April 28, 2018

‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’; സംവിധാനം പ്രിയദര്‍ശന്‍

കപ്പലും കടലും ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ എടുത്തുകാണിച്ചിരിക്കുന്നു. കാലാപ്പാനിയിലെ കപ്പല്‍ രംഗങ്ങള്‍ പ്രിയര്‍ശന്‍ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് ഓര്‍മിപ്പിക്കും ഈ പോസ്റ്റര്‍....

“തര്‍ക്കിക്കാന്‍ നോക്കരുത്, ഇത് ഇന്ത്യന്‍ സിനിമയുടെ ശബ്ദം” പ്രിയദര്‍ശനെ വിടാന്‍ ഭാവമില്ലാതെ മുരുഗദോസ്

ദേശീയവാര്‍ഡിനോട് ബന്ധപ്പെട്ട് ചില ആക്ഷേപങ്ങള്‍ പലയിടങ്ങളില്‍നിന്നും ഉയര്‍ന്നുകേട്ടിരുന്നു. പ്രിയദര്‍ശന്‍ നല്‍കിയത് സൗഹൃദ അവാര്‍ഡാണെന്നായിരുന്നു പ്രധാന ആരോപണം....

“ജൂറി അംഗങ്ങള്‍ എന്റെ ഏറാന്‍മൂളികളല്ല, ആദ്യം അവാര്‍ഡ് ഘടന പഠിക്കൂ” വിമര്‍ശിക്കുന്നവരോട് കാര്യങ്ങള്‍ വ്യക്തമാക്കി പ്രിയദര്‍ശന്‍

വിമര്‍ശിക്കുന്നവരെ വിമര്‍ശിച്ച് പ്രിയദര്‍ശന്‍. ദേശീയവാര്‍ഡും അതിന്റെ വിവാദങ്ങളും അന്തമില്ലാതെ തുടരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി പ്രിയദര്‍ശന്‍ രംഗത്തുവന്നു. ...

‘ജഗദീഷിനും ശ്രീക്കുട്ടനും കൂടി ഓരോന്ന് കൊടുക്കാമായിരുന്നു’; കൂട്ടുകാര്‍ക്കുമാത്രം അവാര്‍ഡ് കൊടുത്ത ‘നന്‍പന്‍ പ്രിയദര്‍ശന്’ വാരിക്കോരിക്കൊടുത്ത് ട്രോളന്മാര്‍

ദങ്കലിലെ ആമിറും, കമ്മട്ടിപ്പാടത്തെ വിനായകനുമെല്ലാം ഏത് സ്‌കെയിലുവെച്ച് അളന്നാലും ഇവര്‍ക്ക് മുകളിലാണെന്ന കാര്യത്തില്‍, സിനിമാ പ്രേമികള്‍ക്ക് രണ്ടഭിപ്രായമില്ല. ഇക്കാര്യത്തില്‍ മോഹന്‍ലാലിനെ...

ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ 380 സിനിമകള്‍ ഉള്‍പ്പെടുത്തുമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍

64ാം മത് ദേശീയ അവാര്‍ഡില്‍ 380 സിനിമകള്‍ ഉള്‍പ്പെടുത്തുമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ദേശീയ അവാര്‍ഡ് ജൂറിയെ സംവിധായകന്‍ പ്രിയദര്‍ശന്‍ നയിക്കുമെന്ന...

തന്നെയൊരു നടനാക്കിയത് പ്രിയദര്‍ശന്‍, ശരിക്കുമൊരു ജീനിയസാണയാള്‍; മലയാളിയുടെ പ്രിയ സംവിധായകനെ വാനോളം പുകഴ്ത്തി അക്ഷയ് കുമാര്‍

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശനെ വാനോളം പുകഴ്ത്തി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. തന്നിലെ നടനെ തിരിച്ചറിഞ്ഞത് പ്രിയദര്‍ശനാണെന്ന് താരം...

ലാലേട്ടന്‍ പറഞ്ഞു, നിവിന്‍ പോളി ചെയ്തു; ‘ഒപ്പം’ ആഘോഷവേദിയില്‍ മോഹന്‍ലാലിന്റെ മീശ പിരിച്ച് നിവിന്‍ പോളി

മോഹന്‍ലാല്‍ എത്തുന്ന എല്ലാ വേദികളിലും അദ്ദേഹത്തിന്റെ ആരാധകര്‍ ആവശ്യപ്പെടുന്ന ഒരു കാര്യമാണ്, സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ലാലേട്ടന്റെ മീശ പിരിക്കല്‍...

മമ്മൂട്ടിയെ എല്ലാവരും വിളിക്കുന്നത് മമ്മൂക്കയെന്നാണ് എന്നാല്‍ മോഹന്‍ലാല്‍ മാത്രം വിളിക്കുന്നത് ഇങ്ങനെയാണ് !

ആരാധക ലോകത്തിന് താര രാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ലാലേട്ടനും മമ്മൂക്കയുമാണ്. ജനപ്രിയതാരങ്ങളെ പ്രേക്ഷകര്‍ ഇക്കയെന്നും ഏട്ടനെന്നും ഹൃദയം കൊണ്ടാണ് വിളിക്കുന്നത്....

പ്രിയദര്‍ശന്റെ തമിഴ് ചിത്രം ‘സിലസമയങ്ങളില്‍’; ട്രെയിലര്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിലസമയങ്ങളില്‍ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രകാശ് രാജ്, ശ്രിയ റെഡ്ഡി, അശോക് സെല്‍വന്‍...

‘ഒപ്പം’ 50 കോടി ക്ലബ്ബില്‍; മോളിവുഡിലെ അപൂര്‍വ്വ റെക്കോര്‍ഡിനുടമയായി മോഹന്‍ലാല്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ 'ഒപ്പം' 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ലോകമെമ്പാടുമുള്ള റിലീസില്‍ നിന്ന് ലഭിച്ച കളക്ഷന്‍ പരിഗണിച്ചാണ് ചിത്രത്തിന്റെ...

വീണ്ടും വരുന്നൂ; തീയേറ്ററുകളില്‍ ഹാസ്യത്തിന്റെ അമിട്ടുകള്‍ പൊട്ടിക്കാന്‍ പ്രിയനും ശ്രീനിവാസനും

സാധാരണക്കാരന്റെ ജീവിതം വെള്ളിത്തിരയിലേക്ക് പറിച്ചുനട്ട ശ്രീനിവാസനും ഹാസ്യത്തിന് പുതുമാനം നല്‍കിയ സംവിധായകന്‍ പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. പ്രിഥ്വിരാജാണ് ചിത്രത്തിലെ നായകന്‍....

ഒപ്പത്തിലെ പഞ്ചാബി ഗാനമെത്തി; വീഡിയോ

തീയറ്ററുകളില്‍ തകര്‍ത്തോടുന്ന മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിലെ പുതിയൊരു ഗാനം കൂടി പുറത്തിറങ്ങി. ചിത്രത്തിലെ ഏറ്റവും ആകര്‍ഷണീയമായ പഞ്ചാബി ഗാനമായ പല...

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന്റെ അവസാനപത്തില്‍ ഇടം പിടിച്ച് പ്രിയദര്‍ശന്‍ ചിത്രം

തന്റെ പുതിയ ചിത്രം 74 ആമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ അവസാന റൗണ്ടില്‍ ഇടംപിടിച്ചതിന്റെ ത്രില്ലിലാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. തമിഴ്...

വെല്ലുവിളികള്‍ നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയ്ക്ക് അവസാനമെന്ന് ലിസി; പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞു

മലയാളസിനിമാ രംഗത്തെ ഒരു താരജോഡികള്‍ കൂടി വഴിപിരിഞ്ഞു. പ്രിയദര്‍ശനും ലിസിയ്ക്കും ഇനി തനിവഴി. 24 വര്‍ഷത്തെ ദാമ്പത്യത്തിനാണ് പ്രിയദര്‍ശന്‍-ലിസി ദമ്പതികള്‍...

ഒപ്പം കാണാന്‍ കുടുംബസമേതം മോഹന്‍ലാലെത്തി

തീയറ്ററുകളില്‍ ഇന്നലെ റിലീസ് ചെയ്ത ഒപ്പം കാണാന്‍ നായകന്‍ മോഹന്‍ലാല്‍ കുടുംബസമേതമെത്തി. കോഴിക്കോട് ഫിലിം സിറ്റിയിലെ തീയറ്ററിലാണ് ഇന്ന് രാവിലെയുള്ള...

റിലീസിംഗ് ദിനത്തില്‍ പ്രേക്ഷകര്‍ക്ക് ഇരട്ടിമധുരവുമായി ഒപ്പം; വീഡിയോ

മോഹന്‍ലാല്‍ നായകനായ ഒപ്പം മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അതിനിടെ പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരം നല്‍കി ചിത്രത്തിലെ പുതിയൊരു...

‘ഒപ്പ’ത്തിന് ഒപ്പം മോഹന്‍ലാലും പ്രിയദര്‍ശനും- വീഡിയോ കാണാം

ഗുരൂവായുര്‍ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ വന്ന മോഹന്‍ലാലും പ്രിയദര്‍ശനുമാണ് ഇപ്പോള്‍ തംരഗമായിക്കൊണ്ടിരിക്കുന്നത്. ഓണ ചിത്രമായ 'ഒപ്പ' ത്തിനെ ജനങ്ങള്‍'ക്കൊപ്പം' എത്തിക്കുവാന്‍...

ഒപ്പം സിനിമ ആദ്യം കാണുന്നത് രജനീകാന്ത്

ചെന്നൈയിലെ രജനീകാന്തിന്റെ വീട്ടില്‍ അതിനുള്ള സജ്ജീകരണങ്ങളെല്ലാം പ്രിയദര്‍ശന്‍ ഒരുക്കുകയാണ്. രജനീകാന്ത് തന്നെയാണ് ഒപ്പം ആദ്യം കാണണമെന്ന ആഗ്രഹം പ്രിയദര്‍ശനോട് പറഞ്ഞതും....

പ്രിയദര്‍ശനുമായി വീണ്ടും ഒന്നിക്കില്ല ; വെറുതെ വിടണമെന്ന് അപേക്ഷിച്ച് ലിസി

വേര്‍പിരിഞ്ഞ താരദമ്പതികള്‍ പ്രിയദര്‍ശനും ലിസി ലക്ഷ്മിയും വീണ്ടും വിവാഹം കഴിക്കാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ലിസി രംഗത്ത്. താനും പ്രിയദര്‍ശനും...

കിലുക്കം ഡയലോഗില്‍ മോഹന്‍ലാലിന്റേയും പ്രിയദര്‍ശന്റേയും കിടിലന്‍ ഡബ്‌സ്മാഷ്‌

ഒപ്പം ലൊക്കേഷനില്‍ നിന്നും മോഹന്‍ലാലിന്റേയും സംവിധായകന്‍ പ്രിയദര്‍ശന്റേയും കിടിലന്‍ ഡബ്‌സ്മാഷ്. കിലുക്കം സിനിമയിലെ ജഗതിയുടേയും മോഹന്‍ലാലിന്റേയും സംഭാഷണവമായാണ് ഇരുവരും ഡബ്‌സ്മാഷ്...

DONT MISS