January 27, 2019

ശതം സമര്‍പ്പയാമി: അക്രമം അഴിച്ചുവിട്ട സംഘപരിവാര്‍ പ്രവര്‍ത്തകരെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ ഒരു ലക്ഷം രൂപ കൂടി നല്‍കി സന്തോഷ് പണ്ഡിറ്റ്

ഇതിനു മുന്‍പ് സന്തോഷ് 51,000 രൂപ നല്‍കിയിരുന്നു. വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് സന്തോഷ് പണ്ഡിറ്റിന് സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ പേരില്‍ നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെ വിമര്‍ശിച്ചവര്‍ക്കുള്ള...

ശബരിമലയില്‍ അക്രമം അഴിച്ചുവിട്ട് അഴികള്‍ എണ്ണുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ പുറത്തിറക്കാന്‍ 51,000 രൂപ സംഭാവന നല്‍കി സന്തോഷ് പണ്ഡിറ്റ്

ഭക്തരെ ആക്രമിച്ച് ജയിലിലായവരെ രക്ഷിക്കാനായി വിശ്വാസികളുടെ പേരില്‍ ഒരു സമൂഹം മുന്നോട്ടുവരുന്നതാണ് കാണാന്‍ സാധിക്കുന്ന്. ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്തുനിന്ന് ഇറങ്ങിയതോടെ...

‘മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നു’; രൂക്ഷവിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ച മലയാള സിനിമയിലെ താരങ്ങളെ വിമര്‍ശിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍...

‘വഴിയില്‍ ഒരു കരിംപൂച്ച വട്ടം ചാടിയാല്‍ തുടങ്ങും നമ്മുടെയൊക്കെ ഉള്ളിലെ വര്‍ണവിവേചന ചിന്ത’; വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

സൗന്ദര്യം കുറഞ്ഞവരേയും, താഴ്ന്ന ജാതിയിലുള്ളവരേയും ബഹുമാനിക്കുവാന്‍ 100% സാക്ഷരതയുള്ള, പ്രബുദ്ധ കേരളത്തിലെ പല മഹാന്മാര്‍ക്കും മടിയാണ്. വഴിയില്‍ ഒരു കരിംപൂച്ച...

പാസ്‌പോര്‍ട്ടും കോടികളുമുള്ള മല്ല്യമാര്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോ, മധുവിനെ പോലുള്ള പാവപ്പെട്ടവര്‍ക്കും ജീവിക്കണ്ടേ? സന്തോഷ് പണ്ഡിറ്റ്‌

നാം കുറെ കൂടി സഹിഷ്ണുത കാണിക്കുക. ഫാസിസ്റ്റ് ചിന്താഗതി വെടിയുക. 100% സാക്ഷരത പ്രവൃത്തിയില്‍ കൊണ്ടു വരിക. എല്ലാം ഭാവിയില്‍...

‘പ്രമുഖനല്ല എന്ന കാരണത്താല്‍ നാം ആരെയും ഒറ്റപ്പെടുത്തരുത്’; ശ്രീജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് സമരപന്തലില്‍

പാറശാലയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊലചെയ്യപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന്...

പുലി മുരുകനിൽ ലാലേട്ടനോടൊപ്പം പുലി ഉണ്ടെങ്കില്‍ മാസ്റ്റര്‍ പീസില്‍  മമ്മൂക്കയോടൊപ്പം സിംഹമുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്

മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസിനെ സംബന്ധിച്ചുള്ള തന്റെ പ്രചവചനം സത്യമായിരിക്കുകയാണെന്ന് സന്തോഷ് പണ്ഡിറ്റ്. മാസ്റ്റര്‍ പീസ് മൊത്തം കളക്ഷനില്‍ പുലിമുരുകനെയും...

“തന്റെ സമകാലിക ന്യൂ ജെന്‍ നടന്മാരായ ദുല്‍ക്കറിനും നിവിനും ഈ ഭാഗ്യമില്ല”, മാസ്റ്റര്‍പീസ് പുലിമുരുകന്റേയും ബാഹുബലിയുടേയും റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും സന്തോഷ് പണ്ഡിറ്റ്

ബാക്കിയെല്ലാം ചിത്രം റിലീസായതിന് ശേഷം പറയാമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു....

‘ആരും സിനിമ ചെയ്യുന്നത് നാടു നന്നാക്കാനല്ല; വിഷമം തോന്നുന്ന സ്ത്രീകള്‍ സ്വയം സിനിമ ചെയ്യട്ടെ: പാര്‍വ്വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

മുടക്കുമുതല്‍ തിരിച്ചു പിടിക്കുക, നന്നായി ബിസിനസ്സ് ചെയ്യുക എന്നതു മാത്രമാണ് സിനിമ ചെയ്യുന്നവരുടെ ലക്ഷ്യം. അല്ലാതെ നാടു നന്നാക്കാനോ സമൂഹത്തെ...

മാസ് രംഗങ്ങളുമായി മാസ്റ്റര്‍പീസ്; ട്രെയിലര്‍ പുറത്തിറങ്ങി

സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാരാ ചലച്ചിത്രം എന്നതും മാസ്റ്റര്‍പീസിനെ ശ്രദ്ധേയമാക്കുന്നു. തന്റെ സ്ഥിരം മുദ്രകളുമായി അദ്ദേഹവും ട്രെയിലറിലെ സാന്നിദ്ധ്യമാണ്....

‘താങ്കളെ ഈ രാജ്യത്തിന് അത്യാവശ്യമില്ല; മനസിലുള്ള ഇന്ത്യ ഇങ്ങനെയല്ലെങ്കില്‍ എത്രയും പെട്ടെന്ന് രാജ്യം വിട്ടോളാന്‍’ എ ആര്‍ റഹ്മാനോട് സന്തോഷ് പണ്ഡിറ്റ്

പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അപലപിച്ചത് 'തന്റെ ഇന്ത്യ ഇതല്ല' എന്നു പറഞ്ഞ സംഗീത സംവിധായകന്‍ എ ആര്‍...

പീഡനത്തിലും മൊബൈല്‍, കാര്‍, വീട് എന്നിവ കാട്ടി ജാഡ കാണിക്കുന്നതിലും കേരളം നമ്പന്‍ വണ്‍ ആണ്: പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

ബലൂണ്‍ പോലെ ഊതിവീര്‍പ്പിച്ച പുരോഗതി കൊണ്ട് ഒരുഗുണവും ഇല്ല. തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ നമ്മള്‍ പട്ടിണിയിലാണ്. പഞ്ചാബ്,...

ഗോവിന്ദപുരത്തെ കാണാന്‍ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ എത്തി; കൈ നിറയെ സഹായവും ഇനിയും കോളനിയിലെത്തുമെന്ന ഉറപ്പും; സാമൂഹ്യസേവനത്തിലൂടെ വീണ്ടും സോഷ്യല്‍മീഡിയയുടെ കയ്യടി നേടി സന്തോഷ് പണ്ഡിറ്റ്

തന്റെ സിനിമകള്‍ ഹിറ്റായാല്‍ വീണ്ടും ഇത്തരം സഹായങ്ങള്‍ തുടരുമെന്ന ഉറപ്പ് സന്തോഷ് ഇപ്പോള്‍ പാലിച്ചിരിക്കുകയാണ്. ഇത്തവണ ഗോവിന്ദപുരത്തെ അംബേദ്കര്‍ കോളനി...

മമ്മൂട്ടി ചിത്രത്തില്‍ മുഴുനീള കഥാപാത്രവുമായി സന്തോഷ്‌ പണ്ഡിറ്റ്‌

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മുഴുവന്‍ സമയ കഥാപാത്രവുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. മമ്മൂട്ടിയുടെ ഓണം റിലീസായിരിക്കും ഈ...

‘അതോണ്ടൊന്നും അങ്ങേര് കുലുങ്ങിയില്ല, വാശിയോടെ വീണ്ടും വീണ്ടും അഭിനയിച്ച് ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചുകളഞ്ഞു’ ; മോഹന്‍ലാലിനെ വിമര്‍ശിക്കുന്നവരോട് സന്തോഷ് പണ്ഡിറ്റിന് ചിലത് പറയാനുണ്ട്

അറുപത്തി നാലാമത് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ നടന്‍ മോഹന്‍ലാലിന് പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചു. പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനത...

എക്‌സ്‌ക്യൂസീവ് വാര്‍ത്തകള്‍ക്ക് നിങ്ങള്‍ കാണിച്ചു കൊടുത്ത അതേ വഴിയേ അവരും പോയി എന്നുമാത്രം, സരിതയുടെ സിഡി അന്വേഷിച്ചു പോയത് ഇവിടെ ആരും മറന്നിട്ടില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

എ കെ ശശീന്ദ്രനെതിരെ ലൈംഗീകാരോപണ വാര്‍ത്ത നല്‍കിയ സ്വകാര്യ ചാനലിനെ പിന്തുണച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ചാനലിന്റെ ഇ...

‘സിനിമ നടിക്ക് മാത്രമല്ല ഏതൊരാള്‍ക്കും സംഭവിക്കാതിരിക്കട്ടെ’; നടിക്കെതിരായ അക്രമത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

പ്രമുഖ സിനിമ നടിയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധങ്ങളും പ്രതികരണങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. സിനിമ രംഗത്തെ ബഹുമുഖ സാന്നിദ്ധ്യമായ സന്തോഷ് പണ്ഡിറ്റും സംഭവത്തോട്...

കള്ളപ്പണക്കാരുടെ ‘പണി പാളും’ ; നോട്ട് പിൻവലിക്കലിനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം രാജ്യപുരോഗതിക്ക് വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ നല്ല കാര്യമായാണ് തനിക്ക് തോന്നുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്.ഇതുമൂലം രാജ്യത്തെ കളളപ്പണക്കാരുടെ മൊത്തം...

മറ്റൊരാളെ കളിയാക്കാനുള്ള ലൈസന്‍സ് അല്ല മിമിക്രി; സന്തോഷ് പണ്ഡിറ്റ് പ്രതികരിക്കുന്നു

അഭിമുഖമെന്ന പേരില്‍ വിളിച്ചു വരുത്തി ആസൂത്രിതമായി ആക്രമിച്ചു ഫ്ലവേഴ്‌സില്‍ ഓണപരിപാടിയുമായി ബന്ധപ്പെട്ടുള്ള അഭിമുഖം എന്ന പേരിലാണ് എന്നെ വിളിച്ചു വരുത്തിയത്....

അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തി ആസൂത്രിതമായി അവതാരകനും മിമിക്രിക്കാരും ചേര്‍ന്ന് ആക്രമിച്ചു; നടന്നത് കുടുക്കാനുള്ള ശ്രമം

നിലവാരം കുറഞ്ഞ മിമിക്രിക്കാരുടെ കൂടെ ഇനി പരിപാടിക്കില്ലെന്ന് മുന്‍കൂട്ടി പറഞ്ഞ എന്നെ, 'കൗണ്ടര്‍'എന്ന ഒരു ഓണം അഭിമുഖ പരിപാടിക്കാണെന്ന വ്യാജേനയാണ്...

DONT MISS