March 21, 2018

വിഴിഞ്ഞം പദ്ധതി മനപ്പൂര്‍വം വൈകിക്കുന്നതെന്ന് സംശയം; സര്‍ക്കാര്‍ ഇടപെടുന്നു

ഈ വര്‍ഷം  ഡി​സം​ബ​റി​ൽ പ​ദ്ധ​തി തീ​ർ​ന്നി​ല്ലെ​ങ്കി​ൽ ദി​വ​സം 12 ല​ക്ഷം രൂ​പ വീ​തം കരാര്‍ അനുസരിച്ച്  സംസ്ഥാന സര്‍ക്കാരിന് അദാനി ഗ്രൂപ്പ് നല്‍കേണ്ടിവരും.  ഇത് ഒഴിവാക്കാനാണ് ഓഖി ദുരന്തത്തെ കുറ്റപ്പെടുത്തിക്കൊണ്ട്...

വിഴിഞ്ഞം പദ്ധതി വൈകുമെന്ന് അദാനി ഗ്രൂപ്പ്; നഷ്ടപരിഹാരം നല്‍കുന്നത് തടയാന്‍ കാരണമാക്കുന്നത് ഓഖിയെ

ഓ​ഖി ദു​ര​ന്തം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഇക്കാര്യം കാണിച്ചുകൊണ്ടുള്ള കത്ത് അദാനി ഗ്രൂപ്പ്, വി​ഴി​ഞ്ഞം സീ​പോ​ർ​ട്ട് ലി​മി​റ്റ​ഡിന് നല്‍കുകയായിരുന്നു....

മുഖ്യമന്ത്രി പിണറായി വിജയെതിരേ സിപിഐഎം ജില്ലാസമ്മേളനത്തില്‍ കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വിമര്‍ശനം

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമര്‍ശനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സെക്രട്ടറിയാണ് മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുന്നയിച്ചത്....

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഓഖി വിഷയത്തില്‍ കത്തോലിക്കാ സഭയ്ക്ക് വിമര്‍ശനം

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ലത്തീന്‍ സഭയ്ക്ക് വിമര്‍ശനം. ഓഖി ദുരന്തത്തിന്റെ പേരില്‍ സര്‍ക്കാരിനെ സഭ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചെന്നാണ് ജില്ലാസമ്മേളനത്തില്‍...

ഓഖി: പ്രഖ്യാപനങ്ങളെല്ലാം മാര്‍ച്ചിനകം പൂര്‍ത്തിയാക്കും; 24 കുടുംബങ്ങള്‍ക്ക് കൂടി ധനസഹായം വിതരണം ചെയ്തു

ദുരന്തത്തില്‍പ്പെട്ടവരുടെ വിധവകള്‍ക്കും മക്കള്‍ക്കും തൊഴില്‍ നല്‍കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. പത്താംതരം പാസായ 45 വയസിനു താഴെയുള്ള വിധവകള്‍ക്ക് നെറ്റ് ഫാക്ടറിയില്‍...

കേന്ദ്ര സംഘത്തെ കാണാന്‍ പോയ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ഓഖി ഫണ്ടില്‍നിന്നെന്ന് ആരോപണം

ഓഖിയുടെ കാര്യത്തിനുവേണ്ടി മാത്രമാണ് പണം ചെലവാക്കിയെതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ഇത് വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ...

മോദിയുടെ ക്യാമറാ ഭ്രമം: പ്രധാനമന്ത്രിയുടെ വലത് വശത്ത് നിന്ന കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുനീക്കി

ലോക നേതാക്കളെ കാണുമ്പോള്‍ത്തന്നെ കെട്ടിപ്പിടിക്കുന്നതും കുട്ടികളുമായി ചിത്രങ്ങള്‍ എടുക്കാനായി നില്‍ക്കുമ്പോള്‍ അവരുടെ ചെവി വലിച്ച് പിടിക്കുന്നതും വിദേശ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട്...

ഓഖി ചുഴലികൊടുങ്കാറ്റ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കെഎസ്ഇബി ജീവനക്കാര്‍ നല്‍കുന്ന തുകയുടെ ആദ്യഗഡുവായി ആറു കോടി രൂപ നല്‍കി

ഇതോടൊപ്പം, കേരളാ സ്‌റ്റേറ്റ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്റെ വകയായി 50 ലക്ഷം രൂപയും ദുരിതാശ്വാസനിധിയിലേയ്ക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ...

ഓഖി : ഗവര്‍ണറുടെ സംഭാവന കൈമാറി

തന്റെ ഒരു മാസത്തെ ശമ്പ്ളം ഫണ്ടിലേക്ക് നല്‍കുമെന്ന് ഗവര്‍ണര്‍ ഡിസംബര്‍ ഒന്‍പതാം തീയതി അറിയിച്ചിരുന്നു....

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരു ദിവസത്തെ വേതനം നല്‍കി

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാനും ഇരുപത് അംഗങ്ങളും അവരുടെ രണ്ടു ദിവസത്തെ വേതനമായ ഒരു ലക്ഷത്തി അയ്യായിരം രൂപയും...

ഓഖി ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍ തുക സംഭാവന നല്‍കി എംഎം ഹസന്‍

മുന്‍ എംഎല്‍എ എന്നനിലയില്‍ ലഭിക്കുന്ന ഒരുമാസത്തെ പെന്‍ഷന്‍ തുകയായ 22000 രൂപ എംഎം ഹസന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...

ഓഖി ദുരിതം: ജില്ലയിലെ ധനസഹായ വിതരണം ഇന്ന് പൂര്‍ത്തീകരിക്കും

നിലവില്‍ 13 മത്സ്യഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്ക് രണ്ടു കോടി രൂപയോളം അക്കൗണ്ടിലൂടെ കൈമാറിക്കഴിഞ്ഞതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സിപി അനിരുദ്ധന്‍ വ്യക്തമാക്കി....

ഓഖി ദുരന്തം: കടലില്‍ കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി

പൊന്നാനിയില്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. .കാണാതായവരില്‍ ഇനി കണ്ടെത്താനുള്ളത് 95 പേരാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. പലകാരണങ്ങളാല്‍ എഫ്‌ഐആര്‍...

ഓഖി: വൈകാരികതയില്‍ തളര്‍ന്നു കിടന്നാല്‍ പോരാ, പ്രശ്‌നം പരിഹരിക്കേണ്ടതായുണ്ടെന്ന് മുഖ്യമന്ത്രി

വൈകാരികതയില്‍ തളര്‍ന്നു കിടന്നാല്‍ പോരാ പ്രശ്‌നം പരിഹരിക്കണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി പ്രശ്‌ന പരിഹാരത്തിന്റെ സാധ്യത കളയരുത്...

ഓഖി: ഗവര്‍ണര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും

ഓഖി ചുഴലിക്കാറ്റു മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി രൂപീകരിക്കുന്ന ദുരിതാശ്വാസഫണ്ടിലേക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഒരു മാസത്തെ ശമ്പളം...

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെഎം മാണി

ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി ആവശ്യപ്പെട്ടു....

അനുരഞ്ജന നീക്കവുമായി കടകംപള്ളി ബിഷപ്പ് ഹൗസില്‍; സഭ നാളെ പ്രാര്‍ത്ഥന ദിനമായി ആചരിക്കും

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ട് ബിഷപ്പ് ഹൗസില്‍ എത്തിയാണ് ലത്തീന്‍ സഭയെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയത്. ...

ഓഖി; കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ഓഖി ചുഴലിക്കാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി...

ഓഖി: തിരുവനന്തപുരത്ത് ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

കടല്‍ക്ഷോഭത്തില്‍ മരിച്ച് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു...

1843 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് രാജ് നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി; പത്ത് ദിവസം കൂടി തെരച്ചില്‍ തുടരുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി നിര്‍മലാ സീതാരാമന്‍

ഇനിയും കണ്ടെത്താന്‍ ഉള്ളവരെ കണ്ടെത്തുന്നതിന് മനുഷ്യ സാധ്യമായ എല്ലാം ചെയ്തുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു....

DONT MISS