December 26, 2018

ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി രക്തം കയറ്റി; മൂന്ന് ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് വര്‍ഷം മുന്‍പ് വിദേശ ജോലി ആവശ്യത്തിനായി നടത്തിയ രക്ത പരിശോധയില്‍ യുവാവിന് എച്ച്‌ഐവി ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു. ...

ദുരഭിമാനം: നവവധൂവരന്മാരെ പിതാവ് നദിയിലെറിഞ്ഞുകൊന്നു

അന്യജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന് യുവതിയുടെ പിതാവ് ദമ്പതികളെ കൈകാലുകള്‍ കെട്ടി കാവേരി നദിയിലെറിഞ്ഞു കൊലപ്പെടുത്തി...

പളനിസ്വാമിക്ക് ആശ്വാസം; എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി കോടതി ശരിവച്ചു

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയ എംഎല്‍എമാരെയായിരുന്നു സ്പീക്കര്‍ പി ധനപാലന്‍ അയോഗ്യരാക്കിയത്...

കരുണാനിധിയുടെ വേര്‍പാട്: ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായിരുന്ന കരുണാനിധിയുടെ വേര്‍പാടില്‍ വിതുമ്പി  തമിഴകം. അദ്ദേഹത്തിന്റെ വിയോഗത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരാഴ്ചത്തെ ദുഖാചരണം...

യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവം; തിരുപ്പൂരില്‍ ഗര്‍ഭിണി മരിച്ചു

പ്രസവത്തിനിടെ ഉണ്ടായ അമിത രക്തസ്രാവമാണ് മരണത്തിന് കാരണമായത്. യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ അപ്പോഴേക്കും മരിച്ചിരുന്നു. ...

സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയ സംഭവം: തമിഴ്‌നാട് സര്‍ക്കാരിന് ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്

തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടിയ സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണല്‍ നോട്ടീസയച്ചു. പ്ലാന്റ് അടച്ചുപൂട്ടിയതിനെതിരെ വേദാന്ത...

കാലിന്മേല്‍ കാല്‍ കയറ്റിവച്ചതിന്റെ പേരില്‍ സംഘര്‍ഷം; തമിഴ്‌നാട്ടില്‍ മൂന്ന് ദലിതരെ വെട്ടിക്കൊന്നു

പൊതുസ്ഥലത്ത് കാലിന്മേല്‍ കാല്‍ കയറ്റിവെച്ചതിന്റെ പേരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍  തമിഴ്‌നാട്ടില്‍ മൂന്ന് ദലിതരെ കൊലപ്പെടുത്തി...

കാവേരി പ്രശ്‌നം: അഞ്ചിന് തമിഴ്‌നാട്ടില്‍ പ്രതിപക്ഷ ഹര്‍ത്താല്‍

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം അഞ്ചിന് തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍...

സ്റ്റാലിന്‍ തമിഴ്‌നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു; ആരോപണവുമായി ബിജെപി

ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍ തമിഴ്‌നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി. ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ പ്രസിഡന്റിന്റെ കാറിന്...

തമിഴ്‌നാട്ടില്‍ അണ്ണാദുരൈ, പെരിയാര്‍ എംജിആര്‍ പ്രതിമകള്‍ കാവിപുതച്ച നിലയില്‍

തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈ, എംജിആര്‍, പെരിയാര്‍ പ്രതിമകളെ കാവിപുതപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു....

വേതന വര്‍ധനവിനായി സമരം ചെയ്ത് ബസ് ജീവനക്കാര്‍; എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി തമിഴ്‌നാട് സര്‍ക്കാര്‍

ശമ്പളം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ പണിമുടക്ക് തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാതെ എംഎല്‍എമാരുടെ ശമ്പളം...

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം എന്‍ഡിഎയിലൂടെ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി

തമിഴ് താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം എന്‍ഡിഎയിലൂടെയായിരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജന്‍ രംഗത്ത്. ...

ആത്മഹത്യ ചെയ്ത അനിതയുടെ നാട്ടിലെ വിദ്യാലയങ്ങള്‍ക്കായി പരസ്യവരുമാനം മാറ്റിവെച്ച് വിജയ് സേതുപതി

തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി 49.70 ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ വിജയ് സേതുപതി. വിവാദമായ നീറ്റ് പരീക്ഷയുടെ പേരില്‍...

ജല്ലിക്കെട്ട് നിരോധനം: ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് തമിഴ്‌നാടിന് സുപ്രിംകോടതി നോട്ടീസ്

ജല്ലിക്കെട്ട് നിരോധിക്കണമെന്ന ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ്...

ബസ് ഡിപ്പോ കെട്ടിടം തകര്‍ന്ന് വീണ് തമിഴ്‌നാട്ടില്‍ എട്ട് പേര്‍ മരിച്ചു; മൂന്നുപേരുടെ നില ഗുരുതരം

നാഗപട്ടണത്ത് തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡിപ്പോ കേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു. മൂന്നുപേരുടെ നില...

60 വയസ്സുകാരിയായ സരോജയുടെ റേഷന്‍ കാര്‍ഡില്‍ കാജല്‍ അഗര്‍വാളിന്റെ ഫോട്ടോ; ഞെട്ടല്‍ മാറാതെ വീട്ടമ്മ

ഞെട്ടല്‍ വിട്ടുമാറാതെയാണ് സേലം സ്വദേശിയായ സരോജ തന്റെ റേഷന്‍ കാര്‍ഡിനെ ഇപ്പോഴും നോക്കുന്നത്. തന്റെ ഫോട്ടോയ്ക്കു പകരം അതില്‍ ഉള്ളത്...

‘മരണക്കളി’ നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ബ്ലൂവെയില്‍ നിരോധിച്ചതായി തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും മദ്രാസ് ഹൈക്കോടതിയില്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഗെയിമിനെതിരെ ശക്തമായ നടപടികള്‍...

ഡോ. എപിജെ അബ്ദുള്‍ കലാം സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ രാമേശ്വരത്തെ പെ കുരുമ്പുവിലാണ് സ്മാരകം നിര്‍മ്മിച്ചിട്ടുള്ളത്. 20 കോടി രൂപ ചെലവില്‍...

ആറ് വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകള്‍ ഒരുമിച്ച് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍:തമിഴില്‍ തിളങ്ങി മലയാളി താരങ്ങള്‍

2009 മുതല്‍ 2014 വരെയുള്ള അവാര്‍ഡുകളാണ് കഴിഞ്ഞ ബുധനാഴ്ച്ച പ്രഖ്യാപിച്ചത്. അവാര്‍ഡ് നേട്ടത്തില്‍ മലയാളി താരങ്ങളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി....

തമിഴ്‌നാട്ടില്‍ ഭിന്നലിംഗക്കാര്‍ക്ക് വിദ്യഭ്യാസം സൗജന്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ കോഴ്‌സുകളിലും ഓരോ സീറ്റ് വീതം ഭിന്നലിംഗക്കാര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്...

DONT MISS