15 mins ago

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി; ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാന്‍ സുപ്രിം കോടതി ഉത്തരവ്

അഭിഭാഷകന്‍ ഉത്സവ് സിംഗ് ബയന്‍സിന് ഉള്ള സുരക്ഷ തുടരാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കി. കേസ് നാളെ രാവിലെ വീണ്ടും പരിഗണിക്കും. നാളെ പുതിയ സത്യവാങ് മൂലം...

‘കാവല്‍ക്കാരന്‍ കള്ളനാണ്’: കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു

കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രിം കോടതി കണ്ടെത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുലിന് സുപ്രിം കോടതി നോട്ടീസ്. ...

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ 1.5 കോടി രൂപ വാഗ്ദാനം; വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകനോട് നേരിട്ട് ഹാജരാകാന്‍ സുപ്രിം കോടതി

ചീഫ് ജസ്റ്റിസിനെ കുടുക്കാന്‍ ശ്രമിക്കുന്നതില്‍ ജഡ്ജിമാര്‍ക്കും പങ്കുണ്ടെന്ന സത്യവാങ്മൂലത്തിലെ 16, 17 പാരഗ്രാഫുകള്‍ വിശദീകരിക്കാനും കോടതി നിര്‍ദേശിച്ചു....

മുസ്‌ലിം പള്ളികളിലെ വനിതാ പ്രവേശനം: ഹര്‍ജിയില്‍ സുപ്രിംകോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു

ശബരിമല യുവതി പ്രവേശന വിധി ഉള്ളത് കൊണ്ട് മാത്രമാണ് നോട്ടീസ് അയക്കുന്നതെന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച്...

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മയക്കത്തില്‍ നിന്നുണര്‍ന്നുവെന്ന് സുപ്രിംകോടതി; സ്വന്തം അധികാരത്തെക്കുറിച്ച് ബോധം വന്നപ്പോഴാണ് വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തത്

ബോധം ഉണ്ടായതിനെ തുടര്‍ന്നാണ് വിദ്വേഷ പ്രസംഗം നടത്തിയ യോഗി ആദിത്യനാഥ്, മായാവതി, അസം ഖാന്‍, മേനക ഗാന്ധി എന്നിവര്‍ക്കെതിരെ നടപടിയെടുത്തത്...

മുസ്‌ലിം പള്ളികളിലെ വനിതാ പ്രവേശനം: ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും

മുസ്‌ലിം പള്ളികളില്‍ വനിതകളെ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍. ...

മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോയെന്ന് സുപ്രിംകോടതി പരിശോധിക്കും

തുടര്‍ച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മാത്രമാണ് പരാതി ഫയല്‍ ചെയ്യാന്‍ കഴിയുക എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയെ അറിയിച്ചു....

പ്രതികരണങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ വേണ്ട; ആക്ഷേപ ഹാസ്യ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയ മമതാ സര്‍ക്കാരിന് 20 ലക്ഷം പിഴ വിധിച്ച് സുപ്രിംകോടതി

തിയേറ്റര്‍ ഉടമകള്‍ സിനിമ സംപ്രേഷണം ചെയ്യാത്തതിന് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണം. അഭിപ്രായ സ്വാതന്ത്ര്യം ലംഘിച്ചതിനാണ് പിഴ....

തെരെഞ്ഞെടുപ്പ് ബോണ്ട്: സിപിഐഎം അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ ഇന്നും വാദം തുടരും

രാഷ്ട്രീയ പാര്‍ട്ടികളെ ഫണ്ട് ചെയ്യുന്നത് ആരാണെന്ന് പരസ്യമായാല്‍ അവരെ വേട്ടയാടാന്‍ ശ്രമമുണ്ടാകും എന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ...

രാഷ്ട്രീയ പാര്‍ട്ടികളെ ആരാണ് ഫണ്ട് ചെയ്യുന്നതെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്; മുന്‍ നിലപാട് മാറ്റി തെരഞ്ഞെടുപ്പ് കമ്മിഷന്‍

സുതാര്യത ഉറപ്പാക്കാന്‍ ബോണ്ടിലൂടെ സംഭാവന നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ മതിയെന്ന് കമ്മീഷന്‍ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു....

റാഫേല്‍ ഇടപാട്: കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി; വിശദമായ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനം

തെരഞ്ഞെടുപ്പിന്റെ മധ്യഘട്ടത്തില്‍ രേഖകള്‍ വിശദമായി പരിശോധിക്കാനുള്ള നിര്‍ണായക തീരുമാനംതീരുമാനം കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും എന്ന കാര്യത്തില്‍ സംശയമില്ല. ...

ശാരദ ചിട്ടി തട്ടിപ്പ് കേസ്: രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി സിബിഐ നല്‍കിയ അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഫെബ്രുവരി അഞ്ചിനിറക്കിയ ഉത്തരവില്‍ രാജീവ് കുമാറിന്റെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞിരുന്നു. ഈ ഉത്തരവ് ഭേദഗതി ചെയ്യണം എന്നാണ് സിബിഐ ആവശ്യം....

വിവിപാറ്റ് രസീതുകള്‍ എണ്ണണം: പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

വിവിപാറ്റ് രസീതുകള്‍ എണ്ണി തീര്‍ക്കാന്‍ കുറഞ്ഞത് ആറ് ദിവസം വേണ്ടിവരുമെന്നും നിലവിലെ രീതിയാണ് പ്രയോഗികമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട്....

‘പിഎം നരേന്ദ്രമോദി’: മോദിയുടെ കഥ പറയുന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് അമന്‍ പന്‍വര്‍ ആണ് ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടത്. ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മെയ് ഒന്നിലേക്ക് മാറ്റി

സുപ്രിം കോടതി വിധി വരുന്നത് വരെ കുറ്റം ചുമത്തരുത് എന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ...

ലാവലിന്‍ കേസ് മധ്യ വേനലവധിക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രിം കോടതി

ജൂലൈ മാസമാണ് വേനല്‍ അവധിക്ക് ശേഷം കോടതി തുറക്കുക. അന്തിമ വാദത്തിന് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു....

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും

അന്തിമ വാദം ഏപ്രിലില്‍ ആദ്യ വാരം നോണ്‍ മിസിലിനസ് ദിവസം തുടങ്ങും എന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു....

‘റാം കി ജന്മഭൂമി’ അയോധ്യ കേസിലെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകുമെന്ന് ഹര്‍ജി; തര്‍ക്കം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അത് തടസ്സപ്പെടുത്താന്‍ ഒരു ചലച്ചിത്രത്തിനും കഴിയില്ലെന്ന് സുപ്രിംകോടതി

'റാം കി ജന്മഭൂമി' എന്ന ചിത്രം അയോധ്യ കേസിലെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്....

‘പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകള്‍’; ശാസ്ത്രജ്ഞരെ അഭിനന്ദിച്ചും പ്രധാനമന്ത്രിയെ പരിഹസിച്ചും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

'അഭിനന്ദനങ്ങള്‍ ഡിആര്‍ഡിഒ, നിങ്ങളുടെ ജോലിയില്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകള്‍ നേരാനും ആഗ്രഹിക്കുന്നു.' രാഹുല്‍ ട്വീറ്റ് ചെയ്തു. ...

കോടതിയലക്ഷ്യ ഹര്‍ജി: മാത്യൂസ് നെടുമ്പാറയ്ക്ക് സുപ്രിംകോടതിയില്‍ ഒരു വര്‍ഷം വിലക്ക്

കോടതി അലക്ഷ്യ ഹര്‍ജിയില്‍ നെടുമ്പാറയ്ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചു എങ്കിലും ശിക്ഷ ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിച്ചു....

DONT MISS