February 21, 2019

നദീജലം പങ്കുവയ്ക്കില്ല; പാകിസ്താനെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ ഇന്ത്യ

1960ലെ സിന്ധു നദീജല കരാര്‍ പ്രകാരമാണ് രവി, സത്‌ലജ്, ബിയാസ് എന്നീ നദികളിലെ വെള്ളം പാകിസ്താനുമായി പങ്കുവയ്ക്കപ്പെടുന്നത്. എന്നാല്‍ ഉറി ആക്രമണത്തിന് ശേഷം കരാര്‍ റദ്ദാക്കാനുള്ള നടപടികള്‍...

“ഞങ്ങള്‍ ജാതിയില്‍ വിശ്വസിക്കുന്നില്ല, ആരെങ്കിലും ജാതി പറഞ്ഞാല്‍ അവരെ അടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്”, മോദിക്കെതിരെ ഒളിയമ്പുമായി വീണ്ടും ഗഡ്കരി

ഗഡ്കരിയുടെ പരാമര്‍ശങ്ങളെ ഇതിനുമുമ്പും കോണ്‍ഗ്രസ് നേതാക്കള്‍ മോദിക്കെതിരെയുള്ള വിമര്‍ശനമാണെന്ന് ആരോപിച്ചിരുന്നു...

ബിജെപിയില്‍ ചങ്കൂറ്റമുള്ളത് നിതിന്‍ ഗഡ്കരിക്ക് മാത്രം; പ്രശംസിച്ച് രാഹുല്‍ ഗാന്ധി

ബിജെപിയില്‍ ചങ്കൂറ്റമുള്ള നേതാവ് നിങ്ങള്‍ മാത്രമാണ്. അതുകൊണ്ട് റഫാല്‍ അഴിമതിയെക്കുറിച്ചും കര്‍ഷകരുടെ പ്രതിഷേധങ്ങളെക്കുറിച്ചും വിവിധ ഭരണ ഘടനാ സ്ഥാപങ്ങള്‍...

‘കുടുംബത്തെ നോക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യം ഭരിക്കാന്‍ സാധിക്കില്ല’: നിതിന്‍ ഗഡ്കരി

ഗഡ്കരിടെ പുതിയ പ്രസ്താവന മോദിയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്നാണ് രാഷ്ട്രീയ എതിരാളികള്‍ സൂചിപ്പിക്കുന്നത്. ഒരു രാജ്യത്തെ ഏറ്റവും വലിയ ജനപ്രതിനിധി പ്രധാനമന്ത്രിയായിരിക്കെ...

എംപിമാരും എംഎല്‍എമാരും നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദി പാര്‍ട്ടി അധ്യക്ഷന്‍; അമിത് ഷായ്‌ക്കെതിരെ ഒളിയമ്പുമായി ഗഡ്കരി

നിങ്ങള്‍ നന്നായി സംസാരിക്കും എന്ന് വിചാരിച്ച് തെരഞ്ഞെടുപ്പില്‍ ഒരിക്കലും വിജയിക്കാന്‍ സാധിക്കണം എന്നില്ല. നിങ്ങള്‍ ഒരു വിദ്വാനായിരിക്കാം. എന്നുവച്ച് ജനങ്ങള്‍...

വിജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുപോലെ പരാജയത്തിന്റെയും ഏറ്റെടുക്കാന്‍ നേതൃത്വം തയ്യാറാകണം: നിതിന്‍ ഗഡ്കരി

വിജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഒരുപാട് അവകാശികള്‍ ഉണ്ടാകും. എന്നാല്‍ പരാജയം എന്നും അനാഥനായിരിക്കും അത് ഏറ്റെടുക്കാന്‍ ആരും തയ്യാറാകില്ല. ...

മോദിക്ക് പകരക്കാരനായി എത്തില്ല; അഭ്യൂഹങ്ങളെ തള്ളി നിതിന്‍ ഗഡ്കരി

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഒരു സാധ്യതയും ഇല്ലെന്നും താന്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്ത് സംതൃപ്തനാണ് എന്നുമാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കവെ...

ബിജെപിയിലെ ചില നേതാക്കളുടെ വായില്‍ തുണി തിരുകി വയ്ക്കണം; നേതാക്കളെ പരിഹസിച്ച് നിതിന്‍ ഗഡ്കരി

പാര്‍ട്ടിയിലെ ചില നേതാക്കളുടെ വായില്‍ തുണി തിരുകി വയ്ക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. റിപ്പബ്ലിക് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഗഡ്കരി...

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വേദിയില്‍ കുഴഞ്ഞുവീണു (വീഡിയോ)

ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിന്നപ്പോള്‍ അദ്ദേഹം  വേദിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കുഴഞ്ഞുവീണ ഗഡ്കരിയെ മഹാരാഷ്ട്ര ഗവര്‍ണര്‍ സിവി റാവും മറ്റുള്ളവരും...

പ്രധാനമന്ത്രി മറ്റൊരു പ്രധാനമന്ത്രിക്ക് ജന്മം നല്‍കുന്നു, ഈ അവസ്ഥ മാറ്റിയത് ബിജെപിയാണെന്ന് ഗഡ്കരി

ഒരു പ്രധാനമന്ത്രി മറ്റൊരു പ്രധാനമന്ത്രിക്ക് ജന്മം നല്‍കുന്നു. മുഖ്യമന്ത്രി മറ്റൊരു മുഖ്യമന്ത്രിക്ക് ജന്മം നല്‍കുന്നു. ജനാധിപത്യം തന്നെ ഇല്ലാതായിക്കൊണ്ടിരുന്ന ഒരവസ്ഥയാണ്...

അധികാരത്തില്‍ എത്തില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയതെന്ന് ഗഡ്കരി; ബിജെപിക്കെതിരെ ആയുധമാക്കി വീഡിയോ പങ്കുവച്ച് രാഹുല്‍ ഗാന്ധി

അധികാരത്തില്‍ എത്തില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതിനാല്‍  ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ ഉപദേശം ലഭിച്ചു. അധികാരത്തില്‍ എത്തിയില്ലെങ്കില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ക്ക്...

ഇന്ധനവില വളരെ കൂടുതലാണ്, ജനങ്ങളെ അത് ബുദ്ധിമുട്ടിക്കുന്നതായി നിതിന്‍ ഗഡ്കരി

ആഗോളവിപണയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയാന്‍ സാധ്യത ഉണ്ട് എന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ വാര്‍ത്തയുടെ ഉറവിടം ഏതാണെന്ന് അദ്ദേഹം...

‘എല്ലാ ഇന്ത്യക്കാരും ഇതു തന്നെയാണ് ചോദിക്കുന്നത്’; തൊഴില്‍ എവിടെ എന്ന ഗഡ്കരിയുടെ ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി

ല്ല ചോദ്യമാണ് ഗഡ്കരി ചോദിച്ചത് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കൂടാതെ എല്ലാ ഇന്ത്യക്കാരും ഇതുതന്നെയാണ് ചോദിക്കുന്നത് എന്നും രാഹുല്‍...

‘തൊഴില്‍ എവിടെ’; സംവരണ വിഷയത്തോട് പ്രതികരിച്ച് നിതിന്‍ ഗഡ്കരി

സംവരണം നല്‍കിയെന്ന് കരുതുക. എങ്കിലും നല്‍കാന്‍ തൊഴിലില്ല എന്നും അദ്ദേഹം പറഞ്ഞു...

കീഴാറ്റൂരിലെ കേന്ദ്രനിലപാട് ഫെഡറല്‍ സംവിധാനത്തിന് എതിര്: ആഞ്ഞടിച്ച് മുഖ്യമന്ത്രി

സ്ഥലം ഏറ്റെടുക്കുന്നതില്‍ എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നു. മറ്റൊരു അലൈന്‍മെന്റ് സാധ്യമല്ലെന്ന് വിദഗ്ധ സമിതി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതൊന്നും നാഷണല്‍...

കീഴാറ്റൂര്‍ ബദല്‍പാതയുടെ സാധ്യത പരിശോധിക്കുമെന്ന് കേന്ദ്രം; ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഐഎം

ദില്ലി: കീഴാറ്റൂരില്‍ ബദല്‍പാതയുടെ സാധ്യത പരിശോധിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് കേന്ദ്രം. ദില്ലിയില്‍ സമരസമിതി നേതാക്കളുമായി കേന്ദ്രഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ...

ഗംഗാ ശുചീകരണ ഫണ്ടിലേക്ക് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് നിതിന്‍ ഗഡ്കരി

ക്ലീന്‍ ഗംഗാ പദ്ധതി ഫണ്ടിലേക്ക് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി...

കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണം: മുഖ്യമന്ത്രി ഇന്ന് നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും

മേല്‍പ്പാല ഹൈവേ നിര്‍മാണത്തിന്റെ സാധ്യതകള്‍ തേടി കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിതിന്‍ ഗഡ്കരിക്കും ദേശീയ പാതാ...

നിതിന്‍ ഗഡ്കരിയെ അഴിമതിക്കാരന്‍ എന്ന് വിളിച്ച് സംഭവം; കെജ്‌രിവാള്‍ മാപ്പ് പറഞ്ഞു

രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് നിതിന്‍ ഗഡ്കരി എന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്...

“ജനങ്ങള്‍ ഒരിക്കല്‍ക്കൂടി മോദിക്ക് വോട്ട് ചെയ്യും, 2019 ല്‍ വിജയിക്കാമെന്നത് കോണ്‍ഗ്രസിന്റെ ദിവാസ്വപ്‌നം”: നിതിന്‍ ഗഡ്കരി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ എത്തിക്കഴിഞ്ഞു. കേരളം, ബംഗാള്‍ ...

DONT MISS