February 16, 2019

“അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നമ്മുടെ സ്വന്തം കരണക്കുറ്റിക്കിട്ടാണ് ഓരോ പൊട്ടീര് കൊടുക്കേണ്ടത്”, ശബരിമല വിഷയത്തില്‍ പൃഥ്വിരാജിനെ വിമര്‍ശിച്ച് ശാരദക്കുട്ടി

'സിനിമ'യില്‍ 'ഡയലോഗ്' പറയുമ്പോള്‍, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താന്‍ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല. ശാരദക്കുട്ടി ചൂണ്ടിക്കാട്ടി. അവര്‍ പറഞ്ഞത് പൂര്‍ണരൂപത്തില്‍ താഴെ...

‘എനിക്ക് പൊയ്മുഖം അണിയുക ബുദ്ധിമുട്ടാണ്’, നിലപാട് എടുത്തതിന്റെ പേരില്‍ നടികള്‍ക്കു മാത്രമല്ല നടന്മാര്‍ക്കും അവസരങ്ങള്‍ നിഷേധിച്ചുണ്ടെന്നു പൃത്ഥ്വിരാജ്

സിനിമയില്‍ വന്നകാലം മുതല്‍ അഹങ്കാരി, അന്തര്‍മുഖന്‍ എന്നിങ്ങനെയുള്ള വിളികളായിരുന്നു താന്‍ നേരിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ വിളികള്‍ മാറിത്തുടങ്ങിയെന്നും...

പൃഥ്വിരാജ് സര്‍പ്രൈസ് പുറത്തുവിട്ടു; ‘പ്രതീക്ഷകളുടെ അമിതഭാര’മില്ലാതിരുന്നിട്ടും ഞെട്ടാതെ ആരാധകര്‍

പുറത്തുവന്ന വാര്‍ത്തയില്‍ പ്രേക്ഷകര്‍ക്ക് താത്പര്യമുണര്‍ത്തുന്ന എന്താണുള്ളത് എന്ന് വ്യക്തമല്ല. ഒരാള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ എന്ന രീതിയില്‍ മിക്ക ചിത്രങ്ങളും കേരളത്തില്‍...

“ഉടന്‍ ഒരു സര്‍പ്രൈസ് ഉണ്ടാകും, ലൂസിഫര്‍ ഷൂട്ട് കഴിഞ്ഞു”, വിശേഷങ്ങള്‍ പങ്കുവച്ച് പൃഥ്വിരാജ്

9 എന്ന ചിത്രം ഫെബ്രുവരി ആദ്യം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരുമെന്നും താരം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ലൈവ്...

വരുന്നു പൃഥ്വിരാജിന്റെ അയ്യപ്പന്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് താരം

സാഹചര്യം പരമാവധി മുതലെടുക്കാനാണോ ഈ ചിത്രം എന്ന് അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ചര്‍ച്ചകള്‍ നടന്നിരുന്നു, ഇന്നാണ് തീരുമാനമുണ്ടായ ദിവസം...

പൃഥ്വിക്ക് പിറന്നാള്‍ ആശംസയുമായി ലൂസിഫര്‍ ടീം

വീഡിയോയില്‍ മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, മുരളി ഗോപി തുടങ്ങിയവര്‍ പൃഥ്വിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു....

ത്രില്ലിംഗ് രംഗങ്ങളുമായി രണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

പൃഥ്വിരാജിന് പുറമെ റഹ്മാന്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. ...

പൃഥ്വിരാജിന്റെ നായികയായി വാമിഖ വീണ്ടും മലയാളത്തിലേക്ക്

സോ​ണി പി​ക്ചേ​ഴ്സു​മാ​യി ചേ​ർ​ന്ന് പൃ​ഥ്വി​രാ​ജ്  നി​ർ​മി​ക്കു​ന്ന "ന​യ​ൻ" എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വാ​മി​ഖ ഗ​ബ്ബി നാ​യി​ക​യായി എത്തുന്നത് എന്നാണ് സൂചന...

പൃഥ്വിയുടെ ആടുജീവിതം കേരളത്തില്‍ പൂര്‍ത്തിയായി; ഇനി ഗള്‍ഫിലേക്ക്

പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനംചെയ്യുന്ന ബെന്യാമിന്‍റെ ഹിറ്റ് നോവലിന്‍റെ ചലച്ചിത്രാവിഷ്‌കാരം ആട് ജീവിതത്തിന്‍റെ കേരളത്തിലെ ചിത്രികരണം തിരുവല്ല, പാലക്കാട് എന്നിവടങ്ങളിലായി...

ഒടിയന്റെ മടയില്‍ ചെന്ന് ലൂസിഫറിനെ അവതരിപ്പിച്ച് പൃഥ്വി; അടുത്ത ഐറ്റത്തിന് റെഡിയായികൊളളാന്‍ ആരാധകരും

ഒടിയന് പിന്നാലെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം പ്രചരിക്കുന്നത്. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിയ്ക്കുന്ന പൃഥ്വി ആദ്യമായി...

‘സ്വപ്ന സാക്ഷാത്കാരം ഈ നിര്‍മാണ കമ്പനി’; പൃഥ്വിരാജ് പ്രൊഡക്ഷൻസ് എത്തുന്നു

എനിക്ക് എല്ലാം തന്ന സിനിമയ്ക്ക് എന്റെ ഏറ്റവും ഉചിതമായ സമർപ്പണം, മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകൾക്കു വഴി...

‘കാളിയന്‍’ ചരിത്രം തമസ്കരിച്ച നായകന്‍: റിപ്പോര്‍ട്ടറോട്‌ സംവിധായകന്‍ എസ് മഹേഷ്‌

വടക്കന്‍പാട്ടുകളിലെ വീരാളിപെരുമയ്ക്ക് ചരിത്രം നല്‍കിയ വീരപുരുഷ പദവി വേണാട്ടിലേയും തെക്കന്‍ തിരുവതാംകൂറിലെയും ചരിത്ര നായകന്മാര്‍ക്ക് ലഭിച്ചോ എന്നാ ചോദ്യത്തില്‍ നിന്നാണ്ഒരു...

തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കയ്യടി കിട്ടുന്ന ചിത്രമായിരിക്കും കാളിയന്‍: പൃഥ്വിരാജ്

പതിനേഴാം നൂറ്റാണ്ടിലെ വേണാടിന്റെ ചരിത്രത്തിലെ ധീരോദാത്തമായ ഒരു പോരാട്ടതിന്റെ കഥയാണ് കാളിയന്‍ എന്ന ചിത്രത്തിനാസ്പദം. മാജിക്മൂണ്‍ പ്രൊഡക്ഷന്‍സിന് വേണ്ടി രാജീവ്...

‘കാളിയന്‍’; തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് വീഡിയോ പുറത്തുവിട്ട് പൃഥ്വിരാജ്

വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥപറയുന്ന ചിത്രമാണിത്. പ്രിഥ്വിരാജ് തന്നെയാണ് വീഡിയോ...

സസ്‌പെന്‍സ് നിറച്ച് പൃഥ്വിരാജിന്റെ ‘രണം’; ടീസര്‍ കാണാം

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘രണ’ത്തിന്റെ ടീസറെത്തി. യെസ് സിനിമാസും ലോസണ്‍...

ഊഹാപോഹങ്ങള്‍ക്ക് വിട; ‘ആടുജീവിതത്തിലൂടെ’ മലയാളത്തില്‍ വീണ്ടുമെത്തുമെന്ന് എആര്‍ റഹ്മാന്‍

വിക്രം പ്രൊജക്ടിനോട് സഹകരിക്കും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ശാരീരികമായി പരുവപ്പെടുത്താന്‍ സമയമെടുക്കുമെന്നതിനാല്‍ അദ്ദേഹം ചിത്രം ഒഴിവാക്കി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു....

ക്രിസ്മസ് ദിനത്തില്‍ ‘വിമാനം’ സൗജന്യമായി കാണാം; ഓഫര്‍ പ്രഖ്യാപിച്ച് പൃഥ്വിരാജ്

ക്രിസ്മസിന്  പൃഥ്വിരാജിന്റെ പുതിയ സിനിമയായ വിമാനം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും നൂണ്‍, മാറ്റിനി ഷോകള്‍ സൗജന്യമായിരിക്കും എന്നാണ് താരം പറഞ്ഞത്....

‘വാനിലുയരെ..’ ‘വിമാനത്തിലെ’ വീഡിയോ ഗാനം പുറത്തിറങ്ങി

പൃഥ്വിരാജിന്റെ പുതിയ സിനിമയായ വിമാനത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ...

‘തീവ്രം’ രണ്ടാം ഭാഗത്തില്‍ ആരൊക്കെയാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞിട്ടില്ല’; ദുല്‍ഖറിന് പകരം പൃഥ്വിരാജിനെ നായകനാക്കുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രൂപേഷ് പീതാംബരന്‍

എന്നാല്‍ ദുല്‍ഖറിനെ ഒഴിവാക്കി പകരം പൃഥ്യുരാജിനെ നായകനാക്കി തീവ്രത്തിന്റെ രണ്ടാഭാഗം ഒരുക്കുന്നുവെന്നുമായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനെതിരെയാണ് രൂപേഷ് പീതാംബരന്‍ പ്രതികരിച്ചത്....

കാത്തിരിപ്പിന് വിരാമം; അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ തിരിച്ചെത്തുന്നു

സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന കാര്യം നസ്രിയ തന്നെയാണ് ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജി...

DONT MISS