April 7, 2019

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ ഓടിളക്കി വീടിനകത്തു കയറി പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഓടിളക്കി മുറിക്കകത്ത് ഇറങ്ങിയ ശേഷം കട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു....

ഫെയ്‌സ്ബുക്ക് പരിചയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഫെയ്‌സ്ബുക്കിലൂടെ പെണ്‍കുട്ടിയുമായി അടുപ്പം കാണിച്ച യുവാവ്, കൂട്ടുകാരന്റെ മകന്റെ പിറന്നാളാഘോഷമെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ അപ്പാര്‍ട്ട്‌മെന്റിലേക്ക് ക്ഷണിച്ചത്. അവിടെയെത്തിയ പെണ്‍കുട്ടിയെ ഇയാള്‍...

ഡെറാഡൂണിലെ ബോഡിംഗ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി ഗര്‍ഭിയാണ്. തുടര്‍ന്നാണ് താന്‍ പീഡനത്തിന് ഇരയായ വിവരം പെണ്‍കുട്ടി സഹോദരിയോട് പറഞ്ഞത്...

പീഡനക്കേസ്: ആള്‍ദൈവം അഷു മഹാരാജ് പൊലീസ് പിടിയില്‍

പീഡനക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് ദില്ലി പൊലീസിന്റെ പിടിയില്‍. ഗാസിയാബാദില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാള്‍ പൊലീസ്...

കന്യാസ്ത്രീയുടെ പരാതി; ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി

ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല. അന്വേഷണസംഘത്തിന് മേല്‍ ഒരു സമ്മര്‍ദവും ഇല്ലെന്നും എസ്പി വ്യക്തമാക്കി....

ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മിസ്റ്റര്‍ ഏഷ്യ അറസ്റ്റില്‍

ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മിസ്റ്റര്‍ ഏഷ്യ അറസ്റ്റില്‍. കോട്ടയം വാരിശ്ശേരി സ്വദേശി മുരളി കുമാറിനെയാണ് കോട്ടയം വെസ്റ്റ്...

ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഡനക്കേസ്: പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

പ്രമാദമായ കാഞ്ഞങ്ങാട്ടെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഡനക്കേസില്‍ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും, അമ്പതിനായിരം രൂപ പിഴയും...

യുവതിയെ ബലാത്സംഗം ചെയ്ത കേസ്; രണ്ട് ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ് നാലാം പ്രതി ഫാദര്‍ ജെയിസ് കെ ജോര്‍ജ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ്...

ബിഹാറില്‍ 3 അധ്യാപകരും 15 സഹപാഠികളും വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

പീഡിപ്പിച്ച മൂന്ന് അധ്യാപകര്‍ക്കും 15 സഹപാഠികള്‍ക്കുമെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്...

ജലന്ധര്‍ ബിഷപ്പിനെതിരെ കുരുക്ക് മുറുകുന്നു; പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവും രംഗത്ത്

പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ പരാതി ന​ൽ​കാ​ൻ ത​​​ന്റെ മ​ക​ളെ ബി​ഷ​പ്പ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന്​ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. ജ​ല​ന്ധ​റി​ൽ​നി​ന്ന്​ ക​ത്തി​ലൂ​ടെ​യാ​ണ്​ മ​ക​ൾ ഇ​ക്കാ​ര്യം...

വൈദികര്‍ക്കെതിരായ ലൈംഗികാരോപണം; പരാതിക്കാരന്‍ നേരിട്ടെത്തി തെളിവ് നല്‍കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അന്വേഷണ കമ്മീഷന്‍

വൈദികര്‍ക്കെതിരെ നല്‍കിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട്, ഭര്‍ത്താവിന്റെ ഫോണ്‍ സംഭാഷണ ശബ്ദരേഖ അടക്കമുള്ളവയുടെ പകര്‍പ്പ് തെളിവായി നല്‍കിയിരുന്നു. എന്നാല്‍, തെളിവുകളുടെ...

കൊല്ലത്ത് പതിനഞ്ചുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം: മാതാപിതാക്കള്‍ കസ്റ്റഡിയില്‍; കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ചുവെന്ന് കുറ്റസമ്മതം

കുട്ടിയുടെ മൊഴിയില്‍ നിന്ന് നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി മനസിലാക്കിയ പൊലീസ് അമ്മയെ ചോദ്യം ചെയ്തതോടെയാണ് പലര്‍ക്കായി കാഴ്ചവച്ച വിവരം പുറത്ത്...

ഒഡീഷയില്‍ ക്ഷേത്രപൂജാരി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതി

സരോജ് കുമാര്‍ ദാഷ് എന്ന പൂജാരിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്...

മകളെ ബലാത്സംഗം ചെയ്ത യുവാവിനെ പൊതുജനമധ്യത്തില്‍ വെച്ച് അമ്മ മര്‍ദ്ദിച്ചു ; പൊലീസ് നോക്കി നിന്നു(വീഡിയോ)

പൊലീസിന്റെ മുന്‍പില്‍ വെച്ചാണ് അമ്മ യുവാവിനെ മര്‍ദ്ദിച്ചത്. എന്നാല്‍ അമ്മയെ പിടിച്ചു മാറ്റാനോ യുവാവിനെ രക്ഷിക്കാനോ പൊലീസ് ശ്രമിക്കുന്നില്ല....

കിം കി ഡുക്ക് ലൈംഗികമായി പീഡിപ്പിച്ചു; ആരോപണവുമായി നടിമാര്‍ രംഗത്ത്

സ്‌ക്രിപ്പ് ചര്‍ച്ച ചെയ്യാന്‍ എന്ന വ്യാജേന ഹോട്ടലില്‍ വിളിച്ചു വരുത്തി നടനായ ചോയ് ജയ് ഹ്യൂനും കിം കി ഡുക്കും...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; സുഹൃത്തിന്റെ പിതാവ് അറസ്റ്റില്‍

വീട്ടില്‍ എത്തിയിരുന്ന പെണ്‍കുട്ടിയെ വശീകരിച്ച് പലര്‍ക്കും കാഴ്ച വെച്ചിരുന്നു. ഗോവിന്ദിന്റെ വീട്ടില്‍വെച്ചും പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി...

വിദേശവനിതയെ പീഡിപ്പിച്ച കേസ്: വൈദികന്‍ കീഴടങ്ങി

ആരോപണങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തോമസിനെ പാലാ രൂപത പുറത്താക്കിയിരുന്നു. എല്ലാ വൈദിക പ്രവൃത്തിയില്‍ ...

വിദേശ വനിതയെ പീഡിപ്പിച്ച സംഭവം, വൈദികനെ പുറത്താക്കിയതായി സഭ

വൈദികനെ പള്ളിയിലെ അജപാലന ശുശ്രൂഷയില്‍ നിന്നും വൈദിക ശുശ്രൂഷയുടെ എല്ലാ തലങ്ങളില്‍ നിന്നും പുറത്താക്കിയതായി പാലാ രൂപ പത്രക്കുറിപ്പിലൂടെ...

വനിതാ ലീഗ് നേതാവിനെ പീഡിപ്പിച്ചതായി പരാതി: കോണ്‍ഗ്രസ് നേതാവിനെതിരേ കേസെടുത്തു

ചാവക്കാട് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പീഡിപ്പിച്ചതായി വനിതാ ലീഗ് നേതാവിന്റെ പരാതി. കോണ്‍ഗ്രസ് നേതാവിനെതിരേ...

ദില്ലിയില്‍ എട്ടുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച സംഭവം; രാജ്യത്തെ വിവിധ കോടതികളില്‍ ശിക്ഷ വിധിക്കാതെ കെട്ടികിടക്കുന്ന പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സുപ്രിം കോടതി നിര്‍ദേശം

പത്തുവയസുവരെ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളുടെ വിവരങ്ങളാണ് ആദ്യ ഘട്ടത്തില്‍ കോടതിക്ക് മുന്‍പാകെ ഹാജരാക്കേണ്ടത്...

DONT MISS