3 days ago

സ്മൃതി ഇറാനിക്ക് നടുവേദന; കേരളത്തിലെത്തില്ല

അമിത് ഷായും മോദിയും എത്തുമെന്നും അറിയിപ്പുണ്ടായിരുന്നെങ്കിലും അവയും ഉണ്ടാകാന്‍ ഇടയില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് അവസാനം ലഭിക്കുന്നത്. ...

‘നരേന്ദ്ര മോദി തന്റെ ബൂട്ട്‌സ് അഴിച്ച് രാഷ്ട്രീയ കളം ഒഴിയുകയാണെങ്കില്‍, അന്ന് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കും’: സ്മൃതി ഇറാനി

രാഷ്ട്രീയ പദവികളോട് വലിയ താത്പര്യമില്ലെന്നും, പ്രഗത്ഭരായ നേതാക്കളുടെ കീഴില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും സ്മൃതി ഇറാനി പറഞ്ഞു. ...

ദീപ്‌വീര്‍ വിവാഹചിത്രങ്ങള്‍ക്കായി കാത്തിരുന്ന് അസ്ഥികൂടമായപ്പോള്‍; താരദമ്പതികളെ ട്രോളി സ്മൃതി ഇറാനി

ഒരു അസ്ഥികൂടത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്മൃതി ഇറാനി കാത്തിരിപ്പിന്റെ വിഷമം അറിയിച്ചത്. 'ദീപ്‌വീര്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ക്കായി ഏറെ നേരം കാത്തിരിക്കുമ്പോള്‍'...

സ്മൃതി ഇറാനിക്കും കണ്ണന്താനത്തിനും വകുപ്പുകള്‍ പോയി ; അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം പിയൂഷ് ഗോയലിന് ധനവകുപ്പിന്റെ ചുമതല

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി. ഇന്ന് വൃക്കമാറ്റിവയ്ക്കലിന് വിധേയനായ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം ധനമന്ത്രാലയത്തിന്റെ അധിക ചുമതല റെയില്‍വേമന്ത്രി പിയൂഷ്...

അവരുടെ നിലപാട് ന്യായം; ദേശീയ പുരസ്‌കാര ബഹിഷ്‌കരണം നടത്തിയവരെ പിന്തുണച്ച് അടൂര്‍

ദേശീയ ചലചിത്ര പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിക്കാന്‍ കഴിയാതിരുന്നതിനെ പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച ചലചിത്ര പ്രവര്‍ത്തകരെ പിന്തുണച്ച്...

രാഹുൽ ഗാന്ധി കുലംമുടിച്ച രാജകുമാരന്‍; കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ അമേരിക്കന്‍ പ്രസംഗത്തെ വിമര്‍ശിച്ച് സ്മൃതി ഇറാനി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യയില്‍ മക്കള്‍ രാഷ്ട്രീയം സാധാരണമാണെന്നും...

അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

സംസ്‌കൃതത്തിലാണ് സ്മൃതി ഇറാനി സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭയില്‍ സ്മൃതിയ്ക്ക് രണ്ടാമൂഴമാണ്. അതേസമയം അമിത് ഷാ ആദ്യമായാണ് പാര്‍ലമെന്റംഗമാകുന്നത്....

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്: വിജയം ഉറപ്പിച്ച് അമിത് ഷായും സ്മൃതി ഇറാനിയും; അഹമ്മദ് പട്ടേലിന്റെ കാര്യത്തില്‍ അവ്യക്തത

അത്യന്തം വാശിയേറിയ ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി...

രാജ്യസഭാ തെരഞ്ഞെടുപ്പ് : അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ നാമനിര്‍ദേശ പത്രിക നല്‍കി

മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ അടക്കമുള്ള പ്രമുഖനേതാക്കള്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവേളയില്‍ സംബന്ധിച്ചു. നിരവധി...

‘ദൃശ്യമാധ്യമങ്ങളെ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ടില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും’ മുഖ്യമന്ത്രിക്ക് സ്മൃതി ഇറാനിയുടെ ഉറപ്പ്

ദില്ലി: വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സ് ആക്ടിന്‍റെ പരിധിയില്‍ ദൃശ്യമാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളെക്കൂടി ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി...

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാഹനത്തെ പിന്തുടര്‍ന്ന നാല് യുവാക്കളെ ദില്ലി പൊലീസ് പിടികൂടി

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാഹനത്തെ പിന്തുടര്‍ന്ന നാല് യുവാക്കളെ ദില്ലി പൊലീസ് പിടികൂടി. പതിനെട്ട്, പത്തൊമ്പത് വയസ് പ്രായമുള്ളവരാണ് പിടിയിലായവരെല്ലാം....

10 രൂപ ചോദിച്ച ചെരുപ്പുകുത്തിക്ക് 100 രൂപ കൊടുത്ത് മന്ത്രി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറല്‍

ചെരുപ്പ് തുന്നിയതിന് പത്ത് രൂപ കൂലി ചോദിച്ച തൊഴിലാളിക്ക് 100 രൂപ കൊടുത്ത് സ്മൃതി ഇറാനി. ഇഷ ഫൗണ്ടേഷന്‍ പരിപാടിയില്‍...

ഓഫീസ് മോടിപിടിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ചെലവഴിച്ചത് കോടികള്‍, സ്മൃതി ഇറാനി മുന്നില്‍

ദില്ലി : ഓഫീസ് മോടിപിടിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ചെലവഴിച്ചത് 3.5 കോടി രൂപ. കേന്ദ്രമന്ത്രിസഭയിലെ 23 മന്ത്രിമാരാണ് ഓഫീസ് നവീകരണത്തില്‍ മുന്നില്‍...

വകുപ്പ് മാറ്റിയതുകൊണ്ടു മാത്രം സ്മൃതി ഇറാനി ചെയ്ത തെറ്റുകള്‍ ഇല്ലാതാകുന്നില്ലെന്ന് കനയ്യകുമാര്‍

വകുപ്പ് മാറ്റിയതുകൊണ്ടു മാത്രം സ്മൃതി ഇറാനി ചെയ്ത തെറ്റുകള്‍ ഇല്ലാതാകുന്നില്ലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍. വകുപ്പ്...

‘ഡിയര്‍’ എന്ന് അഭിസംബോധന ചെയ്ത ബിഹാര്‍ വിദ്യാഭ്യാസമന്ത്രിക്ക് മറുപടിയുമായി സ്മൃതി ഇറാനി

ഡിയര്‍ എന്ന് അഭിസംബോധന ചെയ്ത് ട്വീറ്റ് ചെയ്ത ബിഹാര്‍ വിദ്യാഭ്യാസമന്ത്രി അശോക് ചൗധരിക്ക് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. താങ്കള്‍...

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ ബിജെപിക്ക് അച്ഛേ ദിന്‍ എന്ന് സ്മൃതി ഇറാനി

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി എത്തുന്നത് ബിജെപി ക്ക് അച്ഛേ ദിന്‍ സമ്മാനിക്കുമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സര്‍ക്കാരിന്റെ...

‘കാര്‍ നമ്പര്‍ തെറ്റിച്ചു പറയാന്‍ സമ്മര്‍ദ്ദമുണ്ടായി’ സ്മൃതി ഇറാനിയുടെ വാഹനവ്യൂഹത്തിലെ കാര്‍ തട്ടി മരിച്ച ഡോക്ടറുടെ മകന്‍ രാഷ്ട്രപതിക്ക് കത്തെഴുതി

കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വാഹനവ്യൂഹത്തിലെ കാര്‍ ഇടിച്ച് മരിച്ച ഡോക്ടറുടെ മകന്‍ രാഷ്ട്രപതിക്ക് കത്തെഴുതി. കാറിന്റെ...

‘അച്ഛനെ ആശുപത്രിയിലെത്തിക്കാന്‍ കേണപേക്ഷിച്ചു’; സ്മൃതി ഇറാനി അവഗണിച്ചുവെന്ന് പരാതി

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാര്‍ ഇടിച്ച് ബൈക്ക് യാത്രികനായ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ സ്മൃതി ഇറാനിക്കെതിരെ പരാതി. മതുര പൊലീസ്...

സ്മൃതി ഇറാനി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, മന്ത്രിക്ക് പരുക്ക്

കേന്ദ്രമന്ത്രി സ്മൃതി ഇറാനി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദില്ലി...

ഫിലോസഫിക് കൗണ്‍സില്‍ സംസ്‌കൃത പണ്ഡിതന്മാര്‍ക്കും ബിജെപി നേതാക്കള്‍ക്കുമായി വീതംവെച്ചെന്ന് പരാതി

ഇന്ത്യന്‍ ഫിലോസഫിക് റിസര്‍ച്ച് കൗണ്‍സിലില്‍ സംസ്‌കൃതപണ്ഡിതന്മാരേയും ബിജെപി നേതാക്കളെയും തിരുകി കയറ്റുന്നതായി പരാതി ഉയരുന്നു. കര്‍ണാടകയിലെ മുന്‍ എംഎല്‍എയും,...

DONT MISS