February 3, 2018

പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍; ‘പത്മാവതി’നെതിരേ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്ന് രജ്പുത് കര്‍ണിസേന

പത്മാവ​ത് സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ സ​മ​രം പി​ൻ​വ​ലി​ച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ര​ജ്പു​ത് ക​ർ​ണി​സേ​ന ത​ല​വ​ൻ ലോ​കേ​ന്ദ്ര സിം​ഗ് കല്‍വി. സ​ഞ്ജ​യ് ലീ​ല ബെ​ൻ​സാ​ലി ചി​ത്രം പപത്മാവ​തി​നെതിരായ പ്രതിഷേധപരിപാടികള്‍ രജ്പുത്...

ബന്‍സാലിയുടെ അമ്മയേക്കുറിച്ച് ‘ലീലയുടെ ലീലകള്‍’ എന്നപേരില്‍ സിനിമയെടുക്കുമെന്ന് സംഘപരിവാര്‍ സംഘടന; സംസ്‌കാരത്തിന്റെ മൊത്തക്കച്ചവടക്കാരുടെ സംസ്‌കാരം ഇങ്ങനെ

കോടതി ഇടപെട്ടിട്ടുപോലും അദ്ദേഹത്തിനെതിരായ അക്രമത്തില്‍ കുറവുവന്നിട്ടില്ല....

കാത്തിരിപ്പിന് വിരാമം; ‘പത്മാവത്’ 25ന് തന്നെ തിയേറ്ററുകളിലെത്തും

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് തിയേറ്ററുകളിലെത്തുന്നു. ജനുവരി 25ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഹിന്ദി,...

കാത്തിരിപ്പിന് അവസാനമായി;പത്മാവതി 25ന് തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി ജനുവരി 25ന് തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ മിറര്‍ ആണ് ഇത് സംബന്ധിച്ച്...

‘പേരു മാറ്റിയതില്‍ കാര്യമില്ല’; പത്മാവതി നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണിസേന വീണ്ടും രംഗത്ത്

പേരുമാറ്റിയതുകൊണ്ടോ ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്തതുകൊണ്ടോ കാര്യമില്ല. സിനിമക്ക് പ്രദര്‍ശന അനുമതി നല്‍കരുതെന്നും സിനിമ നിരോധിക്കണം എന്നുമുള്ള ആവശ്യത്തില്‍ ഉറച്ചു...

പേര് പത്മാവത് എന്നാക്കണം: ഉപാധികളോടെ പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ അനുമതി

സിനിമയുടെ പ്രമേയം പൂര്‍ണമായും ഭാവനയാണോ, ചരിത്രസംഭവമാണോ എന്ന കോളത്തില്‍ നിര്‍മാതാക്കള്‍ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ചിത്രത്തിന് സര്‍ട്ടി...

ദീപികയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത സുരാജ്പാല്‍ അമു പാര്‍ട്ടി സ്ഥാനം രാജിവെച്ചു

പത്മാവതി സിനിമയുടെ സംവിധായകാനായ സജ്ജയ് ലീലാ ബന്‍സാലി, ചിത്രത്തിലെ നായിക ദീപിക പദുക്കോണ്‍ എന്നിവരുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത സുരാജ്പാല്‍...

പത്മാവതിയെ ചൊല്ലി ആത്മാഹുതി? രാജസ്ഥാനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ശക്തമാകുന്നതോടെ സിനിമയ്ക്കെതിരായ പ്രതിഷേധം  രേഖപ്പെടുത്തി രാജസ്ഥാനിലെ നഹര്‍ഗഢ് കോട്ടയില്‍ ഒരാളെ തൂങ്ങിമരിച്ച...

പത്മാവതി: പ്രത്യേക സമിതി രൂപീകരിക്കണമെന്ന ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി

പ്രമുഖരായ ചരിത്രകാരന്‍മാരും മുന്‍ ഹൈക്കോടതി ജഡ്ജിയും അടങ്ങിയ വിദഗ്ധസമിതി രൂപീകരിച്ച് ആ സമിതി കണ്ട് ഉറപ്പ് വരുത്തിയശേഷം മാത്രം സിനിമയുടെ...

‘പത്മാവതി’ക്കെതിരേ വീണ്ടും ബിജെപി നേതാവ് സൂരജ്പാല്‍ അമു; സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തകര്‍ക്കും

നേരത്തെ ഈ സിനിമയുടെ സംവിധായകന്‍ ബന്‍സാലിയുടെയും നായികയായ ദീപിക പദുക്കോണിന്റെയും തല വെട്ടുന്നവര്‍ക്ക് പത്ത് കോടി പാരിതോഷികം പ്രഖ്യാപിച്ച് പുലിവാല്...

ബന്‍സാലിയുടെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി പാരിതോഷികം; നേതാവിനോട് വിശദീകരണം ചോദിച്ച് ബിജെപി നേതൃത്വം

ഏറെ വിവാദങ്ങളുണ്ടാക്കിയ ബോളിവുഡ് ചിത്രം പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തലവെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച...

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പത്മാവതിയുടെ റിലീസ് മാറ്റി

നേരത്തെ പത്മാവതി റിലീസ് ചെയ്യാനിരുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. രജപുത്ര കര്‍ണിസേന...

‘ചരിത്രത്തെ കൂ­ട്ടി­ക്ക­ലര്‍­ത്തേ­ണ്ട, സിനിമയെ സിനിമയായി കാണുക’; പത്മാവതി വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നഖ്‌വി

റാണി പത്മാവതിയായി ദീപിക പ­ദു­ക്കോണ്‍ വേഷമിടുന്ന ചിത്രത്തിനെതിരെയുള്ള പ്രതിഷേധം ഇന്നലെ സൂറത്തില്‍ ശക്തമായിരുന്നു. രജപുത്ര സമൂഹം, വിശ്വഹിന്ദു പരിഷത്ത്...

‘പത്മാവതി’യ്‌ക്കെതിരെയും ഭീഷണി: ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ കത്തിക്കുമെന്ന് ബിജെപി എംഎല്‍എ

സജ്ഞയ് ലീല ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രം പത്മാവതിയ്‌ക്കെതിരെ ഭീഷണിയുമായി ബിജെപി എംഎല്‍എ രംഗത്ത്. ...

‘പത്മാവതി’ക്കുനേരെ കര്‍ണിസേന പ്രവര്‍ത്തകരുടെ പ്രതിഷേധം; പോസ്റ്റര്‍ അഗ്നിക്കിരയാക്കി

സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയുടെ പോസ്റ്റര്‍ അഗ്നിക്കിരയാക്കി. ശ്രീ രജപുത്ര കര്‍ണ്ണി സേനയാണ് അക്രമത്തിന് പിന്നില്‍. രാജ്മന്ദിര്‍...

രാജകീയ വേഷത്തില്‍ ദീപിക; പത്മാവതിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

രാജകീയ വേഷത്തില്‍ പത്മാവതിയായി ദീപിക പദുക്കോണ്‍. സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...

പത്മാവതിയിലൂടെ ഷാഹിദ് കപൂര്‍ വീണ്ടും: ടിറ്റ്വറില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

റവല്‍ രത്തന്‍ സിങ്ങായി ഷാഹിദ് കപൂര്‍ എത്തുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയാണ് താരത്തിന്റെ പുതിയ ചിത്രം. ഷൂട്ടിങ്ങിനായ്...

‘ഹിറ്റ്‌ലറെക്കുറിച്ച് ജര്‍മ്മനിയില്‍ സിനിമയെടുക്കാന്‍ ധൈര്യപ്പെടുമോ?’ സഞ്ജയ് ലീല ബന്‍സാലിനെ ആക്രമിച്ചതിനെ ന്യായീകരിച്ച് കര്‍ണിസേന

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിനെ അക്രമിച്ചതിനെ ന്യായീകരിച്ച് രാജ്പുത് കാര്‍ണി സേന രംഗത്ത്. തങ്ങളുടെ പൂര്‍വികരുടെ മഹാ പാരമ്പര്യത്തെ...

സഞ്ജയ് ലീലാ ബന്‍സാലിയെ ആക്രമിച്ച സംഭവത്തില്‍ ബോളിവുഡ് ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു

പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ ആക്രമിച്ച സംഭവത്തില്‍ ബോളിവുഡ് ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നൂവെന്ന് ആരോപിച്ച് പദ്മാവതി എന്ന...

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ പ്രതിഷേധക്കാര്‍ ആക്രമിച്ചു; ആക്രമണം പുതിയ ചിത്രമായ ‘പത്മാവതി’യുടെ ചിത്രീകരണത്തിനിടെ

പ്രമുഖ സിനിമ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിയെ പ്രതിഷേധക്കാര്‍ ആക്രമിച്ചു. തന്റെ പുതിയ ചിത്രമായ 'പത്മാവതി'യുടെ ചിത്രീകരണത്തിനിടെയാണ് സഞ്ജയ് ആക്രമിക്കപ്പെട്ടത്....

DONT MISS