18 പെണ്‍കുട്ടികള്‍ മരിച്ചു

തായ്‌ലന്‍ഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലിന് തീപിടിച്ച് 17 പെണ്‍കുട്ടികള്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേരെ കാണാതാവുകയും അഞ്ച് പേര്‍ക്ക്...

പ്രദര്‍ശനത്തിനിടെ പരിശീലകന്റെ കയ്യില്‍ നിന്ന് ഉഗ്രവിഷമുള്ള പാമ്പ് കാണികളുടെ ഇടയിലേക്ക് പാഞ്ഞു കയറിയപ്പോള്‍

പാമ്പുകളുടെ പ്രദര്‍ശനപരിപാടിക്കിടെ പ്രധാന പരിശീലകന്റെ കയ്യില്‍ നിന്ന് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പ് കാണികളുടെ ഇടയിലേക്ക് പാഞ്ഞു കയറി. പരിശീലകന്റെ കൈകളില്‍...

DONT MISS