മുണ്ടു മുറുക്കി ഉടുക്കണമെന്ന് പറയുമ്പോഴും സർക്കാരിന്റെ ധൂർത്തിന് കുറവില്ലെന്ന് ചെന്നിത്തല

സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയും ധൂർത്തുമാണ് സർക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം...

യുഡിഎഫില്‍ നിന്ന് വിട്ടു പോയതിന്റെ കാരണം വ്യക്തമാക്കാനുള്ള രാഷ്ട്രീയ മര്യാദ വിരേന്ദ്രകുമാര്‍ കാണിക്കണമെന്ന് ചെന്നിത്തല

വള്ളത്തില്‍ ഇരുന്ന് വള്ളം മുക്കുന്നവര്‍ പുറത്തു പോകുന്നതാണ് നല്ലത്. ജെഡിയു മുന്നണി വിട്ടാല്‍ കേരള രാഷ്ട്രീയത്തില്‍ ഒന്നും സംഭവിക്കില്ലെന്നും ചെന്നിത്തല...

ബാങ്കുകളുടെ മിനിമം ബാലന്‍സ് കൊള്ള അവസാനിപ്പിക്കണം: അരുണ്‍ ജെയ്റ്റ്‌ലിക്ക് ചെന്നിത്തലയുടെ കത്ത്

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരി പൊതുമേഖലാ ബാങ്കുകള്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കാന്‍ നടപടി...

സര്‍ക്കാര്‍ ഡയറിയില്‍ ഇത്തവണയും തെറ്റുകളുടെ ഘോഷയാത്ര; കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തെറ്റുകള്‍ പരിഹരിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു....

ഓഖി: ദുരിതം വിട്ടുമാറാത്ത തീരത്ത് രമേശ് ചെന്നിത്തല

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് ഒരു മാസത്തോളമായിട്ടും ദുരിതം വിട്ടുമാറാത്ത തീരത്ത് ക്രിസ്മസിന്റെ സ്‌നേഹസാന്ത്വനവുമായി രമേശ് ചെന്നിത്തല...

പാചകവാതക പൈപ്പ് ലൈന്‍ വിഷയത്തില്‍ യുഡിഎഫിന്റെയും മുസ്‌ലിം ലീഗിന്റെയും ഇരട്ടത്താപ്പ് ഇങ്ങനെ; യുഡിഎഫ് ഭരണകാലത്ത് പാചകവാതക പൈപ്പ് ലൈന്‍ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞത് പൂര്‍ണ രൂപത്തില്‍ വായിക്കാം

എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും സൊളിഡാരിറ്റിയുടേയും താളത്തിന് തുള്ളി വാതക പൈപ്പ് ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഇതേപ്പറ്റി...

അഹമ്മദ് പട്ടേലിന്റെ ഐഎസ് ബന്ധം; ബിജെപി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്ന് ചെന്നിത്തല

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന് ഐഎസ്ബന്ധമെന്ന ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രസ്താവന വിലകുറഞ്ഞ രാഷ്ട്രീയമെന്ന് പ്രതിപക്ഷ...

യുഡിഎഫ് ഹര്‍ത്താല്‍: ബസുകള്‍ക്ക് നേരെ കല്ലേറ്

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ യുഡിഎഫ് നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു....

കോവളം കൊട്ടാരം: സര്‍ക്കാര്‍ തീരുമാനം വിചിത്രം: രമേശ് ചെന്നിത്തല പുറത്ത് വന്നത് ഇടതു മുന്നണിയുടെ കാപട്യം

കോവളം കൊട്ടരത്തിന്റെ ഉടസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിക്കൊണ്ട് കൈവശാവകാശം ആര്‍ പി ഗ്രൂപ്പിന് കൈമാറാനുള്ള മന്ത്രിസഭാ തീരുമാനം വിചിത്രമെന്ന് പ്രതിപക്ഷ...

സിപിഐ ജനവികാരം കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്ന് രമേശ് ചെന്നിത്തല

സിപിഐയെ പിന്തുണച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സിപിഐ ജനവികാരം കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് അതുകൊണ്ട് ആ പാര്‍ട്ടിയെ ജനങ്ങള്‍ മനസ്സിലാക്കുന്നുവെന്നും...

സുനി കീഴടങ്ങിയത് പൊലീസിന് നാണക്കേട്;കൊച്ചിയില്‍ ഉണ്ടായിട്ടും പിടിക്കാഞ്ഞത് പൊലീസിന്റെ നിഷ്‌ക്രിയത്വമെന്നും രമേശ് ചെന്നിത്തല

: നടി ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതി പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത് പൊലീസിന് നാണക്കേടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ...

ജിഷ്ണുവിന്റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം 25 ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ സ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തതെങ്കിലും ശരീരത്തിലുണ്ടായ മുറിവുകളും മര്‍ദ്ദനത്തിന്റെ പാടുകളും ദുരൂഹമായി തന്നെ നിലനില്‍ക്കുന്നുവെന്ന്...

സന്തോഷ് വധം; കോടിയേരിയുടെ വാദം ശരിയെങ്കില്‍ സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായത് മുഖ്യമന്ത്രിയുടെ വീഴ്ചയെന്ന് രമേശ് ചെന്നിത്തല

ധര്‍മടം അണ്ടല്ലൂര്‍ സന്തോഷ് വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ സിപിഐഎമ്മുകാര്‍ അല്ലെന്ന കോടിയേരിയുടെ വാദം ശരിവയ്ക്കുകയാണെങ്കില്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി...

ബന്ധുനിയമനക്കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലന്‍സിന് പ്രതിപക്ഷ നേതാവിന്റെ കത്ത്

ബന്ധുനിയമനക്കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലന്‍സിന് പ്രതിപക്ഷ നേതാവിന്റെ കത്ത്. ഇ പി ജയരാജന്‍ പ്രതിയായ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയ്ക്കും...

‘തീവ്രവാദികളെ കണ്ടെത്താനുള്ള ചുമതല രാജ്‌നാഥ് സിംഗ് എഎന്‍ രാധാകൃഷ്ണനെ ഏല്‍പ്പിച്ചിരിക്കുകയാണോ?’; ബിജെപി നേതാവിന്റെ പ്രസ്താവന മതതേര കേരളത്തിന് വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല

സിനിമാ സംവിധായകന്‍ കമലിന് തീവ്രവാദ ബന്ധമാരോപിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെതിരെ പ്രസ്താവന മതേതര കേരളത്തോടുള്ള വെല്ലുവിളിയാണെന്ന്...

കെ മുരളീധരന്റെ വിമര്‍ശനത്തെ പോസിറ്റീവായി കാണുന്നുവെന്ന് രമേശ് ചെന്നിത്തല

സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്ന കെ മുരളീധരന്റെ വിമര്‍ശനത്തെ പോസിറ്റീവായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുരളീധരന്‍...

ചുവരെഴുത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത് കിരാതമായ ഫാസിസ്റ്റ് നടപടിയെന്ന് രമേശ് ചെന്നിത്തല

എറണാകുളം മഹാരാജാസ് കോളേജില്‍ചുവരെഴുതിയതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത് സംഭവം പൊലീസിപ്പോള്‍ പിന്തുടരുന്ന കിരാതമായ ഫാസിസ്റ്റ്...

സംസ്ഥാനഭരണം പൂര്‍ണ്ണമായി നിര്‍ജ്ജീവമായി കഴിഞ്ഞുവെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന ഭരണം പൂര്‍ണ്ണമായി നിര്‍ജ്ജീവമായി കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത ഐഎഎസ്, ഐപിഎസ് ഉദ്യേഗസ്ഥന്‍മാര്‍ തമ്മിലുള്ള ചക്കളത്തി...

ഇടി വെട്ടിയവനെ പാമ്പു കടിച്ച അവസ്ഥ ഉണ്ടാക്കരുത്, യുഡിഎഫ് ഹര്‍ത്താല്‍ നടത്താത്തത് ജനദുരിതം പരിഗണിച്ചെന്ന് രമേശ് ചെന്നിത്തല

ഇടിവെട്ടിയവനെ പാമ്പു കടിച്ച അവസ്ഥ ജനങ്ങള്‍ക്ക് ഉണ്ടാകരുത് എന്ന് കരുതിയാണ് നോട്ട് അസാധു അക്കലിന് എതിരെ യു ഡി എഫ്...

ജനം പ്രതിസന്ധി നേരിടുമ്പോള്‍ മോദി പാര്‍ലമെന്റില്‍ നിന്നും ഒളിച്ചോടുകയാണെന്ന് രമേശ് ചെന്നിത്തല

രാജ്യത്തെ ജനം കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ മോദി പാര്‍ലമെന്റില്‍ നിന്നും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് ഇപ്പോഴത്തെ...

DONT MISS