July 8, 2018

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശി ശരത്ത് കോപ്പു(26)വിനെയാണ് കന്‍സാസ് സിറ്റിയിലെ റസ്റ്റോറന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ...

കോടഞ്ചേരി പതങ്കയത്ത് ഒഴുക്കില്‍ പെട്ട് വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട് പാലാഴി സ്വദേശി സിദ്ധീഖ്(15) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ സിദ്ധീഖ് പതങ്കയം കയത്തില്‍ അകപ്പെടുകയായിരുന്നു....

അധ്യാപകന്‍ തൊണ്ടയില്‍ വടികൊണ്ട് കുത്തിയതിനെ തുടര്‍ന്ന് രണ്ടാം ക്ലാസുകാരന്‍ ഗുരുതരാവസ്ഥയില്‍

ചോദ്യത്തിന് ഉത്തരം പറയാതിരുന്നതിന് കണക്ക് അധ്യാപകന്‍ വടികൊണ്ട് തൊണ്ടയില്‍ കുത്തിയതിനെ തുടര്‍ന്ന് രണ്ടാം ക്ലാസുകാരന്‍ ഗുരുതരാവസ്ഥയില്‍. എട്ടുവയസുകാരനായ കുട്ടിയുടെ...

അക്ഷരതെറ്റ് വരുത്തിയതിന് അഞ്ചാംക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തു

ക്ലാസില്‍ നോട്ട് എഴിതിയെടുക്കുന്നതിനിടെ അക്ഷരത്തെറ്റ് വരുത്തിയതിന് അഞ്ചാംക്ലാസുകാരനായ ദലിത് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. കുട്ടിയെ ആശുപത്രിയില്‍...

കണ്‍സെഷന്‍ ചാര്‍ജ് നല്‍കിയത് ചോദ്യം ചെയ്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയെ ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

മര്‍ദ്ദനമേറ്റ് അവശനിലയിലായ അരിമ്പൂര്‍ ആറാംകല്ല് തേവറക്കാട്ടില്‍ പരേതനായ പ്രദീപിന്റെ മകന്‍ അശ്വിനെ (17) ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വിന്റെ തലയ്ക്കും...

അധ്യാപകന്‍ ക്ലാസിലിരുന്ന് ഉറങ്ങി; ഫോട്ടോയെടുത്ത് വിദ്യാഭ്യാസ വകുപ്പിനയച്ച വിദ്യാര്‍ത്ഥിക്ക് പോലീസിന്റെ മര്‍ദ്ദനം

പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാതെ ഇരുന്ന് ഉറങ്ങിയ അധ്യാപകന്റെ ഫോട്ടോയെടുത്ത് വിദ്യാഭ്യാസ വകുപ്പിന് അയച്ചുകൊടുത്ത വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ എത്തി പോലീസ്...

മമതാ ബാനര്‍ജിക്കെതിരെ പ്രതികരിച്ച പെണ്‍ക്കുട്ടിയുടെ വീടിന് മുന്നില്‍ വിമര്‍ശനവുമായി കൂറ്റന്‍ ബാനര്‍

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട പെണ്‍കുട്ടിയെ വിമര്‍ശിച്ച് വീടിന് മുന്നില്‍ ബാനര്‍ സ്ഥാപിച്ചു. രാജശ്രീ...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ വിദ്യാര്‍ത്ഥി നേതാവ് കുത്തി പരിക്കേല്‍പ്പിച്ചു; കോളേജില്‍ പ്രതിഷേധം

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനിയെ അതേ കോളേജിലെ വിദ്യാര്‍ത്ഥി നേതാവ് കുത്തി പരുക്കേല്‍പ്പിച്ചു. ബംഗ്ലാദേശിലെ മുരാരി ചന്ദ്...

മദ്യം കഴിച്ച് വിദ്യാര്‍ത്ഥിയുടെ മരണം; ലഹരിക്കായി ഗുളികചേര്‍ത്തതാണ് മരണകാരണമെന്ന് കണ്ടെത്തല്‍

കൊടുങ്ങല്ലൂര്‍ കയ്പമംഗലത്ത് മദ്യം കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചത് മദ്യത്തില്‍ മാനസിക രോഗത്തിനുള്ള ഗുളിക കലര്‍ന്നതിനാലെന്ന് പ്രാഥമിക നിഗമനം. ഇന്നലെ...

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വീണ്ടും ആത്മഹത്യ; മരിച്ചത് പിന്നോക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥി

കേന്ദ്ര സര്‍വ്വകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. പിന്നോക്ക വിഭാഗത്തില്‍ പെട്ട ഒന്നാം വര്‍ഷ എംഎഫ്എ (പെയിന്റിംഗ്) വിദ്യാര്‍ത്ഥിയായ പ്രവീണിനെയാണ് രാവിലെ...

അശ്ലീലം പറഞ്ഞ അധ്യാപകന് വിദ്യാര്‍ത്ഥിനിയുടെ വക നടുറോഡില്‍ മുളവടി കൊണ്ട് മറുപടി (വീഡിയോ)

ഭുവനേശ്വര്‍: അശ്ലീല കമന്റുകള്‍ പറഞ്ഞ അധ്യാപകനെ ശിക്ഷിക്കുന്ന  വിദ്യാര്‍ഥിനികളുടെ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ഒഡീഷ സ്വദേശിനി പ്രതീക്ഷ ആചാര്യയാണ്...

വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

വളാഞ്ചേരി കൊച്ചിന്‍ എഞ്ചിനീയറിങ് കൊളേജിലെ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിനിയാണ ്ആത്മഹത്യക്ക്...

സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച ജെഎന്‍യു വിദ്യാര്‍ത്ഥി അറസ്റ്റില്‍

ദില്ലി: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ജെഎന്‍യു വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരേ ക്ലാസില്‍ പഠിക്കുന്നവരാണ് ഇരുവരും....

കോഴിക്കോട് വിദ്യാര്‍ത്ഥിനി റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് കോടിയത്തൂരില്‍ വിദ്യാര്‍ഥിനി റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു. പിടിഎം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഐശ്വര്യയാണ് മരിച്ചത്. രാവിലെ...

എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് വ്യാജ സന്ദേശം: 12ആം ക്ലാസുകാരന്‍ അറസ്റ്റില്‍

എയര്‍ ഇന്ത്യന്‍ വിമാനം റാഞ്ചുമെന്ന് ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയ പന്ത്രണ്ടാംക്ലാസുകാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഹാര്‍ദ ജില്ല സ്വദേശിയെയാണ് പൊലീസ് അറസ്റ്റ്...

ഹോംവര്‍ക്ക് ചെയ്തില്ല: അധ്യാപിക ശിക്ഷിച്ച വിദ്യാര്‍ത്ഥിനി മരിച്ചതായി പരാതി

കരിംനഗര്‍: തെലുങ്കാനയില്‍ വിദ്യാര്‍ത്ഥിനി അധ്യാപികയുടെ ശിക്ഷാനടപടിയെ തുടര്‍ന്ന് മരിച്ചതായി പരാതി. ഹൊസൂര്‍ നഗര്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അസ്വിതയാണ്...

തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായി

തിരുവനന്തപുരത്ത് നിന്ന് 16 വയസ്സുകാരനെ കാണാതായി. തിരുവനന്തപുരം സ്വദേശി ഹരികുമാറിന്റെ മകൻ ശബരീനാഥിനെ ആണ് കാണാതായത്. ഇന്നലെ രാവിലെ സ്ക്കൂളിലേക്ക്...

വിദ്യാര്‍ത്ഥിക്ക് സിഐയുടെയും സംഘത്തിന്റെയും ക്രൂരമര്‍ദനം

ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൈംബ്രാഞ്ച് സിഐയുടെയും സംഘത്തിന്റെയും ക്രൂരമര്‍ദനം. കൊല്ലം ഇളമ്പള്ളൂര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സനൂപിനെയാണ് സിഐയും സംഘവും...

DONT MISS