July 22, 2018

ദക്ഷിണാഫ്രിക്കയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരെ വെടിവെയ്പ്; 11 മരണം, നാലുപേര്‍ക്ക് പരുക്ക്

ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതന്‍ നടത്തിയ വെടിവെയ്പില്‍ 11 ടാക്‌സി ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു. ജൊഹാന്നസ്ബര്‍ഗില്‍ ഗൗടെംഗ് ടാക്‌സി അസോസിയേഷനിലെ ഡ്രൈവര്‍മാരാണ് കൊല്ലപ്പെട്ടത്....

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശി ശരത്ത് കോപ്പു(26)വിനെയാണ് കന്‍സാസ് സിറ്റിയിലെ റസ്റ്റോറന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ...

ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. റൈസിംഗ് കശ്മീര്‍ പത്രത്തിന്റെ എഡിറ്റര്‍ ഷുജാത് ബുഖാരിയാണ് കൊല്ലപ്പെട്ടത്....

കശ്മീരില്‍ കോണ്‍ഗ്രസ് നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു

കശ്മീരില്‍ കോണ്‍ഗ്രസ് നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ ഗുലാം നബി പട്ടേലാണ് വെടിയേറ്റ് മരിച്ചത്. നേരത്തെ...

ഉത്തര്‍പ്രദേശില്‍ വൃദ്ധയെയും മകനെയും വെടിവെച്ചുകൊന്നു; നിറയൊഴിച്ചത് 10 തവണ(വീഡിയോ)

മുഖത്തും തലയിലും നെഞ്ചിലുമായി പത്തോളം തവണയാണ് അക്രമിസംഘം വെടിവെച്ചത്. ...

സഹോദരങ്ങളായ മൂന്ന് കുട്ടികളെ അമ്മാവന്‍ വെടിവെച്ചുകൊന്നു; കൊലപാതകം നടത്തിയത് അച്ഛന്റെ നിര്‍ദ്ദേശ പ്രകാരം

മൂത്ത കുട്ടിയായ സമീറിനെ വാഹത്തില്‍ നിന്നും പുറത്തിറക്കി കാട്ടില്‍ കൊണ്ടു പോയി വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തു. കാറില്‍ ഇരിക്കുന്ന മറ്റു...

ഗാസിപൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു; സഹോദരന്‍ ഗുരുതരാവസ്ഥയില്‍

ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു.  പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ രാജേഷ് മിശ്രയാണ് (35) അക്രമത്തിനിരയായത്. ഇയാളുടെ സഹോദരനെ...

ദില്ലിക്ക് സമീപം യുവഗായിക വെടിയേറ്റ് മരിച്ചു

ഹരിയാന സ്വദേശിയായ ഗായികയെ ദില്ലിക്ക് സമീപം വെടിവെച്ചുകൊന്നു. ഇരുപത്തിരണ്ടുകാരിയായ ഹര്‍ഷിത ദാഹിയയാണ് കൊല്ലപ്പെട്ടത്. കഴുത്തിലും നെറ്റിയിലുമായി ആറ് തവണയാണ് വെടിയേറ്റത്....

ലുധിയാനയില്‍ ആര്‍എസ്എസ് നേതാവ് വെടിയേറ്റ് മരിച്ചു

പഞ്ചാബിലെ ലുധിയാനയില്‍ ആര്‍എസ്എസ് നേതാവ് രവീന്ദര്‍ ഗോസായി(60) വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ അജ്ഞാതനാണ് ഇയാള്‍ക്കുനേരെ വെടിയുതിര്‍ത്തത്. കൈലാഷ് നഗറില്‍ ഇന്ന്...

അജ്ഞാതന്റെ വെടിയേറ്റ് വിവരാവകാശ പ്രവര്‍ത്തകന്‍ മരിച്ചു

മുംബൈയില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ഭൂപേന്ദ്ര വീരയാണ് അജ്ഞാതന്റെ വെടിയേറ്റു മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം...

ഈജിപ്തില്‍ മുതിര്‍ന്ന മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് കൊല്ലപ്പെട്ടു

മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവിനേയും സംഘത്തിലെ മറ്റൊരു അംഗത്തെയും പൊലീസ് വെടിവെച്ച് കൊന്നതായി ഈജിപ്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈജിപ്തിന്റെ...

കോണ്‍ഗ്രസ് നേതാവിന് നേരെ വെടിയുതിര്‍ത്തത് ആറ് തവണ; അക്രമം സിസിടിവിയില്‍ പതിഞ്ഞു

കോണ്‍ഗ്രസ് നേതാവ് രച്ചകൊണ്ടാ യദഗിരി ഗൗഢയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ബോവന്‍ബാലിയില്‍...

യുഎസ് ബാസ്‌ക്കറ്റ് ബോള്‍ താരം ബ്രെയ്‌സ് ഡെജീന്‍ ജോണ്‍സ് വെടിയേറ്റു മരിച്ചു

യുഎസിലെ എന്‍ബിഎ ടീം ന്യൂ ഓര്‍ലീന്‍സ് പെലിക്കണിന്റെ താരം ബ്രെയ്‌സ് ഡെജീന്‍ ജോണ്‍സ് (23) വെടിയേറ്റ് മരിച്ചു. മറ്റൊരു സ്ഥലത്തെ...

വോട്ട് ചെയ്തില്ല: സ്ഥാനാര്‍ത്ഥിയുടെ സഹോദരന്‍ സൈനികന്റെ പിതാവിനേയും സഹോദരനേയും വെടിവെച്ച് കൊന്നു

ഹരിയാനയിലെ സോനിപതില്‍ സഹോദരനായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ ഗുണ്ടാ നേതാവ് രണ്ടുപേരെ വെടിവെച്ച് കൊന്നു. സൈനിക ഉദ്യോഗസ്ഥനായ...

മാധ്യപ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനം

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതക അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചതായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സിബിഐ അന്വേഷണം സംബന്ധിച്ച് ഔദ്യോഗിക തീരുമാനം...

വടകരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജവാന്‍ വെടിയേറ്റ് മരിച്ചു

കോഴിക്കോട് വടകരയില്‍ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന ബിഎസ്എഫുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍...

ജെഡിയു നേതാവിന്റെ കാറിനെ മറികടന്ന 19കാരന്‍ വെടിയേറ്റു മരിച്ചു

ബിഹാറില്‍ 19കാരന്‍ വെടിയേറ്റു മരിച്ചു. ജനതാദള്‍(യു) നേതാവിന്റെ കാര്‍ മറികടന്ന ആദിത്യ സച്ച്‌ദേവാണ് ഇന്നലെ രാത്രി വെടിയേറ്റു മരിച്ചത്. ബിഹാറിലെ...

സൈനികര്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് ആരോപണം; വെടിവെയ്പ്പില്‍ രണ്ട് മരണം

ജമ്മു കാശ്മീരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍...

യൂബര്‍ ടാക്‌സി ഡ്രൈവറെ കൗമാരക്കാര്‍ വെടിവെച്ചു കൊന്നു

ദില്ലിയില്‍ രണ്ട് കൗമാരക്കാര്‍ ചേര്‍ന്ന് യൂബര്‍ ടാക്‌സി ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി. 51കാരനായ കുല്‍ദീപിനെയാണ് യാത്രക്കാര്‍ വെടിവെച്ചു കൊന്നത്....

സൗദിയില്‍ പട്രോള്‍ നടത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം; വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ ഖസീമില്‍ പട്രോള്‍ നടത്തുകയായിരുന്ന പൊലീസിനെ ആക്രമിക്കാനുളള ശ്രമം പൊലീസ് പരാജയപ്പെടുത്തി. പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു....

DONT MISS