April 12, 2019

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണനെ കുടുക്കിയവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ചുമതല ഏറ്റെടുക്കാനാവില്ലെന്ന് ജസ്റ്റിസ് ഡികെ ജെയിന്‍

ഇക്കാര്യം വ്യക്തമാക്കി ജസ്റ്റിസ് ജെയിന്‍ സുപ്രിംകോടതിക്ക് കത്ത് നല്‍കി. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ആയി നിയമിതനായ സാഹചര്യത്തില്‍ ആണ് നടപടി....

സെന്‍കുമാറിന് തെരഞ്ഞെടുപ്പില്‍ സീറ്റ് വേണം, അല്ലെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം വേണം. നമ്പിനാരായണനെതിരെയുള്ള പ്രസ്താവന പരിഹാസ്യം: മേജര്‍ രവി

നമ്പി നാരായണന്റെ ജീവിതം അവര്‍ തകര്‍ത്തു. സെന്‍കുമാറിനെതിരെയും നമ്പി നാരായണന്‍ കേസ് കൊടുത്തിട്ടുണ്ട്. നമ്പി നാരായണനെ വിമര്‍ശിക്കാന്‍ മാത്രം സെന്‍കുമാര്‍...

നമ്പിനാരായണനെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ കഴിയുമോ? പൊലീസ് നിയമോപദേശം തേടി

മാനദണ്ഡം ഇതാണെങ്കില്‍ നാളെ ഗോവിന്ദച്ചാമിക്കും, അമിറുള്‍ ഇസ്ലാമിനും പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു....

നമ്പി നാരായണനെതിരായ സെന്‍ കുമാറിന്റെ പ്രസ്താവന മാന്യതയില്ലാത്തത്; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

അവാര്‍ഡിന്റെ യുക്തി നിശ്ചയിക്കുന്ന കമ്മിറ്റികളുടെ താല്‍പര്യമാണെന്നും അത് അംഗീകരിക്കാതെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണെന്നും സ്പീക്കര്‍....

നമ്പിനാരായണന് പത്മഭൂഷന്‍ നല്‍കിയത് തെറ്റ്; രൂക്ഷ വിമര്‍ശനവുമായി സെന്‍കുമാര്‍

പത്മഭൂഷന്‍ നല്‍കാന്‍ മാത്രം എന്ത് സംഭാവനയാണ് ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി നല്‍കിയത് എന്നാണ് സെന്‍കുമാര്‍ ചോദിച്ചത്. അവാര്‍ഡ് നല്‍കിയതവര്‍ തന്നെ ഇക്കാര്യം...

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷന്‍ പുരസ്‌കാരം

മോഹന്‍ലാലിനും നമ്പി നാരായണനും പുറമേ മുന്‍ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട, ഇന്ത്യന്‍ പര്‍വതാരോഹക ബചേന്ദ്രി പാല്‍, ലോക്‌സഭ...

‘റോക്കട്രി: ദ നമ്പി എഫക്ടില്‍’ നമ്പി നാരായണനായി ജീവിച്ച് മാധവന്‍

യഥാര്‍ത്ഥ നമ്പി ആരെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലുള്ള ഗംഭീര മേക്കോവറുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടതും മാധവന്‍ തന്നെ...

റോക്കറ്റ്‌റി – ദി നമ്പി എഫക്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി

അദ്ദേഹത്തിന്റെ യൗവനം മുതല്‍ വാര്‍ദ്ധക്യം വരെയുളള കാലയളവാണ് റോക്കറ്റ്‌റി - ദി എഫക്റ്റില്‍ ചിത്രീകരിച്ചിരിക്കുന്നത്....

ചാരക്കേസ് ചാരം മൂടിയില്ല

24വർഷം നീണ്ട പോരാട്ടത്തിലൂടെ നമ്പിനാരായണൻ തന്റെ നിരപരാധിത്വം തെളിയിച്ചെടുത്തിയിരിക്കുന്നു. രാജ്യത്തിന്റെ പരമോന്നത നീതിപീഠം തന്നെ നമ്പിനാരായണനെ കുടിക്കിയതാണെന്ന് ശരി വച്ചു...

ചിലർക്ക് ഇത് “ചാര” കേസ്, മറ്റ് ചിലർക്ക് ഇത് “ഭാഗ്യ” ഹർജി; നമ്പി നാരായണന്റെ അഭിഭാഷകരുടെ ചരിത്രം ഇങ്ങനെ

കേസില്‍ നമ്പി നാരായണന് വേണ്ടി ഹാജരായ അഭിഭാഷക ബുദ്ധി കേന്ദ്രങ്ങളെക്കുറിച്ച് ബി ബാലഗോപാല്‍ എഴുതുന്നു....

നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം; ജസ്റ്റിസ് ഡികെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രിംകോടതി രൂപം നല്‍കി

നമ്പി നാരായണനെ കേസില്‍ കുടുക്കിയതില്‍ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന് സിബി മാത്യൂസ്, കെകെ ജോഷ്വ, എസ് വിജയന്‍ എന്നിവരുടെ പങ്ക് അന്വേഷിച്ച്...

‘മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമായ അന്തസ്സും സ്വാതന്ത്ര്യവും തകിടം മറിച്ചു’; നമ്പി നാരായണന്‍ കേസില്‍ സംസ്ഥാന പൊലീസിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

ദേശീയ തലത്തില്‍ പ്രശസ്തനായ ശാസ്ത്രജ്ഞന് കടുത്ത അപമാനത്തിലൂടെ കടന്നുപോകേണ്ടി വന്നു എന്നതിന് തരിമ്പു പോലും സംശയമില്ല. ...

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണനുള്ള നഷ്ടപരിഹാര തുക നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍

സിബി മാത്യൂസ്, കെകെ ജോഷുവ, എസ് വിജയന്‍ എന്നീ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കി നല്‍കണം എന്നാതായിരുന്നു നമ്പി...

സുപ്രിം കോടതി വിധിയില്‍ സന്തോഷം ഉള്ളതായി നമ്പി നാരാണന്‍

കേസില്‍ നഷ്ടപരിഹാസം നല്‍കണം എന്നു പോലും ഞാന്‍ ആവശ്യപ്പെട്ടിരുന്നില്ല. കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കണം എന്നതായിരുന്നു എന്റെ ആവശ്യം...

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണ് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണം

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. ...

ഐഎസ്ആര്‍ഒ ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്പി നാരായണന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

സിബി മാത്യൂസ്, കെകെ ജോഷുവ, എസ് വിജയന്‍ എന്നീ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കി നല്‍കണം എന്നാണ് നമ്പി...

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്റെ നഷ്ടപരിഹാരം വര്‍ധിപ്പിക്കുമെന്ന് സുപ്രിം കോടതി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ കേസില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യുസ്, കെകെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി...

ഐഎസ്ആര്‍ഒ ചാരക്കേസ്: സുപ്രിം കോടതിയില്‍ ഇന്നും വാദം തുടരും

നമ്പി നാരായണനെ കേസില്‍ കുടുക്കിയവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു....

ഐഎസ്ആര്‍ഒ ചാരക്കേസ്: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിം കോടതി

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യുസ്, കെകെ ജോഷ്വാ, വിജയന്‍ ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി വേണമെന്നാണ് സുപ്രിം...

അന്വേഷണ ഉദ്യോഗസ്ഥരുടെ വീട് വിറ്റിട്ടായാലും നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണം: സുപ്രിം കോടതി

സിബി മാത്യൂസ് ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി വേണമെന്നാണ് സുപ്രിം കോടതിയില്‍ നമ്പി നാരായണന്റെ ആവശ്യം. ഈ വാദത്തെ...

DONT MISS