November 30, 2014

ഓര്‍ക്കരുതേ ഈ മുഖം

ഫിഫ്റ്റ് ഫസ്റ്റ് ഡേറ്റ്‌സ് എന്ന ഹോളിവുഡ് റൊമാന്റിക് കോമഡിയുടെ അന്തക്കരണം അടിച്ചുമാറ്റി അന്‍വര്‍ സാദ്ദിഖ് സാധിക്കുന്ന മലയാളപടമാണ് ഓര്‍മ്മയുണ്ടോ ഈ മുഖം. ഒരു വാഹനാപകടത്തില്‍പ്പെട്ട് ഓര്‍മ്മ നഷ്ടപ്പെടുന്ന...

വര്‍ഷം, ഒരു മെഗാ സീരിയല്‍

മുന്നറിയിപ്പിനും രാജാധിരാജയ്ക്കും ശേഷമുള്ള മമ്മൂട്ടിപ്പടമാണ് വര്‍ഷം. ഇതു വര്‍ഷകാലമല്ല. ഇത് വേനല്‍ക്കാലവുമല്ല. വേനല്‍ക്കാലത്തിന്റെ പുഴുക്കവും വര്‍ഷകാലത്തിന്റെ ആര്‍ദ്രതയും പിന്നിട്ട് മഞ്ഞുകാലത്തിന്റെ...

ആരാധകര്‍ക്കു മേല്‍ മുരുകദോസിന്റെ ‘കത്തി’

മുരുകദോസിന്റെ പുതിയ വിജയ് ചിത്രമാണ് കത്തി. വിജയിന്റെ ഒരു പുതിയ സിനിമ വരുമ്പോള്‍ അതുതന്നെ കാണണമെന്നില്ല. പകരം, അദ്ദേഹത്തിന്റെ മുന്‍സിനിമയേതെങ്കിലും...

ഞങ്ങളുടെ വീട്ടിലെ അതിഥികള്‍: ഒരു ചലച്ചിത്ര ദുരന്തം

കുറച്ചുനാളത്തെ ഇടവേളയ്ക്കു ശേഷം മുന്‍കാല വിശ്വസ്ത സംവിധായകനായ സിബി മലയില്‍ സംവിധാനം ചെയ്തു പുറത്തുവരുന്ന സിനിമയാണ് ഞങ്ങളുടെ വീട്ടിലെ അതിഥികള്‍....

ഹൈദര്‍ ജനിക്കുന്നു, ഒപ്പം നല്ല സിനിമയും

ഹൈദര്‍ വീണ്ടുമൊരു ഷേക്‌സ്പിയര്‍ അനുവര്‍ത്തനമാണ്. ഒഥല്ലോ ഓംകാരയും മാക്ബത്ത് മക്ബൂലുമാക്കിയശേഷം വിശാല്‍ ഭരദ്വാജ് ഹാംലെറ്റിനെ ഹൈദരാക്കുന്നു. ഷേക്‌സ്പിയറോട് കാട്ടുന്ന ആദ്യാക്ഷര...

വ്യത്യസ്തകളില്‍ ടമാര്‍‌ പഠാര്‍

കുട്ടികളുടെ കാര്‍ട്ടൂണ്‍ പരമ്പരസ്വഭാവത്തില്‍ നവ മലയാളസിനിമകളില്‍ പലതും ഒരുങ്ങിക്കെട്ടിവരുന്നതു നാം കണ്ടിട്ടുണ്ട്. കണ്ണാടി വിശ്വനാഥന്റെ കണ്ണാടി മൂസ എന്ന വിശ്വോത്തരകഥാപാത്രത്തിന്റെ...

ഇടി ജീവിതം വെള്ളിത്തിരയില്‍

ഒമങ് കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് മേരീ കോം. പേരു സൂചിപ്പിക്കുന്നതുപോലെ ഈ സിനിമ മേരി കോമിന്റെ ജീവിതകഥയാണ്. ആ അര്‍ത്ഥത്തില്‍...

‘ഞാന്‍’ പാലേരിയോ?

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന, ഇരട്ടവേഷത്തില്‍ പകര്‍ന്നാടുന്ന സിനിമയാണ് ഞാന്‍. ടി.പി.രാജീവന്‍ രണ്ടു നോവലുകളാണ് എഴുതിയിട്ടുള്ളത്. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ...

ബോറടിപ്പിക്കാതെ ഫൈന്‍ഡിംഗ് ഫാനി

ഹോമി അദ്ജാനിയ ആണ് ഫൈന്‍ഡിംഗ് ഫാനിയുടെ സംവിധായകന്‍. മാഡം റോസലിനും മരുമകള്‍ ആന്‍ഗിയുമാണ് പടത്തിലെ പ്രധാനകഥാപാത്രങ്ങള്‍. പിന്നെ, അവര്‍ താമസിക്കുന്ന...

മദാമ്മയുടെ ഇംഗ്ലീഷും മമ്മൂട്ടിയുടെ മംഗ്ലീഷും

മമ്മൂട്ടി നായകനും മകന്‍ ഗായകനുമാകുന്ന സിനിമയാണ് മംഗ്ലീഷ്. ദോഷം പറയരുതല്ലോ. നായകന്‍ പാസ്മാര്‍ക്കു നേടില്ലെങ്കിലും ഗായകന്‍ സെക്കന്‍ഡ്ക്ലാസിലെങ്കിലും പാസാകും. ദുല്‍ഖര്‍...

കള്ളനും പൊലീസും കഥ, അല്ലെങ്കില്‍ വി(അ)ക്രമാദിത്യന്‍

മമ്മൂട്ടിമായി കൈകോര്‍ത്ത് മറവത്തൂര്‍ കനവുമായി മലയാളസിനിമയില്‍ അരങ്ങേറിയ ലാല്‍ ജോസാണ് വിക്രമാദിത്യന്റെ അമരത്ത്. അറബിക്കഥ, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ...

മര്‍ക്കടഗോളം വിഭാവനം ചെയ്ത സിനിമ

കുരങ്ങിന്റെ ചില വകഭേദങ്ങള്‍ വകരണ്ടില്‍ മനുഷ്യനിലേക്കുള്ള പരിണാമത്തിലെ ചില നിമിഷങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് പരിണാമസിദ്ധാന്തം പറയുന്നു. ഒരു വിപരിണാമ പ്രയോഗത്തില്‍ മനുഷ്യന്റെ...

വിദ്യയുടെ പകര്‍ന്നാട്ടങ്ങള്‍ നിറഞ്ഞ ബോബി ജാസൂസ്

അഭിനയത്തിനുള്ള ദേശീയപുരസ്‌കാരം വിദ്യാബാലനു സമ്മാനിച്ച ചിത്രമാണു ഡേര്‍ട്ടി പിക്ചര്‍. അതിനുശേഷം അഭിനയമികവിലൂടെയും കഥാപാത്രത്തിന്റെ കരുത്തിലൂടെയും ദേശീയശ്രദ്ധ വീണ്ടും തന്നിലേക്കാകര്‍ഷിക്കുവാന്‍ വിദ്യാബാലനെ...

കൗതുകം പകര്‍ന്ന പേരുമായി നാക്കു പെന്റാ നാക്കു ടാക്കാ

ഇന്ദ്രജിത്ത് നായകനായും ഭാമ നായികയായും മുരളീ ഗോപി ഭീകരവില്ലനായും വരുന്ന സിനിമയാണ് നാക്കു പെന്റാ നാക്കു ടാക്കാ. നാക്കുപെന്റാ നാക്കു...

Mathrubhumi_Indiavision_Main
തമിഴ്‌നാടിന് വേണ്ടി ചാരപ്പണി: മാതൃഭൂമി നാടകം കളിച്ചു, ഇന്ത്യാവിഷന്‍ കസറി

കേരളാസെക്രട്ടറിയേറ്റില്‍ വന്‍ ബന്ധങ്ങളുണ്ടാക്കി തമിഴ്‌നാടിനുവേണ്ടി ചാരപ്പണിചെയ്യുന്ന മലയാളിയായ തമിഴ്‌നാട് ഉദ്യോഗസ്ഥന്‍ ഉണ്ണികൃഷ്ണനെക്കുറിച്ചുള്ള യക്ഷിക്കഥകള്‍ പഴയ ഐ.എസ്. ആര്‍. ഒ ചാരക്കേസിലെ...

DONT MISS