‘വനിതകള്‍ യുദ്ധം നടത്താറില്ലെന്ന്’ അഭിഭാഷക ഇന്ദിര ജെയ്‌സിംഗ്; ചരിത്രം മറ്റൊന്നാണ്, ഒട്ടേറെ വനിതാ യോദ്ധാക്കള്‍ നമുക്കുണ്ടായിരുന്നുവെന്ന് ജസ്റ്റിസ് നരിമാന്‍

ശബരിമല ക്ഷേത്രം പൊതു ക്ഷേത്രമാണ്. ആരുടെയും കുടുംബ ക്ഷേത്രമല്ല. ഭരണഘടനയിലെ എല്ലാ വകുപ്പുകളും ശബരിമലക്കും ബാധകമാണ്....

ശബരിമല ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി; വിധി പറയാന്‍ മാറ്റി

അക്രമങ്ങള്‍ കണക്കിലെടുക്കേണ്ട. ഇപ്പോഴത്തെ എതിര്‍പ്പുകള്‍ മാറും സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍....

നിലപാട് മാറ്റിയോ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര; അതെ, മാറ്റി എന്ന് രാകേഷ് ദ്വിവേദി; കോടതിയെ അമ്പരപ്പിച്ച നീക്കങ്ങളുമായി ദേവസ്വംബോര്‍ഡ്

ഇതോടെ സുപ്രിംകോടതില്‍ മലയാളികളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട് ദേവസ്വംബോര്‍ഡ് കൈക്കൊള്ളുന്നു എന്ന് ഏവര്‍ക്കും വ്യക്തമായി. സര്‍ക്കാറിനൊപ്പമാണ് ദേവസ്വം ബോര്‍ഡ് എന്നും...

മുന്‍ നിലപാട് മാറ്റി ദേവസ്വംബോര്‍ഡ്; യുവതികളെ പ്രവേശിപ്പിക്കണം, എതിര്‍ ഹര്‍ജികളെല്ലാം തള്ളണമെന്ന് ആവശ്യം; സര്‍ക്കാറിനും ഭരണഘടനയ്ക്കും പിന്തുണ

ഇതോടെ സുപ്രിംകോടതില്‍ മലയാളികളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട് ദേവസ്വംബോര്‍ഡ് കൈക്കൊള്ളുന്നു എന്ന് ഏവര്‍ക്കും വ്യക്തമായി. സര്‍ക്കാറിനൊപ്പമാണ് ദേവസ്വം ബോര്‍ഡ് എന്നും...

‘തുല്യതയാണ് വിധിയുടെ അടിസ്ഥാനം, തൊട്ടുകൂടായ്മ അല്ല, ആചാരം മൗലികാവകാശങ്ങള്‍ക്ക് വിധേയമാണ്, വിവേചനം പാടില്ല’; ഉറച്ച നിലപാടുമായി സര്‍ക്കാര്‍

പൊതു ക്ഷേത്രമാണ് ശബരിമല. ഭരണഘടനയ്ക്ക് ഇണങ്ങാത്ത ആചാരം നിലനില്‍ക്കരുത്. ആരെയും ഒഴിവാക്കാന്‍ ആകില്ല....

വാദത്തിന് അവസരം തേടി അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം; കോടതിയില്‍ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് ചീഫ് ജസ്റ്റിസ്; പുറകോട്ടില്ലെന്ന തീരുമാനത്തിലുറച്ച് സര്‍ക്കാര്‍

എന്തങ്കിലും അര്‍ത്ഥം ഉണ്ടാക്കാനാകുന്നെങ്കില്‍ വാദിക്കുക. അല്ലെങ്കില്‍ നിര്‍ത്തുകയെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. ...

“ജനാധിപത്യത്തിന്റേയും ഭരണഘടനയുടെയും വിജയം”, യുദ്ധം അവസാനിപ്പിച്ച് മമത

കൊല്‍ക്കത്തയില്‍ മൂന്നു ദിവസമായി നടത്തിയിരുന്ന ധര്‍ണയാണ് ചൊവ്വാഴ്ച വൈകീട്ടോടെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ശാരദ ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍...

സിബിഐ ഇടക്കാല ഡയറക്ടര്‍ നിയമനം; സെലക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായം തേടിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

നാഗേശ്വര്‍ റാവുവിന് എതിരായ ഹര്‍ജി പരിഗണിക്കുന്നത് സുപ്രിം കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ...

ശബരിമല യുവതി പ്രവേശനം; പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും

അന്‍പതിലധികം പുനപരിശോധന ഹര്‍ജികള്‍, ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജി, വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ എന്നിവയാണ് പരിഗണയില്‍ ഉള്ളത്....

അയോധ്യ കേസ്; അധിക ഭൂമി തിരിച്ചു നല്‍കാന്‍ അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍

ഭൂമി 25 വര്‍ഷമായി കെന്ദ്രത്തിന്റെ കൈവശമാണ്.ഏറ്റെടുത്ത ഭൂമിയില്‍ ഭൂരിഭാഗവും രാമ ജന്മഭൂമി ന്യാസിന്റേതെന്നാണ് സൂചന...

സിബിഐ ഇടക്കാല ഡയറക്ടര്‍ നിയമനം; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിക്രിയും പിന്മാറി

കാരണമൊന്നും വ്യക്തമാക്കാതെയാണ് ജസ്റ്റിസ് സിക്രി പിന്മാറിയിരിക്കുന്നത്. ഹര്‍ജി പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു....

കേരള ബാര്‍ കൗണ്‍സില്‍ ഭരണസമിതി തിരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിന് നടത്തണമെന്ന് സുപ്രിംകോടതി

സംസ്ഥാനത്ത് നിഷ്പക്ഷ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും അഡ്വക്കറ്റ് ജനറലിന് വോട്ടവകാശം പാടില്ലെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല....

സിബിഐ താല്‍ക്കാലിക ഡയറക്ടറെ നിയമിച്ച നടപടി; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പിന്മാറി

ഇന്ന് ഹര്‍ജി പരിഗണനക്ക് വന്നപ്പോള്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാരുന്നതായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അറിയിച്ചു. ...

ബന്ദിപ്പൂര്‍ ആകാശ പാത; കേന്ദ്രത്തിലെ വിവിധ വകുപ്പുകള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതായി അറ്റോര്‍ണി ജനറല്‍

എല്ലാ വകുപ്പുകളും ചര്‍ച്ച ചെയ്ത് സംയുക്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. ആറാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ...

“ശബരിമലയില്‍ എത്ര യുവതികള്‍ ദര്‍ശനം നടത്തി എന്നത് എടുത്തുപറയേണ്ടതില്ല, കോടതിക്ക് എല്ലാം ബോധ്യമുണ്ട്”, കള്ളമാണെന്ന മറുവാദം പരിഗണിക്കുകപോലും ചെയ്യാതെ സുപ്രിംകോടതി

ഹര്‍ജി പുനപരിശോധന ഹര്‍ജികള്‍ക്കൊപ്പം പരിഗണയ്ക്കണമെന്ന ഇരുവരുടെയും അഭിഭാഷക ഇന്ദിര ജയ്‌സിങിന്റെ ആവശ്യം കോടതി തള്ളി....

സ്വകര്യതയെ ബാധിക്കുമെന്നതിനാല്‍ സിസിടിവികള്‍ ആവശ്യമില്ല; ഡാന്‍സ് ബാറുകളുടെ നിയന്ത്രണങ്ങളില്‍ സുപ്രിംകോടതി ഇളവു വരുത്തി

ആരാധനലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലത്തില്‍ മാത്രമേ ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയും സുപ്രിംകോടതി...

നാഗേശ്വര റാവുവിന്റെ താത്കാലിക നിയമനം; സുപ്രിം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും

അടുത്തയാഴ്ച പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രജ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ...

ഡിജിപി നിയമന ഉത്തരവില്‍ ഭേദഗതി; കേരളത്തിന്റെ ആവശ്യം സുപ്രിം കോടതി തള്ളി

2018 ജൂലായില്‍ പുറപ്പടുവിച്ച ഉത്തരവില്‍ ഒരു ഭേദഗതിയും ആവശ്യമില്ല എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി....

ഉത്തര്‍ പ്രദേശിലെ വ്യാജ ഏറ്റുമുട്ടലുകള്‍; വിശദമായി വാദം കേള്‍ക്കുമെന്ന് സുപ്രിം കോടതി

ഗൗരവ്വമേറിയ വിഷയം ആണിതെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി....

‘ദില്ലി മുഖ്യമന്ത്രി നിരാഹാര സമരമിരിക്കുന്നതിന് ഉത്തരവിറക്കുകയല്ല കോടതിയുടെ ജോലി’; അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി തള്ളി സുപ്രിംകോടതി

നിരാഹാര സമരം നടത്തുന്നതിന് മാര്‍ഗ്ഗ രേഖ പുറത്ത് ഇറക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ...

DONT MISS