November 17, 2017

മകള്‍ സാക്ഷി; ഒടുവില്‍ സെറീനയും അലക്‌സിസ് ഒഹാനിയനും വിവാഹിതരായി

ഒ​ളി​മ്പി​യ ഒ​ഹാ​നി​യ​ൻ ജൂ​നി​യറിനെ സാക്ഷിയാക്കി ​ഒ​ടു​വി​ൽ ടെന്നീസ് റാണി സെറീന വില്യംസ്, കാമുകന്‍ അ​ല​ക്സി​സ് ഒ​ഹാ​നി​യനെ വിവാഹം കഴിച്ചു. സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു.  ലോ​ക...

ടെന്നീസ് താരം സോംദേവ് ദേവ് വര്‍മന്‍ വിരമിച്ചു

ഇന്ത്യന്‍ ടെന്നീസ് താരം സോംദേവ് ദേവ് വര്‍മന്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു. വിരമിക്കുന്ന കാര്യം ട്വിറ്റര്‍ അക്കൗണ്ടിലൂടെ സോംദേവ്...

ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് അന ഇവാനോവിച്ച് വിരമിച്ചു

ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ടെന്നീസ് താരം അന ഇവാനോവിച്ച് വിരമിച്ചു. 2008 ലാണ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം അന ഇവാനോവിച്ച്...

ഉത്തേജക മരുന്ന് വിലക്കിന് ശേഷം ഷറപ്പോവ വീണ്ടും കളിക്കളത്തില്‍

ലാസ് വെഗാസ്: ഉത്തേജക മരുന്ന് വിലക്കിന് ശേഷം ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ വീണ്ടും കോര്‍ട്ടിലിറങ്ങി. ഇതിഹാസ താരം ജോണ്‍...

സാനിയ-ബാര്‍ബോറ സഖ്യത്തിന് പാന്‍ പസഫിക് ഓപ്പണ്‍ കിരീടം

സാനിയ മിര്‍സ- ബാര്‍ബോറ സ്റ്റ്രിക്കോവ കൂട്ടുകെട്ടിന് പാന്‍ പസഫിക് ഓപ്പണ്‍ കിരീടം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചൈനയുടെ ചെന്‍ ലിയാഗ്- ഷാസുവാന്‍...

പേസ് ലോകം കണ്ട മികച്ച താരങ്ങളിലൊരാള്‍: റാഫേല്‍ നദാല്‍

ഡേവിസ് കപ്പില്‍ സ്‌പെയിനിനോട് തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പ്രായം തളര്‍ത്താത്ത വീര്യവുമായി പൊരുതിയ ലിയാണ്ടര്‍ പേസിന് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന്റെ...

ഒളിമ്പിക്‌സ് ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് മികച്ച ടീം ആയിരുന്നില്ലെന്ന് പേസ്‌

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടെന്നീസ് ടീം നേരിട്ട ദുരന്തത്തിന്റെ പഴിചാരലുകള്‍ അടങ്ങുന്നില്ല. മിക്‌സഡ് ഡബിള്‍സ് ടീം തെരഞ്ഞെടുപ്പിനെതിരെ വിമര്‍ശനവുമായി വെറ്ററന്‍...

പേസ് ഇടഞ്ഞ് തന്നെ: ഡേവിസ് കപ്പില്‍ സ്‌പെയിന് എതിരെ മത്സരിപ്പിക്കാന്‍ അസോസിയേഷനോട് ആവശ്യപ്പെടില്ല

ഡേവിസ് കപ്പില്‍ സ്‌പെയിനുമായുള്ള സിഗിള്‍സ് മത്സരത്തില്‍ തന്നെ കളിപ്പിക്കാന്‍ ഇന്ത്യന്‍ ടെന്നീസ് അസോസിയേഷനോട് അപേക്ഷിക്കില്ലെന്ന് ലിയാണ്ടര്‍ പേസ്. പേസും അസേസിയേഷനും...

യുഎസ് ഓപ്പണ്‍ സെമി ലൈനപ്പായി, ദ്യോക്കോവിച്ച് -മോന്‍ഫില്‍സ്, വാവ്‌റിങ്ക-നിഷികോരി പോരാട്ടം

യുഎസ് ഓപ്പണ്‍ ടെന്നീസ് സെമി ലൈനപ്പായി. പുരുഷ വിഭാഗം സിംഗിള്‍സ് സെമി ഫൈനലുകളില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ...

യുഎസ് ഓപ്പണ്‍ : സാനിയ സഖ്യം ക്വാര്‍ട്ടറില്‍ പുറത്ത്

യുഎസ് ഓപ്പണ്‍ ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. യുഎസ് ഓപ്പണില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്‌ട്രോയ്‌കോവ സഖ്യം...

ഫെഡററുടെ ഗ്രാന്‍ഡ്സ്ലാം നേട്ടം മറികടന്ന് സെറീന വില്യംസ്

: യുഎസ് ടെന്നീസ് താരം സെറീന വില്യംസിന് റെക്കോര്‍ഡ്. റോജര്‍ ഫെഡററുടെ 307 ഗ്രാന്‍ഡ്സ്ലാം വിജയം എന്ന റെക്കോര്‍ഡാണ് കഴിഞ്ഞ...

വിജയങ്ങളുടെ കൊടുമുടിയില്‍ സെറീന; സ്വന്തമാക്കിയത് ഗ്രാന്‍ഡ്സ്ലാം വിജയങ്ങളിലെ ലോകറെക്കോര്‍ഡ്‌

ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം വിജയങ്ങള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി അമേരിക്കയുടെ സെറീന വില്ല്യംസിന് സ്വന്തം. യുഎസ് ഓപ്പണില്‍ സ്വീഡന്റെ...

സ്വര്‍ണം നിലനിര്‍ത്തി മറെ; റിയോയില്‍ രചിച്ചത് പുതുചരിത്രം

റിയോ ഒളിംപിക്‌സിലെ പുരുഷ ടെന്നീസ് സിംഗിള്‍സ് കിരീടം സ്വന്തമാക്കിയപ്പോള്‍ ബ്രിട്ടന്റെ ആന്റി മറെ രചിച്ചത് പുതുചരിത്രം. ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി...

രണ്ടാം സ്വര്‍ണമോഹം പൊലിഞ്ഞു; നദാല്‍ പുറത്ത്

രണ്ടാം ഒളിമ്പിക്‌സ് സ്വര്‍ണം എന്ന മോഹവുമായി കോര്‍ട്ടില്‍ എത്തിയ റാഫേല്‍ നദാല്‍ ഈ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല. ശനിയാഴ്ച നടന്ന സെമിഫൈനല്‍...

സ്വര്‍ണം കൈവിട്ടു; ഇനി വെങ്കല പ്രതീക്ഷയുമായി സാനിയ-ബൊപ്പണ്ണ ജോഡി

ഒടുവില്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ സ്വര്‍ണ്ണ-വെള്ളി പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നു. സെമിഫൈനലില്‍ വീനസ് വില്യംസ്- രാജീവ് റാം സഖ്യത്തോട് 6-2,...

കയ്യെത്തും ദൂരത്ത് ഒളിമ്പിക്‌സ് മെഡലുകള്‍; ചിറക് വിരിക്കാന്‍ ഇന്ത്യ

ഒരു വിജയം അകലെ ഒളിമ്പിക്‌സ് മെഡല്‍ സുനിശ്ചിതമാണെന്ന് അറിയുമ്പോള്‍, ആവേശ ഭരിതരാകാന്‍ തങ്ങളെ കിട്ടില്ലെന്ന നിലപാടിലാണ് സാനിയ മിര്‍സയും റോഹന്‍...

നിരാശയിലും പ്രതീക്ഷയേകി സൈനയും സിന്ധുവും സാനിയ – ബൊപ്പണ്ണ സഖ്യവും

നിരാശയ്ക്ക് നടുവിലും ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷയേകി ബാഡ്മിന്റണ്‍- ടെന്നീസ് താരങ്ങള്‍. സൈന നേവാള്‍, പി.വി സിന്ധു എന്നിവര്‍ വനിത വിഭാഗം...

ഒളിംപിക്‌സ് സ്വര്‍ണം ഇനിയും അകലെ; ദ്യോകോവിച് ആദ്യ റൗണ്ടില്‍ പുറത്ത്

മത്സരശേഷം വികാരാധീനനായി കാണപ്പെട്ട ദ്യോകോവിച് നിറകണ്ണുകളോടെയാണ് കളംവിട്ടത്. ഒരു സ്വപ്‌നം തുടക്കത്തില്‍ത്തന്നെ വീണ് തകര്‍ന്നതിന്റെ വേദനയായിരുന്നു കണ്ണുകളില്‍ നിറഞ്ഞത്. ഇനി...

ടെന്നീസില്‍ നിരാശ പടരുന്നു; വനിതാ ഡബിള്‍സിലും ഇന്ത്യ പുറത്ത്

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് തിരിച്ചടികള്‍ തുടരുന്നു. വനിതാ വിഭാഗം ഡബിള്‍സ് ടെന്നീസില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സാനിയ മിര്‍സ- പ്രാര്‍ത്ഥന തോംബാര്‍...

വിംബിള്‍ഡണ്‍: മിക്‌സഡ് ഡബിള്‍സ് കീരീടം പേസ്- ഹിംഗസ് സഖ്യത്തിന്

വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം ലിയാണ്ടര്‍ പേസ് മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഫൈനലില്‍ അലക്‌സാണ്ടര്‍ പേയ-തിമിയ ബാബോസ സഖ്യത്തെ നേരിട്ടുള്ള...

DONT MISS