March 27, 2019

പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്; പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ പിന്തുണയ്ക്കും

പത്തനംതിട്ടയില്‍ ജനപക്ഷം മത്സരിക്കില്ല. അവിടെ കെ സുരേന്ദ്രന് പിന്തുണ നല്‍കും. ...

ജെസ്‌നയുടെ തിരോധാനം: തങ്ങള്‍ക്കെതിരേ ആരോപണം നടത്തിയ പിസി ജോര്‍ജിനെതിരേ ജസ്‌നയുടെ കുടുംബം

ദുരൂഹസാഹചര്യത്തില്‍ കാണാതായ കോട്ടയം സ്വദേശിനി ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേ ആരോപണമുന്നയിച്ച പിസി ജോര്‍ജ് എംഎല്‍എക്കെതിരേ പ്രതിഷേധവുമായി ജെസ്‌നയുടെ കുടുംബം....

ചെങ്ങന്നൂരില്‍ ജനപക്ഷ പിന്തുണ ഇടത് പക്ഷത്തിന്; മാണി കാലുവാരിയെന്നും പിസി ജോര്‍ജ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്‍റെ പിന്തുണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെന്ന് പാര്‍ട്ടി ചെയര്‍മാനും എംഎല്‍എയുമായ പിസി ജോര്‍ജ്. കേരള കോണ്‍ഗസ് മാണിയുടെ പിന്തുണ  എല്‍ഡിഎഫിനായിരിക്കുമെന്നാണ് ...

സുരേഷ് കീഴാറ്റൂരിന് രാഷ്ട്രീയ താത്പര്യം; ‘കേരളം കീഴാറ്റൂരിലേക്ക് ‘ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് പരിസ്ഥിതി പ്രവര്‍ത്തകര്‍

കൊച്ചി: തളിപ്പറമ്പ് കീഴാറ്റൂര്‍ ബൈപ്പാസ് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിനെ തള്ളിപ്പറഞ്ഞ് കഴിഞ്ഞദിവസം നടന്ന ‘കേരളം കീഴാറ്റൂരിലേക്ക് ‘ പ്രതിഷേധത്തില്‍...

നിഷ ജോസ് കെ മാണിയുടെ വെളിപ്പെടുത്തല്‍: പിസി ജോര്‍ജിന്റേത് സ്ത്രീവിരുദ്ധമായ പരാമര്‍ശമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയ്‌ക്കെതിരേ പിസി ജോര്‍ജ് നടത്തിയത് സ്ത്രീവിരുദ്ധമായ പരാമര്‍ശമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍...

‘പിടി ചാക്കോ എന്ന നേതാവിനെ അവഹേളിച്ച് ഈ ലോകത്തുനിന്നും ആട്ടിപായിച്ചവരാണ് സരിത എന്ന സ്ത്രീയുടെ വെളിപ്പടുത്തലിന് മുന്നില്‍ തല ഉയര്‍ത്താന്‍ കഴിയാതെ മാളത്തില്‍ ഒളിച്ചിരിക്കുന്നത്’; പിസി ജോര്‍ജ്

സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് പിസി ജോര്‍ജ് എംഎല്‍എ. ...

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് പിസി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി

കൊച്ചിയില്‍ ഓടുന്ന കാറില്‍വച്ച് പീഡിപ്പിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യാന്‍...

സ്വാമിയുടെ ജനനേന്ദ്രിയം മുറിപ്പിച്ചത് എഡിജിപി സന്ധ്യയെന്ന് പിസി ജോർജ്

എഡിജിപി സന്ധ്യയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സംഭവമെന്നും ഇതില്‍ സന്ധ്യയ്ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും പിസി ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞു...

നടിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; പി സി ജോര്‍ജ് വനിതാ കമ്മീഷന് മുമ്പാകെ വിശദീകരണം നല്‍കി

നിര്‍ഭയക്കാള്‍ ക്രൂരമായി നടിയെ ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. അങ്ങനയെങ്കില്‍ പിറ്റേദിവസം നടി എങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പോയെന്നും പിസി...

‘പീഡനത്തിനിരയായ നടിക്ക് നീതി ലഭിക്കില്ല’; കാരണങ്ങള്‍ നിരത്തി പി സി ജോര്‍ജിന്റെ മകന്‍ അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ്

കൊച്ചിയില്‍ പീഡനത്തിനിരായയ നടിക്ക് നീതി ലഭിക്കില്ലെന്ന് അഭിഭാഷകനും പി സി ജോര്‍ജ് എംഎല്‍എയുടെ മകനുമായ ഷോണ്‍ ജോര്‍ജ്. കാരണങ്ങള്‍ നിരത്തിയാണ്...

ദിലീപിന് ജാമ്യം ലഭിക്കാത്തതിന് കാരണം കേരളത്തില്‍ നട്ടെല്ലുള്ള ജഡ്ജിമാരില്ലാത്തത്, തന്നെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയാല്‍ പൊലീസിന് മറുപടി നല്‍കും: പിസി ജോര്‍ജ്

കൊച്ചി: കേരളത്തില്‍ നട്ടെല്ലുള്ള ജഡ്ജിമാരില്ലാത്തതാണ് ദിലീപിന് ജാമ്യം ലഭിക്കാത്തതിന്റെ കാരണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. നട്ടെല്ലുള്ള ജഡ്ജിമാരുണ്ടെങ്കില്‍ ജാമ്യം ലഭിക്കുമെന്ന്...

ദിലീപിനെ കുടുക്കിയത് ഗൂഢാലോചന; അന്വേഷണം നടത്തുന്നത് വട്ടിളകിയ ഉദ്യോഗസ്ഥര്‍: പിസി ജോര്‍ജ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ കുടുക്കിയതിന് പിന്നില്‍ ഗൂഢോലോചനയുണ്ടെന്നും ആക്രമിക്കപ്പെട്ട നടിക്കെതിരായി താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍...

വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് ഭീഷണി; മനുഷ്യ വിസര്‍ജ്യം അടക്കമുള്ള കത്തുകള്‍ ലഭിച്ചതായി പരാതി

വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് ഭീഷണി. മനുഷ്യ വിസര്‍ജ്യം അടക്കമുള്ള കത്തുകള്‍ ലഭിച്ചതായി പരാതിയുണ്ട്. ...

‘ഇതിനായിരുന്നോ ഈ വിജയം?, കര്‍ത്താവേ ഈ കുഞ്ഞാടിന് നല്ല വാക്കോതുവാന്‍ ത്രാണി ഉണ്ടാകണേ’; പി സി ജോര്‍ജിനെ പിന്തുണച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഷമ്മി തികലന്‍

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ മോശം പരാമര്‍ശം നടത്തുന്ന പി സി ജോര്‍ജ് എംഎല്‍എയെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍. ഇതിനായിരുന്നോ...

‘പി സി ജോര്‍ജിന്റെ പരാമര്‍ശം മാനഹാനിയുണ്ടാക്കി’; നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

പി സി ജോര്‍ജ് എംഎല്‍എക്കെതിരായ പരാതിയില്‍ നടിയുടെ മൊഴി രേഖപ്പെടുത്തി. നെടുമ്പാശേരി പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. പി...

ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം; പി സി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുത്തു

ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് പിസി ജോര്‍ജ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 228...

‘കൈയടികള്‍ക്കിടയിലൂടെ ബസ് ഉരുണ്ടു നീങ്ങി’; താരമായി പി സി ജോര്‍ജ്; വീഡിയോ

വിവാദങ്ങള്‍ ഒഴിഞ്ഞിട്ട് സമയമില്ല പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിന്. വാക്കും തോക്കുമായി വാര്‍ത്തകളില്‍ ഇടം നേടുന്ന ജോര്‍ജ് ഇപ്പോള്‍...

‘കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ സ്ത്രീ സമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ല’; വിവാദപരാമര്‍ശങ്ങളുമായി വീണ്ടും പി സി ജോര്‍ജ്

സ്ത്രീകള്‍ക്കെതിരെ വിവാദപരമായ പരാമര്‍ശങ്ങളുമായി പി സി ജോര്‍ജ് എംഎല്‍എ വീണ്ടും. കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ സ്ത്രീ സമത്വം പറയാനോ ചന്തപ്പണിക്കോ...

പിസി ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഃഖവും അമര്‍ഷവുമെന്ന് ആക്രമിക്കപ്പെട്ട നടി വനിതാ കമ്മീഷനോട്

തനിക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനവകളില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി. വനിതാകമ്മീഷനില്‍ നല്‍കിയ മൊഴിയിലാണ്...

‘വലിപ്പം കൂടിയവര്‍ക്കുള്ള അയഞ്ഞ കുപ്പായമല്ല വനിതാ കമ്മീഷന്‍; വിരട്ടി നിലക്കു നിര്‍ത്താമെന്ന് കരുതേണ്ട’ പി സി ജോര്‍ജിനോട് എം സി ജോസഫൈന്‍

കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍...

DONT MISS