February 24, 2019

സച്ചിന് വേണ്ടത് രണ്ടുപോയന്റ്, എനിക്ക് വേണ്ടത് ലോകകപ്പ്: ഗാംഗുലി

എന്നാല്‍ ഇക്കാര്യത്തേക്കുറിച്ച് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗാംഗുലി പറഞ്ഞത് ഇങ്ങനെ. സച്ചിന് രണ്ട് പോയന്റാണ് ആവശ്യം, എനിക്ക് ലോകകപ്പും. ദാദായുടെ പുതിയ അഭിപ്രായവും ചര്‍ച്ച ചെയ്യുകയാണ് സിനിമാ ലോകം....

പാകിസ്താനുമായി ക്രിക്കറ്റ് കളിക്കണമെന്ന അഭിപ്രായം: സച്ചിനേയും അര്‍ണബ് രാജ്യദ്രോഹിയാക്കി; ചര്‍ച്ചയില്‍നിന്ന് അതിഥികള്‍ ഇറങ്ങിപ്പോയി

ഇന്നലെയാണ് സച്ചിന്‍ അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ലോകകപ്പില്‍ എക്കാലവും പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയിട്ടേയുള്ളൂ എന്നും ഇപ്പോഴും പാകിസ്താനെ തോല്‍പ്പിക്കാന്‍ ലഭിച്ച...

“അങ്ങനെയെങ്കില്‍ കളിച്ച് തോല്‍പ്പിക്കൂ അല്ലാതെ കളിയില്‍നിന്ന് പിന്മാറരുത്”, പാകിസ്താനുമായുള്ള കളി ഉപേക്ഷിച്ച് രാജ്യസ്‌നേഹം തെളിയിക്കാന്‍ ശ്രമിക്കുന്നവരെ ഗ്യാലറിക്ക് മുകളിലേക്ക് പറത്തി സച്ചിന്‍

നിരവധി താരങ്ങളാണ് പാകിസ്താനുമായുള്ള കളി ഉപേക്ഷിക്കണം എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയത്. സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍...

“പ്രാര്‍ഥനകള്‍ നല്ലതാണ്, പക്ഷേ ഇപ്പോള്‍ ചെയ്യേണ്ടത് കൂടുതല്‍ കാര്യങ്ങള്‍”, കേരളത്തിനൊപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് സച്ചിന്‍

പല മേഖലകളില്‍നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പ്രവഹിക്കുകയാണ്. മറ്റ് സംസ്ഥാനത്തുള്ളവരും പണം നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. ...

ഇത്തവണ പുന്നമടയില്‍ സച്ചിനെത്തും

നെഹ്‌റു ട്രോഫിയോടെ കേരളാ ബോട്ട് റേസ് ലീഗിനും തുടക്കമാകും....

“ഇത് ക്രിക്കറ്റിനെ നശിപ്പിക്കും”, പുതുബോള്‍ പരിഷ്‌കാരത്തെ വിമര്‍ശിച്ച് സച്ചിനും വഖാര്‍ യൂനിസും

ബൗളര്‍മാര്‍ക്ക് എതിരായ നീക്കങ്ങളിലൂടെ കളി കൂടുതല്‍ താല്‍പര്യജനകമാക്കുക എന്ന ഉദ്ദേശമാണ് പിന്നിലെന്ന് വ്യക്തം....

കൊച്ചിയിലെ ക്രിക്കറ്റ് മത്സരത്തെ എതിര്‍ത്തില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് ബ്ലാസ്റ്റേഴ്‌സ്

അതേസമയം, ക്രിക്കറ്റ് മത്സരത്തിന്റെ വേദി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്തണമെന്നാണ് ആഗ്രഹമെന്ന് ...

സച്ചിനെ പിന്തള്ളി മയാങ്ക് അഗര്‍വാള്‍

സൗരാഷ്ട്രയ്‌ക്കെതിരയെുള്ള ഫൈനലില്‍ 90 റണ്‍സ് ഉള്‍പ്പെടെ കര്‍ണാടകയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് മയാങ്കാണ്....

ഇത് ചരിത്രം; കളിക്കാനുള്ള അവകാശത്തിനായി ആദ്യമായി സഭയില്‍ സംസാരിക്കാനൊരുങ്ങി സച്ചിന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാംഗവുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യമായി ഇന്ന് സഭയില്‍ സംസാരിക്കും. രാജ്യസഭാംഗമായി അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് സച്ചിന്‍...

സ്മിത്തിന് ഇരുപത്തിരണ്ടാം സെഞ്ച്വറി; സച്ചിനെ കടത്തിവെട്ടി റെക്കോര്‍ഡ് ബുക്കില്‍

ടെസ്റ്റിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയാണ് സ്മിത്ത് ഇന്ന് സ്വന്തമാക്കിയത്. 390 പന്തുകള്‍ നേരിട്ട സ്മിത്ത് 28 ഫോറുകളും ഒരു സിക്‌സറും...

സച്ചിനും സെവാഗും പിന്നെ ഞാനും; മൂന്ന് മികച്ച ഓപ്പണര്‍മാര്‍ ഒരു ചിത്രത്തിലെന്ന് ഗാവസ്‌കറുടെ മകന്‍

നേരത്തേ അദ്ദേഹം പങ്കുവച്ച ചിത്രം ഈ തലവാചകം കൊണ്ടാണ് ഏറ്റവും ശ്രദ്ധേയമാകുന്നതും....

സച്ചിന്‍, ഗവാസ്‌കര്‍, പോണ്ടിംഗ്… മൂവരുടേയും റെക്കോര്‍ഡ് ഒറ്റയടിക്ക് തകര്‍ത്ത് കോഹ്‌ലി

ടെസ്റ്റ് ക്രിക്കറ്റിലെ പത്തൊന്‍പതാം സെഞ്ച്വറിയാണ് കോഹ്‌ലി ഇന്ന് സ്വന്തമാക്കിയത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ലോകക്രിക്കറ്റിലെ ...

ക്രിക്കറ്റ് ദൈവം വീണ്ടും കേരളത്തില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സച്ചിന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വിശദീകരിച്ചു. ഫുട്‌ബോള്‍ മാത്രമല്ല, മികച്ച താരങ്ങളെ വാര്‍ത്തെടുക്കുകയാണ്...

താരമൂല്യത്തില്‍ മെസ്സിയെയും പിന്തള്ളി കോഹ്‌ലി ഏഴാമത്; ഒന്നാംസ്ഥാനം ഫെഡറര്‍ക്ക്

താരമൂല്യത്തില്‍ ലയണല്‍ മെസ്സിയെയും പിന്തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി ഏഴാമത്. ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട കണക്കുകളില്‍ റോജര്‍...

“സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടട്ടെ”; ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ആശംസകളുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മല്‍സരങ്ങള്‍ ആസ്വദിച്ച് കളിക്കാനാകട്ടെയെന്നും, സ്വപ്‌നസാക്ഷാത്കാരത്തിനായി പൊരുതാനും സച്ചിന്‍ ആശംസാ സന്ദേശത്തില്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് സച്ചിന്‍ ടീമിന് ആശംസകള്‍ നേര്‍ന്നത്. ആശംസകള്‍...

“പേര് മാറ്റിയിരുന്നെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നാക്കിയേനേ, ദൈവം എന്ന് വിളിക്കപ്പെടാന്‍ ആരാണ് ആഗ്രഹിക്കാത്തത്!”, വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിലെ സച്ചിന്റെ പങ്കാളിയായിരുന്ന സെവാഗ് സച്ചിന്റെ ഏറ്റവും വലിയ ആരാധകന്‍കൂടിയാണ്....

ദൈവത്തിന്റെ ‘പത്താംനമ്പര്‍’ ശാര്‍ദൂല്‍ താക്കൂറിന് നല്‍കി; ബിസിസിഐക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍

പത്താം നമ്പര്‍ ജേഴ്‌സി ശാര്‍ദൂല്‍ താക്കൂര്‍ അര്‍ഹിക്കുന്നില്ലെന്നും അത് അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു. പത്താം നമ്പര്‍ ജേഴ്‌സില്‍ ശ്രീലങ്കയ്‌ക്കെതിരായ അരങ്ങേറ്റം ശാര്‍ദൂല്‍...

ബംഗ്ലാദേശിന്റെ ‘അട്ടിമറി’ വിജയത്തെ അഭിനന്ദിച്ച് സച്ചിന്‍; വിമര്‍ശനവുമായി ബംഗ്ലാദേശ് ആരാധകര്‍

രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ബംഗ്ലാദേശ് ഓസീസിനെ തോല്‍പ്പിച്ചത്. സ്പിന്നിന് അനുകൂലമായ പിച്ചില്‍ രണ്ട് ഇന്നിംഗ്‌സുകളിലും അ...

സച്ചിന്റെ റണ്‍മല അത്ര ഭദ്രമല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ ക്രിക്കറ്റ് ദൈവത്തിന് ഭീഷണിയായി ഇംഗ്ലീഷ് താരം തൊട്ടരികെ

ഇതുവരെ 145 ടെസ്റ്റുകളാണ് കുക്ക് കളിച്ചിരിക്കുന്നത്. 46.03 ശരാശരിയില്‍ 11,568 റണ്‍സ് നേടിക്കഴിഞ്ഞു 32കാരനായ കുക്ക്. 31 സെഞ്ച്വറികളും 55...

ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വെസ് ബ്രൗണിന്റെ വരവ് പ്രാധാന്യത്തോടെ നോക്കിക്കണ്ട് വിദേശ മാധ്യമങ്ങള്‍; ലോകത്തെ ഏറ്റവും മികച്ച ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ കാത്തിരിക്കുന്നുവെന്ന് ബ്രൗണ്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ കളിക്കാരന്‍ വെസ് ബ്രൗണിന്റെ കേരളാ ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വരവ് പ്രാധാന്യത്തോടെ നോക്കിക്കണ്ട് വിദേശ മാധ്യമങ്ങള്‍. ...

DONT MISS