March 7, 2019

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന രണ്ടാം റൗണ്ടില്‍

സ്‌കോട്ട്‌ലണ്ടിന്റെ കിര്‍സ്സി ഗില്‍മൗറിനെ കീഴടക്കിയാണ് സൈന രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്...

ഇന്ത്യന്‍ ബാന്റ്മിന്റണ്‍ സൂപ്പര്‍ താരങ്ങളായ സൈന നെഹ്‌വാളും പി കശ്യപും വിവാഹിതരായി

ഇന്ത്യന്‍ ബാന്റ്മിന്റണ്‍ സൂപ്പര്‍ താരങ്ങളായ സൈന നെഹ്‌വാളും പി കശ്യപും വിവാഹിതരായി. നീണ്ട വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരം...

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈന ക്വാര്‍ട്ടറില്‍ പുറത്ത്

ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ സൈനയെ നിഷ്പ്രഭമാക്കിയായിരുന്നു മരിന്റെ വിജയം. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ഫോമിലേക്ക് ഉയരാനോ എതിരാളിക്ക്...

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം: ഇന്ത്യന്‍ പ്രതീക്ഷകള്‍ പേറി സിന്ധുവും സൈനയും ശ്രീകാന്തും

വലിയ ടൂര്‍ണമെന്റുകളുടെ അവസാനഘട്ടങ്ങളില്‍ കാലിടറുന്ന താരങ്ങളാണ് സിന്ധുവും സൈനയും. ഇക്കുറിയെങ്കിലും ആ പതിവിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ആ...

കോമണ്‍വെല്‍ത്ത് ബാഡ്മിന്റണ്‍: ഇന്ത്യന്‍ സ്വപ്ന ഫൈനലില്‍ സിന്ധുവിനെ വീഴ്ത്തി സൈനയ്ക്ക് സ്വര്‍ണം

ഫൈ​ന​ലി​ൽ ഇ​രു​വ​രും വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ആ​ദ്യ ഗെ​യിം മേ​ധാ​വി​ത്വ​ത്തോ​ടെ റാ​ക്ക​റ്റേ​ന്തി സൈ​ന സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍ ര​ണ്ടാം ഗെ​യി​മി​ല്‍ ശ​ക്ത​മാ​യി...

ഡെന്മാര്‍ക്ക് ഓപ്പണ്‍ : മെഡല്‍ പ്രതീക്ഷകള്‍ സജീവമാക്കി കെ ശ്രീകാന്ത് സെമിയില്‍

ലോകചാമ്പ്യനും രണ്ടാം സീഡുമായ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് അവസാന നാലിലേക്ക് മുന്നേറിയത്. സ്‌കോര്‍ 14-21, 22-20, 21-7....

സൈന നെഹ്‌വാള്‍ വീണ്ടും ഗോപീചന്ദിനൊപ്പം

ബാറ്റ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ മൂന്നു വര്‍ഷത്തിനുശേഷം വീണ്ടും മുന്‍ കോച്ച് പുല്ലേല ഗോപീചന്ദിന്റെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ തിരിച്ചെത്തി. ഗാസ്‌ഗോയില്‍...

സൈനയ്ക്ക് വെങ്കലം മാത്രം; സെമിയില്‍ തോറ്റുപുറത്തായി

ആദ്യ ഗെയിം അനായാസം നേടിയ ശേഷമായിരുന്നു സൈനയുടെ തോല്‍വി. 21-12 ന് ആദ്യ ഗെയിം നേടിയ സൈന രണ്ടാം ഗെയിമില്‍...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈനയും സെമിയില്‍, ഇന്ത്യ രണ്ട് മെഡല്‍ ഉറപ്പിച്ചു

ക്വാര്‍ട്ടറില്‍ ആതിഥേയതാരം ക്രിസ്റ്റി ഗില്‍മൊറിനെയാണ് സൈന തോല്‍പ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു സൈനയുടെ വിജയം. സ്‌കോര്‍ 21-19,...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം; പ്രതീക്ഷയോടെ സിന്ധു, സൈന, ശ്രീകാന്ത്

രണ്ടു തവണ വെങ്കല മെഡല്‍ നേടിയ പി വി സിന്ധു, മികച്ച ഫോം തുടരുന്ന കെ ശ്രീകാന്ത്, സൈന നേഹ്‌വാള്‍...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ശ്രീകാന്ത് സെമിയില്‍; സിന്ധു, സൈന ക്വാര്‍ട്ടറില്‍

മികച്ച ഫോമിലുള്ള ശ്രീകാന്തിനെതിരെ ആദ്യ ഗെയിമില്‍ ശക്തമായ പോരാട്ടം നടത്താന്‍ സായിക്ക് കഴിഞ്ഞു. 25-23 നാണ് ഗെയിം അവസാനിച്ചത്. എന്നാല്‍...

ഓസീസ് ഓപ്പണ്‍ ബാഡ്മിന്റണിന് ഇന്ന് തുടക്കം: വിജയഗാഥ തുടരാന്‍ ശ്രീകാന്ത്

ഇന്ന് യോഗ്യതാ റൗണ്ടോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. ഇന്തോനേഷ്യന്‍ ഓപ്പണിലെ കിരീടവിജയത്തിന്റെ കരുത്തുമായാണ് ശ്രീകാന്ത് കളത്തിലിറങ്ങുന്നത്. വമ്പന്‍മാരെ അട്ടിമറിച്ചായിരുന്നു ഇന്തോനേഷ്യയിലെ ശ്രീയുടെ...

മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 12 ജവാന്‍മാര്‍ക്ക് ധനസഹായം : അക്ഷയ് കുമാറിനും, സൈന നെഹ്‌വാളിനും മാവോയിസ്റ്റ് ഭീഷണി

ബോളിവുഡ് താരവും, ദേശീയ അവാര്‍ഡ് ജേതാവുമായ അക്ഷയ് കുമാറിനും, ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനും മാവോയിസ്റ്റ് ഭീഷണി. ഛത്തീസ്ഘട്ടില്‍...

സൈന നെഹ്‌വാളിന്റെ ജീവിതം സിനിമയാകുന്നു: ശ്രദ്ധ കപൂര്‍ സൈനയായി എത്തും

ജീവചരിത്രങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറിയിരിക്കുകയാണ് ബോളിവുഡ് ഇപ്പോള്‍. യഥാര്‍ത്ഥജീവിതത്തെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമകള്‍ തിയേറ്ററുകളിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ദംഗല്‍,...

സൈന നെഹ്‌വാളിനെ തകര്‍ത്തത് പി വി സിന്ധു ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമിയില്‍ കടന്നു

ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണില്‍ സൈന നെഹ്‌വാളിനെ തകര്‍ത്തത് പി വി സിന്ധു സെമിയില്‍. ഇന്ത്യന്‍ വനിതകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ നേരിട്ടുള്ള...

സൈന നെഹ്‌വാളും പിവി സിന്ധുവും ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍

ഇന്ത്യയുടെ സൈന നെഹ്‌വാള്‍, പിവി സിന്ധു എന്നിവര്‍ ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ചൈനീസ്...

അക്ഷയ് കുമാറിനു പിന്നാലെ സൈന; മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 6.5 ലക്ഷം രൂപയുടെ ധനസഹായം

ചത്തീസ്ഘട്ടില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബുങ്ങള്‍ക്ക് അമ്പതിനായരം രൂപ വീതം ധനസഹായം നല്‍കാന്‍ ഒരുങ്ങി ബാറ്റ്മിന്റെണ്‍...

സൈന നെഹ്‌വാളിന് മലേഷ്യന്‍ മാസ്റ്റേഴ്‌സ് കിരീടം

മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സ്വന്തമാക്കി. തായ്‌ലന്റിന്റെ പോന്‍പാവെ ചോചുവോങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന...

കരിയര്‍ മികവില്‍ പി വി സിന്ധു; ലോക റാങ്കിങ്ങില്‍ സിന്ധു ഏഴാമത്

പി വി സിന്ധുവിന് വീണ്ടും നേട്ടം. കരിയറില്‍ ആദ്യമായി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ റാങ്കിങ്ങില്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ...

മക്കാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ : സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്ത്

മക്കാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ ഗ്രാന്‍പ്രീയില്‍നിന്ന് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ സാങ് യി മാനോടാണ്...

DONT MISS