February 11, 2019

മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിനു പിന്നില്‍ വന്‍ തട്ടിപ്പെന്ന് ആരോപണം; ഭൂമി ഇടപാടുകളെ സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കലക്ടര്‍ നിര്‍ദേശം നല്‍കി

ഇക്കാനഗറില്‍ എംഎല്‍എയുടെ വീടിനുസമീപം താമസിക്കുന്ന സിപിഐഎം നേതാവിന്റെ അനധികൃത മണ്ണെടുപ്പ് നിര്‍ത്തിവയ്പിച്ചു. ...

മൂന്നാറിലെ നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു

ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ക്യാമറകളുടെ പ്രവര്‍ത്തനം നിലച്ചിട്ടും അറ്റകുറ്റ പണികള്‍ നടത്തുന്നതിനുള്ള നടപടി ഇല്ല. പന്ത്രണ്ടോളം നിരീക്ഷ ക്യാമറകളാണ് പ്രവര്‍ത്തന...

നീലക്കുറിഞ്ഞി വസന്തം: അവസാനവട്ട അവലോകന യോഗം മൂന്നാറില്‍ ചേര്‍ന്നു

ഇടുക്കി ജില്ലാകളക്ടറിന്റെ നേതൃത്വത്തില്‍ ടൂറിസം, വനംവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരേയും വ്യാപാര സംഘടനാ ഭാരവാഹികളെയും ഉള്‍പ്പെടുത്തിയാണ് യോഗം നടത്തിയത്...

ഗതാഗതക്കുരുക്ക്; ട്രാഫിക് പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ച് മൂന്നാര്‍ പൊലീസ്

മൂന്നാര്‍ ടൗണിലെ വലിയ പ്രതിസന്ധിയായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകളും വഴിയോര...

ചരിഞ്ഞ കുട്ടിക്കൊമ്പനെ വനപാലകര്‍ക്ക് വിട്ടു കൊടുക്കാതെ കാട്ടാനക്കൂട്ടം; മൂന്നാറില്‍ നിന്ന് കരളലിയിക്കുന്ന കാഴ്ച

ഞായറാഴ്ച ഉച്ചയോടെയാണ് മൂന്നാര്‍ മാട്ടുപ്പെട്ടി സാന്‍ജോസ്‌കുടിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് ദേവികുളം ഡിഎഫ്ഒ യുടെ നേതൃത്വത്തില്‍...

മൂന്നാറില്‍ സര്‍ക്കാരിന്റെ ഇരട്ടനയം; നിര്‍മ്മാണ അനുമതി നിഷേധിച്ച കെട്ടിടം തുറന്നു പ്രവര്‍ത്തിക്കുന്നു

സര്‍ക്കാര്‍ അതിവ സുരക്ഷ മേഖലയായി ഉള്‍പ്പെടുത്തിയിരിക്കുന്ന ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപത്താണ് പാറ കെട്ടുകളുടെ പുറത്ത് റിസോര്‍ട്ട് മാഫിയ കെട്ടിടം പണിതിരിക്കുന്നത്....

കുങ്കിയാനകള്‍ തോറ്റു പിന്‍മാറി; മയക്കുവെടിയും ഏറ്റില്ല; കടകളില്‍ കയറി പഞ്ചസാരയും മൈദയും അകത്താക്കി കാട്ടിലെ കൊമ്പന്‍മാര്‍

മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാനകളുടെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്നാണ് ശല്ല്യക്കാരായ കാട്ടാനകളെ ഒതുക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് കുങ്കിയാനകളെ എത്തിച്ചത്. എന്നാല്‍ എത്ര...

കയ്യേറ്റമൊഴിപ്പിക്കാന്‍ ആത്മാര്‍ത്ഥതയുണ്ടോ സര്‍ക്കാരിന്?

വിഷയത്തില്‍ സിപിഐഎമ്മിന് ആത്മാര്‍ത്ഥത ഇല്ലെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. വിഷയത്തെ നിങ്ങളെങ്ങനെ നോക്കിക്കാണുന്നു ...

കുറിഞ്ഞിമല സാങ്ങ്ച്വറിയില്‍ റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്

മൂന്നാര്‍ കുറിഞ്ഞിമല സാങ്ങ്ച്വറിയില്‍ റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നുവെന്ന പരാതിയില്‍ അന്വേഷണം ഇഴയുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ കരാറുകാരന്...

മൂന്നാര്‍ കൈയേറ്റം; ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മൂന്നാര്‍ അനധികൃത കൈയേറ്റ കേസില്‍ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റിസോര്‍ട്ടുകള്‍ ഒഴിപ്പിച്ചത്...

കയ്യേറ്റങ്ങള്‍ക്കെതിരെ കയ്യേറ്റം; തോട്ടം തൊഴിലാളികള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി

വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരേ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി. തൊഴിലാളികള്‍ക്ക് സ്വന്തമായി ഭൂമി നല്‍കുമെന്ന വാഗ്ദാനം...

മൂന്നാറിലെ ടൂറിസം മേഖലയില്‍ വ്യാജ തേനൊഴുക്ക് കൂടുന്നു

മൂന്നാറിലെ ടൂറിസം മേഖലയില്‍ വ്യാജ തേനിന്റെ വില്‍പ്പന പൊടിപൊടിക്കുന്നതായി റിപ്പോര്‍ട്ട്. കാട്ടുതേന്‍ എന്ന പേരില്‍ വിറ്റഴിക്കുന്നവയില്‍ ഭൂരിഭാഗവും ഗുരുതര ആരോഗ്യ...

മൂന്നാറിന്റെ സ്വന്തം നീലക്കുറിഞ്ഞി വാഗമണിലും വിരിഞ്ഞു

നൂറ്റാണ്ടുകളായി മൂന്നാറിന്റെ സ്വന്തമെന്നറിയപ്പെട്ടിരുന്ന നീലക്കുറിഞ്ഞികള്‍ വാഗമണിലും വിരിഞ്ഞു. കെഎഫ്ഡിസിയുടെ ഓര്‍ക്കിഡേറിയത്തില്‍ പൂവിട്ട നീലക്കുറിഞ്ഞികള്‍ സഞ്ചാരികള്‍ക്ക് വിസ്മയമാവുകയാണ്.മൂന്നാര്‍ രാജമലയെ ലോക ടൂറിസം...

തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി, എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നിരാഹാര സമരം ആരംഭിച്ചു

മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്ത്രീ...

മൂന്നാര്‍ സമരം: എസ് രാജേന്ദ്രന്‍ എംഎല്‍എ നിരാഹാര സമരത്തിന്

മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ സമരത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നാളെ മുതല്‍ നിരാഹാര സമരം തുടങ്ങും. സിപിഐഎം...

മൂന്നാര്‍ തൊഴിലാളി സമരം: ചര്‍ച്ച പരാജയം, മരണം വരെ നിരാഹാരമെന്ന് തൊഴിലാളികള്‍

മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷനില്‍ സമരം തുടരുന്ന തൊഴിലാളികളുടെ ബോണസ് വര്‍ധിപ്പിക്കുന്നത് രണ്ടുദിവസത്തിനുള്ളില്‍ പരിഹരിക്കാമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി...

ഇടുക്കിയിലെ മാങ്കുളത്തെ സംരക്ഷിത വനപ്രദേശത്ത് പട്ടയങ്ങള്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി

ഇടുക്കിയിലെ മാങ്കുളം വില്ലേജില്‍ സംരക്ഷിത വനപ്രദേശത്തിനുള്ളില്‍ പട്ടയങ്ങള്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. പട്ടയത്തിന് അര്‍ഹതയുള്ളവര്‍ക്ക് സംരക്ഷിത വനപ്രദേശത്തെ അതിര്‍ത്തിക്ക് പുറത്ത് അനുവദിക്കാം....

DONT MISS