February 20, 2019

കോടതിയലക്ഷ്യം: റിലയന്‍സ്‌ കമ്യുണിക്കേഷന്റെ മൂന്ന് കമ്പനികള്‍ക്കെതിരെ ഒരു കോടി രൂപ വീതം പിഴ വിധിച്ച് സുപ്രിംകോടതി

പണവും പിഴയും ഒരു മാസത്തിനുള്ളില്‍ കൈമാറിയില്ലെങ്കില്‍ അനില്‍ അംബാനി ഉള്‍പ്പടെയുള്ളവര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും....

ജിയോ ഫോണ്‍ ഇനി ആമസോണിലൂടെയും

പുറത്തുനിന്ന് വാങ്ങുന്ന എല്ലാ ഓഫറും ആമസോണില്‍നിന്ന് ഫോണ്‍ വാങ്ങിയാലും ലഭിക്കും. ...

ജിയോ ബ്രോഡ്ബാന്റ് വരും, ഒരു സെക്കന്റില്‍ ഒരു ജിബി സ്പീഡ് തരും, കീഴടക്കും

ഞെട്ടിപ്പിക്കാന്‍ ജിയോയ്ക്ക് ആരുടെയും അനുവാദം വേണ്ട. 4ജി വിപ്ലവം കൊണ്ടുവന്ന് മറ്റ് കഴുത്തറപ്പന്‍ നെറ്റ് വര്‍ക്കുകളെ നിലയ്ക്കുനിര്‍ത്തിയതിനുപുറമെ ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍...

നോട്ട് അസാധുവാക്കല്‍ നടപടി; ഓഹരി വിപണയില്‍ കൈപൊള്ളി പ്രമുഖര്‍, എന്നാല്‍ പിടിവിടില്ലെന്ന് റിലയന്‍സ്

നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തെ പ്രമുഖ കമ്പനികളുടെ ഓഹരി മൂല്യത്തെ ബാധിച്ചതായി റിപ്പോര്‍ട്ട്. ഓഹരി വിപണിയില്‍ രാജ്യത്തെ പ്രമുഖ വ്യവസായ...

ജിയോയുമായി ആപ്പിള്‍ കൈക്കോര്‍ക്കുന്നു; ഇനി പുതിയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ജിയോയുടെ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം

സ്മാര്‍ട്ട് ഫോണ്‍ ഭീമന്മാരായ ആപ്പിള്‍ റിലയന്‍സ് ജിയോയുമായി കൈക്കോര്‍ക്കുന്നു. ഹൈ-സ്പീഡ് നെറ്റ് വര്‍ക്ക് ശൃഖലകളുമായി ആപ്പിള്‍ കൈക്കോര്‍ക്കുന്നതിന്റെ ഭാഗമായാണ് സമ്പൂര്‍ണ...

18000 രൂപയുടെ സൗജന്യങ്ങളുമായി ജിയോ; ഐഫോണിന് ‘മഹാസ്വീകരണമൊരുക്കാന്‍’ റിലയന്‍സ് ജിയോ

ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ 7 ശ്രേണി സാന്നിധ്യമറിയിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പുത്തന്‍ ഓഫറുമായി റിലയന്‍സ് ജിയോ രംഗത്ത്. പുതിയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക്...

ജിയോ പരസ്യവിവാദം: പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെട്ടതില്‍ തെറ്റില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി

റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നല്‍കിയതില്‍ തെറ്റില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...

സാമൂഹിക ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഇടയാക്കുമെന്ന് മുകേഷ് അംബാനി

മുംബൈ : മനുഷ്യന്റെ സാമൂഹിക ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഇടയാക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി....

പാവങ്ങള്‍ എന്തുകഴിക്കും, ആട്ടയോ ഡാറ്റയോ? പ്രധാനമന്ത്രിയോട് ചോദ്യശരങ്ങളുമായി ലാലു പ്രസാദ് യാദവ്

റിലയന്‍സ് ജിയോയുടെ പരസ്യത്തിന്റെ പശ്ചാത്തലത്തില്‍ അരവിന്ദ് കേജ്രിവാളിന്റെ പിന്നാലെ ലാലു പ്രസാദ് യാദവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രംഗത്ത്. ...

80 കോടി ഉപഭോക്താക്കളെ ലഭിച്ചാല്‍ ജിയോയ്ക്ക് ജീവന്‍ നിലനിര്‍ത്താം

രാജ്യത്ത് വിപ്ലവകരമായി റിലയന്‍സ് ജിയോ സൗജന്യ വോയ്‌സ്-ഡാറ്റാ സേവനങ്ങള്‍ നല്‍കുമ്പോള്‍, റിലയന്‍സ് നേരിടുന്ന ബാധ്യതകളെ കുറിച്ച് വിപണിയില്‍ പഠനങ്ങളും ചര്‍ച്ചകളും...

റിലയന്‍സിനു വേണ്ടിയും യുഡിഎഫ് കടുംവെട്ട്: കേബിള്‍ സ്ഥാപിക്കാനുള്ള കരാര്‍ പുതുക്കി നല്‍കിയതിലും ചട്ടലംഘനം

റിലയന്‍സിന് വേണ്ടി കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ അവസാനകാലത്ത് അനധികൃത ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുറപ്പെടുവിച്ച ഉത്തരവുകളിലെ...

എസ്ബിടിയുടെ വിദ്യാഭ്യാസ വായ്പാ കുടിശ്ശിക പിരിച്ചെടുക്കാന്‍ റിലയന്‍സ് നടപടികള്‍ ആരംഭിച്ചു

പ്രതിഷേധം വ്യാപകമാകുന്നതിനിടെ എസ്ബിടിയുടെ വിദ്യാഭ്യാസ വായ്പാ കുടിശ്ശിക പിരിച്ചെടുക്കാന്‍ റിലയന്‍സ് നടപടികള്‍ ആരംഭിച്ചു. സംസ്ഥാനത്തെ ഒന്‍പതിനായിരത്തോളം പേരില്‍ നിന്നായി 129...

പെട്രോളിയം മന്ത്രാലയത്തിലെ രഹസ്യ രേഖകൾ ചോര്‍ത്തിയ സംഭവം: നാല് പേര്‍ കസ്റ്റഡിയില്‍

ദില്ലി: പെട്രോളിയം മന്ത്രാലയത്തിലെ രഹസ്യ രേഖകൾ കമ്പനികൾക്ക് ചോർത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഏഴ് പേരിൽ നാല് പേരെ ദില്ലിയിലെ...

അംബാനിമാര്‍ക്ക് എച്ച്എസ്ബിസി ബാങ്കില്‍ 3,726 കോടിയുടെ നിക്ഷേപം

ദില്ലി: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് സ്വിറ്റ്‌സര്‍ലണ്ടിലെ എച്ച് എസ് ബി സി ബാങ്കില്‍ 3,726 കോടിയുടെ നിക്ഷേപമുള്ളതായി...

ലാഭത്തില്‍ റിലയന്‍സിനെ മറികടന്ന് ടിസിഎസ്

മുംബൈ: 23 വര്‍ഷത്തിനിടെ ആദ്യമായി അറ്റാദായത്തില്‍ റിലയന്‍സ് ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തായി. ടാറ്റയുടെ കമ്പനിയായ ടിസിഎസ് ആണ് ഈ സാമ്പത്തിക...

റിലയന്‍സിന് കൊച്ചി കോര്‍പറേഷന്റെ വഴിവിട്ട സഹായം

കൊച്ചി നഗരത്തില്‍ ഫോര്‍ ജി കേബിള്‍ സ്ഥാപിക്കാന്‍ റിലയന്‍സിന് വീണ്ടും കോര്‍പറേഷന്റെ വഴിവിട്ട സഹായം. കോര്‍പറേഷന്റെ 10 കിലോമീറ്റര്‍ ബി...

റിലയന്‍സ് കോള്‍ നിരക്ക് കൂട്ടി; സൌജന്യം വെട്ടിക്കുറച്ചു

മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയന്‍സ് കോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. പ്രധാനമായും റിലയന്‍സ് പ്രീപെയ്ഡ് മൊബൈല്‍ കോള്‍...

ഡാറ്റാസെന്റര്‍ കൈമാറ്റം: സിബിഐ അന്വേഷണത്തിനെതിരെ റിലയന്‍സ് സുപ്രീംകോടതിയില്‍

ന്യൂദില്ലി: ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സുപ്രീംകോടതിയെ സമീപിച്ചു. റിലയന്‍സിന്റെ സത്യവാങ് മൂലം ജസ്റ്റിസ് എച്ച്.എല്‍...

കടംവീട്ടാന്‍ അനില്‍ അംബാനി ഡി.ടി.എച്ച് വില്‍ക്കുന്നു

മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായി അനില്‍ ധീരുഭായ് അംബാനി ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) വില്‍ക്കുന്നു. കുറഞ്ഞ കാലം കൊണ്ട് മികച്ച മുന്നേറ്റം...

DONT MISS