കോണ്‍ഗ്രസിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ വയനാട്ടില്‍ എല്‍ഡിഎഫിന്റെ കിസാന്‍ മാര്‍ച്ച്

വയനാട്: കോണ്‍ഗ്രസിന്റെ കര്‍ഷക ദ്രോഹ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ വയനാട്ടില്‍ എല്‍ഡിഎഫിന്റെ കര്‍ഷക പാര്‍ലമെന്റും കിസാന്‍ മാര്‍ച്ചും. വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍...

‘സ്വയരക്ഷക്ക് വേണ്ടി കേരളത്തിലെത്തിയവരെ സൂക്ഷിക്കണം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി

ഇപ്പോള്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ എന്തു ചെയ്തുവെന്ന് വോട്ടു ചെയ്യുന്നതിന് മുന്‍പ് അവിടുത്തുകാരോട് ചോദിക്കണം എന്നുമായിരുന്നു രാഹുലിന്റെ പേരെടുത്ത് പറയാതെ കോഴിക്കോട്ടെ...

നരേന്ദ്ര മോദി രാജ്യം ഭരിച്ചത് സമ്പന്നര്‍ക്ക് വേണ്ടി മാത്രം: രാഹുല്‍ ഗാന്ധി

അനില്‍ അംബാനി, മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരെല്ലാം മോദിയുടെ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം മോദി ഭരിച്ചതും...

രാഹുലിന്റെ തലയില്‍ വീണ പച്ചവെളിച്ചം എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈലില്‍നിന്ന് എന്ന് വിശദീകരണം

സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിക്കത്ത് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര...

രാഹുല്‍ ഗാന്ധിക്കെതിരെ വധശ്രമം നടന്നതായി പരാതി; അമേഠിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ തലയില്‍ ഏഴ് തവണ ലേസര്‍ രശ്മി പതിച്ചു

അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നെറ്റിയില്‍ ഏഴ് തവണ ലേസര്‍ സ്‌നൈപ്പര്‍ ഗണ്ണിന്റെ ലൈറ്റ് പതിച്ചതായാണ്...

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റഫേല്‍ അന്വേഷിക്കും, മോദി കുറ്റക്കാരനെന്നുകണ്ടാല്‍ തുറുങ്കിലടയ്ക്കും: രാഹുല്‍ ഗാന്ധി

നീരവ് മോദിയേയും മെഹുല്‍ ചോസ്‌കിയേയും വിജയ് മല്യയേപ്പോലുള്ളവരേയും തനിക്ക് ഭയമില്ല. ന്യായ് പദ്ധതിയിലൂടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ...

അഴിമതിയേക്കുറിച്ചുള്ള സംവാദത്തിന് മോദിക്ക് പേടിയുണ്ടോ? എങ്കില്‍ സംവാദം എളുപ്പമാക്കിത്തരാമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പാകിസ്താന്‍കാര്‍ സംസാരിക്കുന്ന ഭാഷയിലാണുള്ളതെന്ന് മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ വെല്ലുവിളിയും പരിഹാസവും എത്തുന്നത്. ...

‘ഒറ്റയാനായ ഒരാളുടെ ശബ്ദം, ദീര്‍ഘവീക്ഷണം ഇല്ലാത്തവ’; ബിജെപിയുടെ പ്രകടനപത്രികയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി

ബിജെപിയുടെ പ്രകടനപത്രിക അടച്ചിട്ട മുറിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഒറ്റയാനായ മനുഷ്യന്റെ ശബ്ദം ആണ് അതിനുള്ളത്. ദീര്‍ഘവീക്ഷണം ഇല്ലാത്തും ധാഷ്ട്യം നിറഞ്ഞതുമാണ് ബിജെപിയുടെ...

രാഹുലും പ്രിയങ്കയും ഇന്ന് യുപിയില്‍; മൂന്ന് റാലികളില്‍ പങ്കെടുക്കും

ഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റതിനുശേഷം രാഹുലും പ്രിയങ്കയും ഉത്തര്‍പ്രദേശില്‍ ഒരുമിച്ച് പങ്കെടുക്കുന്ന റാലി കൂടിയാണ് ഇത്....

“രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടി, റാലിയില്‍ കോണ്‍ഗ്രസ് പതാക കാണാനേയില്ല”, പരിഹസിച്ച് മോദി

ജനാധിപത്യം സംരക്ഷിക്കാന്‍ ബിജെപി എല്ലാക്കാലത്തും പോരാടി. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം സംരക്ഷിക്കാനായി ആയിരക്കണക്കിന് നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ കിടന്നിട്ടുണ്ട് എന്നും മോദി...

രാഹുല്‍ ഗാന്ധിയുടെ പ്രചരണം; യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ചേരും

രണ്ട് ദിവസത്തെ പ്രചാരണത്തിന് രാഹുലും പ്രിയങ്കയും എത്തുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. അതേ സമയം പ്രചാരണത്തിലെ രാഹുല്‍ ഗാന്ധിയുടെ അഭാവം...

പ്രചരണത്തിനായി കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്; യെച്ചൂരി 18ന് വയനാട്ടിലെത്തും

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രില്‍ 18 ന് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കും....

രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളിയായി വയനാട്ടില്‍ മൂന്ന് അപരന്മാര്‍

അപരന്മാരുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയില്ലെങ്കില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം ലക്ഷ്യമിടുന്ന രാഹുല്‍ ഗാന്ധിക്ക് ഇവര്‍ വെല്ലുവിളിയായേക്കും...

റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു; സഹായവുമായി രാഹുലും പ്രിയങ്കയും

മാധ്യമപ്രവര്‍ത്തകര്‍ താഴെ വീണ ഉടന്‍ സമീപത്തെ വാഹനത്തില്‍ ഉണ്ടായിരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇവര്‍ക്ക് സഹായവുമായി എത്തി. മാധ്യമ പ്രവര്‍ത്തകനെ...

സിപിഐഎമ്മിനെതിരെ ഒന്നും പറയില്ല: രാഹുല്‍ ഗാന്ധി

ഇന്ന് രാവിലെയോടെ വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധി ജില്ലാ കളക്ടര്‍ക്ക് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക...

രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; അവേശത്തോടെ പ്രവര്‍ത്തകര്‍

മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ കനത്തസുരക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് ഒരുക്കിയിരിക്കുന്നത്. സുരക്ഷാചുമതലയുളള എസ്പിജി സംഘം നഗരത്തിലുടനീളം ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്...

രാഹുല്‍ ഗാന്ധിക്ക് കോഴിക്കോട് വന്‍ സ്വീകരണം; പ്രചാരണത്തിനായി ഈ മാസം 11 ന് വീണ്ടും വയനാട്ടിലെത്തും

ഇന്ന് പതിനൊന്നര മണിയ്ക്ക് വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ പത്രിക സമര്‍പ്പിക്കും...

രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിലെത്തി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും; പാര്‍ട്ടി അധ്യക്ഷന്റെ ജില്ലാ സന്ദര്‍ശനം ഉത്സവമാക്കി കോണ്‍ഗ്രസ്

രാഹുല്‍ വന്നിറങ്ങുന്ന എസ്‌കെഎംജെ സ്‌കൂള്‍ പരിസരം പൂര്‍ണ്ണമായും എസ്പിജിയുടെ നിയന്ത്രണത്തിലാണ്. ഉച്ചയോടെ രാഹുല്‍ ദില്ലിയിലേക്ക് മടങ്ങും....

രാഹുല്‍ ഗാന്ധിക്കും യെച്ചൂരിക്കും സമന്‍സ്; ഏപ്രില്‍ 30ന് മുമ്പ് താനെ കോടതിയില്‍ ഹാജരാകണം

ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയും യെച്ചൂരിയും നടത്തിയ പ്രസ്താവനകള്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്നു കാണിച്ചാണ് വിവേക് ചമ്പനേക്കര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്...

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്നെത്തും; കോഴിക്കോടും വയനാടും കനത്ത സുരക്ഷ

രാഹുല്‍ എത്തുന്ന സാഹചര്യത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്താനായി ദേശീയ നേതാക്കള്‍ കോഴിക്കോട്ട് യോഗം ചേര്‍ന്നു. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ ഐഐസിസി...

DONT MISS