April 20, 2018

സിറിയന്‍ അതിര്‍ത്തിയില്‍ ഐഎസ് ഭീകരര്‍ക്കെതിരെ വ്യോമാക്രമണവുമായി ഇറാഖ്

സിറിയന്‍ അതിര്‍ത്തിയില്‍ ഐഎസ് ഭീകരര്‍ക്കുനേരെ ശക്തമായ വ്യോമാക്രമണം നടത്തിയതായി ഇറാഖ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തിയാല്‍ ഐസ് ഭീകരര്‍ക്കെതിരെ തിരിച്ചടിക്കുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി കഴിഞ്ഞ ദിവസം...

സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം; ആക്രമണം നടത്തിയത് ബ്രിട്ടണും ഫ്രാന്‍സിനുമൊപ്പം ചേര്‍ന്ന്

രാസായുധാക്രമണം നടത്തിയെന്ന ആരോപണം നേരിടുന്ന സിറിയയ്‌ക്കെതിരെ വ്യോമാക്രമണം നടത്തി അമേരിക്കയും സഖ്യ കക്ഷികളും. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം നടത്തിയത്....

സിറിയയിലെ രാസായുധ ആക്രമണം: അസദിനും റഷ്യക്കുമെതിരേ ട്രംപ്; ആക്രമണത്തെ അപലപിച്ച് മാര്‍പാപ്പയും

ശനിയാഴ്ചയാണ്‌ സി​​റി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ഡ​​മാ​​സ്കസിന്റെ പ്രാന്തപ്രദേശത്തുള്ള,  വി​​മ​​ത​​രു​​ടെ പി​​ടി​​യി​​ലു​​ള്ള ഈ​​സ്റ്റേ​​ൺ​​ഗൂ​​ട്ടാ​​യി​​ലെ ദൂ​​മാ ന​​ഗ​​ര​​ത്തി​​ൽ സി​​റി​​യ​​ൻ സൈ​​ന്യം ശക്തമായ ആക്രമണം നടത്തിയത്. രാസായുധ...

ഇറാഖില്‍ അമേരിക്കന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

​ ബാഗ്ദാദ്: പടി​ഞ്ഞാ​റ​ൻ ഇറാഖി​ൽ ഏ​ഴു പേ​രു​മാ​യി സ​ഞ്ച​രി​ച്ച യു​എ​സ് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു. എ​ച്ച്എ​ച്ച്-60 പാ​വ് ഹാ​ക് ഹെ​ലി​കോ​പ്റ്റ​റാ​ണ്...

സിറിയയില്‍ റഷ്യന്‍ വിമാനം തകര്‍ന്നു വീണു; 32 മരണം

സിറിയയില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ന്ന് വീണ് 32 മരണം. 26 യാത്രികരും ആറ് വിമാന ജീവനക്കാരുമാണ് മരിച്ചവര്‍. സാങ്കേതിക...

സിറിയയില്‍ വിമതകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വീണ്ടും സൈന്യത്തിന്റെ രാസായുധ ആക്രമണം

വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഘൌത്തയില്‍ സിറിയന്‍ സേന രാസായുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 25ന് നടന്ന സംഭവത്തിന്റേതെന്ന് കരുതുന്ന...

സിറിയന്‍ വിമതമേഖലയില്‍ റഷ്യന്‍ ആക്രമണം തുടരുന്നു; മരണം 136

സിറിയയില്‍  കഴിഞ്ഞ മൂന്നുദിവസത്തിനിടെ സിറിയന്‍ -റഷ്യന്‍ സൈന്യത്തിന്റെ സംയുക്ത ആക്രമണത്തില്‍ ഇതുവരെ 136 പേര്‍ കൊല്ലപ്പെട്ടു. ഡ​മാ​സ്ക്ക​സി​ലെ കി​ഴ​ക്ക​ൻ ഗോ​ട്ടു​വ​യി​ലാ​ണ്...

സിറിയ-തുര്‍ക്കി അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കാനുള്ള നീക്കവുമായി റഷ്യ

സിറിയ തുര്‍ക്കി അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കാനുള്ള നീക്കവുമായി റഷ്യ. ഐഎസിനെ തുരത്താന്‍ സിറിയയില്‍ വിന്യസിച്ചിട്ടുള്ള പട്ടാളത്തെയായിരിക്കും അതിര്‍ത്തിയിലേക്ക് അയക്കുക....

കണ്ണൂരില്‍ നിന്നും അഞ്ച് പേര്‍ ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍

കണ്ണൂരില്‍ നിന്നും അഞ്ച് പേര്‍ ഇപ്പോഴും ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പൊലീസിന്റെ സ്ഥിരീകരണം. പൊലീസ് കസ്റ്റഡിയിലുള്ള പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍...

ഐഎസിനെ തുരത്തി റാഖയിലെ പഴയ നഗരം തിരിച്ചുപിടിച്ചതായി സിറിയന്‍ സേന

സിറിയയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) ശക്തികേന്ദ്രമായിരുന്ന റാ​ഖ​യി​ലെ പ​ഴ​യ​ന​ഗ​രം ഐഎസില്‍ നിന്ന് മോ​ചി​പ്പി​ച്ചു. പ​ഴ​യ​ ന​ഗ​ര​ത്തി​ൽ​നി​ന്ന് ഐ​എ​സി​നെ പു​റ​ത്താ​ക്കി​യ​താ​യും ന​ഗ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണം...

ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് പെന്റഗണ്‍

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അമേരിക്ക. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാനാകില്ലന്ന് വ്യക്തമാക്കി അമേരിക്കന്‍...

സിറിയന്‍ ദമ്പതികളുടെ ജൂനിയര്‍ ജസ്റ്റിന്‍ ട്രൂഡോയെ കൈയിലെടുത്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

രാജ്യത്തിന്റെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കൈയിലായിരുന്നപ്പോഴും സിറിയന്‍ ശിശു ജസ്റ്റിന്‍ ട്രൂഡോയുടെ ഉറക്കത്തിന് വിഘാതമൊന്നും ഉണ്ടായില്ല. താനും തന്റെ സഹോദരങ്ങളും...

ആലപ്പോയില്‍ ചോരയില്‍ കുളിച്ച് നിസ്സംഗനായി കസേരയിലിരുന്ന നാലുവയസ്സുകാരന്‍ ഒമ്രാന്‍ ദഖ്‌നീഷ് ഇവിടെയുണ്ട്

"അവനെ ആരും തിരിച്ചറിയാതിരിക്കാന്‍ ഞാന്‍ അവന്റെ പേര് മാറ്റി. അവന്റെ ഹെയര്‍കട്ട് മാറ്റി. അവനെപ്പറ്റി ആരും സിനിമയെടുക്കാനോ ഏതെങ്കിലും തരത്തില്‍...

സിറിയ തടവിലാക്കിയ രാഷ്ട്രീയ എതിരാളികളെ കൊന്ന് കത്തിക്കുന്നുവെന്ന് ആരോപണവുമായി അമേരിക്ക

ജയിലിനോട് ചേര്‍ന്ന് നിര്‍മിച്ച ക്രമെറ്റോറിയത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ യുഎസ് പുറത്തുവിട്ടിട്ടുണ്ട്. 2013 മുതല്‍ എടുത്തുതുടങ്ങിയ ഇത്തരം ചിത്രങ്ങളില്‍ കാണുന്ന കെട്ടിടം...

അ​ൽഖ്വയ്ദയി​ൽ ചേ​ർ​ന്ന മ​ല​യാ​ളി സി​റി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ടു; പാലക്കാട് സ്വദേശി അബു താഹിര്‍ മരിച്ചത് യുഎസ് ആക്രമണത്തില്‍

അ​ൽഖ്വയ്ദയി​ൽ ചേ​ർ​ന്ന മ​ല​യാ​ളി സി​റി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ടു. പാ​ല​ക്കാ​ട് ഹേ​മാം​ബി​ക ന​ഗ​ർ സ്വ​ദേ​ശി അബു താഹിറാണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇതുസംബന്ധിച്ച സ​ന്ദേ​ശം ബ​ന്ധു​ക്ക​ൾ​ക്ക്...

കുത്തിയിറങ്ങുന്ന വേദനയിലും ക്യാമറയ്ക്ക് നേരെ പുഞ്ചിരിക്കുന്ന പെണ്‍കുട്ടി; സിറിയയില്‍ നിന്നും ഹൃദയഭേദകമായ ഒരു കാഴ്ച

കുത്തിയിറങ്ങുന്ന വേദനയിലും ഒരാള്‍ക്ക് എങ്ങനെയാണ് മനസു നിറഞ്ഞ് ചിരിക്കാനാകുക?. പ്രത്യേകിച്ച് ബോംബുകളുടെ ഭീകര ശബ്ദങ്ങള്‍ക്കിടയില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക്. സിറിയയില്‍ നിന്നുമാണ്...

സിറിയന്‍ പ്രസിഡന്റ് ബഷര്‍ അസദിനെ ഹിറ്റ്‌ലറോടുപമിച്ചതിന് മാപ്പ് പറഞ്ഞ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

''വിഷവാതകം നിറച്ച അറകളില്‍ കൂട്ടിയിട്ട് ജൂതരെ കൂട്ടക്കൊല ചെയ്യാന്‍ ഹിറ്റ്‌ലര്‍ പോലും രാസായുധം ഉപയോഗിച്ചിരുന്നില്ല'' ...

സിറിയയിലെ രാസാക്രമണത്തിനെതിരെ ആഞ്ഞടിച്ച ഡൊണാള്‍ഡ് ട്രംപിന് പിന്തുണയറിയിച്ച് ഏഴുവയസുകാരി

സിറിയയിലെ ഇദ്‌ലിബില്‍ കഴിഞ്ഞ ദിവസം നടന്ന രാസായുധ പ്രയോഗത്തിനെതിരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച് ഏഴുവയസുകാരി. 'വോയിസ് ഓഫ് ആലപ്പോ'...

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് പിന്തുണയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി

അനുകൂലമായ ആഗോള പൊതുജനാഭിപ്രായം നേടിയെടുക്കാന്‍ സിറിയയിലെ വിമത, വിപ്ലവ ഗ്രൂപ്പുകള്‍ തന്നെ നടത്തിയതാണ് ആക്രമണമെന്നും അസദ് രാസായുധപ്രയോഗം നടത്തിയെന്ന പാശ്ചാത്യ...

‘യുദ്ധക്കെടുതികളില്‍ നരകിക്കുന്ന സിറിയന്‍ ജനതയെ കഴിയുന്ന വിധം ചികിത്സിക്കുകയാണ് ലക്ഷ്യം’; തീവ്രവാദി ബന്ധത്തിന്റെ പേരില്‍ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നും പുറന്തള്ളപ്പെട്ട യുവ ഡോക്ടര്‍ പറയുന്നു

സിറിയയില്‍ മനുഷ്യ ജീവനുകള്‍ പിടഞ്ഞുവീഴുമ്പോള്‍ മനസാക്ഷിയുള്ള ആര്‍ക്കാണ് കണ്ണടച്ചിരിക്കാനാകുക?. അത് കണ്ടില്ലെന്ന് നടിക്കാനാകുക?. യുദ്ധക്കെടുതികളില്‍ നരകിക്കുന്ന സിറിയന്‍ ജനതയ്ക്കുവേണ്ടി ജീവിതം...

DONT MISS