April 11, 2018

“ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നത് തന്റെ തെറ്റ്, മാപ്പ്”, യുഎസ് സെനറ്റ് സമിതി മുമ്പാകെ സക്കര്‍ബര്‍ഗിന്റെ ഏറ്റുപറച്ചില്‍

യുഎസ് സെനറ്റിന്റെ നീതിന്യായ വാണിജ്യ ശാസ്ത്ര ഗതാഗത സംയുക്ത സമിതിക്ക് മുമ്പാകെയാണ് സക്കര്‍ബര്‍ഗ് മാപ്പപേക്ഷ നല്‍കി തെറ്റുകള്‍ ഏറ്റുപറഞ്ഞത്....

കേംബ്രിജ് അനലിറ്റിക്ക നിങ്ങളുടെ ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ? നിങ്ങള്‍ക്ക് സ്വയം പരിശോധിക്കാം, കണ്ടെത്താം

ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫെയ്‌സുബുക്ക് ഉപയോക്താക്കളെല്ലാം ആശങ്കയിലാണ്. തങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടോ ...

ഫെയ്‌സ്ബുക്കിനെ ഇപ്പോഴും വിശ്വസിക്കുന്നതിന് നന്ദി; പത്രപരസ്യങ്ങളിലൂടെ വീണ്ടും മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിനായി ദുരുപയോഗം ചെയ്‌തെന്ന സംഭവത്തില്‍ വീണ്ടും മാപ്പ് പറഞ്ഞ് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്....

സംഭവിച്ചത് വീഴ്ച, കുറ്റം സമ്മതിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിനായി ദുരുപയോഗം ചെയ്‌തെന്ന ആരോപണം ശരിയെന്ന് സമ്മതിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്....

കൃത്രിമ ബുദ്ധി നിയന്ത്രണത്തിനുമപ്പുറത്തായി, ‘എഐ’ സംവിധാനം നിര്‍ത്തി ഫെയ്‌സ്ബുക്ക്‌ തലയൂരി; സംഭവം നടന്നത് സുക്കര്‍ബര്‍ഗിന് കൃത്രിമ ബുദ്ധിയേപ്പറ്റി അറിവ് കുറവാണെന്ന് എലോണ്‍ മസ്‌ക് പറഞ്ഞ് ദിവസങ്ങള്‍ക്കകം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥാവാ കൃത്രിമ ബുദ്ധി മനുഷ്യ നിയന്ത്രണത്തില്‍ നിന്ന് പിടിവിടാന്‍ തുടങ്ങുന്നു എന്നുള്ളതിന്റെ സൂചനകള്‍ പുറത്ത്....

“ഫെയ്‌സ്ബുക്ക് എല്ലാവര്‍ക്കും വേണ്ടി, മേല്‍ത്തട്ടിലുള്ളവര്‍ക്ക് മാത്രമല്ല” കൃത്യമായ മുനവച്ച് സുക്കര്‍ബര്‍ഗ്

കൃത്യമായ സമയത്ത് സ്‌നാപ്പ് ചാറ്റിന്റെ നെഞ്ചില്‍ കുത്തി ഫെയ്‌സ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഉടമസ്ഥനായ സുക്കര്‍ബര്‍ഗ്....

ജന സേവനത്തിനായി നരേന്ദ്രമോദി സമൂഹ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തുന്നു; പ്രധാനമന്ത്രിയെ പരാമര്‍ശിച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ...

അമേരിക്ക ഒരു കുടിയേറ്റ രാഷ്ട്രമാണ്; ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണെന്നും ഇതില്‍ തങ്ങള്‍ അഭിമാനിക്കണമെന്നും ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. കുടിയേറ്റം നിയന്ത്രിക്കാനും തീവ്ര മുസ്ലീം...

യേശുവിന്റെ ജന്മദിനത്തില്‍ എന്തുകൊണ്ട് ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷന്‍ തരുന്നില്ല? ഉപയോക്താവിന്റെ ചോദ്യത്തിന് സുക്കര്‍ബര്‍ഗിന്റെ ഉരുളയ്ക്ക് ഉപ്പേരി!

ക്രിസ്മസ് ആസംസകള്‍ അറിയിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഉപയോക്താവിന്റെ രസകരമായ കമന്റ്. ക്രിസ്മസ് ദിനമായ ഞായറാഴ്ച്ചയാണ്...

എന്തിനും ഏതിനും ജാര്‍വീസ്!; മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍െ വീട്ടിലെ കാരണവരുടെ വിശേഷങ്ങള്‍ ദേ ഇങ്ങനെ

ജാര്‍വീസാണ് ലോകത്തിലെ ഇപ്പോളത്തെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം. മറ്റാരുമല്ല ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വീട്ടിലെ പുതിയ കാരണവരാണ് ജാര്‍വീസ്....

വാതില്‍ തുറക്കാനും കുട്ടിയെ നോക്കാനും ജാര്‍വിസ്; ലോകത്തെ അമ്പരിപ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവുമായി സക്കര്‍ബര്‍ഗ്

അയണ്‍ മാന്‍ സിനിമയിലെ ജാര്‍വിസിനെ ഓര്‍മ്മയില്ലേ? ടോണി സ്റ്റാര്‍ക്കിന്റെ സഹായിയായ ജാര്‍വിസ് എന്ന ബട്ട്‌ലറെ സിനിമ കണ്ടവരാരും മറക്കില്ല. അതുപോലൊരു...

വ്യാജവാര്‍ത്തകള്‍ക്കെതിരെ പോരാടാനുള്ള ‘അല്‍ഗരിതം’ വിശദീകരിച്ച് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

വ്യാജവാര്‍ത്തകളുടെ പേരില്‍ മാധ്യമസ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ പഴി കേള്‍ക്കുന്ന സ്ഥാപനമാണ് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്ക്. കഴിഞ്ഞ...

സുക്കര്‍ബര്‍ഗിനെയടക്കം 2 മില്ല്യണ്‍ ഉപഭോക്താക്കളെ മരിച്ചതായി പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക്‌, അമ്പരന്ന് യൂസര്‍മാര്‍

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടക്കം നിരവധി യുസേര്‍സ് മരിച്ചതായി ഫെയ്‌സ്ബുക്കിന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസമാണ് സുക്കര്‍ ബര്‍ഗടക്കം മരിച്ചെന്നുള്ള...

ഇന്ത്യയില്‍ സുക്കര്‍ബര്‍ഗിന്റെ അഞ്ചു കോടി ഡോളര്‍ നിക്ഷേപം ഈ മലയാളിയുടെ കമ്പനിയിലാണ്..!

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെയും ഭാര്യ പ്രിസില്ലയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ഏഷ്യയിലെ ആദ്യത്തെ നിക്ഷേപം മലയാളിയായ ബൈജു...

സുക്കര്‍ബര്‍ഗിനു പിന്നാലെ ട്വിറ്റര്‍ മുന്‍ സിഇഒയുടെ അക്കൗണ്ടും ഹാക്ക് ചെയ്തു

സുക്കര്‍ബര്‍ഗിനു പിന്നാലെ ട്വിറ്റര്‍ മുന്‍ സിഇഒയുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. ട്വിറ്ററിന്റെ മുന്‍ സിഇഒയും സഹസ്ഥാപകരില്‍ ഒരാളുമായ ഈവാന്‍...

സുക്കര്‍ബര്‍ഗിന്റെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. സക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍, പിന്‍ടെറസ്റ്റ് അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്....

മാക്‌സിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഫെയ്‌സ്ബുക്കിന്റെ ഉപഞ്ജാതാവും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഇത്തവണ മകള്‍ക്കൊപ്പം സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ചാണ് സുക്കര്‍ബര്‍ഗ് പിറന്നാള്‍...

മകളുടെ പേരിലുള്ള ഡൊമൈന്‍ വാങ്ങാന്‍ സുക്കര്‍ബര്‍ഗ് സമീപിച്ചത് ഈ കൊച്ചിക്കാരനെ

സോഷ്യല്‍ മീഡിയാ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് തന്റെ മകളുടെ പേരിലുള്ള ഡൊമൈന്‍ സ്വന്തമാക്കാന്‍ ഈ...

സുക്കര്‍ബര്‍ഗിനും ട്വിറ്റര്‍ മേധാവിക്കും വധഭീഷണിയുയര്‍ത്തി ഐഎസ് വീഡിയോ

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സിയ്ക്കും ഐഎസിന്റെ വധഭീഷണി. ബുള്ളറ്റ് തറച്ച നിലയിലുള്ള ഇരുവരുടേയും ഫോട്ടോകള്‍...

ആപ്പിള്‍ എഫ്ബിഐ തര്‍ക്കത്തില്‍ ആപ്പിളിന് പിന്തുണയുമായി ഫേസ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബെര്‍ഗ്

അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയും തമ്മിലുള്ള തര്‍ക്കത്തില്‍ ആപ്പിളിന് പിന്തുണയുമായി ഫേസ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബെര്‍ഗ് രംഗത്ത്. കാലിഫോര്‍ണിയയില്‍...

DONT MISS