November 25, 2018

കേരളത്തെ തകര്‍ത്ത പ്രളയദുരന്തം നടന്നിട്ട് നൂറ് ദിനം പിന്നിടുന്നു, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടിന്റെ നൂറുദിനം കൂടിയാണ് കടന്നുപോകുന്നത്: രമേശ് ചെന്നിത്തല

പ്രളയം മൂലം എത്ര കോടി രൂപയുടെ നഷ്ടം സംസ്ഥാനത്ത് സംഭവിച്ചെന്ന് വസ്തുനിഷ്ഠമായി വിലയിരുത്താന്‍ പോലും നൂറു ദിവസം കൊണ്ട് കഴിഞ്ഞിട്ടില്ല...

സോളാര്‍ കേസിലെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനും പിന്‍മാറുന്നു; സര്‍ക്കാരിന് വീണ്ടും തിരിച്ചടി

സോളാര്‍ കേസില്‍ നേരത്തെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചുമതലയില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്...

ആഘോഷപരിപാടികള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ അതൃപ്തി രേഖപ്പെടുത്തി മന്ത്രിമാര്‍; എകെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി

സംസ്ഥാന സര്‍ക്കാരിന്റെ ആഘോഷപരിപാടികള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ അതൃപ്തി തുറന്ന് പറഞ്ഞ് മന്ത്രിമാര്‍. വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയതെന്ന്...

പുനര്‍നിര്‍മ്മാണം: വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വിപുലമായ ധനസമാഹരണത്തിനൊരുങ്ങി സര്‍ക്കാര്‍

പ്രളയത്തില്‍ തകര്‍ന്നു പോയ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ചെറുതും വലുതുമായ എല്ലാ വഴികളും പ്രയോജനപ്പെടുത്താനാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തിരിക്കുന്നത്....

ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദ സഞ്ചാരികളുടെ സൗകര്യം പരിഗണിച്ച്; ഭേദഗതി മദ്യനയത്തിന്റെ ഭാഗമാണെന്നും എക്‌സൈസ് മന്ത്രി

സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദ സഞ്ചാരികളുടെ സൗകര്യം പരിഗണിച്ചാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ...

സ്വാശ്രയ മാനേജ്‌മെന്റുകളെ പൊതുസമൂഹം ഭ്രഷ്ട് കല്‍പ്പിക്കണം,സര്‍ക്കാര്‍ ഇവര്‍ക്കുവേണ്ടി എല്ലാ കോടതികളിലും തോറ്റുകൊടുക്കുകയാണെന്നും കെ സുരേന്ദ്രന്‍

കേരളത്തിലെ സ്വാശ്രയ മാനേജ്‌മെന്റുകളെ പൊതു സമൂഹം ഭ്രഷ്ട് കല്‍പ്പിച്ച് മാററിനിര്‍ത്തുകയാണ് വേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍....

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ഹൈക്കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

സ്വാശ്രയ മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഇന്ന്...

ഓണം, ബക്രീദ് ഉത്സവകാലത്ത് അവശ്യവസ്തുക്കള്‍ വിലക്കുറവില്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണംബക്രീദ് ഉത്സവകാലത്ത് ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ വിലക്കുറവില്‍ ലഭ്യമാക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

മന്ത്രി കെകെ ശൈലജയ്‌ക്കെതിരായ പരാമര്‍ശം നീക്കണം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ബാലവകാശകമ്മീഷന്‍ നിയമനത്തില്‍ ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ യ്‌ക്കെതിരായ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍  ഹൈക്കോടതിയെ...

‘കായിക ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സഹായകമാകും’: സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പി യു ചിത്ര

തന്റെ ഇനിയുള്ള കായിക ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സഹായമായിരിക്കും സര്‍ക്കാരിന്റെ തീരുമാനമെന്ന് പി യു ചിത്ര. എല്ലാ പിന്തുണയും നല്‍കിയ...

കേരള പൊലീസ് രാഷ്ട്രീയ മുക്തമായതായി മുഖ്യമന്ത്രി, പ്രതി ഉന്നതനായാലും നിയമം നടപ്പിലാക്കാന്‍ പെലീസിന് പൂര്‍ണ സ്വാതന്ത്യം

കേരളപൊലീസ് രാഷ്ട്രീയ സ്വാധീനത്തില്‍നിന്ന് മുക്തമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍പ് രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി പല കുറ്റവാളികളും രക്ഷപ്പെട്ടിരുന്നു. എന്നാല്‍...

കൊച്ചി മെട്രോ യാഥാർത്ഥ്യമാകുന്നു; പ്രധാനമന്ത്രി രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും,

കേരളത്തിന്റെ അഭിമാന മുഹൂര്‍ത്തത്തിലേക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. കൊച്ചി മെട്രോ റെയില്‍ ഇന്ന് പ്രധാനമന്ത്രി കേരളത്തിന് സമര്‍പ്പിക്കും.  കലൂര്‍...

പ്രമേഹം ബാധിച്ച കുട്ടികളുടെ ചികിത്സ ഉറപ്പാക്കാന്‍ മിഠായി പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

പ്രമേഹം ബാധിച്ച കുട്ടികളുടെ ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മിഠായി എന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. ഈ പദ്ധതിയിലൂടെ ചികിത്സക്കാവശ്യമായ...

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു; ജയ,മട്ട അരികള്‍ക്ക് വില വര്‍ദ്ധിച്ചു

സംസ്ഥാനത്ത് അരിവില വീണ്ടും കൂടുന്നു. സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്ന് പറയുമ്പോളും പൊതുവിപണിയില്‍ അരിയുടെ വിലക്കയറ്റം തുടരുകയാണ്. ഓണക്കാലം അടുത്തു നില്‍ക്കെ...

ലോക പരിസ്ഥിതി ദിനം,സംസ്ഥാനമൊട്ടാകെ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ആചരിക്കും: മുഖ്യമന്ത്രി

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇത്തവണത്തെ ലോക പരിസ്ഥിതി ദിനം സംസ്ഥാനമൊട്ടാകെ ഒരു കോടി വൃക്ഷത്തെകള്‍ നട്ട് ആചരിക്കുമെന്ന് മുഖ്യമന്ത്രി...

പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

പൊലീസ് ട്രെയിനിങ് കോളെജ് പ്രിൻസിപ്പൾ അയിരുന്ന ഗോപാലകൃഷ്ണനെ സെൻകുമാർ അധിക്ഷേപിച്ചു എന്നാണ് ആരോപണം. തുടർന്ന് ഗോപാലകൃഷ്ണൻ നൽകിയ പരാതിയാണ്...

2017ലെ ഐടി നയം പ്രഖ്യാപിച്ചു: രണ്ടര ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച 2017ലെ ഐടി നയത്തിലൂടെ, വിവര സാങ്കേതിക വിദ്യ രംഗത്ത് രണ്ടര ലക്ഷം തൊഴില്‍...

സംസ്ഥാനഭരണം പൂര്‍ണ്ണമായി നിര്‍ജ്ജീവമായി കഴിഞ്ഞുവെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന ഭരണം പൂര്‍ണ്ണമായി നിര്‍ജ്ജീവമായി കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത ഐഎഎസ്, ഐപിഎസ് ഉദ്യേഗസ്ഥന്‍മാര്‍ തമ്മിലുള്ള ചക്കളത്തി...

ക്വാറികളുടെ പെര്‍മിറ്റ് പുതുക്കല്‍: സംസ്ഥാന സര്‍ക്കാരും ക്വാറി ഉടമകളും ഒത്തുകളിക്കുകയാണെന്ന് സുപ്രീം കോടതി

സംസ്ഥാന സര്‍ക്കാരും ക്വാറി ഉടമകളും ഒത്തുകളിക്കുകയാണെന്ന് സുപ്രീം കോടതി. അഞ്ച് ഹെക്റ്ററില്‍ താഴെയുള്ള ക്വാറികള്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കാന്‍ പരിസ്ഥിതി അനുമതി...

ജേക്കബ് തോമസിനെ പിന്തുണച്ച് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍; അന്വേഷണം അഴിമതി കേസുകളില്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ പ്രതികാരമെന്നും സത്യവാങ്മൂലം

സര്‍വീസ് ചട്ടലംഘനക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ച് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍. ജേക്കബ് തോമസിനെതിരായ സിബിഐ അന്വേഷണം ദുരൂഹമാണ്....

DONT MISS