September 27, 2018

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി; അന്വേഷണം ശരിയായ ദിശയിലെന്ന് പ്രൊസിക്യൂഷന്‍

കന്യാസ്ത്രീയുടെ പീഡനകേസില്‍ കൂടുതല്‍ വാദങ്ങള്‍ ഉന്നയിക്കാന്‍ സമയം നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യഹര്‍ജി മാറ്റിയത്. ...

ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി; തനിക്കെതിരായ കേസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് തെറ്റാണെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അറസ്റ്റ് തടയണമെന്ന ആവശ്യം...

ഭീഷണിയും പ്രതിഷേധവും ഭയക്കുന്നില്ല; നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍

ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതികരണ സമിതികള്‍ രൂപികരിക്കും. കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിനു ആവിശ്യമായ തുക കണ്ടെത്തുന്നതിനും...

‘അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം’; അതിജീവനത്തിന്റെ നിമിഷങ്ങളില്‍ അനുസരണത്തെ അവര്‍ മറികടന്നപ്പോള്‍

ദ്യം മുതല്‍ ഏറ്റവും ഊര്‍ജ്ജ്വസ്വലയായി നിന്ന സിസ്റ്റര്‍ അനുപമ സമരവേദിയില്‍ സ്വന്തം പിതാവിനെ കെട്ടിപ്പിടിച്ചു കരഞ്ഞ ചിത്രം ഒരു നൊമ്പരക്കാഴ്ചയായി....

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍; പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും

വൈദ്യ പരിശോധനയ്ക്ക് ശേഷം പാലാ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് വൈദ്യ പരിശോധന നടത്തുക....

വേലിതന്നെ വിളവ് തിന്നുമ്പോൾ, മാനസാന്തരം വരേണ്ടത് ആർക്ക്?

ഉത്തരവാദിത്വപ്പെട്ടിടത്തു നിന്നൊന്നും ഒരു സഹായവും ലഭിക്കാത്തവർ സമരത്തിലൂടെ അല്ലാതെ എങ്ങനെ പ്രതികരിക്കാൻ?...

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അല്‍പ്പസമയത്തിനകം അറസ്റ്റ് ചെയ്യും; അറസ്റ്റ് ചെയ്യുകയാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും അന്വേഷണ സംഘം ബിഷപ്പിനെ അറിയിച്ചു

അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് ശേഷമായിരിക്കും സമരത്തിന്റെ ബാക്കി നടപടികള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കുക എന്ന് കന്യാസ്ത്രീകള്‍....

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് കന്യാസ്ത്രീമാര്‍; സമരം പതിനാലാം ദിവസത്തിലേക്ക്

സമരം പതിനാലാം ദിവസത്തിലേക്ക് കടന്നതോടെ പിന്തുണയറിയിച്ച് സിനിമാ സാംസ്‌കാരിക രാഷ്ട്രിയ രംഗത്തേ നിരവധി പ്രമുഖരാണ് സമര പന്തലില്‍ എത്തിയത്. ...

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പീഡനപരാതി; മൂന്നാം ദിനത്തിലെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു; അറസ്റ്റ് ഇന്ന് തന്നെ ഉണ്ടാകുമെന്ന് സൂചന

ബിഷപ്പിന്റെ മറുപടികളില്‍ പലയിടത്തും വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഇന്നത്തെ ചോദ്യം ചെയ്യല്‍ കൂടി പൂര്‍ത്തിയാകുന്നതോടെ അറസ്റ്റ് ഉണ്ടാകാനാണ്...

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം; സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി; ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടന്‍ ജോയി മാത്യു സമരപന്തലില്‍

കന്യാസ്ത്രിയുടെ സഹോദരിയും പി ഗീതയും നിരാഹാരം തുടരുകയാണ്. ഫ്രാങ്കോയുടെ അറസ്റ്റ് വരെ സമരം ശക്തമാക്കാനാണ് സേവ് ഔര്‍ സിസ്സ്‌റ്റേഴ്‌സ് ആക്ഷന്‍...

പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തു തുടങ്ങി; അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത് 500 ചോദ്യങ്ങള്‍

ചോദ്യം ചെയ്യല്‍ നടക്കുന്ന മുറിക്ക് പുറത്തായി വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനിടയില്‍ ബിഷപ്പിന് മാനസികമായോ ശാരീരികമായോ എന്തെങ്കിലും...

സഭയിലും സര്‍ക്കാരിലും വിശ്വാസമില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരി; ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം പത്താം ദിവസത്തിലേക്ക്

തുടര്‍ച്ചയായ പത്താം ദിനവും ഹൈക്കോടതി പരിസരത്തെ സമരപന്തലില്‍ വന്‍ ജനപങ്കാളിത്തമാണ്. പിന്തുണയര്‍പ്പിച്ച് സംസ്ഥാനത്തെ വിവിധ സമരസമിതി പ്രവര്‍ത്തകര്‍ സമര പന്തലില്‍...

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ്: കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാരസമരത്തിലേക്ക്

ജലന്ധര്‍ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. അറസ്റ്റ് സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍...

ബിഷപ്പ് ഫ്രാങ്കോയുടെ പണത്തിന് മീതേ പറക്കാന്‍ സര്‍ക്കാരിന് ഭയമാണെന്ന് കന്യാസ്ത്രീയുടെ സഹോദരി; കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ച് കെആര്‍ ഗൗരിയമ്മയുടെ സന്ദേശം

നീതിക്കുവേണ്ടിയുള്ള നിങ്ങളുടെ പോരാട്ടത്തില്‍ നേരിട്ട് പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആരോഗ്യം അനുവദിക്കിന്നില്ലെന്ന് കത്തില്‍ ഗൗരിയമ്മ എഴുതി....

ഫ്രാങ്കോ മുളക്കലിനെതിരെ കന്യസ്ത്രീകളുടെ സമരം ഒന്‍പതാം ദിവസത്തിലേക്ക്; സംസ്ഥാനത്തുടനീളം സമരം വ്യാപിപ്പിക്കാനൊരുങ്ങി സമരസമിതി

കവി കുരീപ്പുഴ ശ്രീകുമാര്‍, ആലങ്കോട് ലീലാ കൃഷ്ണന്‍, കെ.എം ഷാജഹാന്‍ തുടങ്ങി നിരവധി പേര്‍ ഇന്നും സമരത്തിന് ഐക്യ ദാര്‍ഢ്യവുമായി...

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍; ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ സഭകളിലെ വൈദികര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു

ഇപ്പോഴത്തെ നടപടി സാങ്കേതികം മാത്രമാണെങ്കിലും സമരം ഒരു പരിധി വരെ ഫലം കണ്ടു എന്നാണ് കന്യാസ്ത്രീകളുടെ വിലയിരുത്തല്‍. ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി സ്ഥാനമൊഴിഞ്ഞു; ചുമതലകള്‍ സഹായ മെത്രാന്‍ മാര്‍ക്ക് കൈമാറി

തനിക്കു വേണ്ടിയും ഇരയ്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും സര്‍ക്കുലറില്‍ ബിഷപ്പ് അഭ്യര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ മഹത്തായ ഇടപെടല്‍ സത്യം പുറത്തു കൊണ്ടുവരും. ...

കന്യാസ്ത്രീക്കെതിരെയുള്ള വിവാദ പരാമര്‍ശം ഒഴികെ ബാക്കിയുളളതിലെല്ലാം ഉറച്ചു നില്‍ക്കുന്നു; കന്യാസ്ത്രീമാര്‍ സമരം ചെയ്യുന്നത് ശരിയായ നടപടി അല്ലെന്നും പി സി ജോര്‍ജ്ജ്

കന്യാസ്ത്രീക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍പ്പെട്ടിരിക്കുമ്പോഴും പറഞതിലെല്ലാം ഉറച്ച് നില്‍ക്കുന്നു എന്ന് പിസി ആവര്‍ത്തിക്കുന്നു. ...

നീതി കിട്ടുന്നതു വരെ നിയമപോരാട്ടം തുടരും; മിഷനറീസ് ഓഫ് ജീസസിന്റെ കണ്ടെത്തലുകള്‍ക്ക് കന്യാസ്ത്രീകളുടെ മറുപടി

കന്യാസ്ത്രിമാര്‍ ഗൂഢാലോചന നടത്തിയെന്ന മിഷനറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സമരം ചെയ്യുന്ന കന്യാസ്ത്രീമാര്‍. ...

കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ്; ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ രംഗത്ത്

തെളിവുകള്‍ പൂര്‍ണ്ണമായി ശേഖരിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ് പൊലിസ്. കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ് അറസ്റ്റ് ചെയ്യാന്നുള്ള തെളിവുകളുണ്ടന്ന് കോടതിയെ ബോധിപ്പിച്ചത്....

DONT MISS