July 17, 2018

“ഇന്നത്തെ ‘ബേക്കറി ലഹള’ ഒഴിഞ്ഞുമാറിയത് കഷ്ടിച്ച്”, മുട്ടപഫ്‌സും ജിലേബിയും അടിച്ചുമാറ്റി കഴിച്ച് ഹര്‍ത്താലാഘോഷിക്കുന്ന എസ്ഡിപിഐയേയും പോപ്പുലര്‍ ഫണ്ടിനേയും ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ബേക്കറികളില്‍നിന്ന് പലഹാരം തിന്നുതീര്‍ക്കുന്ന എസ്ഡിപിഐ പോപ്പുലര്‍ഫ്രണ്ട് സ്വഭാവത്തെത്തന്നെയാണ് ട്രോളുകളിലൂടെ കളിയാക്കപ്പെടുന്നത്. ഏതാനും ട്രോളുകള്‍ താഴെ കാണാം....

“ഞങ്ങള്‍ക്കെതിരെ എഴുതുന്നത് നിറുത്തിയില്ലെങ്കില്‍ പിന്നെ വാണിംഗ് ഉണ്ടാവില്ല”, പോപ്പുലര്‍ഫ്രണ്ടിന്റെ തീവ്രവാദം സോഷ്യല്‍ മീഡിയയില്‍ തുറന്നെഴുതിയയാള്‍ക്ക് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വധഭീഷണി

ക്യാമ്പസ് ഫ്രണ്ട് കൊലപ്പെടുത്തിയ അഭിമന്യുവിനെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഷാനവാസ് കൊടിയന്റെ സോഷ്യല്‍ മീഡിയ പേജില്‍ കാണാവുന്നതാണ്....

നാളെ ഹര്‍ത്താലില്ലെന്ന് എസ്ഡിപിഐ

ബേക്കറികളില്‍നിന്ന് പലഹാരങ്ങള്‍ നാളെ കൊള്ളയടിക്കപ്പെട്ടേക്കാം എന്നര്‍ത്ഥമാക്കുന്ന ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. ...

അഭിമന്യുവിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍

കൊലപാതകത്തില്‍ ആലുവയില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് നാസര്‍ പിടിയിലായത്...

അഭിമന്യുവിന്റെ കൊലപാതകം: മലപ്പുറത്തെ പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ്

ജില്ലയിലെ പോപ്പുലര്‍ഫ്രണ്ടിന്റെയും പോഷകസംഘടനകളുടെയും നേതാക്കളുടെ വീടുകളിലും പരിശോധന നടന്നു. തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ ഡിവൈസ്പിമാരുടെ നേതൃത്വത്തിലാണ്...

അഭിമന്യുവിന്റെ കൊലപാതകം: മുഹമ്മദിനെ കണ്ടെത്താനായില്ല; എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസിന്റെ കര്‍ശന പരിശോധന

ഏത് സമയത്തും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡിന് ഡിജിപി നിര്‍ദേശം നല്‍കി. എസ്ഡിപിഐ നേതാക്കളുടെ...

“100 മീറ്റര്‍ അപ്പുറത്ത് പള്ളിയുണ്ടായിട്ടും നിസ്‌കാരം നടുറോഡില്‍, മുദ്രവാക്യങ്ങള്‍ക്കുപകരം മത ബിംബങ്ങള്‍, വാക്‌സിനുകള്‍ക്കെതിരായ നുണ പ്രചരണം, കൈവെട്ട് മുതല്‍ ഐഎസ് റിക്രൂട്ട്‌മെന്റ് വരെ”, എസ്ഡിപിഐ സംഘപരിവാറിന് വളമാകുന്നത് എണ്ണിപ്പറഞ്ഞ് എഎ റഹിം

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം താഴെ വായിക്കാം....

“എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, സൊളിഡാരിറ്റി എന്നീ തീവ്രവാദ സംഘടനകളാണ് മുക്കം സംഘര്‍ഷത്തിന് പിന്നില്‍, യുഡിഎഫും മുസ്‌ലിം ലീഗും തീവ്രവാദികളോടൊപ്പം”, കാര്യങ്ങള്‍ വ്യക്തമാക്കി സിപിഐഎം

എന്നാല്‍ ഈ പത്രക്കുറിപ്പ് മറ്റൊരു രീതിയില്‍ വളച്ചൊടിച്ച് ഇസ്‌ലാം വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നുള്ള പ്രചരണം ശക്തമായി നടക്കുന്നുണ്ട്. ...

“ഒരു മുസ്‌ലിം സംഘടനയുടെ സമ്മേളനത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട് പിടിക്കപ്പെട്ടയാളാണ് രാഹുല്‍ ഈശ്വര്‍”, ഗുരുതരമായ ആരോപണവുമായി പോപ്പുലര്‍ ഫ്രണ്ട് നേതാവ് കെസി നസീര്‍ (വീഡിയോ)

തെറ്റാണെന്ന് തെളിഞ്ഞാല്‍ വേങ്ങരയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പിന്മാറുമോ എന്നും അദ്ദേഹം ചോദിച്ചു....

ഫസല്‍ വധക്കേസില്‍ പുനരന്വേഷണം വേണ്ടെന്ന് പോപ്പുലര്‍ഫ്രണ്ട് കണ്ണൂര്‍ ജില്ലാ നേതൃത്വം

ഫസല്‍ വധക്കേസില്‍ പുനരന്വേഷണം വേണ്ടെന്ന് പോപ്പുലര്‍ഫ്രണ്ട് കണ്ണൂര്‍ ജില്ലാ നേതൃത്വം. കേസില്‍ പ്രതികളായ നേതാക്കളെ രക്ഷിക്കാനുള്ള സിപിഐഎം ശ്രമത്തിന്റെ ഭാഗമായാണ്...

മകന്‍ രാജ്യദ്രോഹിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല, അവന്‍ നിരപരാധിയാണ്: സഫ്‌വാന്റെ ഉമ്മ

ഐഎസ് ഗൂഡാലോചനയുടെ പേരില്‍ അറസ്റ്റിലായ തിരൂര്‍ പൊന്മുണ്ടം സ്വദേശി സഫ്‌വാന്‍ നിരപരാധിയെന്ന് യുവാവിന്റെ ഉമ്മ. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോകുകയാണെന്ന് പറഞ്ഞാണ്...

ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തവരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും

ഐഎസ് ബന്ധം ആരോപിച്ച് പിടിയിലായവരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും. തിരൂര്‍ സ്വദേശി സഫ്‌വാനാണ് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍. സഫ്‌വാന്‍...

പടച്ചോന്റെ ചിത്രപ്രദര്‍ശനം; ആക്രമിച്ചത് പോപ്പുലര്‍ ഫ്രണ്ടുകാരെന്ന് ജിംഷാര്‍

പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന പേരില്‍ കഥയെഴുതിയതിന് ആക്രമിച്ചത് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് യുവ എഴുത്തുകാരന്‍ പി ജിംഷാര്‍. തൃശൂര്‍ പെരുന്തിലാവ്...

DONT MISS