January 28, 2019

മൂന്നാറിനെ ക്ലീനാക്കന്‍ മുന്നിട്ടിറങ്ങി ദേവികുളം സബ് കളക്ടറും

വരും നാളുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച സബ് കളക്ടര്‍ പറഞ്ഞു...

ഡിസംബറിന്റെ കുളിര് തേടി തെക്കിന്റെ കശ്മീരിലേക്ക് സഞ്ചാരികളുടെ പ്രവാഹം

അനൂകൂല കലാവസ്ഥയും വിനോദ സഞ്ചാരത്തിന് ഉണര്‍വേകുന്നു. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ കടന്ന് വരവ് വര്‍ധിക്കുമെന്നാണ് മൂന്നാറിന്റെ പ്രതീക്ഷ. ...

മൂന്നാറില്‍ ഇത് വരയാടുകളുടെ പ്രസവകാലം; ഇതുവരെ പിറന്നത് മുപ്പതിലധികം കുഞ്ഞുങ്ങള്‍

മൂന്നാര്‍ -ഇരവികുളം ദേശീയോദ്യാനത്തില്‍ ഇത്തവണ ഇതുവരെ 30 ലധികം വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നതായി വനംവകുപ്പ് അധികൃതര്‍. വരയാടുകളുടെ പ്രസവകാലമായതിനാല്‍ മാര്‍ച്ച്...

പൊതുശ്മശാനം പതിച്ചുനല്‍കാന്‍ ശ്രമം നടക്കുന്നതായി ആരോപണം: പ്രക്ഷോഭത്തിനൊരുങ്ങി പോതമേട് നിവാസികള്‍

ശ്മശാന സ്ഥലത്ത് വന്‍കിട കയ്യേറ്റക്കാര്‍ അനുമതിയില്ലാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഉദ്യോഗസ്ഥര്‍ ആരും തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടില്ല. ...

അവധി ആഘോഷിക്കാന്‍ മൂന്നാറിലെത്തുന്നത് നിരവധി സഞ്ചാരികള്‍; പരിശോധന കര്‍ശനമാക്കി പൊലീസ്

ന്യൂ ഇയര്‍ ആഘോഷിക്കുവാന്‍ എത്തുന്ന സഞ്ചാരികളുടെ സുരക്ഷ കണക്കിലെത്ത് മൂന്നാറില്‍ ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കും...

വസന്തം കടന്നുവരാനൊരുങ്ങുമ്പോള്‍ ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടി മൂന്നാര്‍

കാലങ്ങളായുള്ള മൂന്നാറിലെ ടൂറിസം മേഖലയോടുള്ള അധികൃതരുടെ അവഗണനയ്‌ക്കെതിരേ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധം നടത്തുവാനും നാട്ടുകാര്‍ ആലോചിക്കുന്നുണ്ട്....

മൂന്നാറിലെ ഹര്‍ത്താല്‍: പരക്കെ അക്രമം; അറസ്റ്റിലായവരെ വിട്ടയക്കാന്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധം

രാവിലെ ആരംഭിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിദേശ ടൂറിസ്റ്റുകളുമായി വിമാനത്താവളത്തിലേക്ക് പോയ ടാക്‌സി കാര്‍ തടഞ്ഞ സിപിഐഎമ്മുകാര്‍...

മൂന്നാറില്‍ ഹര്‍ത്താല്‍ തുടങ്ങി; സിപിഐ വിട്ടു നില്‍ക്കുന്നു

മൂന്നാറിലെ പത്ത് പഞ്ചായത്തുകളില്‍ മൂന്നാര്‍ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കളക്ടറുടെ എന്‍ഒസി ഇല്ലാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക്...

മൂന്നാറില്‍ റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കിയ തഹസില്‍ദാറിനെ സ്ഥലം മാറ്റി

അനധികൃത നിര്‍മാണങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കുമെതിരേയുള്ള നടപടികള്‍ സ്വീകരിക്കുന്ന റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയുടെ പേരില്‍ മൂന്നാര്‍ -ദേവികുളം മേഖലയില്‍ സിപിഐഎം -സിപിഐ തര്‍ക്കം...

മൂന്നാറില്‍ സിപിഐഎം ഹര്‍ത്താലിന് എതിരെ സിപിഐ രംഗത്ത്; നേതൃത്വങ്ങള്‍ തമ്മില്‍ പോര് രൂക്ഷം

ദേവികുളം താലൂക്കിലെ 10 പഞ്ചായത്തുകളില്‍ സിപിഐഎം നേതൃത്വത്തിലുള്ള മൂന്നാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ ഹര്‍ത്താല്‍. എന്നാല്‍ ഹര്‍ത്താലിനെതിരെ സിപിഐ...

മൂന്നാറില്‍ പാറപൊട്ടിച്ച് മാറ്റി അനധികൃത നിര്‍മ്മാണം; റവന്യൂവകുപ്പ് കേസെടുത്തു

മേഖലയില്‍ യാതൊരുവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പാടില്ലെന്ന ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ഉത്തരവ് കാറ്റില്‍പ്പറത്തിയായിരുന്നു മൂന്നാറിലെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ പാറപൊട്ടിച്ചുമാറ്റി...

കൊച്ചി-ധനുഷ്‌കോടി ദേശീയപാതാവികസനം അനിശ്ചിതത്വത്തില്‍; തടസ്സവാദവുമായി വനംവകുപ്പ് അധികൃതര്‍ രംഗത്ത്

കൊച്ചി-ധനുഷ്‌കോടി ദേശീയപാതാവികസനം അനിശ്ചിതാവസ്ഥയില്‍. മൂന്നാര്‍ ബോഡിമേട്ട് പാതയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് വനംവകുപ്പ് അധികൃതരുടെ പിടിവാശിമൂലം നിലച്ചത്. ബോഡിമേട്ട് മുതല്‍ 26 കിലോമീറ്റര്‍...

2018 ലെ നീലക്കുറിഞ്ഞി വസന്തം മൂന്നാറില്‍ വരവറിയിച്ചു

രണ്ടായിരത്തി പതിനെട്ടിലെ നീലക്കുറിഞ്ഞി വസന്തത്തിന്റെ വരവറിയിച്ച് രാജമലിയില്‍അങ്ങിങ്ങായി നീലക്കുറിഞ്ഞികളും പൂത്തിട്ടുണ്ട്. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ...

‘താമസിക്കുന്ന ഇടം അപ്പാടെ കൈപ്പിടിയില്‍; പൊലീസിന് സ്ഥാനം പുറത്ത്; നാട്ടുകാരെ വലച്ച ‘വെള്ളച്ചാട്ട പൂതി’; കേരളത്തില്‍ ‘ആള്‍ദൈവം’ ചെലവഴിച്ചത് ഇങ്ങനെ

ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ കേരള യാത്രകളും ചര്‍ച്ചയാകുന്നു....

മഞ്ഞുപുതച്ച മലയോരത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഒരിടം; മൂന്നാറിലെ ‘ഗ്യാപ് റോഡ്’ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടയിടം

മഞ്ഞുപുതച്ച മലയോരത്തിന്റെ മനോഹാരിത ആസ്വദിക്കണമെങ്കില്‍ ഗ്യാപ് റോഡിലത്തണം. നൂറുകണക്കിനടി ഉയരത്തിലുള്ള മലമുകളിലെ ഗ്യാപ് റോഡ് ഇന്ന് സഞ്ചാരികളുടെ പ്രധാന...

മൂന്നാറില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു; രണ്ടാഴ്ചക്കിടെ ചരിഞ്ഞത് മൂന്ന് കാട്ടാനകള്‍

മൂന്നാറില്‍ വീണ്ടും കാട്ടാന ചരിഞ്ഞു. മൂന്നാറിനു സമീപം ചിന്നക്കനാലിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റാണ് ആന ചരിഞ്ഞത്. ചിന്നകനാലിലെ...

ശ്രീറാം വെങ്കിട്ടരാമന് പിന്നാലെ മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയ്ക്ക് നേതൃത്വം നല്‍കിയ റവന്യൂ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി; സാധാരണ സ്ഥലംമാറ്റമെന്ന് സര്‍ക്കാര്‍

കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമ്പോഴായിരുന്നു ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത സ്ഥലംമാറ്റം. കഴിഞ്ഞ കുറേ നാളുകളായി ഏതാണ്ട് 60 ഏക്കറോളം ഭൂമി, സബ് കളക്ടര്‍...

മൂന്നാറിലെ ലൗ ഡേല്‍ റിസോർട്ടില്‍ പരിശോധനയ്ക്കെത്തിയ റവന്യൂ സംഘത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

മൂന്നാറിലെ കൈയേറ്റഭൂമിയിലെ അനധികൃതമായ ലൗ ഡേല്‍ റിസോർട്ടില്‍ പരിശോധനയ്ക്കെത്തിയ റവന്യൂ സംഘത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കൈയേറ്റ ഭൂമിയില്‍ നിര്‍മ്മിച്ച റിസോര്‍ട്ട്...

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍: ഉന്നതതല യോഗം വേണ്ടെന്ന് റവന്യൂമന്ത്രി; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി

ഒരു ഇടവേളയ്ക്കുശേഷം മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐഎമ്മും സിപിഐയും വീണ്ടും ഏറ്റുമുട്ടലിനൊരുങ്ങുന്നു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം...

മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ സബ്കളക്ടര്‍ക്ക് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി

രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നേടേണ്ടതില്ല. പക്ഷെ സാധാരണ ഗതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ 144 പ്രഖ്യാപിക്കുന്നതിന് മുമ്പ്...

DONT MISS