7 hours ago

പ്ലസ് ടു ഫലത്തില്‍ പിഴവ്; തെലങ്കാനയില്‍ ഒരാഴ്ചക്കുള്ളില്‍ ജീവനൊടുക്കിയത് 19 വിദ്യാര്‍ത്ഥികള്‍

പ്ലസ് ടു പരീക്ഷ ഫലത്തിലെ അപ്രതീക്ഷിത തോല്‍വിയില്‍ മനംനൊന്ത് തെലങ്കാനയില്‍ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്നു. തെറ്റായ ഫലംവന്ന് എട്ട് ദിവസത്തിനിടെ 19 പേര്‍ ജീവനൊടുക്കിയതായാണ്...

തെലങ്കാന തെരഞ്ഞെടുപ്പ് ഫലം; അച്ഛനെ പുകഴ്ത്തി മകള്‍

അച്ചന്റെ നാലരവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കഴിഞ്ഞതെന്ന് കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും എംപിയുമായ കെ...

തെലങ്കാന തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ്; സുപ്രിംകോടതിയെ സമീപിക്കും

തെലങ്കാന തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ്...

തെലങ്കാന തെരഞ്ഞെടുപ്പ്; കൂടുതല്‍ ഭൂരിപക്ഷത്തോടെ ടിആര്‍എസ് അധികാരത്തില്‍ വരുമെന്ന് ചന്ദ്രശേഖര്‍ റാവു

അടുത്ത വര്‍ഷമാണ് തെലങ്കാനയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് അതിനൊടൊപ്പമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ടിആര്‍എസ് സര്‍ക്കാര്‍ നിയമസഭ പിരിച്ചു...

ചന്ദ്രശേഖര റാവുവിന്റെ റാലി ബഹിഷ്‌കരിക്കുമെന്നാഹ്വാനം; കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് രേവന്ത് റെഡ്ഢി കരുതല്‍ തടങ്കലില്‍

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് എന്നാണ് പൊലീസ് അറിയിച്ചത്. ചന്ദ്രശേഖര റാവുവിന്റെ റാലിക്ക് നേരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന സാഹചര്യത്തിലായിരുന്നു...

തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല; ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് അടിച്ച് തകര്‍ത്തു

ബിജെപി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ധനപാല്‍ സൂര്യനാരായാണ ഗുപ്തയെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിലെ ജനലുകളും...

തെലങ്കാനയിലെ ദുരഭിമാനക്കൊല: പ്രതികളെത്തിയത് ബിഹാറില്‍നിന്ന്, പ്രതിഫലം ഒരു കോടി, ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ പിതാവ്

എന്നാല്‍ അമൃതവര്‍ഷിണി തന്റെ വിവാഹ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ ഇയാള്‍ക്ക് പ്രകോപനമുണ്ടാക്കിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം....

‘ബിജെപി എന്തുകൊണ്ടാണ് ഭയക്കുന്നത്’; തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് വിഷയത്തില്‍ അമിത് ഷായ്ക്ക് മറുപടിയുമായി ഒവൈസി

തെലങ്കാനയില്‍ മന്ത്രിസഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കെ ചന്ദ്രശേഖര റാവുവിനെ വിമര്‍ശിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ എഐഎംഐഎം...

ഭാര്യയ്ക്ക് സുഖമില്ലെന്ന് സന്ദേശം; ഉടന്‍ സ്ഥലത്തെത്താന്‍ യുവാവ് പൊലീസ് വാഹനം തട്ടിയെടുത്തു

പിന്നൊന്നും ആലോചിച്ചില്ല ജീപ്പിനു സമീപം നില്‍ക്കുന്ന പൊലീസ് ഡ്രൈവറോട് ചെന്നു പറഞ്ഞു സിഐ ഉടന്‍ വാഹനം എത്തിക്കാന്‍ ആവശ്യപ്പെട്ടു എന്ന്....

സ്‌കൂളില്‍ പോകാതിരുന്നതിന് കുട്ടിയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു; പിതാവിനെതിരേ കേസ്

സ്കൂളില്‍ പോകാന്‍ മടികാണിച്ച മകനെ അച്ഛന്‍ പൊരിവെയിലത്ത് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു. തെലങ്കാനയിലെ ബദ്രാചലത്തിലാണ് സംഭവം. കമലാപൂര്‍ ആദര്‍ശ ഹൈസ്കൂളിലെ ആറാംക്ലാസ്...

തെലങ്കാനയില്‍ ബോംബിന് മുകളില്‍ കിടന്നുറങ്ങിയ കോണ്‍ഗ്രസ് നേതാവ് ബോംബ് പൊട്ടി മരിച്ചു

തെലങ്കാനയില്‍ ബോംബിന് മുകളില്‍ കിടന്നുറങ്ങിയ കോണ്‍ഗ്രസ് നേതാവ് ബോംബ് പൊട്ടി മരിച്ചു. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ്...

ബ്രാഹ്മണ പൂജാരിമാരെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപ; പുതിയ പ്രഖ്യാപനവുമായി തെലുങ്കാന സര്‍ക്കാര്‍

ബ്രാഹ്മണ പൂജാരിമാരെ വിവാഹം ചെയ്യാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികള്‍ക്ക് അടുത്ത മാസം മുതല്‍ കല്യാണമസ്തു എന്ന പേരില്‍ മൂന്ന് ലക്ഷം രൂപ...

ഹൈദരാബാദില്‍ ബസ് ലോറിയില്‍ ഇടിച്ച് ഒന്‍പത് മരണം, 16 പേര്‍ക്ക് പരുക്ക്

ഹൈദരാബാദില്‍ ബസ് ലോറിയില്‍ ഇടിച്ച് ആറ് പേര്‍ മരിച്ചു, പതിനാറ് പേര്‍ക്ക് പരുക്കേറ്റു. സൂര്യപേട്ട് ജില്ലയിലെ മദുഗുല ദേശീയപാതയില്‍...

കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

ഹൈദരാബാദ്: 40 അടിതാഴ്ചയുള്ള കുഴല്‍കിണറില്‍ വീണ കുട്ടിയ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തെലങ്കാനയിലെ വികാറാബാദ് ജില്ലയില്‍ രണ്ടുദിവസം മുന്‍പാണ് അപകടമുണ്ടായത്....

പശു ‘പാവന ദേശീയ സ്വത്ത്’, കന്നുകാലികളെ കൊല്ലുന്നത് ജാമ്യമില്ലാ കുറ്റമാക്കി നിയമം ഭേദഗതി ചെയ്യാന്‍ തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും ഹൈക്കോടതി നിര്‍ദേശം

പശു 'പാവനമായ ദേശീയ സ്വത്താ'ണെന്ന് ചൂണ്ടിക്കാട്ടി കന്നുകാലികളെ കൊല്ലുന്നത് ജാമ്യമില്ലാ കുറ്റമാക്കി ഭേദഗതി ചെയ്യാന്‍ തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളോട് ഹൈക്കോടതി...

മതാടിസ്ഥാനത്തിലുള്ള സംവരണം മറ്റൊരു പാകിസ്താനെ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

മതത്തെ അടിസ്ഥാനപ്പെടുത്തി സംവരണം നടപ്പിലാക്കുന്നത് രാജ്യത്ത് സാമൂഹിക അസമത്വം സൃഷ്ടിക്കുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ചില വിഭാഗങ്ങള്‍ക്ക് സംവരണം വര്‍ധിപ്പിക്കാനുള്ള...

“ബീഫ് നിരോധനത്തിനു പിന്നില്‍ ബ്രാഹ്മണ്യ സംസ്‌കാരം, ബീഫ് ആരും കഴിക്കാതിരിക്കരുത്”: ബീഫ് നിരോധനത്തിനെതിരെ തുറന്നടിച്ച് തെലങ്കാനയിലെ കളക്ടര്‍

ബീഫ് ജീവിതശൈലിയുടെ ഭാഗമാക്കിയ  പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ആരോഗ്യത്തെ ബീഫ് നിരോധനം മോശമായി ബാധിക്കുന്നുവെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി ബീഫ്...

വിവാഹിതര്‍ക്ക് പ്രവേശനമില്ല ! ; വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം വിലക്കി ഈ കോളേജ്

തെലങ്കാനയിലെ സോഷ്യല്‍ വെല്‍ഫെയര്‍ റസിഡന്‍ഷ്യല്‍ കോളേജില്‍ ഇത്തവണ വിവാഹിതകള്‍ക്ക് പ്രവേശനമില്ല! തെലങ്കാന ഗവണ്‍മെന്റിന്റെ ഞെട്ടിക്കുന്ന ഈ തീരുമാനത്തിന്റെ കാരണം അതിലേറെ...

പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; പീഡിപ്പിച്ചയാവളെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു

തന്റെ മകളെ പീഡിപ്പിച്ചയാളെ തെലങ്കാന രാഷ്ട്ര സമിതി നേതാവ് ശ്യാം സുന്ദര്‍ റെഡ്ഡി വെട്ടിക്കൊന്നു. പീഡനത്തെ തുടര്‍ന്ന് ശ്യാം സുന്ദറിന്റെ...

ഖജനാവില്‍ നിന്നുള്ള പണം കൊണ്ട് തെലങ്കാന മുഖ്യമന്ത്രിയുടെ വഴിപാട്; ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത് സ്വര്‍ണ്ണം കൊണ്ടുള്ള കൊമ്പന്‍ മീശ

കുരുവി വീരഭദ്ര സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണ്ണം കൊണ്ടുള്ള കൊമ്പന്‍ മീശ വഴിപാടായി സമര്‍പ്പിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു....

DONT MISS