February 15, 2019

അരുണ്‍ ജെയ്റ്റ്‌ലി വീണ്ടും ധനകാര്യ വകുപ്പിന്റെ ചുമതല ഏറ്റെടുത്തു

ചികിത്സകള്‍ കഴിഞ്ഞ് തിരിച്ചെത്തിയ സാഹചര്യത്തില്‍, പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ധനമന്ത്രാലയത്തിന്റെ ചുമതല ജെയ്റ്റ്‌ലിക്ക് നല്‍കിയത്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ക്യാബിനറ്റ് മീറ്റിംങിലും ജെയ്റ്റ്‌ലി പങ്കെടുത്തു...

റെയില്‍വേ മന്ത്രി പുറത്തുവിട്ട ട്രെയിനിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടത്തിയതായി കോണ്‍ഗ്രസ്‌

മന്ത്രി ട്വീറ്റ് ചെയ്ത 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ട്രെയിനിന്റെ വേഗത കൂടുതലാണെന്ന് കാണിക്കാന്‍ വീഡിയോ ഫ്രെയിമിന്റെ വേഗത വര്‍ധിപ്പിച്ചതാണെന്നും...

‘നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യത്തെ വികസന പാതയിലേക്കെത്തിച്ചു’; വികസന പദ്ധതികളെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച ബജറ്റില്‍ തൊഴിലില്ലായ്മയെക്കുറിച്ച് മൗനം

വികസന പദ്ധതികളെക്കുറിച്ച് ഘോരഘോര പ്രസംഗവും പ്രഹസനവും നടത്തിയ ബജറ്റില്‍ രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് മാത്രം പരാമര്‍ശം ഉണ്ടായില്ല....

ആയുഷ്മാന്‍ ഭാരത്: ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതി വന്‍വിജയമെന്ന് കേന്ദ്ര ബജറ്റ്‌

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25നാണ് പദ്ധതി നിലവില്‍ വന്നത്. പത്ത് കോടിയോളം പാവപ്പെട്ട ജനങ്ങളെ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. എന്നാല്‍ കേരളം...

കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ്; വാര്‍ത്ത പുറത്തുവിട്ട് മനീഷ് തിവാരിയുടെ ട്വീറ്റ്‌

ബജറ്റ് വിവരങ്ങള്‍ പുറത്തുവിട്ടത് മനീഷ് തിവാരിയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബജറ്റ് ചോര്‍ത്തി നല്‍കിയെന്ന വാദമാണ് മനീഷ് ഉന്നയിക്കുന്നത്....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണുവച്ചുള്ള മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണം ഇന്ന്

കാര്‍ഷിക കടം എഴുതിത്തള്ളല്‍, ദുര്‍ബല വിഭാഗങ്ങള്‍ക്ക് അക്കൗണ്ടിലേക്കു പണം എത്തിക്കല്‍ തുടങ്ങി നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും...

പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധികച്ചുമതല

ഈ മാസം 13ന് അമേരിക്കയില്‍ പോയ അരുണ്‍ ജെയ്റ്റ്‌ലി ബഡ്ജറ്റ് അവതരണത്തിനായി തിരികെയെത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് ഉണ്ടാകില്ല...

റെയില്‍വേ മന്ത്രിയുടെ ട്വീറ്റോടെ ശ്രദ്ധയാകര്‍ഷിച്ച് നിലമ്പൂര്‍ റെയില്‍ പാത

അയ്യായിരത്തിലധികം ലൈക്കുകളും ഷെയറുകളും ഇതിനോടകം തന്നെ ഫോട്ടോകള്‍ക്ക് ലഭിച്ച് കഴിഞ്ഞു. ഈ പാത ടൂറിസം പദ്ധതിക്കായി ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള നിര്‍ദേശങ്ങളും ഫോട്ടോക്ക്...

ഇന്ത്യന്‍ റെയില്‍വേയില്‍ അച്ചേ ദിന്‍ വന്നിട്ടില്ല; മോദിയേയും ഗോയലിനേയും വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് (വീഡിയോ)

ഇന്ത്യന്‍ റെയില്‍വേയില്‍ അച്ചേ ദിന്‍ വന്നിട്ടില്ല. എസി ത്രീ ടയര്‍ കോച്ചിലെ യാത്രക്കിടയില്‍ തനിക്ക് ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിച്ചില്ലെന്നും...

ലോറി സമരം പിന്‍വന്‍ലിച്ചു; ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്രം

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചരക്കുലോറി ഉടമകള്‍ ഒരാഴ്ചയായി നടത്തിവന്ന ദേശീയ സമരം പിന്‍വലിച്ചു. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന കേന്ദ്രത്തിന്റെ ഉറപ്പിനെ...

‘നിങ്ങള്‍ വെറുപ്പിന്റെ വ്യാപാരി’; രാഹുലിനെതിരെ രൂക്ഷ വിര്‍ശനവുമായി ബിജെപി നേതാക്കള്‍

രാഹുല്‍ ഗാന്ധി വെറുപ്പിന്റെ വ്യാപാരിയാണ് എന്നാണ് പിയൂഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചത്...

ശശി തരൂരിന്റെ ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന് പീയുഷ് ഗോയല്‍

ശശി തരൂര്‍ എംപിയുടെ ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ഫുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ബില്ലിന്റെ...

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് കേന്ദ്രം

കഞ്ചിക്കോട്: കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന് നല്‍കിയ കത്തിലാണ് കേന്ദ്രറെയില്‍വെ മന്ത്രി പീയൂഷ് ഗോയലിന്റെ...

കള്ളപ്പണത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷത്തോടെ ലഭിക്കുമെന്ന് പീയുഷ് ഗോയല്‍

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണ നിക്ഷേപങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷത്തോടെ ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇന്ത്യക്കാരുടെ...

അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍ഗോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു

അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനിന് കാസര്‍ഗോട്ടും ആലപ്പുഴയിലും സ്‌റ്റോപ് അനുവദിച്ചു. ആറു മാസത്തേക്ക് താല്‍ക്കാലികമായി പരീക്ഷണടിസ്ഥാനത്തിലാണ് രണ്ട് സ്റ്റോപ്പുകളും അനുവദിച്ചിരിക്കുന്നത്....

റെയില്‍വേ മന്ത്രി ഗോയലിനെതിരേ മന്ത്രി ജി സുധാകരനും; കേന്ദ്രമന്ത്രി മാന്യതയും ഉത്തരവാദിത്വവും കാട്ടണം

പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ എതിര്‍നിലപാട് സ്വീകരിച്ച കേന്ദ്രറെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെതിരേ മന്ത്രി ജി സുധാകരന്‍. ഭരണഘടനാപ്രകാരമുള്ള മാന്യതയും...

കേന്ദ്രമന്ത്രി എന്തും വിളിച്ച് പറയരുത്, ഗോയലിന്റേത് വിടുവായത്തം: മറുപടിയുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ റെയില്‍ വികസനത്തിന് തടസം സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിലുള്ള കാലതാമസമാണെന്നും ആകാശത്തുകൂടി ട്രെയിന്‍ ഓടിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പീയുഷ് ഗോ...

2019 ല്‍ ബിജെപി 300 സീറ്റ് നേടും; ആത്മവിശ്വാസം പങ്കുവച്ച് പീയൂഷ് ഗോയല്‍

രണ്ടക്ക വളര്‍ച്ചാ നിരക്ക് എന്നത് ഇന്ത്യയെ സംബന്ധിച്ച് അസാധ്യമായ ഒരു കാര്യമല്ല. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച്...

ട്രെയിനുകള്‍ കൃത്യസമയം പാലിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കേരളത്തിലോടുന്ന ട്രെയിനുകള്‍ കൃത്യസമയം പാലിക്കാനാവശ്യമായ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു....

റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ ഭാര്യയുടെ കമ്പനി കുറഞ്ഞ കാലയളവില്‍ വളര്‍ന്നത് 3000 ഇരട്ടി

പിയൂഷ് ഗോയലിന്റെയും സുഹൃത്തുക്കളുടേയും കൈവശമുള്ള മറ്റ് കമ്പനികളുടേയും ലോണുകള്‍ ഉടനെ കിട്ടാക്കടമാകുമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. മൊത്തം 11 കമ്പനികളിലാണ് പീയൂഷ്...

DONT MISS