April 4, 2017

‘തനിക്ക് സിനിമയില്‍ ശത്രുക്കളുണ്ട്’; അതിക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തുറന്നുപറഞ്ഞ് അക്രമത്തിനിരയായ നടി രംഗത്ത്

ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു നടിയുടെ മറുപടി. അങ്ങോട്ടുമിങ്ങോട്ടും വാഹനമോടിക്കുന്ന ഒരു ഡ്രൈവര്‍ക്ക്, എങ്ങനെ ഇത്തരമൊരു കാര്യം ചെയ്യാന്‍ ധൈര്യമുണ്ടാകുമെന്നും അവര്‍ ചോദിക്കുന്നു. ആര്, എങ്ങനെ, എന്തിന്...

സിനിമയില്‍ സ്ത്രീവിരുദ്ധതയുണ്ടാകുന്നതില്‍ യാതൊരു കുഴപ്പവുമില്ല, അത് വാഴ്ത്തിപ്പാടുന്നതിലാണ് പ്രശ്‌നമെന്ന് പ്രിഥ്വിരാജ്

സ്ത്രീവിരുദ്ധപരാമര്‍ശം സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്നല്ല താന്‍ പറഞ്ഞതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. സ്ത്രീവിരുദ്ധത സിനിമയുടെ ഭാഗമാകുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. അത് വാഴ്ത്തപ്പെടുന്നതിലാണ്...

അരികുവല്‍ക്കരിച്ചവരുടെ വിജയഗാഥയുമായി വിധു വിന്‍സന്റ്; മികച്ച സംവിധായകയ്ക്കും സിനിമയ്ക്കുമുള്ള അവാര്‍ഡ് നേടിയ വിധു വിന്‍സന്റുമായുള്ള അഭിമുഖം

തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്‌കെയ്ക്ക് പിന്നാലെ ചലച്ചിത്ര അവാര്‍ഡിലും താരമായി മാറിയിരിക്കുകയാണ് ഒരു മലയാളി സംവിധായിക. മികച്ച സംവിധായകനും സിനിമയ്ക്കുമുള്ള അവാര്‍ഡ്...

‘വീഡിയോ ചാറ്റിന് ക്ഷണിച്ച് നഗ്നത പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന വില്ലന്‍, കഞ്ചാവടിച്ചാല്‍ നഗ്നനായി അയല്‍വീടുകളിലേക്കോടുന്ന നായകന്‍’; ചലച്ചിത്രലോകത്തെ ചമയങ്ങളില്ലാക്കാഴ്ചകള്‍

കൊച്ചിയില്‍ യുവനടിക്ക് നേരെ അതിക്രമമുണ്ടായതോടെ സിനിമാ രംഗത്തെ ഉള്ളറകളെക്കുറിച്ചുള്ള പരാതികള്‍ പ്രവഹിക്കുകയാണ്. മേഖലയിലെ പ്രമുഖര്‍ തന്നെയാണ് ഇതിന് പിന്നിലെന്നുള്ള ആരോപണവും...

താരരാജാക്കന്‍മാരെ അണിനിരത്തി ഒരു തമിഴ് റീമിക്‌സ് വീഡിയോ; തകര്‍ത്താടി പ്രിയതാരങ്ങള്‍

മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളെ അണിനിരത്തി തയ്യാറാക്കിയ ഒരു പാരഡി വീഡിയോ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റ് ചാര്‍ട്ടിലുള്ളത്. മമ്മൂട്ടി,...

നടി രേഖയുടെ മരണ കാരണം കണ്ടെത്തി പൊലീസ്

മരിച്ച നിലയില്‍ കണ്ടെത്തിയ, നടി രേഖയുടെ മരണകാരണം പൊലീസ് പുറത്തുവിട്ടു. തൃശൂര്‍ ശോഭാ സിറ്റിയിലെ ഫ്ലാറ്റിലാണ് രേഖയെ മരിച്ച നിലയില്‍...

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണം

സിനിമാ താരം മോഹന്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ആനക്കൊമ്പ് കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. ആനക്കൊമ്പ്...

‘പഞ്ചാബി ഹൗസിറങ്ങിയത് ഇന്നാണോ എന്ന് സംശയമുണ്ടാകാറുണ്ട്’; ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് സ്വന്തം രമണന്‍

വര്‍ഷങ്ങള്‍ക്കിപ്പുറവും തന്റെ രമണന്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ക്കിടയില്‍ സജീവമാക്കി നിര്‍ത്തുന്ന ട്രോളന്‍മാര്‍ക്ക് നന്ദി അറിയിക്കുകയാണ് ഹരിശ്രി അശോകന്‍. മലായാളികളുടെ ഹാസ്യബോധത്തിന്റെ...

വെറും തള്ളുമാമനല്ല, സ്പില്‍ബര്‍ഗ് അഭിനയിക്കാന്‍ ക്ഷണിച്ച ആദ്യ ഇന്ത്യക്കാരന്‍; കേട്ടറിവിനേക്കാള്‍ വലുതാണ് ഗോപകുമാറെന്ന സത്യം

ഈ ട്രോളന്മാര്‍ക്കൊന്നും തിരിച്ചറിയാന്‍ കഴിയാത്ത ഒരു ഗോപകുമാറുണ്ട്. ലോക സിനിമയുടെ തലതൊട്ടപ്പനായ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ച...

‘പുലിമുരുകനെന്ന് പേരിട്ട് കടുവയെ കാട്ടി പറ്റിച്ചോ?’ പുലിപ്പാലിന് പോയ അയ്യപ്പനാണ് വഴികാട്ടിയതെന്ന് പുലിയൂരുകാര്‍

കേരളം വര്‍ഷങ്ങളായി കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പുലിമുരുഗന്‍. ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി മാസങ്ങള്‍ കഴിഞ്ഞാണ്, സിനിമയുടെ ടീസറും ട്രൈലറുമെല്ലാമെത്തിയത്. പുലി...

സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചിട്ടില്ല; ഷോയെ ഇന്ത്യാ-പാക് യുദ്ധതലത്തില്‍ അപഗ്രഥിച്ചു തല പുണ്ണാക്കരുതെന്നും ശ്രീകണ്ഠന്‍ നായര്‍

നവമാധ്യമങ്ങളില്‍ ഇപ്പോളത്തെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ച ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ ഷോയില്‍ പങ്കെടുത്ത സന്തോഷ് പണ്ഡിറ്റിന് നേരിട്ട അപമാനത്തെക്കുറിച്ചാണ്. ഇപ്പോളിതാ...

ഇനിയും തനിക്ക് മേളകളിലും അവാര്‍ഡിനായും മത്സരിക്കണം; ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ സ്ഥാനത്തേക്കില്ലെന്ന് ഡോ ബിജു

ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമാകാനില്ലെന്ന് സംവിധായകന്‍ ഡോ. ബിജു. ധാര്‍മികത കൊണ്ടാണ് പിന്‍മാറുന്നതെന്നും സിനിമയില്‍ സജീവമായ ഒരാള്‍ ഈ...

തിരിച്ചുവരവ് കാത്തിരുന്ന പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി, മലയാളത്തിന്റെ പ്രിയതാരം ജിഷ്ണു രാഘവന്‍ വിടവാങ്ങി

പ്രമുഖ ചലച്ചിത്രതാരം ജിഷ്ണു രാഘവന്‍ അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ജിഷ്ണു ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കൊച്ചി അമൃതാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജിഷ്ണു....

കെപിഎസി ലളിതയുടെ ഇടതുപക്ഷപൊരുള്‍, പോസ്റ്ററൊട്ടിക്കുകയും പ്രകടനം നടത്തുകയും ചെയ്ത കൂലിപ്പടയുടെ ചിന്താശേഷിക്ക് അപ്രാപ്യമാണെന്ന് ബി ഉണ്ണികൃഷ്ണന്‍

ഇടതു സ്ഥാനാര്‍ത്ഥിയായി വടക്കാഞ്ചേരിയില്‍ പരിഗണിക്കപ്പെട്ട കെപിഎസി ലളിതയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത്. വഴിയില്‍പ്പോകുന്നവര്‍...

മണിയുടെ ഭാര്യാ പിതാവിനെ അന്വേഷണസംഘം ചോദ്യം ചെയ്തു; മണിയുടെ സ്വത്തും ബിനാമി ബന്ധങ്ങളും പരിശോധിക്കുന്നു

കലാഭവന്‍ മണിയുടെ ഭാര്യ നിമ്മിയുടെ പിതാവ് സുധാകരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മണിയുടെ സ്വത്ത് വിവരങ്ങള്‍ ബിനാമി ബന്ധങ്ങള്‍...

അന്ന് താന്‍ മദ്യപിച്ചിരുന്നു, ബിയര്‍ വാങ്ങിവന്നത് ജാഫര്‍ ഇടുക്കിയുടെ സുഹൃത്തെന്നും നടന്‍ സാബു

കലാഭവന്‍ മണിയുടെ പാഡിയെന്ന ഔട്ട്ഹൗസില്‍ പോയപ്പോള്‍ താന്‍ മദ്യപിച്ചിരുന്നെന്ന് ടെലിവിഷന്‍ അവതാരകനും ചലച്ചിത്ര നടനുമായ സാബുവിന്റെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ചാനലിന്റെ...

ജനങ്ങളാണ് ശക്തിയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞാല്‍ നാടും നാട്ടുകാരും നന്നാവും; ഓര്‍മ്മപ്പെടുത്തലുമായി ജോയ് മാത്യു

ജനങ്ങളാണ് ശക്തിയെന്ന് ഓര്‍മ്മിപ്പിച്ച് നടനും സംവിധായകനുമായ ജോയ്മാത്യു രംഗത്ത്. ജനങ്ങളാണ് യഥാര്‍ത്ഥ ശക്തിയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന് തിരിച്ചറിയുന്നുവോ,...

കുടുംബം ആവശ്യപ്പെട്ടാല്‍ മണിയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

സിനിമാതാരം കലാഭവന്‍ മണിയുടെ മരണത്തില്‍ കുടുംബം ആവശ്യപ്പെട്ടാല്‍ ഉന്നതതല അന്വേഷണം അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവില്‍...

‘ആ ദിവസം സംഭവിച്ചതെന്ത്?’ മണിയെ ചികിത്സിച്ച ഡോക്ടര്‍ സുമേഷ് വെളിപ്പെടുത്തുന്നു

ഞാന്‍ 11 മണിയോടെയാണ് പാഡിയില്‍ എത്തുന്നത്. കലാഭവന്‍ മണിയുടെ മാനേജര്‍ ജോബി ആണ് വിളിച്ചത്. മണിക്ക് ശാരീരിക അസ്വസ്ഥകളുണ്ടെന്ന് പറഞ്ഞായിരുന്നു...

മണിക്കൊപ്പമുണ്ടായിരുന്നവരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം; വധശിക്ഷ നല്‍കണമെന്നും സഹോദരന്‍

അവസാന ദിവസം മണിക്കൊപ്പമുണ്ടായിരുന്ന സാബുവുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. മണിയെ അവരെല്ലാം...

DONT MISS