September 5, 2018

എസ് ഹരീഷിന്റെ മീശക്കെതിരായ ഹർജി സുപ്രിം കോടതി തള്ളി 

പുസ്‌കത്തിലെ വിവാദമായ ഭാഗങ്ങള്‍ നീക്കം ചെയ്യണം എന്ന ഹര്‍ജിക്കാരന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല...

എസ് ഹരീഷിന്റെ നോവല്‍ ‘മീശ’ക്കെതിരായ ഹര്‍ജിയില്‍ സുപ്രിം കോടതി വിധി ഇന്ന്

എസ് ഹരീഷ് എഴുതിയ മീശ നോവല്‍ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണം എന്നാവശ്യപെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന്...

മീശ നിരോധിക്കേണ്ട, നോവലിലെ വിവാദഭാഗങ്ങള്‍ നീക്കിയാല്‍ മതിയെന്ന് ഹര്‍ജിക്കാരന്‍

പുസ്തകത്തിന്റെ ആദ്യ മൂന്ന് അധ്യായങ്ങള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്ത് കോടതിക്ക് കൈമാറാന്‍ മാതൃഭൂമിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 62 പേജ് ദൈര്‍ഘ്യമുള്ള...

മീശയിലേത് രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണങ്ങളെന്ന് സുപ്രിം കോടതി; മൂന്ന് അധ്യായങ്ങളുടെ പരിഭാഷ സമര്‍പ്പിക്കാന്‍ നിര്‍ദേശം

എസ് ഹരീഷിന്റെ വിവാദ നോവല്‍ മീശ മതവികാരം വ്രണപ്പെടുത്തുമെന്ന് ആരോപിച്ച് ദില്ലി മലയാളി രാധാകൃഷ്ണന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ്...

എസ് ഹരീഷിന്റെ നോവല്‍ മീശയ്‌ക്കെതിരായ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ആവിഷ്‌കാര സ്വാതന്ത്രവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കോടതി ഇടപെടരുതെന്ന് നോവലിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും...

എസ് ഹരീഷിന്റെ നോവല്‍ മീശയ്‌ക്കെതിരായ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും

മീശ നോവല്‍ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മീശ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ...

എസ് ഹരീഷിന്റെ നോവല്‍ മീശ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി

ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട പൊതു തത്വങ്ങളുടെ ലംഘനമാണ് ഈ പരാമര്‍ശങ്ങള്‍ എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു....

”ആര്‍എസ്എസ് ആകട്ടെ സുഡാപ്പികളാകട്ടെ രീതിശാസ്ത്രം ഒന്നു തന്നെയാണ്, ജനാധിപത്യത്തോടുള്ള ഭയമാണ് ഈ ഉറഞ്ഞു തുള്ളലിന് കാരണം”; എസ് ഹരീഷിനോട് എഴുത്ത് ഉപേക്ഷിക്കരുതെന്ന് തോമസ് ഐസക്

മുന തേഞ്ഞ ആയുധങ്ങളേ സംഘപരിവാറിന്റെ കൈവശമുള്ളൂ. വെട്ടിയും കുത്തിയും കൊന്നും കൊലവിളിച്ചും ഭീതി പടര്‍ത്താന് നോക്കിയിട്ട് വഴങ്ങിയ ചരിത്രം കേരളത്തിനില്ല....

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും: ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി

മീശ എന്ന നോവലിലെ ചില സംഭാഷണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ സംഘടനകള്‍ വിവാദമുണ്ടാക്കാനും സമൂഹത്തില്‍ വര്‍ഗീതയ സൃഷ്ടിക്കാനും...

ഹരീഷിനും കുടുംബത്തിനും എതിരായ സംഘപരിവാര്‍ ഭീഷണി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള സംഘടിത ആക്രമണമാണെന്ന് കാനം രാജേന്ദ്രന്‍

സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്കെതിരെ സംഘപരിവാര്‍ രാജ്യമെങ്ങും പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെ ഭാഗമാണ് ഹരീഷിനെതിരായ ഭീഷണി. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് അഭിപ്രായ പ്രകടനങ്ങളെ...

“മീശ എന്ന നോവലിനും എസ് ഹരീഷിനുമെതിരായ സംഘപരിവാര്‍ കൊലവിളി പ്രതിഷേധാര്‍ഹവും ജനാധിപത്യ വിരുദ്ധവും”, ശക്തമായ നിലപാടുമായി ഡിവൈഎഫ്‌ഐ

ഭീഷണി നേരിടുന്ന എഴുത്തുകാരനും എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഡിവൈഎഫ്ഐ എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി....

വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും രാഷ്ട്രീയ ദംഷ്ട്രകളുടെ മുനയൊടിക്കാന്‍ എല്ലാ ജനാധിപത്യവാദികളും മുന്നോട്ടുവരണമെന്ന് വിഎസ്

ഒരു നോവലിന്റെ രണ്ടോ മൂന്നോ അധ്യായം പുറത്തുവന്നപ്പോള്‍ത്തന്നെ അതിനെതിരെ അസഹിഷ്ണുതയുടെ വാളോങ്ങുന്നവരെ അക്ഷരവിരോധികളായി കാണാന്‍ ജനാധിപത്യ സമൂഹം തയ്യാറാവണം. ...

എസ് ഹരീഷിന് നോവല്‍ പിന്‍വലിക്കേണ്ടി വന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരം: ചെന്നിത്തല

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വേദിയ്ക്കരികെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിനിമാ പ്രവര്‍ത്തകരും ...

എസ് ഹരീഷിന് പിന്തുണയുമായി സര്‍ക്കാര്‍; നോവല്‍ പിന്‍വലിക്കരുതെന്ന് മന്ത്രി ജി സുധാകരന്‍

കഴിഞ്ഞ ദിവസമാണ് ഹരീഷ് നോവല്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളെടുത്ത് സ്ത്രീവിരുദ്ധവും മതനിന്ദ...

“വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കു മുന്നില്‍ തല കുനിക്കേണ്ടി വരുന്ന ആ സാഹചര്യം ഭയാനകമാണ്”, എസ് ഹരീഷിനെ പിന്തുണച്ച് ശാരദക്കുട്ടി

അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ....

എസ് ഹരീഷിന്റെ ‘മീശ’യെ പിന്തുണയ്ക്കുന്നവര്‍ക്കുനേരെ സൈബര്‍ ആക്രമണം; സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന ആരോപണവുമായി സ്ത്രീകള്‍ക്കെതിരെ തെറിവിളി

തനിക്കും കുടുംബത്തിനും ചില സംഘടനകളുടെ നിരന്തര ഭീഷണിയുണ്ടെന്നും ഹരീഷ് പറഞ്ഞു....

DONT MISS