January 28, 2019

കര്‍ണാടകയില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു

ചിന്താമണിയിലെ ഗംഗമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. പ്രസാദം തയ്യാറാക്കി എന്ന് കരുതുന്ന സ്ത്രീയെയും രണ്ട് സഹായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്...

ക്ഷേത്രത്തിലെ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: മരണം 11 ആയി

മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പ്രസാദം കഴിച്ച 65 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

തൃപ്തി ദേശായി ശബരിമലയില്‍ എത്തും; 16 നും 20 നും ഇടയില്‍ ദര്‍ശനം നടത്തുമെന്ന് സൂചന

മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ശബരിമല ദര്‍ശനത്തിനായി എത്തുമെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി...

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു ശേഷം വടക്കന്‍ പാട്ടിലെ ലോകനാര്‍ക്കാവ് ക്ഷേത്രം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു

അവര്‍ണ്ണ ജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചപ്പോള്‍ നടയടച്ചു പോയ മേല്‍ശാന്തിക്ക് പകരം പുതിയ മേല്‍ശാന്തിയെ വച്ചായിരുന്നു കടത്തനാട്ടെ രാജാവ് ഇവിടെ നട...

പാലക്കാട്ട് ക്ഷേത്ര ഉത്സവത്തിനിടെ പടക്കശാലയ്ക്ക് തീപിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

വണ്ടിത്താവളത്ത് ക്ഷേത്ര ഉത്സവസത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. പത്ത് പേര്‍ക്ക് പരുക്കേറ്റെന്നാണ് ആദ്യവിവരം. പരുക്കേറ്റവരില്‍ രണ്ട് കുട്ടികളും...

ആരാധനാലയങ്ങളുടെ മറവില്‍ ആയുധപരിശീലനം നടക്കുന്നത് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടക്കുന്നതിനെ ഗൗരമായി കാണുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്ത് നിന്ന് വിഡി സതീശനാണ് വിഷയം സഭയുടെ...

മധ്യപ്രദേശില്‍ ദീപാവലിക്ക് ക്ഷേത്രം അലങ്കരിച്ചത് 100 കോടി രൂപയുടെ നോട്ടുകള്‍ ഉപയോഗിച്ച്

നൂറുകോടി രൂപയുടെ നോട്ടുകളാണ് ക്ഷേത്രം അലങ്കരിക്കാന്‍ ഉപയോഗിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ഷേത്രത്തിനകത്തെ എല്ലാ ഭാഗങ്ങളും നോട്ടുകളാല്‍ അലങ്കരിച്ചിരിക്കുകയാണ്....

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ മീററ്റില്‍ ക്ഷേത്രം ഒരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ മീററ്റില്‍ ക്ഷേത്രം ഒരുങ്ങുന്നു. മോദിയുടെ അനുയായിയും, ആരാധകനുമായ ജെപി സിംഗാണ് മോദിയ്ക്കായി ക്ഷേത്രം പണിയുന്നത്....

ഖജുരാഹോ ക്ഷേത്രത്തിലെ ചെറു പ്രതിമകളുടെയും കാമസൂത്ര പുസ്തകങ്ങളുടെ വില്‍പനക്കെതിരെ ബജ് രംഗ് സേന രംഗത്ത്

ഖജുരാഹോ ക്ഷേത്ര പരിസരത്തെ കാമസൂത്ര പുസ്തകങ്ങളുടെ വില്‍പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബജ് രംഗ് സേന രംഗത്ത്. ക്ഷേത്ര ഭിത്തികളിലെ രതി...

ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ ദളിത് യുവാവിന് ആര്‍എസ്എസുകാരുടെ മര്‍ദ്ദനം

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ ദളിത് യുവാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജാതീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായി പരാതി. അരുക്കുറ്റി ഗ്രാമപഞ്ചായത്ത് കാട്ടില്‍മഠം...

ഖജനാവില്‍ നിന്നുള്ള പണം കൊണ്ട് തെലങ്കാന മുഖ്യമന്ത്രിയുടെ വഴിപാട്; ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത് സ്വര്‍ണ്ണം കൊണ്ടുള്ള കൊമ്പന്‍ മീശ

കുരുവി വീരഭദ്ര സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണ്ണം കൊണ്ടുള്ള കൊമ്പന്‍ മീശ വഴിപാടായി സമര്‍പ്പിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു....

ക്ഷേത്രങ്ങളിലെ ശാഖാപ്രവര്‍ത്തനം സജീവമാക്കുമെന്ന് ആര്‍എസ്എസ് നേതൃത്വം

ക്ഷേത്രങ്ങളിലെ ശാഖാ പ്രവര്‍ത്തനം സജീവമാക്കുമെന്ന് ആര്‍എസ്എസ്. ക്ഷേത്രഭാരവാഹികളുടേയും ഭക്തരുടേയും നിര്‍ദ്ദേശങ്ങളും ആഗ്രഹവുമാണ് ആര്‍എസ്എസ് ശാഖകളുലൂടെ നിറവേറ്റുന്നതെന്നും സംഘം സംസ്ഥാന കാര്യാംഗം...

ദേവസ്വം ബോര്‍ഡിലേക്ക് മദ്യക്കച്ചവടക്കാര്‍ക്കും ഉത്പാദകര്‍ക്കുമുള്ള അയോഗ്യത നീക്കാന്‍ നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍

ദേവസ്വം ബോര്‍ഡില്‍ അഗമാകുന്നതിന് മദ്യവില്‍പ്പന നടത്തുന്നവര്‍ക്കും മദ്യം ഉത്പാദിപ്പിക്കുന്നവര്‍ക്കുമുള്ള അയോഗ്യത നീക്കാന്‍ സര്‍ക്കാര്‍ നിയമഭേദഗതിക്കൊരുങ്ങുന്നു. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന...

ലണ്ടന്‍ മേയര്‍ സാദ്ദിഖ് ഖാന്‍ ഹൈന്ദവ ക്ഷേത്രത്തില്‍- ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

ലണ്ടനിലെ ആദ്യ മുസ്‌ലിം മേയര്‍ സാദ്ദിഖ് ഖാന്‍ ലണ്ടനിലുള്ള പ്രശസ്തമായ ഹൈന്ദവ ക്ഷേത്രം സന്ദര്‍ശിച്ചു. നെയ്‌സദനിലുള്ള ശ്രീ സ്വാമിനാരായണ്‍...

നൂറ്റാണ്ടു നീണ്ട വിലക്കിന് അറുതി; ശനി ക്ഷേത്രത്തിലെ ശ്രീകോവിലില്‍ സ്ത്രീകള്‍ക്ക് പ്രവേശനം

വനിതാ സാമൂഹ്യ പ്രവര്‍ത്തകരുടെ നാളുകള്‍ നീണ്ട കുരിശുയുദ്ധത്തിന് ശേഷം പ്രശസ്തമായ ശനി ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു. പുരുഷന്‍മാരേയും...

ചമയ വിളക്കെടുത്ത് ആണ്‍പെരുമ; ഇഷ്ടകാര്യ സാധ്യത്തിന് സ്ത്രീ വേഷം കെട്ടി നേര്‍ച്ച- വീഡിയോ

ചവറ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ചമയ വിളക്ക് മഹോത്സവത്തിന് ഇക്കൊല്ലവും നൂറുകണക്കിന് പുരുഷന്മാര്‍ സ്ത്രീ വേഷം കെട്ടി നേര്‍ച്ച നിറവേറ്റാന്‍ ക്ഷേത്രത്തിലെത്തി. വ്രതാനുഷ്ഠാനങ്ങള്‍ക്ക്...

വര്‍ഷങ്ങളോളം ശമ്പളം മുടങ്ങിയ പൂജാരി ഉള്‍പ്പെടെയുള്ള ക്ഷേത്രം ജീവനക്കാര്‍ അമ്പലം പൂട്ടിയിട്ട് സമരത്തില്‍

വര്‍ഷങ്ങളായി ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് പാലക്കാട് തൃത്താലയില്‍ ക്ഷേത്രപൂജാരിയും ജീവനക്കാരും അമ്പലം അടച്ചിട്ട് സമരം നടത്തുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ...

സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുള്ള സമരം: പിന്തുണയുമായി ബിജെപി മുഖ്യമന്ത്രി

വിവാദമായ ഷാനി ഷിങ്‌നാപൂര്‍ ക്ഷേത്രപ്രശ്‌നം പുതിയ വഴിത്തിരിവിലേക്ക്. സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്ത നൂറ്റാണ്ടുകളായുള്ള ആചാരത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രി...

400 വര്‍ഷമായുള്ള വിലക്ക് നീങ്ങി: ഉത്തരാഖണ്ഡിലെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പ്രവേശനം

ദലിതര്‍ക്കും സ്ത്രീകള്‍ക്കും 400 വര്‍ഷമായി തുടരുന്ന പ്രവേശവിലക്ക് നീക്കാന്‍ ഉത്തരാഖണ്ഡിലെ ക്ഷേത്രത്തില്‍ തീരുമാനമായി. ഗര്‍വാളിലെ ജൗന്‍സാര്‍ ബവാര്‍ പ്രദേശത്തെ പരശുരാമ...

ശനി ശിംഗനാപൂർ ക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിത

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ 500 വര്‍ഷം പഴക്കമുള്ള ശനി ശിംഗനാപൂർ ക്ഷേത്രത്തിന്റെ അഞ്ചാമത്തെ അധ്യക്ഷയായി 53ക്കാരിയായ അനിത ഷെത്യേ...

DONT MISS