ജിഷയെ കൊലപ്പെടുത്തിയത് പിശാചുക്കളെന്ന് സുരേഷ് ഗോപി; പെരുമ്പാവൂര്‍ സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത് പിശാചുക്കളാണെന്ന് നടന്‍ സുരേഷ് ഗോപി. ഇത്തരം സംഭവങ്ങള്‍ കോടതികള്‍ കണ്ണുതുറന്ന് കാണണമെന്നും...

ഈ അമ്മയുടെ സങ്കടം കാണാന്‍ ആരുണ്ട്? വിഎസിനെ കണ്ടപ്പോള്‍ നെഞ്ചുരുകി ജിഷയുടെ അമ്മ

കേരളം ഇത്രമേല്‍ തലതാഴ്ത്തിയ ഒരു ദാരുണസംഭവം. നാടിനെ നടുക്കിയ ജിഷയുടെ കൊലപാതകം പെരുമ്പാവൂരിലെ കുറുപ്പംപടി എന്ന ചെറിയ ഗ്രാമത്തിന് വളരെ...

പെരുമ്പാവൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കയ്യേറ്റം അപലപനീയമെന്ന് കോടിയേരി

പെരുമ്പാവൂരില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....

ജിഷയുടെ കൊലപാതകം പാര്‍ലമെന്റിലും ചര്‍ച്ചയായി; കേന്ദ്ര സര്‍ക്കാരിന് ഇടപെടാമെന്ന് പി ജെ കുര്യന്‍

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം പാര്‍ലമെന്റിലും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഇടപെടാമെന്ന് രാജ്യ സഭാ ഉപാധ്യക്ഷന്‍...

ജിഷയുടെ കൊലപാതകം: മുഖ്യമന്ത്രിയുടേയും പൊലീസിന്റെയും ന്യായവാദം ശരിയല്ല; പ്രത്യേക അന്വേഷണസംഘം വേണമെന്ന് വിഎസ്

പെരുമ്പാവൂരില്‍ ക്രൂരബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതക കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘം വേണമെന്ന് വിഎസ് അച്യുതാന്ദന്‍. നിലവിലുള്ള അന്വേഷണസംഘം...

ജിഷയുടെ കൊലപാതകം: പ്രതികളെ പിടികൂടാത്ത പൊലീസ് അനാസ്ഥയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍

പെരുമ്പാവൂരില്‍ ക്രൂര ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കേസില്‍ ഇനിയും പ്രതികളെ പിടികൂടാതെ പോലീസ് അനാസ്ഥ തുടരുന്നതില്‍ കേരള...

പെരുമ്പാവൂരിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധാഗ്നി; റിപ്പോര്‍ട്ടര്‍ ടിവി മാധ്യമപ്രവര്‍ത്തകന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റം

പെരുമ്പാവൂരില്‍ ക്രൂരബലാല്‍സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു...

‘ജിഷയുടെ വേദനക്ക് തീവേനലിനേക്കാള്‍ ചൂടുണ്ട്’-ഹൃദയം തൊട്ട് മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി നടി മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്...

ജിഷയുടെ കൊലപാതകം: ദില്ലി മോഡല്‍ പീഡനമല്ല, കൊല നടത്തിയത് ഒരാളെന്ന് ഐജി

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ വഴിത്തിരിവ് ഉണ്ടാകുമെന്ന് ഐജി മഹിപാല്‍ യാദവ്. ദില്ലി മോഡല്‍...

ഓരോ സഹോദരന്മാരും അമ്മ പെങ്ങന്മാര്‍ക്ക് കാവലാകുക; ജിഷയ്ക്കു വേണ്ടി മമ്മൂട്ടിയും

പെരുമ്പാവൂരില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയ്ക്ക് നീതി തേടി നടന്‍ മമ്മൂട്ടിയും. ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് മമ്മൂട്ടി വികാരാധീനനായത്. ഇന്നലെ വരെ...

ജിഷയുടേത് കേരളത്തെ ഞെട്ടിപ്പിച്ച സംഭവം, കുടുംബത്തിന് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകം കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ ക്രൂരത കാട്ടിയവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ...

രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

കൊല ചെയ്യപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയെ കാണാനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. കൊലയ്ക്ക് പിന്നില്‍...

ജിഷയുടെ കൊലപാതകം: നടുക്കം രേഖപ്പെടുത്തി കെജ്‌രിവാള്‍; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം. കുറ്റക്കാര്‍ക്കെതിരെ...

ജിഷയുടെ കൊലപാതകിയെ നിയമത്തിനു വിടാതെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് സൗമ്യയുടെ അമ്മ

ഒറ്റപ്പാലം : നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ...

ജിഷയുടെ കൊലപാതകം: നീതി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയും

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ആളിക്കത്തുന്നു. നിരവധി സാമൂഹിക സാംസ്‌കാരിക, ചലച്ചിത്ര പ്രവര്‍ത്തകര്‍...

ജിഷയുടെ കൊലപാതകം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി

പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലയാളികളെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സംഭവം...

ജിഷയുടെ കൊലപാതകം; പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരെ ഡിവൈഎസ്പി ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തും

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊലചെയ്യപ്പെട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും കൊലയാളിയെ കണ്ടത്താന്‍ പൊലീസിന് കഴിയാത്തത് അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ്...

DONT MISS