August 3, 2018

ഓണം ഓഫറുകളുമായി നോക്കിയ 5, നോക്കിയ 3, നോക്കിയ 2 മോഡലുകള്‍ കേരളത്തിലേക്ക്

നോക്കിയ 8 സിറോക്കോ മോഡല്‍ വാങ്ങുന്ന എല്ലാവര്‍ക്കും ഒരു ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്യും....

“സന്ധ്യവരുംമുന്‍പേ ഉണ്ണീ പന്തുകളിക്കേണ്ടേ?”, ഓണപ്പാട്ടുമായി കുട്ടികളോടൊത്ത് ഓണമാഘോഷിച്ച് മന്ത്രി എംഎം മണി

കുട്ടികളുടെ ഓണാഘോഷത്തില്‍ ഒരാളായി അദ്ദേഹവും ചിരികളികള്‍ പരമാവധി ആസ്വദിക്കുന്നു....

അമിത് ഷാ കളം മാറ്റി; ഇത്തവണ വാമനജയന്തിയല്ല, ഓണാശംസകള്‍!

മലയാളികളുടെ ഒറ്റക്കെട്ടായ പ്രതിഷേധത്തില്‍ മനം നൊന്താണ് അമിത് ഇത്തവണ കളം മാറ്റി ഓണം ആശംസിച്ചാല്‍ മതി എന്ന് തീരുമാനിച്ചത്....

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം; പൂവിളിയും പൂപാട്ടുകളുമായി മലയാളിക്ക് ഇനി ഓണനാളുകള്‍

പൂവിളിയും പൂപാട്ടുകളുമായി മലയാളിക്ക് ഇനി ഓണനാളുകള്‍. ആഹ്‌ളാദത്തിന്റെയും സാഹോദര്യത്തിന്റെയും ദിനങ്ങള്‍. മലയാളികളുടെ ഗൃഹാങ്കണങ്ങളില്‍ ഇനി പൂക്കളത്തിന്റെ നിറച്ചാര്‍ത്തുണരും....

ജിഎസ്ടി വരുമാനം കുറച്ചു, ഓണച്ചിലവിന് പണമില്ല; 6000 കോടി കടമെടുക്കുമെന്ന് സര്‍ക്കാര്‍

ഓണച്ചിലവിന് പണം കണ്ടെത്താന്‍ മാര്‍ഗ്ഗങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍. ഓണത്തിന് ശമ്പളവും ഉത്സവബത്തയും ക്ഷേമ പെന്‍ഷനുകളും വിതരണം ചെയ്യനായി 8000...

താരവിശേഷങ്ങളില്ലാതെ ഇത്തവണ ഓണം; ഇതിലും സന്തോഷം തരുന്ന തീരുമാനം വേറെയില്ലെന്ന് എസ്. ശാരദക്കുട്ടി

താരങ്ങള്‍ ചാനല്‍ ബഹിഷ്‌കരിക്കുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ എസ്.ശാരദക്കുട്ടി രംഗത്തെത്തി. ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി...

കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണംകളി മത്സരം നടത്തുമെന്ന് സര്‍ക്കാര്‍

അന്തരിച്ച ചലചിത്ര നടന്‍ കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണം കളി മത്സരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. മത്സരത്തിന് സാമ്പത്തിക...

മനം നിറഞ്ഞ് മലയാളം: ലോകമെമ്പാടുമുള്ള മലയാളികള്‍ ആഘോഷത്തിമിര്‍പ്പോടെ ഓണം ആഘോഷിച്ചു

ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിച്ചു. സ്വദേശത്തും വിദേശത്തുമുള്ള മലയാളികള്‍ക്ക് ഒരുപോലെ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ടാണ് തിരുവോണം കടന്നുപോയത്. കേരളത്തിലെ...

43 വര്‍ഷമായി ഓണം ആഘോഷിക്കുന്നത് മാനസികാരോഗ്യ കേന്ദ്രത്തില്‍ ; വ്യത്യസ്തരായി ഒരു കുടുംബം

നാട് മുഴുവന്‍ ഓണാഘോഷത്തിനായ് പരക്കംപായുമ്പോള്‍ മാസികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്കും ജോലിക്കാര്‍ക്കും മറ്റും സദ്യ ഒരുക്കുന്നതിലാണ് ഇവര്‍ ആനന്ദം കണ്ടെത്തുന്നത്. നാല്‍പ്പത്തി...

ക്യാന്‍സര്‍ സെന്ററിലെ അന്തേവാസികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് ഉമ്മന്‍ ചാണ്ടി

തിരുവോണ ദിനത്തില്‍ ആശംസകളുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പതിവ് ഓണാഘോഷങ്ങൡ നിന്നും മാറി, റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ അന്തേവാസികള്‍ക്ക് ഒപ്പമാണ് മുന്‍...

ഓണവിഭങ്ങളുമായി തിരുവോണത്തോണി ആറന്‍മുളയില്‍ എത്തി

ആറന്‍മുള പാര്‍ത്ഥസാരഥിക്ക് ഓണവിഭങ്ങളുമായി തിരുവോണത്തോണി ആറന്‍മുളയില്‍ എത്തി. ഇന്ന് പുലര്‍ച്ചെയാണ് മങ്ങാട്ട് ഭട്ടതിരിപാടും സംഘവും തിരുവോണതോണിയില്‍ ആറന്‍മുളയില്‍ എത്തിയത്. മണിമലയാറിലെയും...

ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി; മഹാബലിയെ അപകീര്‍ത്തിപ്പെടുത്തുന്നത് സമത്വസുന്ദരമായ കാലം പുലരണമെന്ന സങ്കല്പത്തെ അപകീര്‍ത്തിപ്പെടുത്തലെന്നും പിണറായി വിജയന്‍

തിരുവനന്തപുരം : മഹാബലിയെ അപകീര്‍ത്തിപ്പെടുത്തുന്നത് സമത്വസുന്ദരമായ കാലം പുലരണമെന്ന സങ്കല്പത്തെയും അതു കാലങ്ങളായി നെഞ്ചിലേറ്റിക്കൊണ്ടിരിക്കുന്ന മലയാളികളേയും അപകീര്‍ത്തിപ്പെടുത്തലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

തിരുത്തുമായി അമിത് ഷാ ; തിരുവോണാശംസകള്‍ നേര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ്

വാമനജയന്തി ആശംസകള്‍ നേര്‍ന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തിരുത്തുമായി രംഗത്ത്. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റാണ്...

മലയാളികള്‍ തിരുവോണം ആഘോഷിക്കുന്നു

ഐശ്വര്യത്തിന്റെയും സമഭാവനയുടെയും സ്മരണകളുണര്‍ത്തി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. കള്ളവും ചതിയുമില്ലാതെ ഒരു കാലത്തിന്റെ ഓര്‍മ പുതുക്കുന്ന ദിനം....

‘വാമനജയന്തി’ ആശംസയിലൂടെ അമിത് ഷാ മലയാളികളെ അപമാനിച്ചുവെന്ന് പിണറായി വിജയന്‍

വാമനജയന്തി ആശംസകള്‍ നേര്‍ന്ന് അമിത് ഷാ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റിട്ടതിന്റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഫെയ്‌സ്ബുക്കില്‍...

മദ്യ ഉപഭോഗം കുറയ്ക്കാന്‍ ബോധവത്കരണ പരിപാടികള്‍ ശക്തമാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

മദ്യ ഉപഭോഗം കുറക്കാന്‍ ബോധവല്‍ക്കരണ പ്രചരണ പരിപാടികള്‍ ശക്തമാക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. എല്ലാ ജില്ലകളിലും ഡീഅഡിക്ഷന്‍...

മദ്യത്തില്‍ മുങ്ങി മലയാളികളുടെ ഓണം; ആദ്യ നാല് ദിവസം മദ്യ വില്‍പനയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധന

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പനയില്‍ വന്‍ വര്‍ധനവ്. ആദ്യ നാലു ദിവസം മാത്രം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധനവാണ് മദ്യവില്‍പനയില്‍...

പൂക്കാലം തേടി ഗുണ്ടല്‍പേട്ടിലേക്ക്..

എത്രയൊക്കെ മറഞ്ഞു നിന്നാലും തിരികെ വിളിക്കുന്ന സൗഹൃദഭാവമുണ്ട് ചില ഭൂപടയാത്രകള്‍ക്ക്. പൂക്കളോടും ശലഭങ്ങളോടുമൊക്കെയുള്ള അടങ്ങാത്ത ഒരിഷ്ടമാണ് ചില സ്ഥലങ്ങളെ സ്മൃതിയിലുണര്‍ത്തുന്നത്....

സര്‍ക്കാര്‍ ഓഫീസുകളിലെ ഓണാഘോഷ നിയന്ത്രണം; മുഖ്യമന്ത്രിയെ പിന്തുണച്ച് എം എം ഹസന്‍

സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് ഓണാഘോഷം നിരോധിച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ച് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍ രംഗത്ത്. ഓഫീസ്...

ഓണം വാമനജയന്തിയാക്കിയ ശശികലയെ ട്രോളി സോഷ്യല്‍ മീഡിയ

ഓണം എന്നത് വാമനജയന്തിയാക്കിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ പരഹസിച്ച് സോഷ്യല്‍ മീഡിയ. ചില മലയാളികള്‍...

DONT MISS