6 days ago

അന്യജാതിക്കാരനെ വിവാഹം കഴിച്ചു; ശിക്ഷയായി ഭര്‍ത്താവിനെ ചുമലിലേറ്റിച്ച് ഭാര്യയെ നടത്തിച്ചു

മധ്യപ്രദേശിലെ ജാബുവ ഗ്രാമത്തിലാണ് ക്രൂരമായ ശിക്ഷ നടപ്പാക്കിയത്. 33സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടത് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ആണ്...

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ പുതിയ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

രാജസ്ഥാന്‍ മുഖ്യമന്ത്രി ആയി അശോക് ഘെലോട്ടും ഉപ മുഖ്യമന്ത്രി ആയി സച്ചിന്‍ പൈലെറ്റും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും....

വിശാല സഖ്യത്തിന്റെ പടിവാതില്‍; കമല്‍നാഥിന്റെ സത്യപ്രതിഞ്ജയില്‍ പിണറായി വിജയന്‍ പങ്കെടുക്കും

ചടങ്ങിലേക്ക് എല്ലാ രാഷ്ട്രീയ കക്ഷികളെയും ക്ഷണിച്ച് വിശാല ഐക്യത്തിന് വാതില്‍ തുറന്നിടുകയാണ് കോണ്‍ഗ്രസ്...

ബിജെപിയെ അകറ്റിനിര്‍ത്താന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; നിലപാട് വ്യക്തമാക്കി മായാവതി

ബിഎസ്പി പിന്തുണ അറിയിച്ച സാഹചര്യത്തില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്...

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. അതിനാല്‍ എസ്പി, ബിഎസ്പി എന്നിവരുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം....

മധ്യപ്രദേശും മിസോറാമും നാളെ പോളിംഗ് ബൂത്തിലേക്ക്

നിശബ്ദ പ്രചരണത്തില്‍ അവസാന വോട്ടുറപ്പിക്കാനുള്ള തന്ത്രപ്പാടിലാണ് ബിജെപിയും കോണ്‍ഗ്രസും. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍ നടക്കുന്നത്....

മധ്യപ്രദേശ് മുന്‍ ബിജെപി അധ്യക്ഷന്‍ ടോള്‍ ബൂത്ത് ജീവനക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്(വീഡിയോ)

ടോള്‍ പ്ലാസയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ജീവനക്കാര്‍ നന്ദകുമാറിനോടും അനുയായികളോടും തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചതാണ് മര്‍ദ്ദിക്കാന്‍ കാരണമായത്. കുപിതനായ നന്ദകുമാറും വണ്ടിയില്‍...

മധ്യപ്രദേശില്‍ നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു

പീഡനത്തിനുശേഷം കുട്ടി മരിച്ചെന്ന് കരുതിയാണ് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയെ തെരച്ചിലിലാണ്...

മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ 15 മരണം

മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇന്ന് പുലര്‍ച്ചയോടെ മധ്യപ്രദേശിലെ മൊറീനയില്‍ ട്രാക്ടര്‍ ട്രോളി ജീപ്പിലിടിച്ചായിരുന്നു അപകടം....

വിളകള്‍ വില്‍ക്കാനായി ചന്തയില്‍ കാത്തിരുന്നത് നാല് ദിവസം; മധ്യപ്രദേശില്‍ കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു

പയറുവര്‍ഗങ്ങള്‍ വില്‍ക്കാനായിരുന്നു മൂള്‍ചന്ദ് ചന്തയില്‍ എത്തിയത്. എന്നാല്‍ നാല് ദിവസമായിട്ടും ഉത്പന്നങ്ങള്‍ വിറ്റു തീര്‍ക്കാന്‍ സാധിച്ചില്ല....

മധ്യപ്രദേശില്‍ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കണ്ടെത്തി

ഒരു യുവാവിനോടൊപ്പം ഭോപ്പാലിലെ പ്രഗാതി നഗറിലാണ് യുവതി താമസിക്കുന്നത്. ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനാലാണ് പൊലീസ് എത്തി...

ശുചിമുറിക്ക് പുറത്ത് ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ കണ്ടെത്തിയതിന് വിദ്യാര്‍ത്ഥിനികളെ വാര്‍ഡന്‍ ദേഹപരിശോധന നടത്തിയ സംഭവം; വൈസ് ചാന്‍സലര്‍ മാപ്പ് പറഞ്ഞു

ഹോസ്റ്റലിലെ ശുചിമുറിക്ക്  സമിപം ഉപയോഗിച്ച നാപ്കിന്‍ കണ്ടെത്തി എന്ന് പറഞ്ഞാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ 40 ഓളം വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി പരിശോധന...

മധ്യപ്രദേശില്‍ രണ്ടരലക്ഷത്തോളം പശുക്കള്‍ക്ക് ആധാര്‍കാര്‍ഡുകള്‍ വിതരണം ചെയ്തു

പശുക്കളുടെ സുരക്ഷയും പാല്‍ ഉത്പാദവും വര്‍ധിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു...

ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡും ഇല്ല; മധ്യപ്രദേശില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി ആരോപണം

ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ആശുപത്രി ഗേറ്റിന് സമീപമാണ് യുവതി പ്രസവിച്ചത്....

പത്മാവതിന്റെ റിലീസ് തീയതി മാറ്റില്ലെന്ന് സുപ്രിം കോടതി; സര്‍ക്കാരുകളുടെ ഹര്‍ജികള്‍ തള്ളി

പതാമാവതിന്റെ റിലീസ് തീയതി മാറ്റില്ലെന്ന് സുപ്രിം കോടതി. ചിത്രം വിലക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ , മധ്യപ്രദേശ് സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികള്‍ കോടതി...

പത്മാവത്; മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളുടെ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന്‌ പരിഗണിക്കും

പത്മാവത് സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ,രാജസ്ഥാന്‍ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന്‌ പരിഗണിക്കും....

ഉന്നത ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോയില്ല; ദലിത് യുവതിയുടെ മൂക്ക് മുറിച്ചു

ഉന്നത ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച ദളിത് യുവതിയുടെ മൂക്ക് മുറിക്കുകയും ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്തു. മധ്യപ്രദേശിലെ സാഗറില്‍...

സ്‌കൂള്‍ കെട്ടിടമില്ല; മധ്യപ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് ശൗചാലയത്തിലിരുന്ന്

നീമച്ച് ജില്ലാ ആസ്ഥാനത്ത് നിന്നും 35 കിലോമീറ്റര്‍ അകലെ മോഖാംപുരാ ഗ്രാമത്തിലാണ് സംഭവം. സംസ്ഥാനത്ത് വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി...

‘എന്റെ വീട്, ബിജിപിയുടേത്’ ! മധ്യപ്രദേശില്‍ വീട്ടുടമസ്ഥരുടെ അനുവാദമില്ലാതെ ചുവരിലെഴുതി ബിജെപി പ്രവര്‍ത്തകരുടെ പ്രചരണ പരിപാടി

മധ്യപ്രദേശില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമാവുകയും കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭരണവീഴ്ച മറച്ച് വെക്കാന്‍ വളഞ്ഞ...

ബാഹുബലിയെ കാണാന്‍ ബന്ദവ്ഗര്‍ഹ് കടുവാ സങ്കേതത്തില്‍ എത്തിയാല്‍ മതി; 3 മാസം കൊണ്ട് ഈ ബാഹുബലി നടന്നത് 125 കിലോമീറ്റര്‍

ബന്ദവ്ഗര്‍ഹ് കടുവാ സങ്കേതത്തില്‍ എത്തുന്ന എല്ലാവരുടേയും ആകര്‍ഷണം ബാഹുബലി 2 ആണ്. സിനിമയിലെ ബാഹുബലിയല്ല ഇത്, 3 വയസ് പ്രായമുള്ള...

DONT MISS