സൗദിയില്‍ കുടങ്ങിയ ഇന്ത്യന്‍ തൊഴിലാളികളില്‍ ആദ്യ സംഘത്തിന്റെ യാത്രമുടങ്ങി

ശമ്പളം കിട്ടാതെ സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളില്‍ ആദ്യസംഘത്തെ ഇന്ന് നാട്ടിലേക്ക് എത്തിക്കില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതും വലിയൊരു ശതമാനം...

മന്ത്രി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാത്ത നടപടി ഗുരുതരവീഴ്ചയെന്ന് രമേശ് ചെന്നിത്തല

ശമ്പളവും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സഹായിക്കാന്‍ സൗദിയിലേക്ക് പോകാന്‍ തിരുമാനിച്ച മന്ത്രി കെ.ടി.ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാത്തത് കേന്ദ്രസര്‍ക്കാര്‍...

കേന്ദ്രസര്‍ക്കാര്‍ നിലപാട് ദുരൂഹം: മന്ത്രി കെ ടി ജലീലിനെ സൗദിയിലേയ്ക്ക് വിടാന്‍ തീരുമാനിച്ചത് ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത്

മന്ത്രി കെ.ടി ജലീലിന്റെ സൗദി യാത്ര സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തുകൊണ്ടാണ് അങ്ങനെയൊരു...

നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് പ്രത്യേക സംഘം അടുത്ത ആഴ്ച ഇന്ത്യ സന്ദര്ശിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

നഴ്‌സുമാരെ റിക്രൂട്‌ചെയ്യുന്നതിന് പ്രത്യേക സംഘം അടുത്ത ആഴ്ച ഇന്ത്യ സന്ദര്ശിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സര്ക്കാര്‍...

സൗദിയില്‍ ആശുപത്രിയില്‍ തീപിടുത്തം: 25 മരണം 107 പേര്‍ക്ക് പരുക്ക്

സൗദി അറേബ്യയിലെ ജിസാന്‍ ജനറല്‍ ആശുപത്രിയിക്കു തീപിടിച്ച് 25 പേര്‍ മരിച്ചു. 107 പേര്‍ക്ക് പരുക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണം. ഇന്ന്...

സൗദിയില്‍ പ്രതികൂല കാലാവസ്ഥയുടെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നത് നിയന്ത്രിക്കും

സൗദി അറേബ്യയില്‍ പ്രതികൂല കാലാവസ്ഥയുടെ പേരില്‍ അനാവശ്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നത് നിയന്ത്രിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രവിശ്യാ...

സൗദി അറേബ്യയില്‍ ഇന്ത്യന്‍ വീട്ടു ജോലിക്കാരിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി ഇന്ത്യ

സൗദി അറേബ്യയില്‍ ഇന്ത്യന്‍ വീട്ടു ജോലിക്കാരിയുടെ കൈ വീട്ടുടമസ്ഥന്‍ വെട്ടി മാറ്റിയതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. നടപടി ക്രൂരവും അംഗീകരിക്കാന്‍...

തൊഴില്‍ തര്‍ക്ക പരിഹാരത്തിന് സൗദിയില്‍ പ്രത്യേക കോടതി സ്ഥാപിക്കും

ജിദ്ദ:തൊഴില്‍ തര്‍ക്ക പരിഹാരത്തിനായി സൗദിയില്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് സൗദി നീതിന്യായ മന്ത്രാലയം അറിയിച്ചു. ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് 450...

സൗദി സ്വദേശിവല്‍ക്കരണം കര്‍ശനമാക്കുന്നു

സൗദി:സ്വദേശിവല്‍കരണ വ്യവസ്ഥകള്‍ നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. തൊഴില്‍ മേഖലയില്‍ സ്വദേശികള്‍ക്കാണ് മുന്‍ഗണന...

സൗദിയില്‍ ലെവി ഉയര്‍ത്താന്‍ നീക്കം

സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി ഉയര്‍ത്താന്‍നീക്കം. ഇപ്പോള്‍പ്രതിവര്‍ഷം 2400 റിയാലാണ് തൊഴിലാളികള്‍ ലെവിയായി അടയ്ക്കുന്നത്. വിദേശ തൊഴിലാളികള്‍...

ഉംറ വിസയുടെ കാലാവധി രണ്ടാഴ്ചമാത്രം

ജിദ്ദ: ഇത്തവണ ഉംറ വിസയുടെ കാലാവധി രണ്ടാഴ്ച മാത്രമായി പരിമിതപ്പെടുത്താന്‍ ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു.  വിശുദ്ധനഗരത്തിലേയും പരിസരങ്ങളിലേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍...

DONT MISS